0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

ഉറച്ചുപോയതുപോലെ നിശ്ചലമായി! എന്റെ പിന്നാലെ കിതച്ചുകൊണ്ട് ഓടിവന്നവരും എനിക്ക് ചുറ്റുമായി നിന്നു.

ഞങ്ങളുടെ കുറച്ചു മുന്നിലായി, വിജനമായ ആ റോഡിന്റെ ഒരു വശത്ത് വെറുതെ നിർത്തിയിട്ടിരിക്കുന്ന കുറച്ചു വാഹനങ്ങൾ... ഒരു മനുഷ്യന്റെ പോലും പൊടിപോലുമില്ലാത്ത ആ നിരത്തിൽ തലയുയർത്തി നിന്നിരുന്നത്  പോലീസ് ജീപ്പുകളും ബസ്സുകളുമായിരുന്നു!

തുടരും...

തെറ്റുകുറ്റങ്ങൾ ഉണ്ടാവാം ക്ഷമിക്കണം എഴുതാൻ സമയം കിട്ടാറില്ല.... വൈകാൻ കാരണം കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.... പിന്നേ നേരത്തെ ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ...

അടുത്ത പാർട്ട് ഇത്രയും വൈകാതെ ഇരിക്കാൻ ശ്രമിക്കാം...

💬 Comments

View all comments