0%

Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

ഒന്ന് എറിഞ്ഞു..നോക്കി..

ഇനി ഇത് കേട്ട് എന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തിയെടുത്ത് മാറ്റിയാൽ ഞാൻ മൂഞ്ചി.... 💀

"കഴിക്ക്... കഴിക്ക്... നീ ഇന്നലേ തന്നെ ഒന്നും കഴിച്ചിട്ടില്ല... ഈ പ്രായത്തിലുള്ള ചെറുപ്പക്കാർ ഒക്കെ നന്നായി കഴിക്കണം....., ഇനി ഭക്ഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണോ...."

അവർ ഒരു ഗ്ലാസ്സിലേക്ക് ചായ നുകരുന്നതിന്റെ ഇടയിൽ ചോദിച്ചു....

"ഏയ്‌ അതുകൊണ്ടൊന്നും അല്ല ആന്റി..."

ഞാൻ അതും പറഞ്ഞു ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി..

എന്തിനാ നമ്മളായിട്ട് പ്ലേറ്റിൽ മണ്ണ് വാരി ഇടുന്നേ....

ഇന്നലത്തേ വിശപ്പും കൂടേ ഉണ്ടായത്തിനാൽ പെട്ടെന്ന് തന്നെ എന്റെ പ്ലേറ്റ് കാലിയായി..

മൊത്തം കഴിച്ചു കഴിഞ്ഞതും ആന്റി പിന്നെയും രണ്ടു ചപ്പാത്തി പ്ലേറ്റിലേക്ക് ഇട്ടു തന്നു....

ഇടക്ക് ഇടക്ക് നിധിയേ നോക്കുമ്പോൾ അവളും ഒരു മയവും ഇല്ലാതെ തിന്നുന്നുണ്ട്...

വയർ ഫുൾ ആയതും അവിടുന്ന് എഴുന്നേറ്റു അപ്പോഴേക്കും ബാക്കി രണ്ട് മൈരന്മാരും കഴിക്കാനായി വന്നിരുന്നു...

"എടാ നീ ഞങ്ങളെ കാത്തുനിൽക്കാതെ ഇരുന്നോ.... നല്ല വിശപ്പ്..."

സച്ചിനായിരുന്നു അത്...

മൈരന്റെ പറച്ചിൽ കേട്ടപ്പോൾ മുഖം നോക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്...

ഒരാഴ്ചക്കുള്ള ഫുഡ്‌ അവന് ഇന്നലേ തന്നെ തിന്നിട്ടുണ്ട്.... 😤

ശേഷം സ്വന്തം വീടെന്ന പോലേ അവന് ചെയറിൽ ഇരുന്ന് പാട്ടും പാടി കഴിക്കാൻ തുടങ്ങി...

ഇവൻ നിധിക്ക് പണി കൊടുക്കാൻ തന്നെയാണോ ഇവിടേ നിൽക്കാൻ പറഞ്ഞേ.... 🤔

എന്തായാലും ഞാൻ കൂടുതൽ നേരം അവിടേ നിൽക്കാൻ പോയില്ല...

നേരേ റൂമിലോട്ട് നടന്നു.....

റൂമിന്റെ അടുത്തേക്ക് എത്തും തോറും ആരോ പാടുന്നതിന്റെ ശബ്ദം ഞാൻ കേട്ടു..

ആരാണെന്ന് മനസ്സിലാക്കാൻ അത്ര വലിയ നേരമൊന്നും

💬 Comments

View all comments