Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]
എന്റെ ഫോൺ തട്ടി പറിച്ചു വാങ്ങി...
"അതേയ് നീ എന്നേ പറ്റി എന്ത് വിചാരിച്ചു വച്ചിരിക്കുന്നു എന്നെനിക്കറിയില്ല... പക്ഷേ ഞാൻ നീ കരുതുന്ന പോലെയൊരു ചെറ്റയല്ല.... നിന്റെ ഫോട്ടോ എടുത്ത് സുഖിക്കണ്ട കാര്യമൊന്നും എനിക്കില്ല...."
ഞാൻ ഒന്നും നോക്കാതെ അപ്പോൾ വായിൽ വന്നത് വിളിച്ചു പറഞ്ഞു...
"അത് ശരിയാ നീ ഞാൻ വിചാരിച്ചതിലും വലിയ ചെറ്റയാണ്... അത് നിന്റെ ഫോൺ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി... കഷ്ട്ടം...."
പുച്ഛത്തിന്റെ എക്സ്ട്രീം ഭാവം മുഖത്ത് വരുത്തികൊണ്ടവൾ പറഞ്ഞു..
ശേഷം ചവിട്ടി കുലുക്കി എന്റെ മുന്നിൽ നിന്നും പോവുകയും ചെയ്തു.....
ഞാൻ കാണാത്ത എന്താ അവൾ കണ്ടത് എന്നെനിക്കും അറിയണമായിരുന്നു
അറിയാനായി അവൾ തന്ന എന്റെ ഫോണിലേക്ക് ഞാൻ അതേപാടെ നോക്കി...
😳
അടിപൊളി ഇതിന്റെ കൂടേ കുറവേ ഉണ്ടായിരുന്നുള്ളു...
ഞാൻ നോക്കിയപ്പോൾ കാണുന്നത് കൃതിക എനിക്ക് അയച്ചു തന്ന കമ്പി ഫോട്ടോയാണ്..
പൂർണ നഗ്നയല്ലെങ്കിലും ഒരു ബ്രായും പാന്റിസും മാത്രമേ അവളുടെ ശരീരത്തിലുള്ളു....
സാധാരണ ഞാൻ ഇതെല്ലാം ഞാൻ കണ്ടിട്ട് കളയാറോ അല്ലെങ്കിൽ സൂക്ഷിച്ച് വയ്ക്കാറോ ആണ് പതിവ്...എന്നാൽ ഇന്നലെ മുതൽ അതിനൊന്നും നേരമുണ്ടായിരുന്നില്ല....
ചുരുക്കി പറഞ്ഞാൽ ഇതെല്ലാം ആദ്യം കാണാൻ ഭാഗ്യമുണ്ടായത് നിധിക്ക് തന്നെയാണ്....
വന്നതുമുതൽ അവളുടെ മുന്നിൽ മാത്രം എന്താ ഇങ്ങനെ മോശക്കാരനാവുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല....
ആ എന്തെങ്കിലും ഒക്കെ സംഭവിക്കട്ടെ ഇനി ഇതിനും കൂടുതൽ നാറാനില്ല എന്ന ഭാവമായിരുന്നു എനിക്ക്...
അവളുടെ മുന്നിൽ നല്ലവനായി നടന്നിട്ട് അവളേ കെട്ടാൻ പോവുന്നൊന്നുമില്ലല്ലോ...
ഞാൻ പിന്നേ അതിനെപ്പറ്റി ആലോചിക്കാൻ നിന്നില്ല...
നേരേ പോയി റെഡിയായി...
ഇന്നാണ് ഫസ്റ്റ് ഡേ.... ഒരുദിവസം വൈകി ജോയിൻ ചെയ്യാൻ ആയിരുന്നു തീരുമാനമെങ്കിലും നേരത്തേ എത്തിയത്കൊണ്ട് ഇന്ന് തന്നെ പോവാൻ തീരുമാനിച്ചു...
അഡ്മിഷന്റെ കാര്യമൊക്കെ ആദ്യം തന്നെ ബാലു അങ്കിൾ റെഡിയാക്കി വച്ചിരുന്നു......അയാൾ ഈ നാട്ടിലേ വലിയ ആരോ ആണെന്ന് തോന്നുന്നു....
ഞാൻ രാഹുലിനെയും സച്ചിനേയും വിളിച്ച് ഇന്ന് തന്നെ കോളേജിൽ പോവാം എന്ന് പറഞ്ഞു...
ആദ്യമൊക്കെ ഓരോന്ന് പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും... രണ്ട് തെറിക്കൂടെ വിളിച്ചപ്പോൾ മനസ്സില്ല മനസോടെയാണെങ്കിലും അവർ അതിനു
💬 Comments
View all comments