Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
വീണ്ടും ചോദിച്ചു...
"മ്മ്..."
ഒരു മൂളലാണ് എനിക്കു മറുപടിയായി കിട്ടിയത്....
പക്ഷേ അത്രയും മതിയായിരുന്നു എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ...
പെട്ടെന്നൊരു ബെല്ലടിച്ചു......
"ഞാൻ... ഞാൻ പൊക്കോട്ടേ.... "
അവൾ വിക്കി വിക്കി എന്നോട് ചോദിച്ചു...
"ഏഹ്... ആ..."
"കൈ... "
അവൾ എന്നെയും അവളുടെ കൈകൾ കൂട്ടിപിടിച്ചിരിക്കുന്ന എന്റെ കൈകളെയും മാറി മാറി നോക്കി...
പിടിച്ച് കൊതി തീർന്നില്ലെങ്കിലും ഞാൻ അവളുടെ കൈകൾ വേഗം വിടുവിച്ചു....
ശേഷം അവൾ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിലേക്ക് തന്നെ പോയി...
നിധി ഇപ്പോളും എന്നേ തന്നെ നോക്കിയിരിക്കുകയാണ്...
മൈര്.... നോക്കി നോക്കി കൊല്ലുവോ ഇവളെന്നെ....
അവളുടെ തിരുമോന്ത കാണാൻ വയ്യാത്തതുകൊണ്ട് ഞാൻ റോസിനേ നോക്കി....
അവളുടെ മുഖം പെട്ടെന്ന് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി....കാരണം അവളുടെ കണ്ണൊക്കെ പുറത്ത് ചാടാൻ നിൽക്കുന്ന അവസ്ഥയിലായിരുന്നു....
"നിനക്കെന്താടി വയ്യേ.... "
ഞാനെന്റെ ഞെട്ടൽ മാറാതെ അവളോട് ചോദിച്ചു....
"ഇപ്പോ എന്താ ഉണ്ടായേ...."
അവളുടെ മുഖത്തേ അത്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല...
"നീ എന്താ ഈ പറയുന്നേ...."
"എടാ ആമി... അവൾ... അവൾ ഇത്ര പെട്ടെന്ന് സമ്മതിച്ചോ.... അതുമാത്രമല്ല നീ കയ്യിൽ കയറി പിടിച്ചപ്പോൾ എന്താ അവൾ ഒന്നും പറയാഞ്ഞേ..."
ഇവൾക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്... അല്ലെങ്കിൽ പെട്ടെന്നൊരാള് ഇങ്ങനെ പിച്ചുപെയ്യും ഒക്കെ പറയോ.... 🤔
"അതിനാണോ നീ ഈ കിടന്ന് ഞെട്ടുന്നേ... ഞാൻ കയ്യിലല്ലേ പിടിച്ചുള്ളൂ വേറേ എവിടെയും കയറി പിടിച്ചില്ലല്ലോ...."
"എടാ പൊട്ടാ....ആമി അവൾ ഇങ്ങനെയൊന്നുമല്ല.... നിധിയൊഴിച്ച് അവളോട് ആര് എന്ത് പറഞ്ഞാലും അവൾ ഇത്ര വേഗമൊന്നും ഒന്നിനും സമ്മതം മൂളില്ല.... അതുപോലെ സാധാരണ പരിചയമില്ലാത്ത
💬 Comments
View all comments