Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
എന്റെ കുട്ടൻ ഒന്ന് തുടിച്ചു...
കുറച്ചു നേരം കഴിഞ്ഞതും ആമിയേ കൂട്ടി റോസുമെത്തി....
പിന്നാലേ ബാക്കിയുള്ളവരും....
എല്ലാവരുടെയും വേഷം ട്രാക്ക്സ്യൂട്ടും ജേഴ്സിയുമാണ്...
പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ഞാൻ കൊടുത്തത് ആമിയിലേക്കാണ്......
അവളുടെ വെളുത്ത ശരീരത്തിൽ റിയൽമാഡ്രിഡിന്റെ വെള്ള ജേഴ്സികൂടേ വന്നതോടെ ഒരു ദേവതയേപ്പോലെയാണ് എനിക്ക് അവളെ കണ്ടപ്പോൾ തോന്നിയത്..
ആമിയും റോസും ഞങ്ങൾ നിൽക്കുന്നതിനു കുറച്ചുമാറിയാണ് അവരുടെ സാധനങ്ങൾ വച്ചത്.....
അത് നിധി കൂടേ ഉള്ളതുകൊണ്ടാണ് എന്ന് മനസിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല....
എല്ലാവരും വന്നു എന്ന് ഉറപ്പാക്കിയതും സച്ചിൻ അവന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു വാമപ്പ് തുടങ്ങി.....
സമയം പെട്ടെന്ന് പെട്ടെന്ന് നീങ്ങി....
അവസാനം കാത്തിരുന്ന സമയം വന്നെത്തി...
ഇന്ത്രനീലം 😏v/s പുഷ്പഗിരി....
തുടരും....
അഭിപ്രായം എന്ത് തന്നെയായാലും പറയുക...🙂
തുടരണം എന്നാണെങ്കിലും അല്ലെങ്കിലും....
💬 Comments
View all comments