Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
ഡാ... നിന്ന് തിളക്കാതെടാ. പിന്നേ നീ നീയൊരു പാട്ട് പാടിക്കേ...."
നിധിയുടെ അടുത്തിരിക്കുന്നവൻ സച്ചിന് ഒരു താക്കീത് കൊടുത്ത ശേഷം എന്നോട് പറഞ്ഞു....
അവൾ മൂട്ടികൊടുത്തതാണ് എന്ന് മനസ്സിലാക്കാൻ അധികം നേരം ഒന്നും വേണ്ടി വന്നില്ല....
"ഇല്ലേൽ നീ എന്ത് ചെയ്യും.... "
സച്ചിൻ വീണ്ടും ചോദിച്ചു....
മറുപടിയായി അവൻ ചിരിക്കുകയാണ് ചെയ്തത്..
തൊട്ടടുത്ത നിമിഷം അവന്റെ കൈ സച്ചിന് നേരേ ഒരു അസ്ത്രം പോലേ വന്നു...
ഞാൻ ചിന്തിച്ചു കഴിയുന്നതിന്റെ മുന്പേ എന്റെ ശരീരം തീരുമാനമെടുത്തിരുന്നു...
ഞാൻ സച്ചിന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ച് വലിച്ചു.... പെട്ടെന്നുള്ള വലിയായതിനാൽ അടി കിട്ടിയില്ലെങ്കിലും അവൻ നിലത്തേക്ക് തെറിച്ചു വീണു...
അതേ സമയം അവന്റെ മുഖത്തിനിട്ടൊരു പഞ്ച് എന്റെ കയ്യിൽ പറന്നു..
ഇതെല്ലാം കുറച്ചു സെക്കന്റിനുള്ളിൽ ഞാൻ യാന്ദ്രികമെന്നോണം ചെയ്തതാണ്....
പക്ഷേ വായുവിനേ കീറിമുറിക്കും പോലെയുള്ള എന്റെ പഞ്ച് അവൻ ഒഴിഞ്ഞു മാറിയത് കണ്ടിട്ട് എനിക്കതങ്ങോട്ട് വിശ്വസിക്കാനായില്ല...
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി....
അവന്റെ മുഖത്തേ ഭാവവും മറിച്ചല്ലായിരുന്നു....
ഈ നായിന്റെ മോനെന്തിനാ ഞെട്ടിയത്.....
അവൻ എന്നേ തന്നെ നോക്കി നിൽക്കുകയാണ്....
"ഡാ മതി മതി ക്ലാസ്സിൽ കയറാൻ നോക്ക്..... "
ഒരു ശബ്ദം ഞങളുടെ പുറകിൽ നിന്നും വന്നു....
ഞാൻ തിരിഞ്ഞു നോക്കി.കട്ടി താടിയും കൈ നിറയേ രോമമൊക്കെയായി ഒരു മലപോലൊരുത്തൻ എന്റെ പിന്നിൽ നിൽക്കുന്നു....ഇവനും ഞാനും തല്ലിയാൽ എനിക്ക് ജയിക്കാൻ പറ്റുമോ എന്ന് വരേ ജീവിതത്തിൽ ആദ്യമായി ഞാൻ ചിന്തിച്ചു.....പക്ഷേ കണ്ടിട്ട് മാന്യനായിട്ടാണ് എനിക്ക് തോന്നിയത്.....സീനിയർ ആവണം...
അവന്റെ ആവശ്യം കേട്ടതും കണ്ടു നിന്നവരടക്കം എല്ലാവരും ക്ലാസ്സുകളിലേക്ക് പോവാൻ തുടങ്ങി....
ഇവൻ ഇത്രക്ക് വലിയ ആളാണോ.... 🤔
കുറച്ചു നിമിഷം തളം കെട്ടി നിന്ന മൗനത്തിനു ശേഷം നിധി എന്നെയും മറ്റവനെയും മാറി മാറി നോക്കി അവിടേ നിന്നും ചവിട്ടി തുള്ളി പോയി...
"നൈസ് റിഫ്ളക്സ്.... "
എന്റെ തോളിൽ തട്ടികൊണ്ടവൻ പറഞ്ഞു...
ഈ മൈരന്റെ തൊണ്ടയിൽ സ്പീക്ക്ർ എന്തെങ്കിലും ഫിറ്റ് ചെയ്തിട്ടുണ്ടോ.. എന്തൊരു ശബ്ദമാണിത്... 😐
ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി..
അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇതൊന്നും എന്റടുത്തു
💬 Comments
View all comments