0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

തുടങ്ങി...

"എന്നാലും എന്റെ റോസേ നിന്റെ ചന്തിക്ക് മാത്രം എന്താടി ഇത്ര പ്രേത്യേകത... ഞാൻ വന്നാൽ നീയതൊന്നു പരിശോധിക്കാൻ തരോ.... 😌"

"അത്രക്ക് ഇഷ്ട്ടായോ..."

അവളുടെ മെസ്സേജിൽ നിന്നും അവളും മൂഡായി തുടങ്ങി എന്നെനിക്ക് മനസ്സിലായി...

"ഇഷ്ട്ടായോ എന്നോ... അതോർത്ത് പിടിച്ചതിൽ ഒരു കണക്കില്ല... 🥵"

അങ്ങനെയൊന്നും ചെയ്തിട്ടില്ലെങ്കിലും അവളേ ഒന്ന് മൂപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു....

"എന്നാ വായോ.... മതിവരുവോളം പരിശോധിച്ചോ...."

"വന്നാ തരോ.... "

"മ്മ്..."

"ഞാൻ സത്യാമായിട്ടും വരുവേ..."

അവൾക്ക് ഞാനൊരു മുന്നറിയിപ്പ് കൊടുത്തു...

"വന്നാൽ സത്യായിട്ടും ഞാനും തരാം... 😏"

അവളുടെ സ്വഭാവം വച്ച് തമാശക്ക് പറഞ്ഞതാവാനാണ് ചാൻസ് കൂടുതല്ലെങ്കിലും... ഞാൻ കാര്യമായിട്ടും പോവാൻ തന്നേ തീരുമാനിച്ചു...

ഇനി അഥവാ ഒരു ബിരിയാണി കിട്ടിയാലോ...

ഞാൻ ചാടിയെഴുന്നേറ്റ് ബോക്സിറിനുമീതെ ഒരു മുണ്ടെടുത്ത് ചുറ്റി...

ശേഷം റൂമിന് വെളിയിലോട്ട് ഇറങ്ങി...

താഴത്തേ വാതിൽ പൂട്ടിയതുകൊണ്ട് അതുവഴി ഇനി പുറത്തേക്ക് ഇറങ്ങാൻ സാധിക്കില്ല...

ഇനി ഒരൊറ്റ വഴിയേ ഉള്ളു...

ബാൽക്കണി...!!

ഞാൻ ബാൽക്കണിയിലേക്ക് പോയി...

ഒരു നിമിഷം ഞാൻ ആ മലയും ആ പൂർണ ചന്ദ്രനെയും നോക്കി നിന്നു...

ശേഷം ഇറങ്ങാൻ ഉള്ള വഴി നോക്കി..

അടിയിലോട്ട് നോക്കിയപ്പോൾ ഇറങ്ങാൻ വലിയ ബുദ്ധിമുട്ട് കണ്ടില്ല....

വീടിന്റെ ഓരോ മുക്കിലും മൂലയിലും ചവിട്ടി ഞാൻ താഴേക്ക് ഇറങ്ങി...

ഹോ...

ഇനി ഇതൊക്കെ എങ്ങനെ കയറും....

പെട്ടെന്നാണ് ഒരു ശബ്ദം ഞാൻ കേട്ടത്...

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ പതിയേ ചെന്നു....

😳😐

അമ്പടി....

റൂമിൽ നിന്നും കയർ നിലത്തേക്കിട്ട് അതിലൂടെ ടാർസനേ പോലേ ചാടി ചാടി വരുകയാണ് നിധി..

എന്തായാലും എനിക്ക് ഒരു കാര്യം മനസ്സിലായി ഇവൾ ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല...

താഴേ ഇറങ്ങിയതും അവൾ നിലത്തു നിന്നും ഒരു ബാഗ് എടുത്ത് തോളിലിട്ടു...

അപ്പോഴാണ് ഞാനും അത് കാണുന്നത്...

💬 Comments

View all comments