0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

ഞങ്ങൾ രണ്ടുപേരും പൊസിഷനിൽ വന്നു നിന്നു...

ഒരു പെണ്ണാണ് ആദ്യ ഓവർ എറിയുവാനായി വന്നത്....

അത്യാവശ്യം വലിയ മുലകൾ ഉള്ളതുകൊണ്ടുതന്നെ ഓടുമ്പോൾ അവ രണ്ടും കുലുങ്ങുമോ എന്നായിരുന്നു എനിക്കറിയേണ്ടത്....

അവൾ കുറച്ചു ദൂരേ പോയി നിന്നു...

ഓ അപ്പോൾ ഫാസ്റ്റ് ബൗളറാണ്....അപ്പോൾ എന്തായാലും കുലുങ്ങും...

ഞാൻ രാഹുലിനേ നോക്കി....

അവൻ പൊസിഷനിൽ നിന്ന് ആ ബൗൾ ചെയ്യുന്ന പെണ്ണിനേ തന്നെ ശ്രദ്ധിച്ചു നിൽക്കുകയാണ്...

ഇവൻ ബൗൾ തന്നെയാണോ ശ്രദ്ധിക്കുന്നത്.... 🤔

നിമിഷങ്ങൾ കഴിഞ്ഞതും അവൾ ബൗൾ കയ്യിനുള്ളിൽ തിരുകികൊണ്ട് ഓടി വരാൻ തുടങ്ങി...

അത്യാവശ്യം വേഗത്തിലാണ് അവൾ വരുന്നതെങ്കിലും എന്റെ കണ്ണുകൾ അതിനേ സ്ലോ മോഷനിൽ ഒപ്പിയെടുത്തു...

വിചാരിച്ചപോലെ അവൾ ഓടുമ്പോഴുള്ള ആ മുലകളുടെ കുലുക്കം എന്റെ കണ്ണുകളിൽ പ്രത്യക്ഷമായി...

ഞാൻ മതിമറന്നു നിൽക്കുമ്പോഴാണ് ഗ്രൗണ്ടിൽ ഞാൻ മാത്രമല്ല എന്നുള്ള ബോധം എന്റെ മനസ്സിലേക്ക് വന്നത്...

മൈര് ആരെങ്കിലും കണ്ടു കാണുമോ... പ്രത്യേകിച്ച് ആമി....

ഞാൻ ഞങളുടെ ടീം ഇരിക്കുന്ന സ്ഥലത്തേക്ക് പെട്ടന്ന് നോക്കി...

എല്ലാവരുടെയും ശ്രദ്ധ രാഹുലിന്റേക്കാണ്..

രണ്ടു പേർ ഒഴിച്ച്....😐

നിധിയും റോസും എന്നേ തന്നേ നോക്കി നിൽക്കുകയാണ്...

നിധിയുടെ മുഖത്ത് ഒരു തരം വെറുപ്പാണ്. അത് സ്ഥിരം കാണുന്നതുകൊണ്ട് തന്നേ ഞാനത് വലിയ കാര്യമാക്കിയെടുത്തില്ല

എന്നാൽ റോസെന്നേ രണ്ട് കണ്ണും കൂർപ്പിച്ച് പേടിപ്പിക്കുകയാണ്...ശേഷം കണ്ണുകൾ കൊണ്ട് കളിയിൽ ശ്രദ്ധിക്കട എന്നുള്ള ഒരു ഭാവവും....

ഞാൻ അവളേ നോക്കി ഒന്ന്‌ ഇളിച്ചുകൊണ്ട്  രാഹുൽ നിൽക്കുന്നിടത്തേക്ക് തല തിരിച്ചു...

“ഠാക്!”

തിരിഞ്ഞതും ശബ്ദം കേട്ടതും ഒപ്പമായിരുന്നു....

വളരേ ഉയരത്തിൽ പറന്നു പോകുന്ന പന്തിനേ നോക്കി ഞാൻ

💬 Comments

View all comments