Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
അവന്റെ കളിയിലേ ഗുട്ടൻസ് എനിക്ക് പിടികിട്ടി...
സച്ചിൻ കണ്ണടച്ച് വീശിക്കോളാൻ പറഞ്ഞപ്പോൾ അവൻ ഇത്രമാത്രം ആത്മാർഥത കാണിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല....
അവൾ എറിയുന്നതും ഇവൻ കണ്ണടക്കുന്നതും ഏകദേശം ഒരേ സമയത്താണ്....
പിന്നീടങ്ങോട്ട് ഒരൊറ്റ വീശലാണ്...... 😐
എറിഞ്ഞ ആദ്യത്തേ രണ്ടു പന്തും കാട് കണ്ടതുകൊണ്ടാവാം ബൗൾ എറിയുന്ന പെണ്ണിന്റെ മുഖത്ത് വല്ലാത്ത ഒരു തരം എക്സ്പ്രഷൻ കാണാം...
"ആ നാറിയോട് കണ്ണ് തുറന്ന് കളിക്കാൻ പറയടാ.... "
വീണ്ടും പൊസിഷനിൽ ചെന്ന് നിൽക്കുന്നതിനിടേ അവൾ എന്നോട് ദേഷ്യത്തിൽ പറഞ്ഞു...
ഇതൊക്കെ എന്തിനാ ഇവൾ എന്നോട് പറയുന്നേ....🙄
അത്രയും അടുത്തുകൂടേ പോയപ്പോൾ ഞാൻ അവളുടെ ആന മുലകൾ ശ്രദ്ധിക്കാൻ മറന്നില്ല....
ഇനി കണ്ണ് തുറന്നാൽ ശ്രദ്ധ ഇവളുടെ മാറിടങ്ങളിലേക്ക് പോവും എന്ന് കരുതിയാവുമോ അവൻ കണ്ണടച്ചു കളിക്കുന്നത്....
ഇവളുടെ ഈ ശരീരം കാരണം ആ സാധ്യത തള്ളി കളയാനും കഴിയില്ല....
വീണ്ടും അടുത്തബൗൾ എറിയാനായി അവൾ ഓടി വന്നു....
പക്ഷേ ഇത്തവണ ബൗൾ ബാറ്റിൽ കൊണ്ടില്ലെങ്കിലും എനിക്കു നല്ല കാറ്റ് കിട്ടി...
ഒരു മനുഷ്യന് ഇങ്ങനെയൊക്കെ വീശാൻ പറ്റുമോ എന്നായിരുന്നു എന്റെ ചിന്ത.....
അടുത്ത രണ്ടു ബൗളും ഇതു തന്നെയായിരുന്നു അവസ്ഥ.....
മുഴുവൻ ശക്തിയെടുത്ത് വീശുന്നുണ്ടെങ്കിലും ഒന്നും ബാറ്റിൽ കൊള്ളുന്നില്ല....
ആദ്യത്തെ രണ്ട് പന്ത് സിക്സ് അടിച്ചതുകൊണ്ട് വിളിക്കാൻ തെറിയും വായിൽ വരുന്നില്ല....
അങ്ങനെ അവസാനത്തെ പന്ത് വന്നെത്തി...
ഈ ബൗൾ കൂടേ കഴിഞ്ഞാൽ പിന്നേ അണ്ണന്റെ കളി.... 😏
ഞാൻ അടിക്കുന്ന അടിയിൽ പന്ത് ഏത് കാട്ടിലേക്ക് പറത്തണം എന്ന് തീരുമാനിക്കാനായി ഞാൻ ചുറ്റും ഒന്ന് നോക്കി...
ഇതേ സമയം അവൾ അവസാന ബൗൾ എറിഞ്ഞു കഴിഞ്ഞിരുന്നു....
ഞാൻ ചുറ്റും നോക്കുന്നതിന്റെ ഇടയിലാണ് ഒരു വൃത്തികെട്ട ശബ്ദം കേട്ടത്...
തിരിഞ്ഞു നോക്കുമ്പോൾ....
"ഓടടാ ദേവാ....." എന്നും പറഞ്ഞ് രാഹുൽ എന്റെ നേർക്ക് ഓടി വരുകയാണ്....
പെട്ടെന്നുള്ള നീക്കമായതുകൊണ്ട് എനിക്ക് ചിന്തിക്കാൻ സമയം കിട്ടിയില്ല ശരീരം തനിയേ പ്രതികരിച്ചു....
അപ്പുറത്തേ ക്രീസിൽ എത്തിയപ്പോഴാണ് അത് അവസാന ബൗൾ ആയിരുന്നു എന്ന ഓർമ്മ എനിക്ക് വന്നത്....
ആദ്യത്തെ ഓവർ കഴിയുമ്പോൾ
💬 Comments
View all comments