0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

അടുത്തായി ഇരുന്നു....

റോസ് ഇല്ലാത്തതുകൊണ്ട് ഞങ്ങളുടെ ബെഞ്ചിൽ ഇപ്പോൾ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു....

ക്ലാസിലിരിക്കുമ്പോൾ ആമി മിണ്ടാറില്ല അതുകൊണ്ട് ആദ്യത്തെ രണ്ടു പിരീഡും ഐഷു മിസ്സ്‌ ആയിരുന്നു എന്റെ ബോറടി മാറ്റിയിരുന്നത്...

ഞാൻ മിസ്സിന്റെ ചാറ് ഊറ്റി കുടിച്ച്...

ഇപ്പോൾ റോസ് ഉണ്ടായിരുന്നെങ്കിൽ കുറച്ച് കമ്പി പറയാമായിരുന്നു....

ആദ്യത്തെ രണ്ട് പിരീഡും ക്ലാസ്സ് എടുത്ത് വെറുപ്പിക്കാവുന്നതിന്റെ മാക്സിമം വെറുപ്പിച്ചുകൊണ്ട് മിസ്സ് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി....

"രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്തു പറ്റി.... "

അതേ സമയം തന്നേ ആമിയുടെ ചോദ്യവുമെത്തി....

തുടരും.......

💬 Comments

View all comments