← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

നന്ദുസ് • 02-03-2026 07:46

സൂപ്പർ...
അനിർവചനിയം... ഒരൊ വാക്കുകളും... ഓരോ വരികളും.... അത്ഭുതമാർന്ന സൃഷ്ടിയും....

ഏതോ ഒരു വലിയ കലാകാരൻ, തന്റെ ആയുസ്സ് മുഴുവൻ തപസ്സിരുന്ന് വരച്ചുതീർത്ത, ജീവനുള്ള ഒരു മനോഹരമായ പെയിന്റിംഗ് പോലെ...... അത്രക്കും അതിമനോഹരം..... വാക്കുകളില്ല.. സഹോ.... 💚💚💚💚💚

നന്ദുസ് 💚💚💚💚

Aegon • 01-03-2026 08:10

❤️

Dx • 01-03-2026 04:58

guyss enik mathrno part 21 vaayikn paatttathe...

Wayne • 01-03-2026 13:03

innale night undaarnnu 21 inn vayikkan vannapol illa

Fuu • 01-03-2026 02:10

super story ❤️❤️

Mathew Kurisingal • 01-03-2026 01:39

സാധാരണ ഒരു കഥയുടെ പോക്ക് കുറച്ചു കഴിയുമ്പോൾ ഗണിച്ച് എടുക്കാം പക്ഷേ ഇവിടെ ഒന്നിനൊന്ന് കൂട്ടുപിഴരുകയാണ് ഇത് എങ്ങനെ പോവും എന്നതിനെപ്പറ്റി ഒരു പിടിയും ഇല്ല പക്ഷേ ഒരു കാര്യം പറയാം പണ്ട് ഒരു അബദ്ധത നോവലിസ്റ്റ് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് കോട്ടയം പുഷ്പനാഥ് എന്നായിരുന്നു ആ തൂലികാനാമം അദ്ദേഹത്തിന്റെ കഥകൾക്ക് സാധാരണ അത് വരുന്നത് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം അതിനുവേണ്ടി കാത്തിരിക്കുന്ന വളരെയധികം ആൾക്കാർ ഉണ്ടായിരുന്നു നിന്റെ ഈ കഥ അതിനെയും വെല്ലുന്നതാണ് അത്രയും മനോഹരമാണ് ഞാൻ വിചാരിച്ചു നിന്നിൽ സെക്സിന്റെ എക്സ്പീരിയൻസ് ഇല്ല എന്ന് ഇപ്പോഴും സെക്സിന്റെ ഫാന്റസി ഇവിടെ വന്നിട്ടില്ല എന്നിരുന്നാലും നിന്റെ കഥയും നിന്റെ എഴുത്തും ആയിട്ടുള്ള ഭാഗവും വളരെ സൂപ്പറാണ് എന്തിനാ വാരിവലിച്ച് എഴുതുന്നത്erotic എഴുതിയ ഭാഗം എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ അതിനെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ല അത്രയും മനോഹരം ഏതായാലും നല്ല ഒരു കഥയും അതോടൊപ്പം തന്നെ നല്ല ഒരു വിവരണം ഉള്ള സ്ക്രീൻ പ്ലെയിൻ കൂടി വന്നപ്പോൾ ഒരു അബ്രഹാളിൽ സിനിമ കാണുന്നതുപോലെ ഞാൻ കണ്ടു . മറ്റൊന്നും പറയാനുള്ള സുഹൃത്തേ , താങ്ക്യൂ

അപരിചിതൻ • 01-03-2026 00:07

ദേവ ആ ഗുഹയിൽ കേറിയപ്പോൾ ദേവയും ആ ശപത്തിൽ പെട്ടോ അത് കൊണ്ട് ആണോ ആ വാതിലിൽ നിന്നപ്പോൾ കേട്ടത് മാനസയുടെ ശബ്ദം ആണോ ദേവാ നീ എന്നേ തേടി വാ എന്നുള്ളേ അന്ന് മുതൽ അല്ലേ ആ ടാറ്റു വന്നത്... അങ്ങനെയാണോ അവസാനം അവർ ഇവിടെ എത്തിപ്പെട്ടത്...

Thameem Rasheed • 28-02-2026 23:11

ഒരു അനിയൻ്റെം ചേച്ചിയുടെയും കഥ ആണ്.കൂടുതൽ ഒന്നും ഓർമയില. ഇവർ രണ്ടു പേരും പ്രണയത്തിൽ akkum പിന്നെ കളി akkum ഇതാണ് കഥ പിന്നെ അനിയൻ ചേച്ചിയുടെ ഒരു കൂട്ടുകാരിയെ ഇഷ്ടം ann അനിയൻ അവളെ കാണാൻ പൊക്കുബെ pad ആയിട്ട് പൊക്കുന്നുണ്ട്..ചേച്ചിയും കുടേ വരുന്ന്..ഇവർ മാത്രം ആണ് വിടിൽ ഒള്ളൂ അച്ഛൻ അമ്മ ജോലി ക്പോക്കും.ഇവർ രണ്ടും പറമ്പിൽ വിടിൽ കളി ആണ്

Bharathan S I • 28-02-2026 22:43

kiduve...

Rolex • 28-02-2026 20:55

bro really happy thirich vannathil , entha parayande enn ariyilla ee kadhayude bakki bagam ariyayitt oru maravipp ayirunnu, thanks bro, eni kadhayilek vannal bakki ulla part ne apekshich ee part oru calm ayirunnu , avar thamilla sneham okke peak ayirunnu, manasayude karyathil enik oru dout undayirunnu avante purakil vedhana anubavapettapol oru doubt undayirunnu ival nagaraniyano ennath, so ente expectations thettiyilla, but eni avaleyum nokkendi varumo athum allenkil devayum ayi manasakk enthenkilum Bandhan indavuo I mean blood relation angane enthenkilum , ee deva enn parayunnath rare peace anallo appol oru doubt thonniyatha , anyway ellam broyude kayyil ann enthum sambavikkam enthayalum padayalikal okke set ayi eni arokke ee team il puthiyath ayit verum enn thanne ariyam , waiting for next part

Eclipse • 28-02-2026 16:54

avasanam thirichu vannu alle muthe🤩🥰 with another Banger chapter 🤯.

Vijo • 28-02-2026 14:22

adi pli ❤️❤️❤️❤️❤️❤️❤️ you are the best

poocha • 28-02-2026 14:05

ബ്രോ, പറഞ്ഞു പഴകി ക്ലീഷെ ആയെന്നറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ. ഒരു രക്ഷയുമില്ല. നിങ്ങൾക്ക് ഇത് ഒരു പുസ്തകം ആയിട്ട് പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം കേട്ടോ.

സ്ലീവാച്ചൻ • 28-02-2026 13:47

ബ്രോ അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. keep it up

Don • 28-02-2026 12:35

adutha part pettanu varumo,nidhiyum aamiyum devante avasana swasam vare undakanam,devanu vedanichal ivar 2 perum manasakethire thiriyum apol amooma paranjath sathyamakum ath kond paranjatha

Achoos • 28-02-2026 12:26

❤️❤️❤️🔥🔥

Annie • 28-02-2026 12:25

continue enn njan ithe parayan illa
part 21 already vannit indaloo
continue enn njan athe parayan 😁

മിത്രൻ • 28-02-2026 11:54

ഒരു രക്ഷയുമില്ല എന്നത്തേയും പോലെ മനോഹരം, വരികളിൽ വിസ്മയം ചെയ്യുന്ന മാന്ത്രികൻ,..........,🔥🔥🔥🔥🔥🔥

Snake • 28-02-2026 10:57

eda kulichathe okkey mathe pinne samayam pole kulichoo ippo petten thanne aa manasade aduthe chenn karyam ariyan nokk

Snake • 28-02-2026 10:53

😍😍😍

Vish • 28-02-2026 10:11

super.please continue 😍

Geobel • 28-02-2026 09:51

inn polikum
nithi part 20,21
live bite 4
this is too much
😘😘

Hey • 28-02-2026 09:35

👏👏😍😍
manasa 🤩🤩

Love • 28-02-2026 09:04

kollam
veendum azhutheyathe nannai
ee partum adutha partum otta part ayyi azhutheya poranjoo
next part upcoming ill ondd
😍😍

Haridev Hari • 28-02-2026 08:37

അതിഗംഭീരം..
നാഗം.. അതൊരു വലിയ സൂചന ആയിരുന്നല്ലേ..
തുടരുക...
ആശംസകൾ

Ak • 28-02-2026 02:24

❤️❤️❤️❤️❤️❤️

Maya • 28-02-2026 02:03

അതിഗംഭീരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും... അതിനേക്കാൾ ഏറെ... 💙💙

ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, നിധിയുടെ കാവൽക്കാരൻ എഴുതിയതിനു ശേഷം ലവ് ബൈറ്റ്‌ തുടങ്ങിയാൽ പോരെ... അത്രയ്ക്കും
adict ആയിപോയി.. അതുകൊണ്ട് പറഞ്ഞതാണ് ട്ടോ... 💙💙💙

സ്നേഹം മാത്രം ❤️❤️❤️

Dob • 28-02-2026 12:32

sathyam

The Tiger • 28-02-2026 00:44

ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചവും ആവേശം പടർത്തുന്നതും ആണ് ഈ കഥയുടെ ചുഴിയിലേക്ക് വായനക്കാരെ വലിച്ചതാഴ്ത്തി ചില സമയങ്ങളിൽ ശ്വാസം മുട്ടിച്ചും ചില സമയങ്ങളിൽ വാരിപ്പുണർതം തൊട്ടുതഴുകിയും രോമാഞ്ച പുളകിതരാക്കുന്നു സെക്സ് പോലും ഒരു കാവ്യം പോലെ പറഞ്ഞു പോകുന്ന കഥാ രചന ആശംസകൾ പ്രിയപ്പെട്ട എഴുത്തുകാര
സസ്നേഹംthe Tiger

സുപ്പൂ • 28-02-2026 00:05

ശരിക്കും ആരാണ് ഈ മാനസ???

കിടു കിടു കിടുവേ 🔥🔥🔥

乙丹ㄚモ刀 • 27-02-2026 23:53

അടിപൊളി 🤎
വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..

Jarviz • 27-02-2026 23:21

page kooduthal venam
🫂🫂❤️‍🩹❤️‍🩹❤️‍🩹

കുഞ്ഞുണ്ണി • 27-02-2026 23:12

ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️

Dooodooo • 27-02-2026 23:10

അമ്പട മോനെ പോരട്ടെ അങ്ങോട്ട്....! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം.... ❣️❣️❣️

Aathi suriyan • 27-02-2026 23:09

nice 👍👍👍❤️❤️❤️❤️❤️❤️

അപരിചിതൻ • 27-02-2026 23:05

തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി... ദേവാ നീ എന്നേ തേടി വാ എന്നോള്ളെ...

Kumar • 27-02-2026 23:02

സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക

Wampier • 27-02-2026 23:01

waiting

Rose • 27-02-2026 22:56

arann ee manasaa
enta ponno vannavanum ponavanum ellam thee items ahnloo machambee
manasa katha parayanathe kelcan waiting
😍

Hacker • 27-02-2026 22:34

First comment

Hacker • 27-02-2026 22:34

big fan bro ...pls continue

ഒറ്റപ്പെട്ടവൻ • 27-02-2026 22:12

എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല... അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ.... ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല... പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം... എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ... ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു... നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ...കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ്‌ ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്... അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും... ഇത് എന്റെ മാത്രം അഭിപ്രായം ആണ്... എന്തായാലും കഥ ഒരു രക്ഷയില്ല....

ms • 27-02-2026 21:58

❤️

ഹരിലാൽ • 27-02-2026 12:29

കാവൽക്കാരൻ പോയ വഴിയിൽ പിന്നെ പുല്ലുപോലും കിളിർത്തിട്ടില്ല. അതുമാതിരി പോക്കായിരുന്നു. ഇപ്പോഴും ഉണ്ടോഎന്തോ?

Lalji • 26-02-2026 15:37

കിടു നല്ല ഒഴുക്കുള്ള അവതരണം

Dooodooo • 26-02-2026 11:03

ബാക്കിക്കായി കാത്തിരിക്കണോ...
പറഞ്ഞാൽ കൊള്ളാമായിരുന്നു....
ഇതിന്റെ ബാക്കി താങ്കൾ എഴുതുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് വേണം മറ്റേത് വായിക്കാൻ തുടങ്ങാൻ... ഇതിന്റെ ബാക്കി ഇല്ലെങ്കിൽ മറ്റേതും ഇതുപോലെ പകുതി വഴിക്ക് ഇട്ടിട്ട് പോകുമല്ലോ അപ്പൊ പിന്നെ വെറുതെ എന്തിനാ വായിക്കാൻ പോകുന്നത്....

ശിക്കാരി ശംഭു 🥰 • 26-02-2026 06:20

Super bro
എല്ലാ ഭാഗവും പോലെ ഇതും സൂപ്പർ

Jishnu S krishnan • 24-02-2026 15:19

നന്നായിട്ടുണ്ട്.തുടരു😊😊😊

Ans • 24-02-2026 13:54

ബാക്കി ഉണ്ടാകില്ല എന്നാണ് ന്യൂസ്

Rolex • 23-02-2026 21:30

bro oru reply tharumo,  kathirikkunnu bro

Achoos • 23-02-2026 15:05

എവിടെ ബ്രോ

Ans • 23-02-2026 01:43

Bro bakki pratheekshikkamo