super anu bro , next part udane vene
നോക്കാം bro❤️
Super.... continue......
super anu bro , next part udane vene
നോക്കാം bro❤️
Super.... continue......
എഴുതി തുടങ്ങിയപ്പോൾ അങ്ങനെ നീണ്ടു പോവുകയാണ്.... ഇപ്പൊ തന്നെ around 70 pages എഴുതി എന്നിരുന്നാലും പകുതി പോലും ആയിട്ടില്ല.....
എന്താണ് ചെയ്യേണ്ടത് ഒറ്റപ്പാർട്ട് ആയിട്ട് മതിയോ അതോ പാർട്ട്... പാർട്ട് ആയിട്ട് മതിയോ...?
eyuthiyath epo thanne uplod cheyyu we are very exited plz bro
പാർട്ട്… പാർട്ട് ആയിട്ട് മതി
broyude comfort pole mathi wait cheytholam , enthayalum varunnath oru Adar item ayirikkum enn ariyam
പാർട്ട് പാർട്ട് ആയി മതി ....
അല്ലെങ്കിൽ കഥയുടെ ഫ്ലോ പോകും....
കാത്തിരുന്നു മടുത്തു...
പെട്ടന്ന് അടുത്ത പാർട്ട് post ചെയ്താൽ നന്നായിരുന്നു...
katha engnelum theerkan vendi ezdanda.. katha aa flow. il angu potte.. bro manasil viharichad pole ezdi nalloru ending ilek vana mathii..
ath ee nidhyie thedipokunathaykondanu alland college life sex life okeyane set ayanee
myranu fiction story ahnennu athyame paranjathalle pinnedhina konappichondu veendum athannne choikunne
Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu...
Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu..
ഇഷ്ടപ്പെട്ടു.. ക്ലൈമാക്സ്ന് വേണ്ടി കാത്തിരിക്കുന്നു..
Adupoli as usual
brooo climax ippoo vendadooo plzzzz
ക്ലൈമാക്സ്നു ടൈം ആയിട്ടില്ല, വിശദമായി തന്നെ പോകട്ടെ. എങ്കിലെ തൃപ്തിയാവൂ
climax aayoo... bro pathkke poya mathi....
You are back. and with a bang. last episode I had commented that story was lacking your usual skills. athallem maatti vannittund ithil.
Last part aayittu sherikum udeshichitanel angane cheytho. pakshe support illennu karuthi thidukathil last aakalle bro. ithrem nalla oru story theeralle enna enikum.
Ithoke engane saadikunnu. Vere evidelum novels okke ezhuthi bro. Vaayichitu kothi theerunilla. So engaging. Njan ippam ithum love bite um vanno ennu nokan mathrama ithil varunne. And I try to control myself reading too many pages since if I finish this, then I will have to wait for next part for long time. But I am helpless as well. Can't stop reading.
next part climax anenn arinnod ee part vayikkand hold cheyth 2um koodi orumich vayikkam enna vichariche veruthe tension adikkandallo but manass thendi sammathichilla, anyway veendum mysterious Niranna part, engane 10 ring vannu , enthokkeyo sambavikkunath pole ake confusion eni ami valla nakakanyaka ano?, njan onnum koodi adyam muthale vayikket elland nadakkula onnum , pinne bro oru doubt ee devu ennath nammude chechi kutti alle , anenkil onn messege ayakkane , ennalum devum ivalum thammil entha connection, devu ith pole rathnagalum kallum okke hold cheyth vekkal ille ath kond ano? waiting for next part, pinne onn messege ayakkane devu ara enn confirm akkan ann
climax interesting aaku bro👍
Good bro
❤️❤️❤️❤️❤️❤️🤯🤯🤯🤯🤯🤯🤯
കലക്കി ബ്രോ അടിപൊളി ആയിട്ടുണ്ടേ. Those emotions that You are trying to convey with us is really wonderful. keep it up bro. every single details about the character is truly amazing.
any way your efforts are paying of brother. God bless You
ഒരു നല്ല സിനിമ കണ്ടത് പോലെ ഉണ്ട്.എല്ലാ ഡേ സൈറ്റ് ഓപ്പൺ ചയ്ഡ് ആദ്യം നോക്കുന്നത് ഈ കഥ വന്നോ എന്ന് ആണ്.
katta waiting..
ithra pettennu theerkkano bro kurachude munnottu kondu poyikkude
എങ്ങനെ തോന്നുന്നു ഇത്ര പെട്ടന്ന് തീർക്കാൻ ഇനിയും ഒരുപാട് കൊണ്ടുപോകാൻ ഉള്ളത് പോലെ....theerkkalle
you can do wonders my friend just believe in yourself you are greal always
😉😉
dhayavu cheythu hero sideil ulla areyum kollaruth 🙏🏼
vishayam sadanm 🔥 kazhunja partukalk support kuranjathu bro nirthuanu ennu paranjthu kondu ayirikkum ennu thonnunnu...
ഹെൻ്റെ മോനെ ഒരു രക്ഷയും ഇല്ല, മാസ്സ് എന്ന് പറഞ്ഞാ മാസ്സ്....
ക്ലൈമാക്സ് എന്താകുമെന്ന ആകാംക്ഷയിൽ ആണ് ഞാൻ...
എങ്ങനെ തോന്നുന്നു ഇത്ര പെട്ടന്ന് തീർക്കാൻ ഇനിയും ഒരുപാട് കൊണ്ടുപോകാൻ ഉള്ളത് പോലെ....
kidilam part 🥵..ini ee mystery okey engane oru part kond solve cheyyum enna njn chindikunne 🤔. waiting for your magic
Adipoli bro
apol njan paranja polae thane nidhiyude kaavalkaran aami thane
ഓരോ കഥ വാഴിച്ചു കഴിഞ്ഞു ഇനി എപ്പൊ അടുത്ത ഭാഗം വരും എന്ന് കാത്തിരികൾ ആണ് പതിവ്. ഓരോ പ്രാവിഷം കഥ വാഴിച്ചു കഴിയുമ്പോഴും ഇത് കൂടുതൽ ഇ കഥയിൽ ലോട്ട് ആകർഷിച്ച് കൊണ്ട് ഇരിക്കുക ആണ്. ഏട്ടാ അടിപൊളി കഥ ആണ് സൂപ്പർ
Keep continue bro. Njan first time aanu comment idunnath story kidilam aanu 🔥. Don’t stop bro 🤗
അയ്യോ ഒരു ത്രില്ലർ സിനിമ കണ്ട് പ്രതിനിധിയായിരുന്നു ഈ ഭാഗം വായിച്ചപ്പോൾ അതിമനോഹരം ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം എനിക്ക് ഏതായാലും ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഭാഗം ഇനി ക്ലൈമാക്സിനായി കാത്തിരിക്കാം
enta mone thee thannee
ammeda ring 💀💀
devu checheem ondo ithell appo adutha part vakkukal appuram ayyirikum
chinthecan thanne vayya waiting for it
എപ്പോഴത്തെ പോലെ കിടിലം ഭാഗം... പറഞ്ഞപോലെ ജാതകം ചേരുമ്പോൾ ആയിട്ട് connect ചെയ്തല്ലേ... അത് പൊളിച്ചു... ഇത് അടുത്ത ഭാഗത്തോട് കഴിയും എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം... ഇനിയും പറയാൻ ഒരുപാട് ഒള്ളത് പോലെ തോന്നി.... ഇത് കഴിയുമ്പോൾ ജാതകം ചേരുമ്പോൾ സീസൺ 2 കൂടി എഴുതാമോ... എങ്ങനെ ആണ് കണക്ഷൻ ഒക്കെ ആവുന്നത് എന്ന് അറിയാൻ ഒരു കൊതി.. സത്യം പറഞ്ഞാൽ ഭയങ്കര സന്തോഷം ഉണ്ട്... ഇത്പോലെ ഒള്ള പഴേ രഹസ്യങ്ങൾ ഒള്ള കഥ ഒക്കെ വായിക്കുന്നത് തന്നെ ഒരു സുഖം ആണ്.... അത്പോലെ ഒള്ള കഥ ഇനിയും എഴുതാൻ സാധിക്കട്ടെ... എന്ന് ആശംസിക്കുന്നു....
സൂപ്പർ പാർട്ട്...
വളരെ ഭംഗിയായി തന്നേ അവതരിപ്പിച്ചിട്ടുണ്ട്...
അല്ല സഹോ... മാനസ ന്നാ നാഗദേവി ഡെ കാരക്റ്റർ ഭയങ്കര രസമാണ്... ട്ടോ..
അത്രക്കും ശക്തിയുള്ള ആൾക്ക് കൊച്ചുകുട്ടികളെപ്പോലെയുള്ള ചിണുക്കം കണ്ടിട്ട് ച്ചിരി വന്നു....
പിന്നെ സഹോ.. അമ്മുനെ പിന്നെ കണ്ടില്ല.. ദേവനും കൃതികയും തമ്മിൽ ഇപ്പോൾ ന്തോ ഒരു അകൽച്ചപോലെ... ദേവൻ ഉള്ള സ്ഥലം തേടിപിടിച്ചു പാഞ്ഞു വന്നവരാണ് അവൾ... ഇപ്പോൾ തമ്മിൽ കണ്ടുപരിചയം പോലെ ഉള്ള പെരുമാറ്റം... ന്താണ് പറ്റിയത്... സത്യം പറഞ്ഞാൽ ഇടയിൽ കുറച്ചു മിസ്സിംഗ് വന്നിട്ടുണ്ടോ ന്നൊരു സംശയം....... അതുപോലെ എല്ലാം കാണുന്ന ല്ലാം അറിയുന്ന മാനസ ദേവിക്ക് ആമിടെ കയ്യിലുള്ള മോതിരത്തേക്കുറിച്ച് ന്തുകൊണ്ട് അറിയാൻ പറ്റിയില്ല... വീണ്ടും കുറെ നികൂടതകൾ...
സംശയം കൊണ്ടു ചോദിച്ചതാണ് ട്ടോ... അടിപൊളി... നല്ല ഉൾക്കാമ്പുള്ള സ്റ്റോറി.. കാത്തിരിപ്പ് തുടരുന്നു.... ആകാൻഷയോടെ....
നന്ദുസ്...
ഇ പാർട്ടിൽ ആണ് ബ്രോയുടെ തുടക്കത്തിലേ കഥയുടെ ആ ഫ്ലോ തിരിച്ചു കിട്ടിയത് എന്തായാലും അടിപൊളി ആയി ❤️❤️
എന്റെ പൊന്നോ രോമാഞ്ചം 🔥🔥🔥
എഴുത്തിന്റെ മായാജാലം ❤️❤️❤️
അടിപൊളി
Superb....climax ithilum gambeeram aakum ennu karuthatte...
സപ്പോർട്ട് എന്നും ഉണ്ടാകും ബ്രോ 😍. ക്ലൈമാക്സ് നമുക്ക് കത്തിക്കണം 💥🗿.. all the ബെസ്റ്റ് ❤️
uff poli sanm...
സൂപ്പർ 😊💕👌👌👏👏👏
vegam kazhiyandattaa
appo nammada penn simham ithelum ond alle
athe polich
annalum nthairikum ammeda ringte preytheykatha athe mattullathel ninn serikum variety ahn kooduthal powerful ahn
oru thonnal
waiting for next part
😉😉
അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളൂ. ബ്രോക്ക് എഴുത്ത് പ്രൊഫഷൻ ആക്കാം. വളരെ നല്ല ഭാവിയുണ്ട്.
super bro
സുപ്പർ♥️♥️♥️👍😊
enta mone ni mass allaarana mass ahnu
devu chechi ahn main lee seriya aah story end ayathum oru snake image vech ahn
thrilled
waiting❣️❣️❣️
എനിക്കീ കഥ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
അത്രക്കും നല്ല തീമാണ് സ്റ്റോറിയുടേത്.
ഇതുവരെ വായിച്ച എല്ലാ പാർട്ടുകളും ഒന്നിനൊന്ന് മികച്ചതുമാണ്
എനിക്ക് ആകെ നിരാശ ഈ കഥയിൽ വന്നത് ഒരേയൊരു കാര്യത്തിനാണ്
കൃതികയേയും റോസിനെയും ദേവയിൽ നിന്ന് അകറ്റി നിർത്തിയതിൽ.
ബ്രോക്ക് ആമിക്കും നിധിക്കും ദേവന്റെ അരികിൽ സ്പേസ് കൊടുക്കാൻ ആയിരിക്കും കൃതികയേയും റോസിനെയും അകറ്റിയത്
പക്ഷെ ബ്രൊ കഥയുടെ തുടക്കം മുതൽ ദേവനും കൃതികയും തമ്മിൽ എങ്ങനെയാണു എന്ന് പറഞ്ഞു വെച്ച ഒരു വിധമുണ്ട്.
അവർ ജസ്റ്റ് ഒരു ഫ്രണ്ട്സ് മാത്രമല്ല
അവർക്കിടയിൽ അതിനേക്കാൾ മുകളിൽ ഒരു ആത്മബന്ധമുണ്ട്. അത് കൃതിക ആ നാട്ടിലേക്ക് വരുന്നതിന് മുന്നെ തന്നെ ബ്രൊ ഓരോ പാർട്ടുകളിൽ ആയിട്ട് വ്യക്തമാക്കിയ കാര്യമാണ്
അങ്ങനെയുള്ള കൃതികയാണ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ടിനെ പോലെ മാത്രം കണ്ടു പെരുമാറുന്നത്. ഞാൻ വായിച്ചറിഞ്ഞ ദേവനും കൃതികയും തമ്മിൽ ഇങ്ങനെയല്ല ഉണ്ടായിരുന്നത്.
കൃതിക അവിടേക്ക് പഠിക്കാൻ വന്നതുപോലും ദേവനെ അവൾക്ക് മിസ്സ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്
അങ്ങനെയുള്ള കൃതിക ദേവനെ മറന്നു ഫുൾ ടൈം റോസിന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണുമ്പൊ എന്തോ ദഹിക്കുന്നില്ല.
കൃതികക്ക് ദേവന്റെ കമ്പനിയും ദേവനു കൃതികയുടെ കമ്പനിയും എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് കഥയുടെ തുടക്കത്തിൽ ബ്രൊ പറയാതെ കാണിച്ചു തന്നിട്ടുണ്ട്. ദേവനെ കുറച്ചു നേരം കോൺടാക്ട് ചെയ്യാൻ കഴിയാത്തപ്പോ ഏറ്റവും മുന്തിയ ഐഫോൺ വാങ്ങിച്ചു കൊടുത്ത ആളാണ് കൃതിക.
ദേവനും കൃതികയും എന്നും പരസ്പരം കാൾ വഴിയും ചാറ്റ് വഴിയും intimate നിമിഷങ്ങൾ പങ്കുവെക്കുന്ന ആളുകളാണ്
ആ കൃതികയാണ് അവനെ തേടി ഈ നാട്ടിൽ എത്തിയപ്പൊ "ദേവനൊ? അതാരാ?" എന്ന് ചോദിച്ചു നടക്കുന്ന വിധത്തിൽ പെരുമാറുന്നത് 🥲
റോസിന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളത്
റോസ് ദേവനുമായി കൃതികയുടെ അത്രക്ക് ഡീപ് ആയിട്ട് ക്ലോസ് അല്ലെങ്കിലും ദേവനും റോസും നല്ല ക്ലോസ് ആയിരുന്നു കഥയുടെ തുടക്കത്തിൽ. കോളേജിൽ ഉള്ളപ്പോ മിക്കപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നത് അവർ തമ്മിലായിരുന്നു
ഫോൺ വഴി അവർ കൂടുതൽ ക്ലോസ് ആവുകയും ചെയ്തു
പക്ഷെ ആമിയും നിധിയും ദേവനുമായി ക്ലോസ് ആയിട്ട് പെരുമാറാൻ തുടങ്ങിയതിനു ശേഷം റോസ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ട് എന്ന നിലക്ക് മാത്രമാണ് ട്രീറ്റ് ചെയ്യുന്നത്.
റോസ് വിളിച്ചിട്ട് രാത്രി റോസിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ആളാണ് ദേവൻ എന്നോർക്കണം
അന്ന് നിധിയുടെ പിന്നാലെ അവൻ പോയില്ലേൽ റോസും ദേവനും നേരം വെളുക്കും വരെ പോരാട്ടത്തിൽ ആയിരുന്നേനെ
അങ്ങനെ ഉള്ള ആളുകളാണ് ജസ്റ്റ് ഒരു ഫ്രണ്ട്സ് എന്ന നിലയിൽ പരസ്പരം പെരുമാറുന്നത്
കൃതികയും റോസും ദേവനോട് ഒരു ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും ദേവൻ അവരോട് ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും എന്തോ അവരുടെ character ന് ബ്രൊ കൊടുത്ത വിശേഷണത്തിനോട് ചേരുന്നില്ല എന്നത് ഒഴിച്ചാൽ ഈ കഥയിൽ കുറവ് എന്ന് പറയാൻ ഒന്നും തന്നെയില്ല
അത്രക്കും ഫീൽ തരുന്ന ത്രില്ലിങ് ആയ കിടിലൻ സ്റ്റോറിയാണ് ഇത്
ഒരു കാര്യം ചോദിക്കാൻ വിട്ടു
ദേവന്റെ പെങ്ങൾ അവനെയിപ്പൊ വിളിക്കാറില്ലേ?
ഡെയിലി ദേവനെ കോൺടാക്ട് ചെയ്തിരുന്ന ആൾ ആയിരുന്നില്ലേ അവന്റെ പെങ്ങൾ
പിന്നെ ആമിയുടെ ഉമ്മാക്ക് കഥയിൽ നല്ല ഇൻട്രോ കൊടുത്തപ്പൊ കരുതി അവർക്ക് ഈ കഥയിൽ നല്ല റോൾ ഉണ്ടാകും എന്ന്
എന്നാൽ ആ ഇൻട്രോക്ക് ശേഷം ആമിയുടെ ഉമ്മാനെ ഈ കഥയിൽ കണ്ടില്ല
അക്കാര്യത്തിൽ ചെറിയ നിരാശയുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രൊ ❤️
true bro
bro super 👌
നമസ്കാരം ബ്രോ. താങ്കളുടെ കഥകളുടെ ഒരു ചെറിയ ആരാധകന്‍ ആണ് ഞാനും. അതികം ഇവിടെ കാണാത്ത തരത്തിലുള്ള ഒരു പ്ലോട്ട് ആണ് ഈ കഥയുടെ. അതുകൊണ്ട് തന്നെ തുടക്കം മുതലേ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. അതോടു കൂടെ തന്നെ പലപ്പോഴും മനസ്സ് മടുക്കുന്നുമുണ്ട്. പണ്ടൊക്കെ വെള്ളിയാഴ്ച ആവാന്‍ കാത്തിരിക്കാറുണ്ട് ബാലഭൂമി ഒക്കെ വായിക്കാന്‍, ചില സമയത്ത് കിട്ടാതെ വരുമ്പോഴുള്ള സംകടം ഇപ്പോഴും ഓര്‍ക്കുന്നു. അതുപോലെ കാണുന്ന ചുരുക്കം ചില കഥകളില്‍ ഒന്ന് തന്നെ ആണ് ഇതും.
പക്ഷെ ആ ഒരു wow ഫാക്ടര്‍ തുടര്‍ന്ന് കൊണ്ട് പോകുവാന്‍ ബ്രോ ക്ക് സാധിക്കുന്നില്ല. കാരണം ഓരോ എപിസോടിനും അവസാനം തുടരാന്‍ സാധിക്കില്ല, തുടരില്ല, എന്നൊക്കെ പറഞ്ഞ്, ഇത് വരെ എഴുതിയത്, എഴുതാത്തത് എന്നൊക്കെ പറഞ്ഞു ഓരോ പാര്‍ട്ട് ഇടും. എന്നാലും നമ്മള് അത് വായിക്കും. പക്ഷെ അത് കാണുമ്പോള്‍ നമുക്കും എന്തൊക്കെയോ തോന്നും ബ്രോ,
സ്ഥിരം എഴുതുന്ന രീതിയില്‍ ബ്രോ എഴുതിയിട്ടുപോലും കഥയോട് പലപ്പഴും മെന്റല്‍ connection കിട്ടാത്ത അവസ്ഥ.
ബ്രോ വെക്കുന്ന 1൦൦൦ likes കമ്പ്ലീറ്റ് ചെയാന്‍ പലപ്പോഴും അഞ്ചും പത്തും തവണ കുത്തിയിരുന്ന് ലൈക് അടിച്ചിട്ടുണ്ട്(ഒരു trick ആണ് അത്). എന്നിട്ടും എഴുത്തുന്നില്ല ന്നു കേള്‍ക്കുമ്പോ ദേഷ്യം വരും.
ഇപ്പഴും ഞാന്‍ ഈ കമന്റ് ഇടാന്‍ ഉധേഷിച്ചതയിരുന്നതല്ല. പക്ഷെ ഞാന്‍ അടക്കമുള്ള വായനക്കാരെ പറ്റിക്കുന്നതിനും ഒരു പരിധി വേണ്ടേ.
എന്തായാലും ബ്രോ താങ്കളുടെ കഥ അപാരം തന്നെയാണ്. ഭാവിയില്‍ ഇതൊരു നോവല്‍ ആക്കി പുസ്തകം ആക്കുവാണേല്‍ അറിയിക്കണം.
ബ്രോ യുടെ വിഷമം ഞങ്ങള്‍ മനസിലാക്കുന്നത് പോലെ ഞങ്ങടെ വിഷമം നിങ്ങളും മനസിലാക്കും എന്ന് വിചാരിക്കുന്നു. വിഷമിപ്പിക്കാന്‍ വേണ്ടി അല്ല ഈ കമന്റ് ഇവിടെ പോസ്റ്റുന്നത് .
താങ്കൾ പറഞ്ഞതെനിക്ക് മനസ്സിലാവും. എന്തൊക്കെയോ പറയണമെന്നുന്നുണ്ട് പക്ഷെ പറയുന്നില്ല കാരണം ഞാൻ ഇതിനു മുന്പും ആ കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണ്...
സൊ ഞാൻ ഇനി ഒന്നും പറയുന്നില്ല വായിക്കണമെങ്കിൽ വായിക്കാം ലൈക് അടിക്കണമെങ്കിൽ അടിക്കാം കമന്റ് ഇടണമെങ്കിൽ ഇടാം. ഞാനിനി ഒന്നും ശ്രദ്ധിക്കാൻ പോവുന്നില്ല...
കാരണം നിങ്ങൾക്കെല്ലാവര്ക്കും വേണ്ടത് ആഴ്ചയിൽ കഥ അപ്‌ലോഡ് ചെയ്യാനും, പേജ് നമ്പർ illa
പേജ് നമ്പർ ഇല്ല എന്ന് തോന്നുമ്പോ അത് കൂട്ടി എഴുതാൻ പറയാനുമുള്ള ഉപകരണത്തെയാണ്...
bro, I am a big fan of your writing. however this part I did not like much. the story, emotions, romance, thriller, suspense and the pace of the story are some of the things which each part is great for and you are a genius in writing it.
pakshe Ithil kore page sex maathramayi (which is usually not ur style in any of the stories. maybe others asked in comment and for them it was added. Personally I a bit fan of your original writing - giving mood but not just sex, sex and sex like most of the stories in this portal. But I don't mind it much though) athu kazhinju story angane move aayitilla. stuck almost in the same place with one step ahead. usually it will be leaps ahead.
ellarem pole kore pages undel enikum ishtama.
For me
30 pages - okay
50-60 pages - hmm a bit more better
70-90- goooood
around 100 - very good
130 around - excellent
I know it's not easy to do it particularly when you are writing both stories. So i understand your pain and difficulty. I just expressed myself. I wanted this story to continue and finish properly with as many episodes as possible. After that on love bite. Even love bite also last episode didn't have anything much to add to the story. Even if you have skipped that part and is going to read the next part, it might feel okay. Ningalde USP is missing in the latest parts of both stories
താങ്കളുടെ അഭിപ്രായം പറഞ്ഞതിൽ നന്ദി.
സ്റ്റോറി വിചാരിക്കുന്നപോലെ വരുന്നില്ല എന്ന്അ എനിക്കും അറിയാം. അതിന് കാരണം മടുപ്പ് തന്നെയാണ്....
സ്റ്റോറി എഴുതി പോസ്റ്റ് ചെയ്ത് കമെന്റിനു വേണ്ടി വെയിറ്റ് ചെയ്ത് ലാസ്റ്റ് അത് വരുമ്പോൾ മടുപ്പ് തോന്നുകയാണ്... പോരാത്തതിന് ലൈക്കും കുറവ്.....
പഴയത് പോലെ എഴുതാനുള്ള മോട്ടിവേഷൻ ഒന്നും എനിക്ക് ഇതിൽ നിന്നും കിട്ടുന്നില്ല..... സാധാരണ ഒരു പാർട്ട് എഴുതി കഴിഞ്ഞാൽ ആ ദിവസം തന്നെ അടുത്ത പാർട്ട് എഴുതി തുടങ്ങാറാണ് പതിവ്... എന്നാൽ ഞാനിപ്പോൾ അടുത്ത പാർട്ട് ഇപ്പോഴും എഴുതാൻ തുടങ്ങിയിട്ടില്ല....
നിങ്ങളെക്കൊണ്ടാവുംവിധം സപ്പോർട്ട് തരുക.... അല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല... എഴുതാനേ തോന്നുന്നില്ല എന്നതാണ് വാസ്തവം...
അടുത്ത പാർട്ട് എന്ന് വരും എന്നറിയില്ല.... കമെന്റ് സെക്ഷൻ കണ്ടിട്ട് അതൊരു പ്രശ്നമാകും എന്ന് തോന്നുന്നുമില്ല സൊ അടുത്ത പാർട്ടിനുള്ള കോൺടെന്റ് എഴുതിയശേഷം അപ്‌ലോഡ് ചെയ്യാം........
ആ പിന്നേ ഇത് ലാസ്റ്റ് സെക്സ് സീനാണ് ഇനി ഇതിൽ ഒന്നും ഉണ്ടാവില്ല. എന്ത്കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു എന്നും പിന്നേ ഒരു ക്ലൈമാക്സും മാത്രമായിരിക്കും ഇനി ഉണ്ടാവുക...
താങ്ക്യൂ....
ayyo bro. angane pettannu nirthanda. pakshe athaarunnu adyathe plan enkil angane aayikotte. pakshe motivation illennu paranju nirthanda.
vendi vanna ivide crowdfunding nadathum njangal.
next partinu vendi waiting anu broo. ellarum thurann parayanonn ellallo
സൂപ്പർ ❤️ അടുത്ത പാർട്ടിനായി waiting
കുറച്ചൂടെ pages എക്സ്പെക്റ്റ് ചെയ്തിരുന്നു... ചിലപ്പോൾ സ്പേസ് അതികം ഒഴിവാക്കി കോൺടെന്റ് കൂട്ടിയത്ക്കൊണ്ടാവും....
എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയണേ... കാരണം ഇത് ഫുൾ ആയിട്ടും എന്റെ ഒരു ഇമേജിനേഷൻ വച്ച് എഴുതിയ സാധനമാണ്.... എത്രത്തോളം വർക്ഔട് ആവുമെന്നും ദാഹിക്കുമെന്നും അറിയില്ല....
so പ്ലീസ് നന്നായിട്ടുണ്ടെങ്കിൽ പറയുക......