← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

ഉടായിപ്പൻ • 19-03-2026 05:44

ഈ കഥ മറ്റേതെങ്കിലും ഒന്നിൽ നിന്ന് ഇൻസ്പെയർ ആയതല്ല പൂർണമായും നിങ്ങളുടെ ഭാവന ആണെങ്കിൽ നിങ്ങള് വേറെ ലെവൽ ആണ്. ഈ സൈറ്റിൽ മാത്രം ആയി ഈ കഥ മുങ്ങിപോവരുത് ഇറോട്ടിക് എലമെൻറ്സ് കറക്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യൂ സാഹോ

കാവൽക്കാരൻ • 19-03-2026 18:37

ഇതെന്റെ പൂർണമായ സൃഷ്ടിയാണ് സഹോ...
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്ദോഷം

Krish • 19-03-2026 01:25

👌👌👌👌

Aju • 19-03-2026 01:16

ee story ക്ക് check വെക്കാൻ പറ്റുന്ന ഒരു fiction erotic story ee entire kambikuttan site ഉണ്ടോ എന്ന് സംശയമാണ്. 🔥

ഓരോ monday യും അല്ലേൽ tuesday യും അവൻ wait ചെയ്യുവാണ്.

ഇതിപ്പോൾ life ലെ ഒരു ഭാഗം ആയ പോലെ. ഈ story ക്ക് ഒരു ending ഉണ്ടാവുമല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം. 😌

anyway അസാധ്യം എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോവും. 🔥

SHAFNAS CP • 19-03-2026 09:13

"വശീകരണ മന്ത്രം" ഇത് ചാണക്യൻ fiction ayirunnu🔥

കാവൽക്കാരൻ • 19-03-2026 18:39

താങ്ക്യൂ അജു ഫോർ യുവർ വേർഡ്‌സ്. പിന്നേ സ്റ്റോറി ആവുമ്പോൾ അതിനൊരു അവസാനവും വേണ്ടേ... 🤪

Dw • 18-03-2026 23:36

poli man story vaayikkunna oroo minute um aa kalariyil avaril oralayi ellaam feel cheyyan patti next part nu vendi katta waiting ahnn man❤️❤️❤️

കാവൽക്കാരൻ • 19-03-2026 18:43

ആസ്വാദനത്തിന്റെ പൂർണ്ണതയിൽ വായിക്കാൻ കഴിയുന്നു എന്നറിഞ്ഞതിൽ സന്തോഷം.. 🥰

NANDU MM • 18-03-2026 22:18

അടിപൊളി bro ഇത്രയും പേജ് ഉണ്ടായിട്ടും പെട്ടന്ന് തീർന്ന പോലെ അങ്ങ് മുഴുകി പോയി ♥️♥️♥️♥️♥️ പെട്ടന്ന് അടുത്ത ഭാഗം ഉണ്ടാകും എന്ന് കരുതുന്നു ♥️♥️♥️♥️♥️♥️🥰🥰🥰🥰

കാവൽക്കാരൻ • 19-03-2026 18:39

submitted ✅

Eclipse • 18-03-2026 22:15

vayikkan kurachu vaiki muthe ennalum kidilan chapter 🥵. especially training arc aghile pala portion okey vaikkumbol okey  romanjification peak level 📈❤️‍🔥. eagerly waiting for next chapter muthe.

കാവൽക്കാരൻ • 19-03-2026 18:39

😌🫂

Shanji • 18-03-2026 21:51

ബ്രോ ഇത് വേറെ ലെവൽ

കാവൽക്കാരൻ • 19-03-2026 18:41

🥰

Dk • 18-03-2026 20:28

എന്താ പറയേണ്ടെന്നു അറിയില്ല.... രാമാഞ്ചം 🔥🔥🔥

കുഞ്ഞുണ്ണി • 18-03-2026 19:51

കൂടുതൽ ഒന്നും പറയാനില്ല അണ്ണാ അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️

കാവൽക്കാരൻ • 19-03-2026 18:40

🥰

കാവൽക്കാരൻ • 19-03-2026 18:41

അച്ചയൻ • 18-03-2026 19:50

വേറെ ലെവൽ ഐറ്റം ഒരു ഫുൾ ഒറ്റയ്ക്കു അടിച്ച സുഖം

കാവൽക്കാരൻ • 19-03-2026 18:40

😁❤️

Kumar • 18-03-2026 18:37

super bro, super. you remind me the famous Durga Prasad Khathri, the auther of several novels like രക്തമണ്ടൽ , ചുവന്ന കൈപ്പത്തി , മൃത്യുകിരണം. in your style i feel like you are the incarnation of Durga Prasad Khathri.

കാവൽക്കാരൻ • 19-03-2026 18:40

❤️

ജയശ്രീ • 18-03-2026 17:52

ഒരൽഭുത കഥ തന്നെയാണിത്. സ്വപ്നത്തിൽ പോലും വരുന്നു

കാവൽക്കാരൻ • 18-03-2026 19:30

താങ്ക്യു ജയശ്രീ. സ്വപ്നത്തിൽ പോലും വരുന്നു എന്ന് കേട്ടപ്പോൾ വല്ലാത്തൊരു സന്ദോഷം

😊

Arju • 18-03-2026 15:58

brohh nxt part vegammm

Maya • 18-03-2026 15:55

പൊന്നു ബ്രോ,,, length കൂടിയാലും കുഴപ്പമില്ല... അത്രയ്ക്കും കിടു ആണ്... 🔥🔥🔥🔥

സിനിമ കാണുന്ന പോലെയുണ്ട്... ഈ കഥ കഴിഞ്ഞാൽ തീർച്ചയായും സിനിമയിലേക്ക് ട്രൈ ചെയ്യണം ബ്രോ... 

എഴുതാൻ വാക്കുകളില്ല...  അത്രയ്ക്കും ഗംഭീരം 🔥🔥🔥🔥🔥🔥

കാവൽക്കാരൻ • 18-03-2026 19:31

ഇതൊക്കെ ഒരു ടൈം പാസ്സ് അല്ലെ bro. വായിച്ചു കഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും...

Dk • 18-03-2026 20:29

ഒരിക്കലും ഇല്ല മറക്കില്ല ബ്രോ
മാറ്റാരോൾക്ക്‌  പറഞ്ഞുകൊടുക്കനെ നോക്കൂ ❤️

Maya • 20-03-2026 00:45

ഒരിക്കലും ഇല്ല ബ്രോ.... എനിക്ക് പിള്ളേരാവുമ്പോൾ, ഇതിലെ കമ്പി ഒഴിവാക്കി ബാക്കി കഥകൾ അവർക്കു പറഞ്ഞു കൊടുക്കും.... 🔥🔥🔥

Loofi • 18-03-2026 15:41

bro ithu തീ saanam aanu vegam bakki idaavo 🌞

കാവൽക്കാരൻ • 18-03-2026 19:31

ശ്രമിക്കാം ❤️

Jerin • 18-03-2026 15:11

bro nighalude ella episodum Njan innu ahnu vayichu theerthathu athukondu ahnu Njan onnunum comments idathathu enikku ithu bhayankaramayittu ishttapettu ithinu nalloru climax kodukkanam athinu ini othiri length ayalum Kuzhappam illa. this is so amazing nighal.kooduthal.ezhuthanam Ithil concentrate kodukkanam ente ella supportum indu

കാവൽക്കാരൻ • 18-03-2026 19:31

❤️

Dk • 18-03-2026 20:27

പറയാൻ വാക്കുകളില്ല അത്രയും മനോഹരം ❤️ സിനിമ കാണുന്ന പോലെ 🔥🔥🔥

Dooodooo • 18-03-2026 14:36

സോണിയ പോന്നോട്ടെ....

Snake • 18-03-2026 14:02

next part petten kittanee
avarude mattam athell vishamam ind
waiting

mr. fan boy • 18-03-2026 13:15

Next part poratte

mr. fan boy • 18-03-2026 13:15

വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌വേറെ ലെവൽ 👌👌👌👌

കാവൽക്കാരൻ • 18-03-2026 19:32

🥰🥰🥰

Ajay • 18-03-2026 11:23

next ethrayum pettanu tha bro....can't wait

നന്ദുസ് • 18-03-2026 09:02

സഹോ... കിടു പാർട്ട്‌...
പ്രതീക്ഷിച്ചതിലും അപ്പുറം... എന്താ പറയ്ക.. വാക്കുകൾ കിട്ടുന്നില്ല..
താങ്കൾ ഇതിനെ വെറുമൊരു ഇമേജിനേഷൻ എന്നാ വാക്കുകളിൽ ഒതുക്കുമ്പോൾ, എനിക്ക് തോന്നുന്നത്.. ഇത് വെറുമൊരു ഇമേജിനേഷൻ അല്ല.. അത് മാത്രമല്ല.. ഇതൊരു ഒറിജിനാലിറ്റി ലൈഫ് ആണ് കാഴ്ചവച്ചിരിക്കുന്നത്... സത്യം...
അത്രക്കും അതിമനോഹരമായ ഒറിജിനാലിറ്റി...
ഇംഗ്ലീഷ് പിക്ചറുകളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള authantic   ഫൈറ്റ് സീൻസ് അവതരണം..... അത്രക്കും മികച്ച രീതിയിലുള്ള രംഗങ്ങൾ ആണ് ഇതിൽ കാണിച്ചുതന്നിരിക്കുന്നത്...
അതായത് ഒരു ത്രീഡി സിനിമയിൽ കാണുന്നതുപോലെ നമ്മുടെ കണ്മുന്നിൽ വച്ചു നടമാടിയ ഒരു ഒറിജിനൽ പച്ചയായ നൃത്തരംഗം പോലെ... അത്രക്കും നെഞ്ചിലേറിക്കഴിഞ്ഞു താങ്കളുടെ ഈ ആവിഷ്കാരം....
ഓരോ വാക്കുകളും, ഓരോ വരികളും അത്രക്കും തീപ്പൊരി ചിതറുന്നതാണ്...
ദേവൻ എന്ന ഹീറോടെ എൻട്രി ഇപ്പോൾ പൂർണ്ണമായി....
ആമിയും നിധിയും അവനെ ഒഴിവാക്കുന്നതിന്റ
രഹസ്യം ഇപ്പോൾ മനസ്സിലായി.. കറതീർന്ന ഒരു പോരാളി ആക്കിയെടുക്കുക എന്നാ ഉദ്ദേശ്യത്തോടെയാവണം.. അല്ലേ.. ആയിരിക്കാം... അവർ തമ്മിൽ ഉള്ള ഈ അകൽച്ച കാണുമ്പോൾ നെഞ്ച് പിടയുന്നുണ്ട്..
സ്റ്റോറി അതിന്റെ പീക്ക് ലെവലിലൂടെ ആണ് ഇപ്പോൾ മുന്നേറുന്നത്....
ആകാംഷഭരിതനായുള്ള കാത്തിരിപ്പാണ് ഇനി ഈയുള്ളവന്റെ.....

സൂപ്പർ സ്റ്റോറി.. സഹോ..... 👏👏💚💚

നന്ദുസ്....

കാവൽക്കാരൻ • 18-03-2026 19:33

എന്നത്തേയും പോലെ അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി നന്ദൂസ് ❤️

Aron MJ • 18-03-2026 08:38

റോസിനും കൃതികയ്ക്കും role കൊടുക്കാൻ ആണോ ആമിയേയും നിധിയും ഒഴിവാക്കിയത്. അത് അവൻ്റെ വാശി കൂട്ടിയതും ആവേശം കൂട്ടിയതും ഒക്കെ നന്നായി പക്ഷെ ഈ ഭാഗത്ത് തന്നെ അവർ അവനോട് കാര്യം പറയും എന്നാണ് കരുതിയത്.
ശരിക്കും ഈ കഥ മുഴുവൻ ഫീൽ ചെയ്യാൻ കഴിയുന്നുണ്ട് അതാകും aa ഭാഗം വന്നപ്പോൾ നെഞ്ചിൽ കൊളുത്തി വലിച്ച പോലെ തോന്നി.ഇനി അവരുടെ പ്രശ്നങ്ങൾ തീരുന്നവരെ ഒരു സമാധാനം ഉണ്ടാവില്ല.
ദേവൻ അവൻ്റെ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതല്ലേ....എന്നിട്ടും അവരെന്തിനാ....

Maya • 18-03-2026 16:03

അതുകൊണ്ടല്ലേ ദേവൻ ഇത്രയും powerfull ആയത്.... 🔥

Aron MJ • 18-03-2026 19:21

ഞാൻ സാധാരണ ഇത്തരം ഒരു അവഗണിക്കുന്ന കഥയൊക്കെ വായിച്ചാൽ അന്ന് മൊത്തം ശോകം ആയിരിക്കും. അത് ശരിക്കും അനുഭവിച്ചകൊണ്ടാണ്...പക്ഷെ ഇത്...വായിച്ചപ്പോൾ ഒരു വിഷമം ഒക്കെ തോന്നിയെങ്കിലും പിന്നെ അടുത്ത പാർട്ട് തക്ഷകനുമായുള്ള ഫൈറ്റ് ആണ് മനസിൽ നിൽക്കുന്നത്...അവർ avoid ചെയ്യുന്ന അവിടെ വേണേൽ ഈ പാർട്ട് നിർത്താമായിരുന്നു എല്ലാരേയും അടുത്ത പാർട്ട് വെയിറ്റ് ചെയ്യിക്കാൻ...അത് ചെയ്യാതെ ഇരുന്നത് നന്നായി...അങ്ങനെ ചെയ്തിരുന്നേൽ എൻ്റെ ഒരു ദിവസം അത് കുളമാക്കിയേനെ...

Arun • 18-03-2026 04:24

super bro pls continue,

സുപ്പൂ • 18-03-2026 01:30

ഒന്നും പറയാനില്ല....

പൊളിച്ച് ബ്രോ പൊളിച്ച് 🔥🔥🔥🔥🔥

Chikku • 18-03-2026 00:28

superrr broo waiting for next part pettann thanne ezhythan nokk

Sung Jin-woo • 17-03-2026 23:53

Ennada panni vachirukkee 🔥🔥🔥

Faber cast • 17-03-2026 23:52

ഒഹ്ഹ്ഹ് ദൈവമേ ഇത് വേറെ ലെവൽ 👌👌👌👌 വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല കലക്കി മോനേ കാവൽക്കാരാ കലക്കി 🥰🥰🥰

കാവൽക്കാരൻ • 18-03-2026 19:33

🥰

ms • 17-03-2026 23:43

❣️

Roman • 17-03-2026 23:00

അടിപൊളി ബ്രോ നേരിട്ട് കണ്ട ഫീൽ വായിച്ചപ്പോൾ ❣️❣️❣️😘

മാന്ത്രികൻ 🔥 • 17-03-2026 22:48

ഐവ്വാ 🔥🔥🔥🔥

എന്താ പറയുക അസാധ്യം.. നീ എഴുതി തെളിഞ്ഞു കുഞ്ഞേ... ബോർ അടിക്കുന്നില്ല വായിച്ചു പെട്ടന്ന് തീർന്നു.
.

ദേവൻ ആണ് ഹീറോ എന്നു തോന്നുന്നു.. അവൻ ഒരു കോമാളി ലുക്കിൽ ഈ കാര്യങ്ങൾ ആദ്യം കണ്ടപ്പോൾ ഒരു പുച്ഛം തോന്നി പിന്നെ പിന്നെ ചെക്കൻ 🔥 ആയപ്പോൾ ഇഷ്ടായി നായകന് അത്രേം പവർ ഇല്ലേ എന്നു വരെ തോന്നി പോയി ആദ്യം...

ദേവൻ അവൻ എന്തക്കയോ ഒളിപ്പിക്കുന്ന എന്ന് തോന്നുന്നു എന്തോ ഒരു നിഗൂഢത അവനിൽ ഉണ്ട് അവൻ തിരിച്ചറിയാത്ത എന്തോ... 🔥

w8ng ബ്രോ നിങ്ങളുടെ മാന്ത്രികതക്കായി 🔥

കാവൽക്കാരൻ • 18-03-2026 19:33

🥰❤️

Rudra • 17-03-2026 22:36

ufff.... goosebumps adikkunnu bro.... waiting for next part 🔥🥵

Geobel • 17-03-2026 22:21

continue bro
next part waiting eagerly
😍😍😍

Ulka • 17-03-2026 19:08

Sooooooper bro

Writting Daddy • 17-03-2026 19:08

lengthh koodipoyitt onnum illaa brooo valare nice aayitt thanne ezhuthiyitt indd 59 pages ind koree indavum nn vicharichalum kadha de flow il athokke marann vaayichh irunn povumm
enthayalum ee part kidilam aayittund eppozhathem poleee adutha part nu vendii waiting aahnuu
best wishes kaavalkkara ❤️

കാവൽക്കാരൻ • 18-03-2026 19:34

താങ്ക്യു bro 🥰

Hey • 17-03-2026 18:03

waiting for next part
😍😍

ളാഹേൽ വക്കച്ചൻ • 17-03-2026 18:03

അസാമാന്യ കഴിവ് നിലനിർത്തിയ രചന ❤️❤️❤️ bro❤️❤️😊🙏🙏... അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ ബ്രോ ❤️😊🙏

മായാവി • 17-03-2026 17:52

വന്നു വന്നു സീരിസ് കാണുന്ന പോലെ ഓരോ പാർട്ടിനു വേണ്ടി കാത്തിരിപ്പാണ്. ഒരു വെബ് സീരിസ് ആക്കാനുള്ള വകുപ്പ് ഉണ്ട് ബ്രോ

ajesh02 002 • 17-03-2026 16:46

പൊളിച്ചു മോനെ ഒന്നും പറയാനില്ല സൂപ്പർ
ഇതു പോലെ തന്നെ തുടരുക

Love • 17-03-2026 16:43

ammi, nithi, rose, kritheka avarude training koode kanikam ayirunn lite ayit ahnelum
avar onnicholum ella kazhiumboo
😍😍

SLAYER • 17-03-2026 15:53

Ambo vere level 💥💥

കാവൽക്കാരൻ • 17-03-2026 18:27

😌🫂

kaman • 17-03-2026 15:42

no words to explain... superb bro 🔥🔥

കാവൽക്കാരൻ • 17-03-2026 18:27

❤️താങ്ക്യൂ ബ്രോ

Yrk • 17-03-2026 15:28

it good waiting for next part

കാവൽക്കാരൻ • 17-03-2026 18:27

😊❤️

Yrk • 17-03-2026 15:27

it good bro waiting for next part

മണവാളന്‍ ഫ്രം ഉഗാണ്ട • 17-03-2026 15:26

ഇത് ഒരു നോവല്‍ ആകാന്‍ ഉള്ള വകുപ്പുണ്ട് ബ്രോ.

adrenaline rush wouldn't over till now. what a creation.

“അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?” hits different.

കാവൽക്കാരൻ • 17-03-2026 18:26

❤️

Akhil • 17-03-2026 15:25

സംഭവം കലക്കിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുത്ത ഫീൽ

കാവൽക്കാരൻ • 17-03-2026 18:25

വർക്ഔട് ആയി എന്നറിഞ്ഞതിൽ സന്ദോഷം ബ്രോ...❤️

Rose • 17-03-2026 15:19

ente abhiprayathell korachoode venam enn ahn
pinne ammi and nithi athe avarude training karanam akkum allee?
pinne avide devu chechi
waiting

കാവൽക്കാരൻ • 17-03-2026 18:25

ഈ കണക്കിന് പോയാൽ കുറച്ചുകൂടെ ഉണ്ടാവും റോസേ....

എനിക്ക് തന്നെ ഈ കഥ എപ്പോ കഴിയും എന്നറിയില്ല 😁

Arju • 18-03-2026 16:00

pathuke theerthal mathiii

ഒറ്റപ്പെട്ടവൻ • 17-03-2026 15:19

ഇത്ര പേജ് ഒക്കെ മതി ബ്രോ... എന്തായാലും ഈ ഭാഗം കൊണ്ട് തീർന്നില്ലലോ... ഒരുപാട് എഴുതാൻ പറ്റിയ കഥ ആണ്.... സത്യം പറഞ്ഞാൽ ഫൈറ്റ് കാണാൻ കാത്തിരിക്കേണ്ട അവസ്ഥ 🙂... അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ... അല്ലേൽ ഒരു മനസമാധാനം ഇല്ല... ഇത് ഇമേജിനേഷൻ ആണെന്ന് പറയാൻ പറ്റുന്നില്ല.... അത്രെയും വിശ്വസിയത ഉണ്ട് ഇതിന്...

കാവൽക്കാരൻ • 17-03-2026 18:24

എപ്പോഴത്തെയും പോലെ താങ്കളുടെ മറുപടിക്ക് നന്ദി 😊...

ഒരുപാട് എഴുതാനുള്ള കഥയൊക്കെതന്നെയാണ് നിങ്ങളുടെ സപ്പോർട്ടും അതുപോലെ ഒരുപാട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.... 🫂

Jean • 17-03-2026 15:19

Kavalkaraa adipoli ayitundee❤️❤️

കാവൽക്കാരൻ • 17-03-2026 18:22

താങ്ക്യൂ jean 😌

Vsjdksksw • 17-03-2026 14:20

poli.. please continue 🙏