← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Sanu • 29-11-2025 01:34

Entha machane ഈ എഴുതി വെച്ചേക്കുന്നേ. അമ്പോ നിങ്ങ ഒരു രക്ഷയും ഇല്ല കേട്ടോ. ആദ്യം ജാതകം ചേരുമ്പോൾ കൊണ്ട് വന്നു ഞെട്ടിച്ചു ദേ ഇപ്പോ അടുത്ത ഐറ്റം അതിലും ഒരേ പൊളി ഒന്നും പറയാൻ ഇല്ല മച്ചു എഴുതി തകർക്കു അങ്ങോട്ട്‌ 😌🫶

Bogeyman • 29-11-2025 01:20

Machu, scn sathanam📈📈.pattuvanenkil nidhiyeyum dhevayeyum onnipikkuo

Appu • 29-11-2025 00:57

muthe powli part ❤️🔥 story nirthale daily nokarind vannitindo nnn

Mr malayali • 28-11-2025 23:12

എന്റെ പൊന്നു അളിയാ എന്താ കിടിലൻ story ഇതും കഴിഞ്ഞ പാർട്ടും 📈നിധി മോൾ ഇഷ്ടം 😌🌝പിന്നെ അപ്പൊ 2 പേരും നായിക ആണോ last twist was scnnnnnn next പാർട്ട്‌ വേഗം തെരണേ കുട്ടാ കാരണം wait ചെയ്യാൻ വയ്യ

Marco • 28-11-2025 23:10

Peak story oh my god prime എഴുതൽ മോനെ സംഭവം കലക്കി നിധി 👌🏻last twist total worth📈appo next പാർട്ട്‌ വേഗം

Vk • 30-11-2025 17:00

Onnum parayan illa masterclass item

Olam • 28-11-2025 22:45

കിടിലം കഥ

Mikhael • 28-11-2025 22:40

Bro ഞാൻ ഈ സ്റ്റോറി വന്നോ എന്നറിയാൻ ഇടക്ക് സൈറ്റിൽ കയറി നോക്കാറുണ്ട്
സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത പർട്ടിനായി waiting ആണ്

Mathew Kurisingal • 28-11-2025 21:43

I usually Write my opinion in English Because that is more easy for me Now I am going to use my own mother tounge.  തീർത്തും അസാധ്യമായ ഒരു പ്രത്യേക രീതിയിൽ ഗണിക്കാനും കൂട്ടാനും കുറയ്ക്കാനും പറ്റാത്ത രീതിയിൽ ഈ കഥ തന്തുവിന്റെ ഗതിവിഗതികൾ മുന്നോട്ടു ചലിക്കുമ്പോൾ അത്തപ്രജ്ഞനായി നിൽക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ സുഹൃത്തേ നിങ്ങളുടെ തലയിൽ കൂടി ഓടിയെത്തുന്ന ഇത്രയും മനോഹരമായ ഒരു കഥയ്ക്ക് ഇത്രയും നല്ല ഒരു ജീവൻ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞ നിങ്ങളുടെ മനസ്സിനെയും ആ തൂലികയെയും ഞാൻ നമസ്കരിക്കുന്നു വാക്കുകൾ അതിന്റെ യഥാർത്ഥ സ്ഥലത്ത് ഏത് വാക്കുകളാണോ വാക്യങ്ങൾ ആണോ വീഴേണ്ടത് കൃത്യമായി തന്നെ വീഴുമ്പോൾ സാധാരണ ഒരു കഥ വായിക്കുന്നത് പോലെ അല്ല തീർത്തും ഞങ്ങൾ ഒരു ത്രീഡിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത് അപാരമായ കഴിവ് തന്നെ യാതൊരു കാരണവശാലും നിങ്ങളുടെ ഉള്ളിലുള്ളതായ ഒരു സർഗ്ഗ വാസന ഇല്ലാതാക്കല്ലേ ഇവിടെ കമ്പി അല്ല പ്രധാനം പകരം ഞങ്ങളുടെയൊക്കെ മനസ്സിൽ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു കഥ തന്തുവിന്റെ ആവിഷ്കാരമാണ് ഇവിടെ യഥാർത്ഥത്തിൽ ഉള്ളത് ആയിരമായിരം നന്ദികളോടെ ഇനിയും ഇതിന്റെ പൂർണത വരുവോളം ഇതിലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങളെ സഹായിക്കട്ടെ

മണ്ടൻ • 28-11-2025 21:15

Entha bro കഥ അവസാനിപ്പിക്കാൻ പോവണോ?
Flash bag okke kurachu speed ആയല്ലോ.
Enthayalum kuzhappamilla.adipoliyayitt ഉണ്ട് 👍👍👍
ഇനിയും thrillayitt munnott pokanam. Ente kadhakal kathirikkunnu "മണ്ടൻ"

Chris • 28-11-2025 18:54

Super ennu paranjal pora, superb.

Jithu • 28-11-2025 18:35

super story

Jithu • 28-11-2025 18:35

തുടരണം മോനേ.. super story

Joy • 28-11-2025 12:00

Onnum parayanilla pwoli story continue cheyyanam next part inu vendi waiting aanu

Kochukunna • 28-11-2025 09:14

Uff bro fully complete chayanm broo please
Pakudill nirthally
What story uff

കുരുവി • 28-11-2025 08:24

കാവൽക്കാരന്റെ ഫാൻ ആയി പോയി

Dane • 28-11-2025 02:23

Machuu ennathaa ee ezhuti vachirikkunnee... Ente moone nee vishayam aada uvve nee scn aada.. 😌muthee adutha partne vnndi katta waiting aattooo... Peak experience kitti moone polii... 💗😘

Aegon • 28-11-2025 01:55

എന്റെ കാവൽക്കാര ഒന്നും പറയാൻ ഇല്ല.. അമ്മാതിരി ഐറ്റം❤️🔥ഇത്ര short span of timil consistent ആയിട്ട് സ്റ്റോറി ഇടുന്ന ആളെ ഞാൻ കണ്ടിട്ടില്ല your dedication level🔥ഇത്രേം ഞാൻ പറഞ്ഞിട്ട് ഇനി നിർത്തി പോകരുത് 😂 എന്റെ ഒരു അഭിപ്രായത്തിൽ ഇതും ജാതകം ചേരുമ്പോൾ ഒക്കെ ഒരു ചെറിയ ബുക്ക്‌ ആക്കി പബ്ലിഷ് ആക്ക് ❤️

Akhi • 28-11-2025 01:09

Nice story bro, ezhuthu adipoli aakunnund athikam wait cheyyikkathe next partukal nannayi present cheyyaney ennu oru abhyarthana mathram.... Keep going well

Tony • 28-11-2025 01:05

Bro എപ്പോഴത്തെ പോലെ ഈ പാർട്ടും സൂപ്പർ ❤️

സൂപ്പു • 27-11-2025 23:40

പൊളി ബ്രോ....

ഇടയ്ക്കിട്ട് പോകരുതെന്ന് ഒരു അഭ്യർത്ഥന മാത്രം....

Jj • 27-11-2025 23:22

ഒറ്റ ഇരുപ്പിൽ 8 പാർട്ട് വായിച്ചു .powli..♥️. Eniyum varanm

Jj • 27-11-2025 23:21

ഒറ്റ ഇരുപ്പിൽ 8 പാർട്ട് വായിച്ചു .powli..♥️.

Not ur badboi • 27-11-2025 22:42

Man finally 🥹. 22nd November thott ennum vann nokum😌 inn kandappothanne enthoru santhosham aaynu. Story oru rekshayum illa🥳🥳 enik sathyam parnja vaakughalkond enghane varnikkanam enn ariyula... Athrekum padipoi aayikn ee part. Like I said before vaykunathinoppam imagination koode work avumbol this story is another level aan🤩🤩🤩. Ith oru verity theme aan. Enik nannayt ishttapettu. Bro plz ee story nirtharuth bcz ith athrem kidilam aan...enne pole kore per eee storyk Waiting ayrikum... Like njn ente 5 accountnu venel itt tharama story nirtharuth athre parayanullu😅

Hey • 27-11-2025 22:03

Aah ring kittirunnel polichene
Katha level up akkuvann oroo part veetham
കുറേ സമയം കളഞ്ഞു എഴുതുന്നത് വെറുതെയാണ് എന്നൊരു തോന്നൽ
Ntha da mone angane oru talk eh eh
Idich mukk chammanthe akkum 😂😂
Next part

ഷിബു • 27-11-2025 21:07

അപരാജിതൻ വായിച്ച ശേഷം അതിന്റെ ഫീലിൽ വായിക്കുന്ന ഒരു നല്ല കഥ ഒരു അപേക്ഷ മാത്രം അപരാജിതൻ സംഭവിച്ചത് പോലെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ കഥ ഇഷ്ടപെടുന്ന ഒരാൾക്ക് വേണ്ടി ആണെങ്കിലും കഥ പൂർത്തി ആക്കണം. ♥️

നന്ദുസ് • 27-11-2025 20:18

Ufff.. പോളി... വളരെ വിചിത്രമായിതോന്നുന്നു ഈ സ്റ്റോറി....
ന്തോ വല്ലാത്തോരടുപ്പം intrest ആണു ഈ കഥയോട്...ഒരിക്കലും പ്രതീക്ഷിക്കാൻ വയ്യാത്ത കൊറെ ട്വിസ്ടുകൾ....
ആകെപ്പാടെ മൊത്തത്തിൽ പേടിപ്പിക്കുന്ന, അല്ലെങ്കിൽ ഒരുപാട് അറിയാനുള്ള ത്വര അതുമല്ലെങ്കിൽ ഒരുപാടു് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവരോടൊപ്പം സഞ്ചരിക്കാനുള്ള ആഗ്രഹം... ന്താണ് പറയേണ്ടതെന്നറിയില്ല.....അത്രക്കും ആകാംക്ഷയിൽ ആണു ഞാൻ ഉറ്റുനോക്കുന്നത് ഈ സ്റ്റോറിയെ...
നിധി പറഞ്ഞ സ്റ്റോറി വളരെ ഭയാനകവും ആവേശകരവുമാണ്..ഇനി കൃതിക കൂടി വന്നുകഴിഞ്ഞാൽ ഉള്ള അവസ്ഥ ന്താവുമോ ൻതോ....സൂപ്പർ...ആമിയുമായി ഉള്ള സീൻസ് ഒക്കെ ഒരു സ്വപ്നത്തിൻ സംഭവിച്ചപോലെ...
തുടരണം....

കുറേ സമയം കളഞ്ഞു എഴുതുന്നത് വെറുതെയാണ് എന്നൊരു തോന്നൽ 🙂
അങ്ങനെയൊരു തോന്നലിൻ്റെ ആവശ്യം ഇവിടെ ഉതിക്കുന്നില്ല..അതുകൊണ്ട് ആ ഒരു ചിന്തയങ്ങ് കളഞ്ഞേക്ക് സഹോ....
കാത്തിരിക്കും ..അടുത്തപാർട്ടിന്.... വേണ്ടി

നന്ദൂസ്....

AKN • 27-11-2025 19:33

Nice story bro. Variety theme. Please continue

Darker • 27-11-2025 18:31

Bro next part please fast

പപ്പു • 27-11-2025 18:17

ഗംഭീരം

Devilgod • 27-11-2025 18:09

Ende ponn brooo onnum veruthe alla comment idan polum pattatha reethiyilan vayich kazhiyumbo mind allathe kollillathond alla awesome kadha aan ini muthal like and comment tharan sredhikkam

ചാത്തന്‍ • 27-11-2025 17:48

Ponn anna verutheyaan enn okke overthink cheyth ith enganum nirthiyal ondallo ente shaapam ningale vidillaa

Edo thaan athrakku adipoliyaado "francis itticcora" kk polum tharan pattatha kick anedo thante katha vaayikkumbo kittunnath

Iniyum engane paranj tharanam enn ariyillaaa broo

Ur a blessed man
Dont stop this man don't stop pleasee🙏🏻

The Tiger • 27-11-2025 17:39

മനോഹരം എന്നു പറഞ്ഞാൽ പോരാ അതിമനോഹരം എന്ന് തന്നെപറയണം. ഒരുപാടിഷടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു   സ്നേഹപൂർവ്വം the tiger

✖‿✖•രാവണൻ • 27-11-2025 16:30

❤️🫶❤️ interesting

A K • 27-11-2025 16:23

Bro you making it awesome

AjAy • 27-11-2025 16:05

കൊള്ളാം bro നന്നായിട്ടുണ്ട് ❣️
സ്റ്റോറി ഇത്പോലെ നല്ല ത്രില്ലിങ് ആയിട്ട് തന്നെ മുന്നോട്ടു പോകട്ടെ

Waiting for the next part 🩶

ശിക്കാരി ശംഭു 🥰 • 27-11-2025 16:04

Very nice
വല്ലാത്തൊരു feel ഉണ്ട്‌ ഈ കഥയിൽ ദയവു ചെയ്തു നിർത്തരുത്.
തുടരുക എല്ലാ സപ്പോർട്ടും ഉണ്ടാകും 🥰🥰🥰

Ravanan • 27-11-2025 15:35

Super bro oru reksha illya adutha part pettannu atikotte page ithra thane mathi ❤️

Alter Ego • 27-11-2025 15:28

As usual top notch item,enthu rasavada vayich irikan , samayam povunath ariyanath polum illa .Enthu paranjalum kuranju povum

Keep going bro

Manu • 27-11-2025 18:01

To good katta waiting for next part

BEAST • 27-11-2025 15:27

History repeats itself എന്ന ആശയം.ഈ ഒരു ജീവിതത്തിൽ ആ ആത്മാവ് ദേവയെ ഉപദ്രവിച്ചു.അവൻ ആണ് ഇനി ഈ കഥയുടെ കേന്ദ്ര ബിന്ദു,ചിലപ്പോൾ ഇതിന് മുൻപുള്ള ജീവിതത്തിലും.ഇതിന് മുൻപുള്ള ജീവിതത്തിൽ എപ്പോഴോ നിധിയും ദേവയും തമ്മിൽ ഇഷ്ടത്തിലായി എന്ന് മനസ്സിലായി അതുപോലെ തന്നെ ആമിയും.അടുത്ത പാർട്ടിൽ ഇതിന് മുൻപുള്ള ജീവിതത്തിൽ അവർ എങ്ങനെ മരിച്ചുവെന്ന് പറയയണം.അതുപോലെ നിധിയും ആമിയുമായിട്ടുള്ള Relationship.അടുത്ത പാർട്ടിൽ ഒരു ക്ലാരിറ്റി കിട്ടണം.ഇനിയും മോതിരം കിട്ടിയ മറ്റുള്ളവരും കഥയിലെ മുഖ്യ കഥാപാത്രമായി മാറുമോ?ആമിയുടെ മോതിരത്തിന്റെ പവർ എന്താണ്?അവൾ ഈ ശാപത്തിൽ നിന്ന് മുക്ത ആയെങ്കിൽ അവൾ എങ്ങനെ മരിച്ചു?മൂന്ന് ജീവിത കഥയും, കാരക്റ്ററും വരുമ്പോൾ എല്ലാം കൂടെ ഒരു അവിയൽ പരുവമാവാതെ മുന്നോട്ട് കൊണ്ടുപോകുക.ഇനിയുള്ള പാർട്ടിൽ കളിയേക്കാൾ കഥയാണ് വരുന്നതെങ്കിൽ അനാവശ്യ കാരറ്റേഴ്സ് ഒഴിവാക്കുക.ദേവയുടെ സഹായത്തോടുകൂടെ അവർ ഈ ശാപത്തിൽ നിന്നും മുക്തർ ആവട്ടെ.മലയിലേക്കുള്ള വഴിയേ പോയവരെ കൊല്ലാൻ വരുന്ന ചെന്നായ മനുഷ്യൻ ഇനി ദേവതന്നെ ആണോ?ദേവ ചെന്നായ ആയി മാറുകയാണോ?അവനെ രക്ഷപ്പെടുത്താൻ വേണ്ടിയാണോ നിധിയും,ആമിയും ആ ബുക്കിലെ പൂവിനെപ്പറ്റി മനസ്സിലാക്കി ഈ ജീവിതത്തിൽ ദേവയെ സംരക്ഷിക്കുന്നത്?

TVM • 27-11-2025 15:11

ഒന്നല്ല ഒരായിരം ലൈക്കുകൾ..
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵

Rose • 27-11-2025 15:05

Nthuvada ee ayutham katha thanne ahno mone verappich iruthuvanallo da kutta
Katha ippo kooduthal akarshanam akkunn ondd
😍😍
Next!!

AD • 27-11-2025 15:04

Bro Rose ആയിട്ടുള്ള കളി add ചെയ്യൂ. വെറുതെ ആ കൃതികയെ കൊണ്ട് വരല്ല. അവനു ഇപ്പോൾ കളിക്കാൻ നിധി, rose and ആമി ഉണ്ട്. തത്കാലം അത് മതി എന്ന എന്റെ അഭിപ്രായം

Midukkan • 27-11-2025 14:59

Waiting mwuthe😘

Negon • 27-11-2025 14:54

എന്റെ bro ഇപ്പൊ ആണ് കഥ നല്ല പൊളി track il വന്നത് എഴുത്തു ഒന്നും veruthe അല്ല ഇതിൽ aanel ആകെ ഒരു ലൈക്‌ എ idaan പറ്റുള്ളൂ കഥ ഒന്നും നിർത്തല്ലേ കഥ ഇപ്പൊ പൊളി മൂഡിൽ ആണ് poi kondu ഇരിക്കുന്നെ പേജ് ഉം കിടക്കല്ലേ. നിങ്ങടെ എഴുത്തിൽ വല്ലാത്ത ഒരു ഭംഗി ഉണ്ട് athu കാരണം വായിച്ചു തീരുമ്പോ പേജ് കുറച്ചേ ullu എന്നുള്ള feel ഉണ്ടാവുന്നുണ്ട് വായനയിൽ മുഴുകി പോകുന്ന kondu പേജ് കുറവായി feel ചെയ്യുന്നു അത്രക്കും melting story ആണ് പിന്നെ കമന്റ്‌ ഇട്ടാലും bro ടെ കയ്യിന്നു replay ഒന്നും അങ്ങനെ കിട്ടാത്ത feel okke കൊണ്ടാവും കൂടുതലും കമെന്റ് ഇടാതെ. പക്ഷെ കഥ പൊളി എന്ന് പറഞ്ഞ കുറഞ്ഞു പോകും അതിലും മനോഹരം അങ്ങനെ മാത്രേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

                     -ഒരു തീവ്രആരാധകൻ🥰

ഹരിലാൽ • 27-11-2025 14:51

ഇതിന്റെ അഭിപ്രായം വെറും ലൈകിലോ കംമെന്റിലോ അറിയിക്കാൻ പറ്റുകയില്ല. എന്നാലും കിടിലം ആണ്. ബാക്കി അവസാനം പറയാം.

Abhi • 27-11-2025 14:19

adipoli

Vincenzo • 27-11-2025 13:59

Bro daily site il kerunnath thanne ee kadha vannitundo ennu nokkaan aanu. Waiting for the next part ❤️‍🩹

കിടുംബൻ • 27-11-2025 13:50

എടാ മോനെ സീൻ സാനം. ഈ മാസം ഉണ്ടാവില്ല എന്നു പറഞ്ഞത് കൊണ്ട് വിഷമിച്ചു ഇരുന്നതാ. ഇന്നലെയും വെറുതെ കേറി നോക്കി വന്നോ എന്ന്. ഇന്ന് അപ്രതീക്ഷിതമായി കണ്ടപ്പോ വൻ ഹാപ്പി. കിടു ആണ്. നീ തുടരണം. കൂടുതെല് മനോഹരം ആവട്ടെ

റാംബോ • 27-11-2025 13:44

പൊളി സാധനം! സ്ലോ ബേർണിംഗ്  ആണെങ്കിലും കട്ട വെയ്റ്റിംഗ് അടുത്ത ഭാഗങ്ങൾക്ക് വേണ്ടി.

Max • 27-11-2025 13:42

Pls continue