← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Nandakumaran T • 27-11-2025 13:29

അസ്സലായി എഴുതുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. എന്തുതന്നെയായാലും എഴുതി തീർക്കണം. ഇടക്ക് നിർത്തരുത്. വളരെ നന്നായി എഴുതുന്നുണ്ട്.

David • 27-11-2025 13:18

Bro thudaranam please 🥺 poli story

Shihas • 27-11-2025 12:56

ഇപ്പൊ കഥ ട്രാക്കിൽ ആയി. നന്നായിട്ടുണ്ട്. തുടരുക

Aadhiseshan • 27-11-2025 12:53

//ദേവാ ഞാനും ആമിയും നിന്നേ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി… ഈ കാലയളവിൽ ഞാനും ആമിയും സച്ചിനും രാഹുലും നീയുമൊക്കെ ഉൾപ്പടെ മൂന്ന് പ്രാവശ്യത്തിന് മുകളിൽ മരിച്ചിട്ടുണ്ട്…..//

Kidilan ending man 😍.....waiting 🔥🔥

ദിവാകർ • 27-11-2025 12:45

മനസിലാക്കാൻ കഷ്ടപ്പാട് ഉണ്ട് bro , സാവധാനമാണ് ക്ലിയർ ആവുക എന്ന് തോന്നുന്നു . അത് theme അങ്ങനെ ആയത് കൊണ്ടാണ
. താങ്കൾ നല്ല effort എടുക്കുന്നെന്നു manasilaavunnund

Sam Ev • 27-11-2025 12:33

Continue Mhan oru 4some kond vari
Nidhi ami rose krithik

MK • 27-11-2025 12:32

അടിപൊളി കഥ ഒരുപാട് ഇഷ്ടമായി ഒരിക്കലും നിർത്തി പോകരുത്

MK • 27-11-2025 12:31

അടിപൊളി കഥ ഒരുപാട് ഇഷ്ടമായി ഒരിക്കലും നിർത്തിപ്പോകരുത്

Mac • 27-11-2025 12:18

നിസ്

ഒറ്റപ്പെട്ടവൻ • 27-11-2025 11:53

കിടു കഥ എന്നത്തേയും പോലെ.... ഇത് പകുതിക്ക് വച്ചു ഒന്നും നിർത്തല്ലേ.... ഈ 47 പേജ് ഒക്കെ തീരുന്നത് അറിയുന്നതും കൂടി ഇല്ല... തുടരുക... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

Sam Ev • 27-11-2025 11:34

Sambamvan oke enalum 4um koode orumpiko? Mood ayi
Rose aami nidhi krhtika

𝓚𝓼𝓲 🗿 • 27-11-2025 11:32

ആമിയാണ് താരം 🤍🌝

Manickam • 27-11-2025 11:27

Saadha varunnathinekal onnu rand dhivasam vayikkiyapol onnu pedichu nirthi kaanumoyenn.. Njn anghane comment onnum idaarila pakshe ee storyude ella partum idunna annu thanne maximum njn vayikkarund.. Njan ippo ee siteil kerunnathu thanne broyude story vayikkan aanu athrakk ishtapettu broyude ee story so ee kadha pakuthi vach nirthi poyal valiya vishamam aavum adhukond bro ee ezhuthunna onnum veruthe aavunnuyenn thonukaye vendaa njn yenn kaanum broyinte koode😌👍🏻( Incase bro ee story nirthuvanel onnu parannjit nirthane, veruthe adutha part varum varum yenna hope vakkathe irikkana🙃)

ജീഷ്ണു • 27-11-2025 11:16

നിങ്ങളുടെ എഴുത്തിന് ഒരു മന്ത്രികതയുണ്ട്. മറ്റെതൊ ലോകത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.നിങ്ങളുടെ എഴുത്ത് ഒരിക്കലും പാഴായിട്ടില്ല.ധൈര്യസമേതം മുന്നോട്ടുപോകു ഞങ്ങൾ കാത്തിരിക്കുന്നു🙂👍

nezuko • 27-11-2025 11:12

Ente ponnu bro Njan comments onnum edaare Ella.. But entho eppo edandu poya sherikkum mosham aavum. Pwoli story bro , ethra interesting aaya Oru katha njan vayichitila... Orikkelum Nirthelle please. Finish Cheyanam athu ethra time eduthu aanengilum , lag ayalum prb Ella. Athra Nalla story aanu....

നബിൽ • 27-11-2025 10:34

ഉടലാകെ ഒരു ചെറിയ വൈബ്രേഷൻ. ഓം ഭുവി ദുർവസ്വഹാ..ധീയോ യോഹ്ന പ്രചോതയാ..

പെണ്ണാള് രണ്ടാളും കൂടെ അവൻ്റെ കിഡ്ണി പങ്കു വെക്കും എന്നാ തോന്നുന്നത്, കൃതികയും റോസും കൂടി അവൻ്റെ നടുക്കോവ്‌സ്ക്കിയും. ചെറുക്കൻ്റെ ഹൃദയമെങ്കിലും ആരും അടിച്ചോണ്ട് പോകാതിരുന്നാൽ മതിയായിരുന്നു. ഒരാശ്വാസമുള്ളത് അവളുടെ വരവോടെ തിരശീല ഉയരുന്നതും മാംസം തമ്മിലുരയുന്നതും കാണാൻ കഴിഞ്ഞേക്കും എന്നുള്ള പ്രത്യാശയാണ്.

നമ്മളിവിടെയിങ്ങനെ ഇപ്പൊ വരും ഇപ്പൊ വരുമെന്ന് നോക്കിയിരുന്ന് കാലം കളയുകയേയുള്ളൂ. ഏതേലുമൊന്നിൻ്റെ തുണിയഴിച്ചവൻ്റെ കണ്ണുകെട്ടി ഒരു ഈറോട്ടിക് താന്ത്രിക് ഡിങ്കോൾഫി മൾട്ടിപ്ലിക്കേഷൻ കൂടെ പ്ലാൻ ചെയ്യണേ.
വെറുതേയെന്തിനാ പേടിച്ച് മുള്ളാൻ മാത്രം മല ചവിട്ടുന്നത്..

KADHALAN • 27-11-2025 10:21

Ponnu moone seen sadanam annu pettann pattanu athyavashyam page vach oro partum tharika... interesting subject and narration annu. So keep it up.

വിഷ്ണു 🥰 • 27-11-2025 10:18

നീ എഴുതടാ മുത്തേ കിടു ഐറ്റം 🔥

നന്നാവുന്നുണ്ട് 🥰

വെറൈറ്റി സാധനം ആണ് 🥰

YD • 27-11-2025 09:58

സംഗതി ഇപ്പൊ time loop ആയോ 🙄, വെറുതെ അല്ല ആമി പറഞത് മുന്നേ രണ്ടു തവണയും നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ എന്ന് 🤔, ആ ഗുഹയിൽ നിന്നും ഇറങ്ങി അവർക്കൊപ്പം ആ മരിച്ചവർ ഒപ്പം പോകുന്ന സീൻ 🔥🔥🔥🔥

Eclipse • 27-11-2025 09:21

Big fan of your works man.

Eclipse • 27-11-2025 09:21

Big fan of your works man.
ആദ്യമായാണ് ഞാന്‍ ഈ വെബ്സൈറ്റിൽ കമന്റ് ഇടുന്നത്. ഏകദേശം 2 വർഷത്തിലേറെയായി ഇവിടെ കയറി റൊമാൻസ് സ്റ്റോറിയുകൾ വായിക്കുകയാണ്, പക്ഷേ ഭൂരിഭാഗവും പകുതി വരെ വച്ച് നിർത്തിപ്പോകുന്നു. അതാണ് വിഷമം. ബ്രോ, നിങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നു.

bye the way bronte, "ജാതകം ചേരുമ്പോൾ" വായിച്ചപ്പോൾ തന്നെ ഫാൻ ആയി. മലയാളത്തിൽ സാധാരണ ഫാന്റസി സ്റ്റോറിയുകൾ  kuravan , fantasy+ love stories ഒന്നും കണ്ടിട്ടില്ല; ഞാൻ ഇതുവരെ വായിച്ചത് മിക്കതും കൊറിയ, ജപ്പാൻ, ചൈന, ഇംഗ്ലീഷ് നോവലുകളാണ്. ഈ ജനറിൽ ആദ്യമായാണ് മലയാളത്തിൽ ഒന്നുകൂടെ കാണുന്നത്. വായിച്ചപ്പോൾ അടിക്‌റ്റായി പോയി 🫠

ദയവായി കണ്ടിന്യൂ ചെയ്യൂ.
ഇപ്പോൾ ഈ സൈറ്റിൽ കയറുന്നത് തന്നെ bronte, feng leng എന്നിവരുടെ സ്റ്റോറിയുകൾ വായിക്കാനാണ്. ബാക്കി എല്ലാ ലെജൻഡ്സും retire ayi enn thonnunnu

Amkk • 27-11-2025 09:15

സമയം കളഞ്ഞ് എഴുതുന്നത് വെറുതെ ആണെന്നോ ഒന്ന് pooyadaa നിൻ്റെ കഥക്ക് കാത്തിരിക്കുന്നവർ എത്ര ആയിരം പേർ ഉണ്ടെന്ന് അറിയുമോ നിനക്ക് 🥹

Aarav • 27-11-2025 09:09

Ente ponnu bro nirthallu… enthayalum ee part nirthiyath vallathoru suspensilaa. Adutha partinaayi kaathirikkunnu.

Specster • 27-11-2025 08:58

ദയവു ചെയ്ത് ഇത് കംപ്ലീറ്റ് ആകാതെ പകുതിക്ക് വച്ച് നിർത്തി പോകരുത്. വെയിറ്റ് ചെയ്ത് വായിക്കുന്നത് ആണ് ബ്രോയുടെ കഥ.
❤️

Kuttappi • 27-11-2025 08:53

Ende ponno ithengada ee pokkk.... Adipoliii bro... and thanks for the big part...

ഷ മോൻ • 27-11-2025 08:51

എന്റെ മോനെ വിഷയം part🔥
ദേവ ഒക്കെ 3 year ആയോ ഇവിടെ വന്നിട്ട്? അതോ കഥ യിലെ mistake ആണോ? അതോ ഞാൻ വായിച്ചപ്പോ തെറ്റിയ താനോ? 🤔

എന്തായാലും പൊന്നു മോനെ നീീീ വിഷയവ നീ സീനാടാ🔥🔥❤️

Dane • 28-11-2025 02:26

Loop ahn broo...

乙丹ㄚモ刀 • 27-11-2025 08:40

ബ്രോ..
ഈ ഭാഗവും അടിപൊളി. ഓരോ ഭാഗം കഴിയുമ്പോളും സ്റ്റോറി വേറെ ലെവൽ ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Njan • 27-11-2025 08:23

പൊന്ന് ബ്രോ ഒരു രക്ഷയും ഇല്ല പൊളി

ചെകുത്താൻ • 27-11-2025 08:09

കിടിലൻ.. Waiting for next part ❤️

കൊച്ചു കള്ളൻ • 27-11-2025 08:02

നീ ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്ക് ഇങ്ങനെ എഴുതാൻ.. Waiting for next part ❤️

Fire blade • 27-11-2025 07:56

ബ്രോ, ഡെസ്പ് ആവാതിരിക്കൂ, നിങ്ങൾ എടുക്കുന്ന effort എത്രത്തോളമാണെന്നും ആഗ്രഹിക്കുന്ന പ്രോത്സാഹനം എത്രയാണെന്നും ഒന്ന് രണ്ട് കഥ എഴുതിയത് കൊണ്ട് എനിക്ക് നന്നായി അറിയാം. പക്ഷെ എങ്ങനെയാണോ കഥ പോകുന്നത് അതിൽ നിന്നു മാറ്റം വരാതെ തന്നെ പൂർത്തിയാക്കൂ, ബാക്കിയെല്ലാം പുറകെ വരും.

സ്നേഹപ്പൂർവം

Fire blade ❤️

Amkk • 27-11-2025 07:48

എൻ്റെ ബ്രോ എന്താ ഈ എഴുതി വെച്ചേക്കുന്നത് 🥹🥹🥹
ഒന്നും പറയാൻ ഇല്ല 😭😍😍😍🔥🔥

🥰🥰🥰 • 27-11-2025 07:29

Bro... ഞാൻ വെറും ഒരു വായനക്കാരൻ മാത്രം ആണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്... പിന്നെന്തിനാ നിർത്തുന്നെ. തുടരുന്നേ

Tony • 26-11-2025 22:35

Bro monday expect ചെയ്തു പക്ഷെ Wednesday ആയിട്ടും സ്റ്റോറി വന്നില്ലാലോ എന്ത് പറ്റി are you ok

Yash • 24-11-2025 14:33

Next part evide bro.

Rad • 27-11-2025 02:03

Katta waiting ippozhanam part 8 idumo.

Jinn • 23-11-2025 19:29

Bro baakki🥺🙏

അനിയ • 23-11-2025 13:21

വായിക്കാന്‍ വൈകി....
ഇപ്പോ കണ്ടെതേയുള്ളൂ.

നിധിയും ദേവയും മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു. മനോഹരമായ എഴുത്ത്. ആകാംക്ഷ ഓരോ പാര്‍ട്ടിലും കൂടിക്കൂടി വരുന്നു.

അഭിനന്ദനങ്ങള്‍, സുഹൃത്തേ...
അടുത്ത ഭാഗത്തിനായി...............

Vvv • 22-11-2025 02:00

ആമിയും ആയിട്ട് വേറെ ഒന്നും വേണ്ട...അത് successfull aaya oru love story ആയി തന്നെ കംപ്ലീറ്റ് ചെയ്യ് മാഷേ ...പിന്നെ നിങ്ങൾ jenre മാറ്റി പിടി നല്ല future ഉണ്ട്

ജോസ് • 21-11-2025 22:54

അവൻ രാത്രി വരാമെന്ന് പറഞ്ഞിട്ട് വരാത്തത് കാണാത്തപ്പൊ റോസ് അവനെ വിളിച്ചു നോക്കിയില്ലേ?
പിറ്റേ ദിവസം കോളേജിൽ കാന്താപ്പോഴും അവനെ അന്വേഷിച്ചു വിളിച്ചു നോക്കിയത് കണ്ടില്ല
ഫോണിന്റെ സ്ക്രീൻ പൊട്ടിയതൊക്കെ പിറ്റേന്ന് ഏകദേശം ഉച്ച ആയപ്പോഴാണ്
തലേന്ന് രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ അവൾക്ക് അവനെ വിളിക്കാൻ നേരമുണ്ടായിരുന്നു
എന്നിട്ടും എന്തെ അവളവനെ വിളിച്ചില്ല?

ഞാൻ കരുതിയത് അവർ നല്ല കട്ട കൂട്ടാണ് എന്നാണ്. കൂടെ അവൻ വരുന്നതും മോഹിച്ചു ഇരിക്കുമ്പോ അവനെ കാണാതിരുന്നാൽ ആരായാലും എവിടെ എന്ന് അന്വേഷിച്ചു നോക്കില്ലേ

ആന്റിയിപ്പൊ അവനെ വശ്യമായി നോക്കാറില്ലേ
ആന്റിയെ അത്ര ഇപ്പൊ കഥയിൽ കാണാറില്ല

അവന്റെ ആ ഫ്രണ്ട് പെണ്ണ് അവനുമായി ചാറ്റ് ചെയ്യുന്നതിന്റെയൊ ഫോണിൽ സംസാരിക്കുന്നതിന്റെയോ ഒരു സീൻ പോലും കഥയിൽ കാണിച്ചില്ലല്ലൊ
അവരുടെ രണ്ടാളുടെയും സംഭാഷണം എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട് 🥲

കാവൽക്കാരൻ • 24-11-2025 11:56

ആന്റി ആയിട്ടൊന്നുമില്ല ബ്രോ അത് just oru character maathramaan kooduthal onnum pratheekshikkaruth. പിന്നേ ഒരു കഥ വായിക്കുമ്പോൾ ചിലതിന്റെ ഉത്തരങ്ങൾ നമ്മുടെ മനകണക്ക്ന വച്ച് നമ്മൾ  തന്നേ കണ്ടു പിടിക്കണം... 😊😉

ASWIN • 20-11-2025 11:22

Machuu vegam aduthath😭😭

ചാത്തന്‍ • 19-11-2025 22:36

Nice bro really nice,
Ningalude kathakal pole ningalum oru mayajalam niranja aal aan allaathe ingane ezhuthanum vayanakkare thrill adippikkanum athee vayanakkare aduthath enth enn alochippich curiosity adippikkanum kurach adhikam kazhiv venam

Ningalude kathakalude prathyekatha enthanenn vechal 32 page verum 6,7 page vayikkunnapole an enikk thonnunnath, ini oru aayiram page onnenkilum otta irippil irunn vayikkum enn theercha

Ingane oru kathakaaraneyo kathayo njan inn vare vayichitt illa

Ningalude shyli adipoli aan

Ningal uyarangalil ethatte enn praarthikkunnu

Pattumenkil pages adhikarippikkuka

Ee oru site open akkunnath polum ningalude kathakalkk vendi aan

Ente abhipraayam vayichu enkil repley ayitt njan enthenkilum ningalil ninn pratheekshikkunnu

എന്ന് സ്നേഹത്തോടെ
      ചാത്തൻ

കാവൽക്കാരൻ • 24-11-2025 11:51

ചാത്തൻ ബ്രോ, ബ്രോയുടെ കമന്റ്‌ ഇപ്പോഴാണ് കണ്ടത്. വായിച്ചു....

വളരേ സന്തോഷം തോന്നുന്നു.... താങ്ക്യൂ for your love❤️😊

നന്ദുസ് • 19-11-2025 14:52

Waw. Super പാർട്ട്...
കിളി പാറി ന്നു തന്നെ പറയാം...നിധിയുടെ കരച്ചിൽ കണ്ടിട്ട്...
അപ്രതീീക്ഷിതമായ ട്വിസ്റ്റുകൾ ആണു സംഭവിക്കുന്നത്...സത്യം പറഞ്ഞാല് ചെറിയൊരു പേടിയോട് കൂടിയാണ് ഈ പാർട്ട് വായിച്ചത് തന്നെ....ഓരോ രംഗങ്ങളും..കിടു..എടുത്തുപറയേണ്ട ഒന്നാണ്....സൂപ്പർ...
തുടരൂ....

നന്ദൂസ്...

乙丹ㄚモ刀 • 19-11-2025 07:16

ബ്രോ ഈ ഭാഗവും പൊളി ആയിട്ടുണ്ട് 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

AjAy • 19-11-2025 02:48

Bro എന്നത്തേയും പോലെ സൂപ്പർ ആയിട്ടുണ്ട് ❤️‍🔥
Waiting for next part❣️

Mr. X • 19-11-2025 00:30

കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കുക പിന്നെ എപ്പോഴും നിധിയുടെ മുന്നിൽ ചെന്ന് അവൾടെ എവിടേലും നോക്കി മതിമറന്ന് നിൽക്കുന്നത് നിർത്തണം ദേവ യെ ഇനിയും ഇങ്ങനെ നാണം കെടുത്തി തരം താഴ്ത്തരുത്

ഈ പാട്ടിലെ കാടും ആ സംഭവങ്ങൾ ഓക്കെ അടിപൊളി ആയിരുന്നു... അതിൻ്റെ ഡീറ്റെയിൽസ് കുറച്ചൂടെ ഉൾപ്പെടുത്തണം

Mr malayali • 19-11-2025 00:25

Bro ക്ക് ഇവിടെ നല്ല പ്രോത്സാഹനം എന്റെ വായനക്കാർ ഒണ്ട് അതുകൊണ്ട് വേഗം next പാർട്ട്‌ തെരണം പിന്നെ നിധി ദേവ combo was just amazing അവരെ നായിക നായകൻ combo ആകുമോ plzzzz👀അത്രക്ക് ഇഷ്ടമായി story was❤‍🔥പിന്നെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി... ചില സമയത്തെ like കാര്യങ്ങൾ ഒന്നും നോക്കണ്ട but നിനക്ക് വേണ്ടി കാത്തിരിക്കാൻ ആളുണ്ട്

Marco • 19-11-2025 00:22

Bro this part was nice😌😂ദേവ നിധി combo അതൊരു കിടലൻ combo ആണ് bro... കൊറച്ചു നേരം kanathayuapoozhulla നിധി യുടെ വിഷമം കെട്ടി പിടുത്തം aa scn ആണ് eyy പാർട്ടിൽ തൂകിയത് അപ്പൊ നിധി നായിക plzzzz👀

കാവൽക്കാരൻ • 19-11-2025 00:07

പേർസണലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മറന്ന് ഓരോ പാർട്ടും എഴുതുന്നതും പെട്ടെന്ന് പെട്ടെന്ന് submit ചെയ്യാൻ നോക്കുന്നതും ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്.  ഓരോ പാർട്ടും അപ്‌ലോഡ് ആയി കഴിയുമ്പോൾ ഇടക്കിടക്ക് വന്നു നോക്കും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ വേണ്ടി. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും....

സ്വാർത്ഥത ആണെന്ന് അറിയാമെങ്കിലും വേണ്ടത്ര സപ്പോർട്ട് കിട്ടാത്തതിൽ ഒരു ചെറിയ വിഷമമുണ്ട്...

So ഇപ്പോൾ ഞാൻ ഇത്ര effort എടുത്തിട്ട് ഇങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് തോന്നി തുടങ്ങുന്നു...

Anyway thanks for Reading....

ചാത്തന്‍ • 19-11-2025 22:44

Please angane thonnaruth Ningalude effortin theerchayayum arthamund, ningal ith thudaranam

Orupaad fans ulla aal an thankal ennath marakkaruth

Ee katha poorthiyakkunnathod koodi Ningalude lifil pala karyangalum marimariyum ith chaathante vaakkan

സ്നേഹത്തോടെ
ചാത്തന്‍

കാവൽക്കാരൻ • 18-11-2025 23:53

കഴിഞ്ഞ പാർട്ടുകളെ വച്ച് നോക്കുമ്പോൾ ഈ പാർട്ടിന് ലൈക്കും കമന്റും കുറവാണല്ലോ... എന്തു പറ്റി....

ഇതുവരെ എഴുതിയ പാർട്ടിൽ എനിക്ക് പേഴ്സണലി ഈ പാർട്ട്‌ ആയിരുന്നു ഇഷ്ട്ടമായത്. നിങ്ങൾക്ക് workout ആയില്ലേ 🤔

Jithu • 18-11-2025 23:30

തുടരണം