Comments
Bro plz continue. Nirthallee... Nalla theme aan ith. Storyk vendi waiting aaynu.nalla intresting aan ith vaykumbo.vaykumbo imagination koode work avunund nannayt.
തൂടരു...ഇപ്പോഴാണ് കഥ ഫുൾ സിങ്ങിൽ എത്തിയത്🙂
സൂപ്പർ... കിടിലന് പാർട്ട്...
ന്നാലും അവർ പന്തെറിയുമ്പോൾ ദേവയുടേം രാഹുലിൻ്റെം കണ്ണിനെന്താണ് പറ്റിയത്...
വല്ലാത്തൊരു അവസ്ഥാ ആയിപ്പോയി അവസാന വരികളിൽ...ന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന ഒരു സ്റ്റോറി ആണിത് ..ചായക്കടക്കാരൻ ചേട്ടൻ്റെ മകൻ മരിച്ചിട്ട് 20 വർഷം.. അപ്പൊൾ പിന്നെ അവർക്ക് അന്ന് വഴിപറഞ്ഞു കൊടുത്ത ആൾ...
സഹോ..ഒരു സ്പീഡും കുറഞ്ഞിട്ടില്ല.. ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ...
കിടു പാർട്ട്....
നന്ദൂസ്...
റോസിന്റെ അടുത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞു ഇറങ്ങിയ അവൻ എന്തിനാ നിധിയുടെ പിന്നാലെ പോയെ
കഥയിലെ ആദ്യത്തെ കിടിലൻ കളി കളി കാണാം എന്ന് കരുതി ഇരുന്നപ്പോ ഹൊറർ വന്നു 🥲
അവനെങ്ങനെ അത്രയും മൂഡിൽ നിൽക്കുമ്പോ അത് മറന്ന് നിധിയുടെ പിന്നാലെ പോകാൻ തോന്നി
Katha thidaru
എടാ പൊന്ന് മോനെ ഇത് നിർത്തിയാൽ കൊല്ലും ഞാൻ സൂപ്പർ ഒന്നും പറയാനില്ല ബാക്കി കൂടി വേഗം താ നിധി ആമി റോസ് ഇവരെ കളിക്കുന്നത് കൂടി ഉൾപെടുത്തുക
സ്പീഡ് ഒന്നും വേണ്ട പതുക്കെ ഇതുപോലെ എഴുതിയാൽ മതി ബ്രോ അടിപൊളി ആണ്
❤️❤️❤️പൊളിച്ചു അളിയൻ ബാക്കി പോരട്ടെ
കഥ ഓരോ ഭാഗം കഴിയുന്തോറും interesting ആയി കൊണ്ട് ഇരിക്കുവാൻ... നിർത്തല്ലേ തുടരുക.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു....
Oh my god സംഭവം ഇറുക്ക് ഏയ്യ് കാവൽക്കാര എന്നാടാ പണ്ണാ പൊറേ 👀next പാർട്ട് വേഗം ഇനിയിപ്പോ നിധിയും ആമിയും രണ്ടാളും നായികമ്മാർ ആയിരിക്കോ full doubt but എനിക്ക് ഇഷ്ടം നിധി ആവുന്നത് ന്താണ് അങ്ങനെ എന്ന് എനിക്കും അറിയില്ല
Thudaranam vro
ഇത് പോലത്തെ വേറെ സ്റ്റോറി ഉണ്ടോ
Pettan pettan idd moneyy
Nalla kadha ann nirthal 🥰
❤️
❤️
ബ്രോ എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞
അടിപൊളിയെ❤️❤️❤️❤️❤️
സൂപ്പർ ബ്രോ. പെട്ടന്ന് വായിച്ചു തീർന്നു. പിന്നെ ചോദിക്കാനുണ്ടോ, തുടരൂ 👍🏻
സൂപ്പർ
ബ്രോ പകുതി ക്ക് വെച്ച് നിർത്തി പോകല്ലേ pls continue kidilam kadha bro
ബ്രോ കഥ പകുതിക്ക് നിർത്തരുത് വായിച്ചു തുടങ്ങിയെ ഉള്ളു കിടിലം സ്റ്റോറി bro❤️
Please continue 🙂
Intresting super story 🙂
Vere story indo ഇതുപോലത്തെ
ഒരു കാര്യം ഞാൻ ഉറപ്പിച്ചു അണ്ണാ അസ്ഥിക്ക് പിടിച്ച പ്രണയവും ആയി നിധി അത് കാക്കുന്ന കാവൽക്കാരൻ ദേവ ആണ്.
ഇത് പോലത്തെ വേറെ story ndo???
കുരുത്തിമലക്കാവ് - അച്ചുരാജ്
Kittunnillalloo bro
കിടിലം ഒരു രക്ഷേം ഇല്ല
Super bro... adutha partinu bendi katta waiting
😍😍🥰
Nalla resam ondairinn vaican 😍
Pinne katha nalla feel good story ahn
Vaican nalla interesting ahn
Poli scene ayirunn
Speed korakk roseum avanum thammil olla samsaram full akkayirunn
Appo adutha part
waiting for Next part, very feel good writing bro
കൊള്ളാം ബ്രോ, നല്ല തീം ആണ്,എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസിലായി, അതിലേക്ക് എത്തിച്ചേരാൻ വഴികൾ മെല്ലെ മെല്ലെ തുറന്നാൽ മതി. ഇപ്പൊ എഴുതുന്നത് പോലെതന്നെ തുടരുക.കമ്പി ഉണ്ടാക്കിയെഴുതുന്നതിനു പകരം തന്നെ വന്നു ചേരട്ടെ അതുവരെ ഈ ചെറിയ തല്ലുപിടുത്തവും ഒളിച്ചു കളിയും തന്നെ നല്ലത്..
റിയൽ മാഡ്രിഡ് എന്ന് പറഞ്ഞതോടുകൂടി ആ ആവേശം പോയിക്കിട്ടി.
ഷെരിയാ ഗെയ്‌സലോണ എന്ന് ആകണമായിരുന്ന് 💩🏳️🌈
കുറച്ച് കോമഡി ആട് ആക്ക് ബ്രോ, ഇനി എന്നാ അടുത്തത് 💔
Bro story orupadu ishtamaayi ini adutha partinayi waiting aanu ❤️❤️💔
Keep going buddy
പാതി വഴിയിൽ ഉപേക്ഷിച്ചു പോകരുത് എന്ന അപേക്ഷ മാത്രം ഉള്ളു. പിന്നെ താങ്കൾ കുറച്ച് page കൂട്ടി എഴുതണം എന്നും '♥️♥️♥️
Continue
Waiting for part 6
Korach speed ayitt thonni re part, bakki ellam oree poli 😍😍
Kollam bro
Korach speed ayyi poy ee part
Ennalum nthairikum rosum avanum thammil samsarichitt ondakuka 🤔🤔
Next part waiting
തുടരൂ
Bro എന്ത് അസാധ്യ സാനം ആണ് bro ഈ part
നിർത്തണ്ട ഇതേ പോലെ നല്ല അലക്കു അലക്കിയാൽ ഒറ്റ ഇരുപ്പിൽ ആയിരം തുണി 20 min കഴുകാം അമ്മാതിരി എഴുത്തു mass. ഉള്ളിൽ touch feel ഉണ്ട് അടുത്ത part നു ആർത്തിയോടെ കാത്തിരിക്കുന്ന വെറി തനമാന രസിഗൻ 🥰
Appo gayakan ahn umm nadakatte
Fight ondairunne policheynne clg scene
Super ahn katha
Waiting for next weekend 😍
മച്ചാ....
സത്യം പറയുകയാണെങ്കിൽ ഇപ്പൊ ഈ site ലേക്ക് കയറുന്നതു തന്നെ ഈ കഥയുടെ ബാക്കി വന്നിട്ടുണ്ടോ എന്നറിയാനാണ് (വാണമടിക്കാൻ വേറെ കഥകൾ വായിക്കുമെങ്കിലും) mind ok ആയി വായിക്കാൻ ഈ കഥയുടെ ബാക്കി എന്നും തിരയാറുണ്ട്
പെട്ടന്ന് പെട്ടന്ന് ബാക്കി ഭാഗങ്ങൾ പോസ്റ്റ് ചെയ്യാമോ
👍🏼👍🏼👍🏼👍🏼👍🏼
എല്ലാ പാർട്ടിന്റെയും തുടക്കത്തിൽ തന്നെ വായിക്കാൻ വരുന്നവരോട് " നിർബന്ധമായും കഥയുടെ തുടക്കം മുതൽ തന്നെ അവരുടെ relax ടൈം തിരഞ്ഞെടുത്തു വായിക്കാൻ " അഭ്യർത്ഥിക്കണം 👍🏼
Hello kavalkaraa ninnod njan nthe thett cheythe ehh
Vere ethara name ond why me ☹️
Ni thernneda thernn 😁
Rose orikalum ingane allaa pavam ahn
🌹🌹🌹
സോറി.... തെറ്റിദ്ധരിക്കരുത് 🙂 കഥ തുടങ്ങുന്നതിനു മുന്പേ മനസ്സിലേക്ക് വന്ന ഒരു നെയിം ആണ് റോസ് എന്നുള്ളത്... പിന്നേ അത് മാറ്റാൻ കഴിഞ്ഞില്ല....
ഈ കഥ വായിക്കുമ്പോൾ comfortable അല്ലാത്ത scenes വരികയാണെങ്കിൽ plz അത് skip ചെയ്യുകയോ മറ്റോ ചെയ്യണം...
പിന്നേ എനിക്കറിയാം റോസ് പാവമാണെന്നുള്ളത്.... 🫂😉
കഥയേ കഥയായി കാണാൻ ശ്രമിക്കുക...
Njan oru thamasha paranjathalleeda uvveee 😁😂
Ee chekkante oru karayam
എന്താണ് കുട്ടാ തുടരണോ എന്നൊക്കെ oru question എന്തായാലും next പാർട്ട് വേഗം തെരണം... പിന്നെ ഹീറോയിൻ ആരാണാവോ 👀ആമി is good but ജാഡക്കാരി നിധി ആയാൽ നായിക കൊള്ളാം എന്നൊരു തോന്നൽ ന്തായാലും intresting ayi വരുന്നു next thaaa
Mister aranu naikaa enik confusion ahn athell
Pinne nirthe pokam enn manacill polum chinthekanda kettodaa patti, thendii 😁🤣😂
Oru fight pratheshechuu 🥲🥲athe ondailla🥲
Next....
Thudaranam bro don't stop
നല്ല കഥ, നല്ല അഖ്യാനശൈലി. സെക്സിന്റെ അതിപ്രസരം ഇല്ലാതെത്തന്നെ വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന എഴുത്ത്.
Pls continue bro.
Waiting for next part
ആമിയും നിധിയുമായും കളികൾ വേണം. കൂടുതൽ പേജ് എഴുതി പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ചെയ്യൂ. അടിപൊളിയാണ് 👍