← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

നന്ദുസ് • 02-11-2025 13:50

സൂപർ...നല്ല കിടു പാർട്ട്...
സ്റ്റോറി നല്ല ഒഴുക്കിലാണ്..മുന്നോട്ടു പോകുന്നത്....താങ്കളുടെ സൃഷ്ടിയുടെ ഓരോ വരികളും വളരെ ആകാംക്ഷയോടെയാണ് വായിക്കുന്നത്.....
സത്യങ്ങൾ ഒരുപാട് ഒളിഞ്ഞുകിടപ്പുണ്ട്...ആമിയും നിധിയും ...സ്പെഷ്യൽ കഥാപാത്രങ്ങളാണ്...എത്ര അടുത്തിട്ടും ,വായിച്ചിട്ടും,അറിഞ്ഞിട്ടും യാതൊരു പിടിയും തരാത്ത രണ്ടു കഥാപാത്രങ്ങൾ....സത്യമാണ് താങ്കളുടെ വരികളിൽ ഒരു നിഴൽ മറഞ്ഞുകിടക്കുകയാണ്...ഒരിക്കലും പിടിതരാത്ത ഒരു പ്രത്യേക നിഴൽ....
കാത്തിരിക്കുന്നു സത്യങ്ങളോളിപ്പിച്ച ആ ഒരു നിഴലിനെ കാണാനും പരിചയപ്പെടാനും,അറിയാനും..

നന്ദൂസ്...💚💚💚💚

乙丹ㄚモ刀 • 02-11-2025 13:37

ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് 🤎.വായിച്ചു തീർന്നത് തന്നെ അറിഞ്ഞില്ല. നല്ല സ്റ്റോറി ആണ് ബ്രോ ഇത് നിർത്തുന്നതിനെ പറ്റി ഒന്നും ചിന്തിക്കേണ്ട. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😊.

Kochukunna • 02-11-2025 12:56

Bro nirthally good story njan story verran wait chauvarnu superb waiting for next episode also make it 40 pages
While reading we didn't realising it's going to end of this episode

Recluse • 02-11-2025 12:49

1st

ജോസ് • 02-11-2025 12:11

ബ്രോ കുറച്ചൂടെ പതുക്കെ ഡീറ്റൈൽ ആയിട്ട് പറഞ്ഞൂടെ
കഥയിൽ വേഗത്തിൽ മെൻഷൻ ചെയ്തു പോകുന്ന കാര്യങ്ങൾ കഥയിൽ വിവരിച്ചു പറഞ്ഞിരുന്നേൽ എന്ന് അത് വായിക്കുമ്പോ തോന്നും
റോസും അവനും കൂടുതൽ അടുത്തു അവർ തമ്മിൽ ടച്ചിങ്ങും
കമ്പി ചാറ്റും കോളും ഒക്കെ ഉണ്ടെന്ന് ഓടിച്ചു പറഞ്ഞു പോയില്ലേ
അതിന് പകരം അവരുടെ ചാറ്റും കോളും ടച്ചിങ്ങും എല്ലാം കഥയിൽ വിവരിച്ചു പറഞ്ഞിരുന്നേൽ എത്ര നന്നായേനെ ബ്രോ

പിന്നെ റോസ് അവനോട് ക്ലാസ്സിൽ ഇരുന്നപ്പോ കുറേ കമ്പി പറഞ്ഞു
പക്ഷെ രണ്ടാളെയും ക്ലാസ്സിൽ നിന്ന് ടീച്ചർ പുറത്താക്കിയപ്പൊ അവർ മറച്ചുവട്ടിൽ പോയിരുന്നു ഐസ് ക്രീം കഴിച്ചില്ലേ
അപ്പോ അവർക്ക് കൂടുതൽ ഫ്രീഡത്തോടെ ഇഷ്ടമുള്ളത് സംസാരിക്കാല്ലോ
എന്നാൽ അവിടെ വെച്ച് അവർ കമ്പി അല്ലാത്ത എല്ലാം സംസാരിക്കുകയാണ് ചെയ്തത്

റോസും ആമിയും അവനും ഒരു ബെഞ്ചിലാണ് ഇരിക്കുന്നത്
എന്നാ പിന്നെ ഒരു അറ്റത്ത് ഇരിക്കാതെ അവനു നടുക്ക് ഇരുന്നൂടെ
രണ്ടാളോടും കമ്പനി ആയോണ്ട് നടുക്ക് ഇരുന്നാൽ അവനു രണ്ടാളോടും നല്ല ഫ്രീയായി മിണ്ടാം

ഈ പാർട്ടിൽ കുറേ ദിവസങ്ങൾ ഓടിച്ചു പോയി
ആ ദിവസങ്ങളിൽ ഏതിലും ക്ലാസ്സിൽ വെച്ച് വായിൽ എടുത്തു കൊടുത്തത് പോലെ ഒന്നും ഉണ്ടായില്ലേ?
ആമി, റോസ്, നിധി അല്ലാതെ ക്ലാസ്സിലെ മറ്റൊരു പെണ്ണിനെയും അവൻ പരിചയപ്പെടുന്നതൊ അവരോട് സംസാരിക്കുന്നതൊ കണ്ടില്ല
ആ വായിൽ എടുത്തു കൊടുത്ത പെണ്ണിനെ ഒന്നും അവൻ പരിചയപ്പെട്ടില്ലേ?

അവനന്ന് എണീറ്റ് പോവേണ്ടായിരുന്നു
ക്ലാസ്സിൽ ആളുള്ളപ്പൊ വായിൽ എടുത്തു കൊടുക്കാൻ മടി അവർക്ക് ഇല്ലേൽ പിന്നെ എന്തിന് അവൻ എണീറ്റ് പോണം
നല്ലൊരു ഷോ ആസ്വദിച്ചു ഇരിക്കായിരുന്നില്ലേ അവനു

കോളേജിൽ നിധി, ആമി, റോസ് അല്ലാതെ മറ്റേത് പെണ്ണുങ്ങളുമായും അവൻ കമ്പനി ആകുന്നില്ലേ? ഫസ്റ്റ് ഡേ കോളേജിൽ വെച്ച് ഒരുപാട് സുന്ദരികളെ കണ്ടപ്പോ ഓരോ സിറ്റുവേഷനിലൂടെ കുറേ പേരുമായി അവൻ കമ്പനി ആകുമെന്ന് കരുതി

കൃതികയുടെ കൂടെയുള്ള അവന്റെ കോൺവോയും ചാറ്റും കഥയിൽ കാണിച്ചൂടെ ബ്രോ
അവളുടെ കൂടെ അവൻ അത് സംസാരിക്കുന്നുണ്ട്, അത് പരസ്പരം അയക്കുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്
എന്നാൽ ഒന്നും തന്നെ കഥയിൽ കാണുന്നില്ല
ആകെ അന്ന് നിധി അവന്റെ ഫോൺ വാങ്ങിയപ്പൊ ചെറുതായി പറഞ്ഞത് മാത്രം കണ്ടു

നിധിയുടെ വീട്ടിൽ വെച്ച് കാര്യമായി ഒരു ഇൻസിഡെന്റും നടക്കുന്നില്ലേ?
അന്ന് ആന്റി അവനോട് വശ്യമായി സംസാരിച്ചതിന് ശേഷം അവനോട് അങ്ങനെ സംസാരിച്ചത് കണ്ടില്ല

Lal • 02-11-2025 12:09

Super very interesting sir 😎

Chakrabarthi • 02-11-2025 12:07

Adipoli

Aniyan • 02-11-2025 12:05

അടിപൊളി...

മത്സരം കാണാന്‍ ധൃതി ആയി...

നിധിയും ആമിയും റോസും .. കൂടെ, അന്തര്‍ലീനമായ ഒരു നിഗൂഢതയും...

കാവല്‍ക്കാരനേയും കൂട്ടാളികളേയും പ്രതീക്ഷിച്ചുകൊണ്ട്....

നിഴൽ • 02-11-2025 11:56

Bro, it's been a while since I've found a good story on this site. You're a great storyteller. A very good story. Excellent..!

Love • 02-11-2025 11:51

Katha nalla thrilling ahn
Oridathe polum lag Or boring illaa
Continue full support ahn
😍😍
Njan wait cheyyana story ahn ithe 😌

Rose • 02-11-2025 11:46

Thudaranam,nthe chotheyam ahn sahoo chothekane 😁
Ammi kollam
Next Sunday kanam

ഒറ്റപ്പെട്ടവൻ • 02-11-2025 11:33

പതിവ് പോലെ ഈ ഭാഗവും അടിപൊളി ആയിരുന്നു.... അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു.... എന്തായാലും നിർത്തരുത്... തുടരുക... ഇപ്പോൾ ആണ് കഥ അടിപൊളി ആയത്...

Abhi • 02-11-2025 11:23

kollam bro, continue cheyy

Marco • 02-11-2025 11:17

Bro പിന്നെ വേറൊരു കാര്യം ജാതകം ചേരുമ്പോൾ ന്തായാലും പാർട്ട്‌ 2 വേണം അത് എന്തായാലും നീ തരണം but ഇപ്പോൾ first പാർട്ട്‌ ഒന്ന് pdf ആകുമോ plzzzz ഒന്ന് അത് set cheyy

Marco • 02-11-2025 11:08

കിടിലൻ ആകെ oru doubt ആരാണാവോ നായിക total confusion.... ക്രിക്കറ്റ്‌ ഉഷാർ ആവും love moments ഒക്കെ എപ്പോ വരും ആരുമായിട്ട് വരും .. പിന്നെ നിധി യെ നായിക ആക്കാനാ എനിക്ക് ഇഷ്ടം കേട്ടോ എന്തോ ആ അഹങ്കാരം ജാഡ പുച്ഛം okke ഇഷ്ടമായി മാറിയാൽ നന്നായിരിക്കും എന്ന് തോന്നി personal അഭിപ്രായം അത് നോക്കണം എന്ന് നിർബന്ധമില്ല താങ്കൾ ഉദ്ദേശിച്ച രീതിയിൽ തന്നെ കൊണ്ടോയാൽ മതി

പിന്നെ ന്താ last തുടരണോ എന്നൊരു ചോദ്യം ന്തായാലും എഴുതണം kollam scn sanam നിധി 🌝ദേവ 😂

Next പാർട്ട്‌ വേഗം ക്രിക്കറ്റ്‌

കിടുംബൻ • 02-11-2025 11:06

ഈ സൈറ്റിലെ എക്കാലത്തെയും മികച്ച ഫാൻ്റസിയും കളിയും ചേർന്ന കഥയാവാൻ 101% ചാൻസ് ഉള്ള ഒരു കഥയാണ് ഇതെന്നു ഇന്നത്തെ ഒറ്റ പാർട്ടിൽ മനസ്സിലായി.അത്രേം മനോഹരമായി ഒഴുക്കോടെ മസാല ചേർത്ത് പോണ കഥ. ഫുൾ ആക്കണം എന്ന അപേക്ഷയും കൃത്യമായി പോസ്റ്റ് ആക്കണം എന്ന ആഗ്രഹവും പങ്ക് വെക്കുന്നു. താൻ വളരെ കഴിവുള്ള ആളാണ്.

Ammk • 02-11-2025 01:42

Evde vroo

乙丹ㄚモ刀 • 30-10-2025 23:12

കൊള്ളാം പൊളി 🔥

Geobel • 28-10-2025 13:49

Ithe polichitt ond
Nithine thallandairunn ellam seri akum enn enik ariyam and waiting for that

Kannan • 28-10-2025 00:49

Bro, polii❤❤

പരുന്ത് വാസു • 27-10-2025 22:14

ബ്രോ ഒരു രക്ഷേം ഇല്ല ഓരോ വരിയും വായിക്കുമ്പോ ഈ സ്ഥലവും കളേജും എല്ലാം എവിടയോ കണ്ട് മറന്നത് പോലെ മനസിലേക്ക് തികട്ടി വരുവ എന്ത് പറയണം എന്ന് അറിയില്ല അത്രേം കിടിലം എഴുത്ത് നിർത്താതെ മുന്നോട്ട് കൊണ്ട് പോയാൽ നല്ലത് ഞൻ ഏതേലും ഒരു കഥ വായിച്ച് നല്ലതെന്ന് തോന്നിയിട്ടുണ്ടോ പിന്നെ അതിൻ്റെ ഒന്നും ഒരു വിവരവും ഉണ്ടാവാറില്ല എൻ്റെ കോഴപ്പണോ അതോ എഴുത്തുന്നവരുടേതാണോ എന്നും അറിയില്ല എന്തായാലും നിർത്താതെ എഴുതാൻ ശ്രമിക്കൂ

tutumon • 27-10-2025 20:58

സൂപ്പർ കഥ ആണ് ഇഷ്ടാ . നിങ്ങൾ thudaruka

Kar00 • 27-10-2025 20:26

This is really beautiful what a perfect writing you're just taking us to the place where I feel this happening I can see those things by just reading your writing what a pleasant way of presentation beautiful

Marco • 27-10-2025 18:29

ചെന്നായ മനുഷ്യൻ പുതിയ വില്ലൻ കൊള്ളാലോ. നീ ആയതുകൊണ്ട് suspense അടിപ്പിച്ചു വേറെ twist കൊണ്ടുവരും 🫴🏻ന്തായാലും അടിപൊളി scn❤‍🔥next പാർട്ട്‌ വേഗം

വിശ്വാമിത്രന്‍ • 27-10-2025 17:04

കൊള്ളാം മോനെ നല്ല കഥ

Kochukunna • 27-10-2025 13:21

Super bro wat a story uff 🔥🔥🔥

Hey • 27-10-2025 12:22

Continue bro nalla resam ayyi vannind katha
💯💯💯

Love • 27-10-2025 10:19

Avale thallandairunn 🥺
Late ayalum katha kittirikanam alle ninta 32 pallum adich pozhikum 😁😁
Wait cheythe irikunna katha ahn bronte eppozhum
Next part

Amkk • 27-10-2025 07:54

Continue നല്ല intresting ആണ്, നിർത്തല്ലൈ അടുത്ത പാർട് വേഗം ഇടനെ, ലക്ഷങ്ങൾ വൈറ്റിങ് ആണ് കഥക്ക് 🥰😍😍🥰

ഇന്ദുചൂഡൻ • 27-10-2025 07:19

Pwoli👌🏻👌🏻👌🏻

stonerockyy • 27-10-2025 02:39

bro, nirthalle...
katta waiting for next parts. pattiyaal page kootti iduka

Sam Ev • 27-10-2025 01:45

Apryan ipp entha aprua continue but page kootuu

Sanu • 27-10-2025 01:43

Bro nevr giveup. നല്ലപോലെ തന്നേ മുന്നോട്ട് പോകുന്നുണ്ട് നിർത്തല്ലേ പ്ലീസ് നല്ല ഒരു സ്റ്റോറി ആണ്. ബ്രോ പറ്റുമെങ്കിൽ പേജ് കൂടി എഴുതാമോ. തിരക്കുകൾ ഒക്കെ കഴിഞ്ഞു സാവധാനം മതി എങ്കിലും നിർത്തല്ലേ ബ്രോ എല്ലാവരും വെയ്റ്റിംഗ് ആണ്  for your next magic 🙂🫶

Mafia • 27-10-2025 00:05

💥💥💥

Mouli • 26-10-2025 23:55

നിധിയാണോ ചെന്നായ മനുഷ്യൻ

സുപ്പു • 26-10-2025 23:37

Plz continue....

ak • 26-10-2025 23:35

nte ponn bro nth thanne aayaalum story nirtharuth athrem ollu parayaan. ... athrem adipoli aayondaaa😕❤❤❤

Manju • 26-10-2025 23:18

Don't stop bro❤️

ms • 26-10-2025 22:38

❤️

Abu • 26-10-2025 22:34

Super

Seli • 26-10-2025 22:33

Super bro
Adutha part Pettanu ponotte

Max • 26-10-2025 21:52

Please continue

Jithu • 26-10-2025 21:38

Interesting ഉടനേ തുടരണം

Jithu • 26-10-2025 21:17

കഥ തുടരണം sex കുറച്ചുവേണം തുടരാൻ
Interesting story

Alex • 26-10-2025 20:01

Bro; don’t stop; continue. Nice story 👌

നബിൾ • 26-10-2025 19:37

നിധി ഒരു പാവം പെൺകുട്ടിയായിട്ടാണ് തോന്നിയത്. വേണ്ടവണ്ണം തുണിപോലുമുടുക്കാതെ ഇയർഫോണിലെ പാട്ടിനൊത്ത് ശരീരമിളക്കുമ്പോൾ പോലും അവൾ കതക് ചാരാൻ പോലും മറന്ന് പോകും. തൻ്റെ മുറിയിൽ നിന്ന് പാതിരാത്രിക്ക് കട്ടിൽ കാലിൽ കുടുക്കിയ കയറിൽ തൂങ്ങി ജനലിലൂടെ രഹസ്യമായി പുറത്തിറങ്ങുമ്പൊഴും ആ നിഷ്‌ക്കളങ്ക വാതിലുകൾ ചാരിയിടുകയേയുള്ളൂ. ഫാൻ്റസികഥയാകുമ്പോൾ അവൾ പൂമ്പാറ്റയായി അവൻ്റെ മുഖത്ത് വന്നിരുന്നാലും അത് ഫാൻ്റസി മാത്രം. വേഗം തരൂ ബാക്കി കൂടി..ഉടനേയെങ്ങും തീർത്തേക്കല്ലേ

നന്ദുസ് • 26-10-2025 19:24

സഹോ. ആകാംക്ഷ കൂടുകയാണ്...
ഒരുപാടു് ദുരൂഹതകൾ നിറഞ്ഞൊരു സ്റ്റോറി ആണിതെന്നു അറിയാം...
അപ്പൊൾ ചെന്നായ മനുഷ്യൻ എത്തി ല്ലെ.... ന്നാലും സഹോ.. നിധിയെ അടിക്കണ്ടാരുന്നു... ഒന്നു പേടിപ്പിച്ചു വിട്ടാൽ മതിയാരുന്നു..🫢🫢🫢😀😀😀
ഒരു ഹൊറർ ത്രില്ലർ മൂവി കാണുന്ന പ്രതീതി... സൂപ്പർ.. തുടരൂ...
ഇങ്ങിനെ തന്നെ...കാത്തിരിക്കും....👏👏💚💚💚
ന്നാലും ചായയുടെ കൂടെ കോഴി പൊരിച്ചത്...🤔🤔...കോംബിനേഷൻ ങ്ങട് മനസ്സിലയില്ല്യാ...😀😀😀😀

നന്ദൂസ്...💚💚💚

Chottu • 26-10-2025 19:11

Maximum weekly indan nokku... Waiting for next part!!

Noturbadboi • 26-10-2025 16:36

Machaane continue, please nirtharuth🤍 storyk vendi waiting aaynu🤍🤍 next partn vendi waiting. U have a good theme. Explore with us 🫂🤍

Rose • 26-10-2025 16:13

Kollam broo
Nannait ondd
Next part waiting