← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Achu • 26-10-2025 15:58

Bro സ്റ്റോറി സൂപ്പർ ആണ് പേജ് കുറച്ചുക്കൂടി കൂട്ടി എഴുതാമോ അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ്

Naseef • 26-10-2025 15:46

next part lag ആക്കാതെ ഇട്ടേക്കണേ

Naseef • 26-10-2025 15:46

അടിപൊളി ബ്രോ next part lag ആക്കാതെ ഇട്ടേക്കണേ ❤️

Gulmohar • 26-10-2025 14:49

Next part vegam poratte

ഒറ്റപ്പെട്ടവൻ • 26-10-2025 14:42

ഈ കഥ തുടരുക... എല്ലാം ആഴ്ചചെയ്യും post ചെയ്താൽ നന്നായിരുന്നു... ബുദ്ധിമുട്ട് ആണെന്ന് അറിയാം 30 പേജ് എങ്കിലും തരു... നല്ല വിശാലമായി എഴുതാൻ കഴിയുന്ന ഒരു കഥ ആണ് ഇത്... ഒരു ആഴ്ച്ച പറ്റിയില്ലേൽ രണ്ട് ആഴ്ച്ച ഒരിക്കൽ എങ്കിലും post ചെയുക... പേജ് കൂട്ടിയിട്ട്.....

കാവൽക്കാരൻ • 26-10-2025 14:28

കഴിഞ്ഞ പാർട്ടിനു കിട്ടിയ കമെന്റുകൾ കണ്ടിരുന്നു അതുകൊണ്ടാണ് വീണ്ടും എഴുതാൻ തീരുമാനിച്ചത്.... പക്ഷേ എന്നാലും ചില തിരക്കുകൾ കാരണം എല്ലാ ആഴ്ചയും ഓരോ പാർട്ടുകൾ ഇടാൻ സാധിക്കില്ല.... പരമാവധി ശ്രമിക്കാം.... നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു....

കാവൽക്കാരൻ • 26-10-2025 14:35

അഭിപ്രായങ്ങൾ എന്തുതന്നെയായാലും പറയുക.... തുടർന്നും എഴുതാൻ എന്നേ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ കമെന്റുകൾ മാത്രമാണ് ❤️🫂

Yash • 26-10-2025 17:07

ethra late ayalum story idanam. ningalude oru fan aan njan.orikklaum ee story stop akkaruth.

Aegon • 27-10-2025 02:11

Story okke nice❤️
പേജ്കു റച്ച്കൂ ട്ടിയർന്നേൽ സന്തോഷം

Abhi • 26-10-2025 17:19

കിടു കഥയാണ് bro. bro യുടെ തിരക്ക് തീരുന്നതിനനുസരിച് കംപ്ലീറ്റ് ചെയ്യ്.

Jithu • 26-10-2025 21:39

Interesting തുടരണം gap വരരുത്

Raj • 23-10-2025 19:37

നോക്കിയിരുന്ന മടുത്തു ഒന്ന് പെട്ടെന്ന് എഴുതി ഇടുമോ എല്ലാദിവസവും വന്നിട്ടും ഈ ഒരു കഥ മാത്രം നോക്കുകയാണ് താങ്കൾ എഴുതി പെട്ടെന്ന് ഇട്ടാൽ കൊള്ളാമായിരുന്നു

✨💕NIgHT❤️LOvER💕✨ • 23-10-2025 18:51

നല്ല എഴുത്ത്❤️❤️❤️... തുടരുക ദയവായി ❤️😊🙏

Kuttappi • 22-10-2025 05:47

Saho പattumbol ezuthu... but nirtharauth please...

Falcon • 21-10-2025 19:27

Nalla Rasamund Bro.. Please Continue

വേട്ടവളിയൻ • 21-10-2025 17:04

നല്ല കഥകൾ സൈറ്റിൽ വളരെ കുറവാണു. നിർത്തരുത്

കിച്ചു • 21-10-2025 16:07

ബ്രോ താങ്കളുടെ കഥയുടെ ഒരു ആരാധകൻ ആണ് ഞാൻ ഇ കഥ സ്റ്റോപ്പ്‌ ചെയ്യരുത് മുന്നോട്ട് പോണം

Negon • 20-10-2025 21:27

Bro stop ചെയ്യല്ലേ bro സൂപ്പർ story ആണ് 🥰

Karoo • 20-10-2025 20:36

I know you are so frustrated you have you know time to work you have to go and do a lot of things by yourself finding time to write a story it is very hard yes that is I can't understand and you know there are some people who start the Beautiful Stories and then on the halfway they stop it abruptly that is what is happening all the time hey bro you have a nice way of writing and to write a story and to get that intuition is a gift take your own time and if you feel to write more just to write it more otherwise you just drop it because don't take too many burdens on your neck you can only break your neck you take care okay

MK • 20-10-2025 17:42

നിർത്തി പോകരുത് നല്ലകഥയാണ് പേജ് കൂട്ടണം

ഇന്ദുചൂഡൻ • 20-10-2025 08:31

തീർച്ചയായിട്ടും കഥ തുടരണം

Nothing • 20-10-2025 05:30

Good story. Please keep writing...

Alex • 20-10-2025 02:57

Hi bro; don’t stop; please continue 😍

Nathan • 21-10-2025 08:55

Please continue broooo...

Aegon • 20-10-2025 02:52

Continue chey bro.. Page kootiya nannayirunnu.. Ini nirthuane aval enthina avne adichthu ennenkilum parayane🙃

പൂച്ച • 20-10-2025 02:24

ബ്രോ, നല്ല കഥയാണ്. സ്ലോ ആയിരിക്കും എന്ന് ബ്രോ ആദ്യമേ പറഞ്ഞതാണല്ലോ. ഇതാണ് കറക്റ്റ് പേസ്. നിർത്തല്ലേ, ഇമ്മാതിരി നല്ല കഥകൾ ഇപ്പോ കുറവാണ്

stonerockyy • 20-10-2025 01:32

bro, angane nirthi pokalle! oru nalla detailed aya kadhakku scope undallo.
adutha part pettennu poratte.

ജീഷ്ണു • 20-10-2025 01:31

Please continue ചെയ്യണം. ഈ slow മൊഡിൽ തന്നെ കഥ പോട്ടെ. അടുത്ത പാർട്ടിനായി കാത്തിരിക്കും🥲

Shihas • 20-10-2025 01:05

Pls continue bro

Marco • 20-10-2025 00:58

ജാതകം ചേരുമ്പോൾ പാർട്ട്‌ 2 ഇതിന്റെ ഒപ്പം എഴുതുമോ 🌝💗💗💗.... ഇത് കൊള്ളാം കൊറച്ചു കഴിഞ്ഞാൽ സംഭവം കളർ ആവും വിചാരിക്കുന്നു but എന്റെ മനസ്സിൽ കല്ലുവും സിദ്ധുവും ആണെ

Usual suspect • 20-10-2025 00:09

Bro enikk nannayi ishtappettu. Please Don't stop writing this. Continue. Vallapozhum aanu ithupole interesting ayittulla stories varunnath.

BEAST • 19-10-2025 23:52

ബ്രോ ഈ സൈറ്റിൽ കാമത്തെക്കാൾ പ്രണയം തീമായി വരുന്ന കഥകൾ വളരെ കുറവാണ്.ഒരു നല്ല കഥക്ക് അടിത്തറയിടാൻ സമയമെടുക്കുമെന്നും അറിയാം(തുടക്കത്തിലേ സ്ലോ-സ്പേസ് കഥയാണെന്ന് ബ്രോ തന്നെ പറഞ്ഞിരുന്നു)
ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരുന്ന ഒരു വായനക്കാരനെന്നനിലയിൽ ഞാൻ റിക്വസ്റ്റ് ചെയുന്നു കഥ സാധിക്കുമെങ്കിൽ തുടരുക.പകുതിക്കുവെച്ച് നിർത്താനാണേൽ വേണ്ട.അധികം വൈകാതെ(കഴിയുമെങ്കിൽ ഈ ആഴ്ച്ചത്തന്നെ)അടുത്ത ഭാഗം വരുമെന്ന് പ്രതിഷികുന്നു.ജാതകം ചേരുമ്പോൾ സെക്കന്റ്‌ പാർട്ട്‌ ഈ കഥയുമായി എങ്ങനെയെങ്കിലും ഇൻട്രാക്ട് ചെയ്തുകൂടെ?ഈ കഥ ട്രഷർ ഹണ്ടാണെന്നു തുടക്കത്തിൽ പറഞ്ഞിരുന്നു.ജാതകം ചേരുന്നതിന്റെ അവസാനം നാഗമാണിക്യത്തിലും.

SR • 19-10-2025 23:51

Good story... Keep Going!!!

Munshi🌺 • 19-10-2025 23:45

Good next part update bro

Abhi • 19-10-2025 23:28

Machana orikkallum nirtharutha

ചാത്തന്‍ • 19-10-2025 23:04

Bro katha adipoli aan, thudaranam ennaan enikk parayan ullath ennum bro story post cheythitt undo enn nokkal aan njan, ee kathaykk jathakam cherumbol enna kathayekkalum valiyoru back impact undakkan kazhiyum ennanu enikk thonnunnath ee part mosham onnum alla,
Broyude storyude prethyekatha enthanenn vechal athin oru magic ond 24 page verum 2 page ullathpole aan feel cheyyaar
Enikk parayan ullath bro ithinte backi ezhuthanam ennaan ath oru big scalil irakkanam oru 100 pages okke
I'm sincerely telling that u'r amazing man u have the spark
So enikk vendi enkilum bro ith complete akkanam
Oru aaradhakante apeksha aanu

SG • 19-10-2025 23:01

ലാഗ് 'ഒന്നും കുഴപ്പമില്ല. പാതിയിൽ ഉപേക്ഷിച്ച് പോവാതിരുന്നാൽ മതി..waiting next Part,♥️♥️♥️

Amkk • 19-10-2025 22:44

ഇവൻ ഈ കഥ നിറുത്തിയാൽ ആരെങ്കിലും ഈ കഥ എഴുതുമോ അടിപൊളി പ്ലോട്ട് ആണ് 🙏🙏🙏🙏

Skz • 19-10-2025 22:07

Bro നല്ല കഥയാണ് slow ആയി എഴുതുമ്പോൾ മാത്രമേ കഥയുടെ ആസ്വാധനം കൂടുതൽ ഗംഭീരമാവുകയുള്ളു (എന്റെ മാത്രം വിശ്വാസങ്ങളിൽ ഒന്നാണ് )

ആദ്യമായിട്ടാണ് ഞാൻ ഈ പ്ലാറ്റഫോംമിൽ ഒരു കമന്റ്‌ ഇടുന്നത് അതും ഇതിന് കീഴെ ജാതകം ചേരുമ്പോൾ എന്ന കഥ ഞാൻ വായിച്ചിരുന്നു എന്റെ ഉള്ളിലെ ആസ്വധക മനസിനെ കൂടുതൽ connect ചെയ്യിക്കുന്ന ശൈലിയാണ് നിങ്ങൾക്ക് അത് എന്നെപ്പോലുള്ള ആൾക്കാരെ നന്നായി എൻജോയ് ചെയ്യിക്കാറുമുണ്ട്.  നിർത്തി പോവല്ലേ എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു.

അശ്തമാവ് • 19-10-2025 21:57

Broo nthyalum എഴുതണം നല്ല കഥ ആണ്👍🏻🥰

monster • 19-10-2025 21:49

ഒരുപാട് ഇഷ്ടായി ബ്രോ നിർത്തല്ലേ plz🥹🥹🥹🥲🥲🥲🥲🥲🥲🥲

Kochukunna • 19-10-2025 21:12

No bro njan wait chauvaru daily upcoming story ill poii njan nokkum e kadha vanonn pro please
ഇറോട്ടിക് ലവ് സ്റ്റോറീസ് adikavum njan vaiikar ilaa but ith njan wait chauvarnu story complete chaiiu bro
U CAN DO IT

Aniyan • 19-10-2025 20:15

പ്രിയ കാവല്‍ക്കാരന്‍......

നല്ല ഒരു കഥ.. മനോഹരമായി തന്നെ താങ്കളത് എഴുതിക്കൊണ്ടിരിക്കുന്നു... ഓരോ പാര്‍ട്ടും കാത്തിരിക്കുകയാണ്. ദയവു ചെയ്ത് ഇത് നിര്‍ത്തി പോകരുത്.

അപൂര്‍വ്വമായി മാത്രമാണ് നല്ല കഥകള്‍ ഇപ്പോള്‍ ലഭിക്കാറുള്ളത്. സ്ലോ പേസ് എന്നത് ഒരു അപാകതയല്ല. കഥയുടെ സാഹചര്യം അതാവശ്യപ്പെടുന്നതാണെങ്കില്‍, തീര്‍ച്ചയായും വായനക്കാര്‍ അത് ഉള്‍ക്കൊള്ളുക തന്നെ ചെയ്യും...

അധികം പ്രതികരിക്കാത്ത ഒരു വ്യക്തിയാണ് ഞാനെങ്കിലും, ഈ കഥ അവസാനിപ്പിക്കുന്നുവെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല.

എഴുത്ത് തുടരുക സുഹൃത്തേ...
ഞങ്ങള്‍ കാത്തിരിക്കുന്നു......

സസ്നേഹം...
അനിയന്‍

അശ്തമാവ് • 19-10-2025 19:38

നല്ല കഥ ആണ് bro
ബാക്കി കൂടി എഴുതു. നിർത്തേണ്ട
ഒരുപാട് താമസിക്കാതെ അടുത്ത part ഇടണം 🔥🥰

Abhi • 19-10-2025 19:02

Nice annu bro story nirthanda. Ithupole olla storykal pakuthikku vechu nirthunatha ivide kuduthalum kanduvaruth

Kuttu • 19-10-2025 18:48

Kadha porettai bro....

Ak • 19-10-2025 18:43

Bro, kadha nirtharuth. Negative parayunnavar undakum don't mind it. Bro ezhuth ee negative parayunnavar thanne ee kadha ishttapedunnd pakshe avrk negative paranjillenkil orubmanasamadanam undakoola. Appo nmml enth cheynm, aa myrenmare comment mind akathe repeat aki kadha ezhuthanm. Pinne oru suggestion und page kootiyal onnude adipoli ayakum. Ippo kadha enik iahttayi.
❤️ from Ak

അമൽ ഡാവീസ് • 19-10-2025 18:26

മച്ചാനെ, ഒരു രക്ഷയുമില്ലാത്ത ഒരെഴുത്തിലേക്കാണ് നിങ്ങൾ പോവുന്നത്. നിർത്തരുത്. തുടരണം.
നിധിയുമായുള്ള ഇന്റിമേസി അടിപൊളി ആക്കി എഴുതണം.

❤️ReD eAgLe🦅 • 19-10-2025 18:20

അടുത്ത part പതിയെ ഇട്ടാലും മതി..

❤️ReD eAgLe🦅 • 19-10-2025 18:16

Page kurachu koottanam

ചന്തു • 19-10-2025 17:48

കതകും തുറന്നിട്ട് മൊലേം തള്ളിച്ച് പാട്ട് പാടുന്ന അവളേ എന്ത് ഒളിഞ്ഞ് നോക്കാനാ. അല്ലേ തന്നെ നോക്കിയാലെന്താ. അവൾ ആരോട് പറയാനാ. നാട്ടുകാരെ കാണിക്കാൻ തുണിയില്ലാതെ നില്ക്കുവായിരന്നു എന്നവൻ പറഞ്ഞാലോ. പോകാൻ പറ അവളോട്..

Ashik • 19-10-2025 17:48

അങ്ങനെ പറയരുത് മല്ലയ്യ
    നിങ്ങളുടെ കഥ മത്രമേ ഇപ്പോള്‍ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ മതി നങ്ങള്‍ സ്വീകരിക്കും   കഥ തുടരണം please 🙏 ♥️ ❤️ 👌

Akash K s • 19-10-2025 17:30

Bro thank you katta waiting ayirunnu 🥺 🫂 maximum pettannu edu bro next part

Ak • 19-10-2025 17:23

Ee story continue cheyyanam bro

乙丹ㄚモ刀 • 19-10-2025 17:11

കൊള്ളാം കിടു 🤎
നല്ല സ്റ്റോറി ആണ് ബ്രോ എന്തിനാ നിർത്തുന്നെ. ഈ സൈറ്റിൽ ഇപ്പൊ വരുന്ന ചവറ് കഥകൾ ടെ ഇടയിൽ കുറെ തിരഞ്ഞാണ് ഒരു നല്ല കഥ കണ്ടത്. ഇതുവരെ ഉള്ള ഭാഗങ്ങൾ എല്ലാം നല്ല അടിപൊളി ആണ്. ഇത് നിർത്തരുത് എന്നാണ് എനിക്ക് ബ്രോ യുടെ അടുത്ത് പറയാൻ ഉള്ളു. ബാക്കി എല്ലാം ബ്രോ ടെ ഇഷ്ടം ആണ്.
സ്നേഹത്തോടെ
ZAYED 💛

Abhi • 19-10-2025 17:08

bro വളരെ നല്ല കഥയാണ്. തിരക്കാണെങ്കിൽ പതുക്കെ എഴുതിയാൽ മതി. തിരക്കുപിടിച്ചു എഴുതണ്ട.