🤪
Comments
ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘🥰🥰🥰🥰😍😍😍🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂 ഇഷ്ട പെട്ടു ഒരുപാട് അടുത്ത ഭാഗം കാത്തിരിക്കുന്നു
നിങ്ങൾ കേട്ടിട്ടുണ്ടോ ഹൃദയം കയ്യിലെടുത്തുകൊണ്ട് ഒരു ജോലി ചെയ്യുക എന്നുള്ളത് അതുപോലെയായിരുന്നു ഇത് വായിച്ചപ്പോൾ എന്റെ ഹൃദയം എന്റെ കയ്യിൽ എടുത്തുകൊണ്ടാണ് ഞാൻ വായിച്ചത് അത്രയും ഭയങ്കരമായിരുന്നു ശരിക്കും ഒരു 6D മൂവിയുടെ ഫീലിംഗ് യഥാർത്ഥത്തിൽ ഞാൻ അതിന്റെ ഭാഗമായി പോയി ഞാൻ ചുറ്റും നോക്കി പോയി അത്രയും മനോഹരം അതി ഗംഭീരം താഴെ ഒരു സുഹൃത്ത് എഴുതിയ പോലെ എന്റെ പൊന്നു ഭായ് നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു അറിയില്ല ഇത് വായിക്കുന്ന ആരെങ്കിലും തീർച്ചയായിട്ടും നിങ്ങൾക്ക് വേണ്ടി ഒരു കള്ളം ഒരുക്കാതിരിക്കില്ല ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ കഥ അപ്രവാളികളിലേക്ക് മാറ്റാതിരിക്കില്ല അത്രയും മനോഹരം അത്രയും ഭയാനകം അത് മാത്രമേ എനിക്ക് പറയാനുള്ളൂ അതിഗംഭീരം ഡബ്ലിയു ഒ ഡബ്ലിയു
😁🫂😘
🫂🫂😘
bro anxiety level at it's peak🤯🤯🤯🤯
😊
ഇജ്ജാതി എഴുത്ത്
. 🔥🔥🔥🔥 സാധനം 🙏
വാക്കുകളുടെ ഭാരം ശെരിക്കും ഭീൽ ചെയ്തു അസാധ്യ എഴുത്ത് എന്താ പറയുക ഇജ്ജാതി സ്റ്റോറി..
ഓരോ പാർട്ട് കഴിയുമ്പോൾ വേറെ ലെവലിൽ എത്തിക്കുന്നു എഴുത്ത് 🙏
ഗംഭീരം ബ്രോ അതി ഗംഭീരം q
താങ്ക്യൂ ബ്രോ... 😘
💥💥💥
❤️
Bro you are making this story a masterpiece❤️🔥
Bro you just made a masterpiece❤️🔥
😌
adutha episode paettannu idu waiting going very well countinue your work
വൈകും
വൗ വേറെ റേഞ്ച് 🥰
😁
hats off for ur effort brooo🥹❤️ fantacy story kk ലോജിക് ഓടെകൂടെ ഒരു scene ആദ്യായിട്ട ഞാൻ വായിക്കുന്നേ എങ്ങനെ സാധിക്കുന്നു ബ്രോ അടുത്ത part വേഗം എഴുതാൻ പാട്ടുവാണേൽ വേഗം എഴുതി ഇട് ബ്രോ curiosity കാരണം വായിക്കാൻ തോന്നുവാ 🥹❤️
കൂടുതൽ ലോജിക് ഒന്നും ഉണ്ടാവില്ലെങ്കിലും. കുറച്ചൊക്കെ തരാൻ ശ്രമിക്കാം. 😊
adipoli bro 🔥🔥
🥰
kidilam
❤️
🔥🔥🔥
❤️
കഴിഞ്ഞ തവണ പറഞ്ഞത് തന്നെ...ആമിയും നിധിയും അകൽച്ച കാണിച്ചത് നല്ല വിഷമം ഉണ്ടാക്കിയിരുന്നു
അടുത്ത പാർട്ട് അത് എന്തുകൊണ്ടെന്ന് പറഞ്ഞ് എല്ലാരും ഒന്നാകുമെന്ന് കരുതുന്നു
ഇപ്പൊൾ തന്നെ ആമി ഓടി വരാൻ ഒക്കെ നോക്കിയല്ലോ....
അടുത്തും പെട്ടന്ന് തരണേ
ചെക്കൻ ഒരുപാട് വിഷമിച്ചതല്ലേ ഇനി കുറച്ച് അവരും വിഷമിക്കട്ടെ... 😌
How can you do this consistently ?? Oro partum mattethinekkal better aakki vayikkunnavane ithielekk valichaduppikkan engane sadhikkunnu
എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ അങ്ങട്ട് വരാണ്... 🙂
മുത്തേ.... എങ്ങനെ വർണ്ണിക്കണം ഈ പാർട്ടിനെ. കിടുലോസ്ക്കി
❤️
സഹോ, നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി ഒത്തിരി എഫോർട്ട് എടുക്കുന്നുണ്ടെന്ന് അറിയാം. അത് താങ്കളുടെ ആ തീയറിയിലൂടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. ലൈക്കും കമൻ്റും കുറഞ്ഞാലും താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.
waiting for next part 🔥🔥🔥
ലൈക്കും കമന്റും കുറയാതെ നോക്കിയാൽ മതി.... 😁😌
kidu polichu
എന്റെ മനുഷ്യ ❤️❤️❤️😊🙏🙏 എന്തൊരു തീപ്പൊരി എഴുത്താണ് bro❤️💕💕💕.. അസാമാന്യ കഴിവ് ഉണ്ട് ബ്രോ ❤️❤️❤️... കേട്ടിപ്പിച്ച് ഒരു 😘... അടുത്ത ഭാഗം പോരട്ടെ 😍
എന്ന എന്റെ വകയും പിടിച്ചോ ഒരു 😘😘😘😘
Loved it 🤍
❤️
ബാക്കി part നെ കാലുമൊക്കെ ഈ part പൊളിച്ചു.. waiting for next parts..
🫂
Bro oro partum munpathethil ninnum mikachathakunnund, enik ezhuthan ariyilla oru vayanakkaran enna nilayil akamshayode kaathirikkunnj
thankyou... ❤️
Pwoli....
😗
bro good this is awesome you continue mam
🙂
enta mone thee sanam
avasanam nthaa enganayaa cherakante karyam
ammi odi vannathaa
ellam adipoli ayit ond
ippo payangana quriocity il ahn adutha partnn petten tharane
ശ്രമിക്കാം 🙂
super bro
🥰
woow oru sci-fi thriller kanda feeling.. polichu machane keep itup waiting for next part
🫂
sharikum ithrayum power ulla ivar neridan pokunavarku ulla power ethra aayirikum
yes. the villain is just too powerful
എന്തായാലും നോക്കാം 😊
പൊന്നു ബ്രോ... 🔥🔥🔥
കിടുക്കി....
നിങ്ങളെടുത്ത effort ഒന്നും വെറുതെ ആവില്ല.. ❤️❤️
ഇത് ഒരു നോവൽ ആക്കി ഇറക്കിക്കൂടായിരുന്നോ... അവാർഡ് കിട്ടിയേനെ...
നോവൽ ആക്കി ഇറക്കാനൊക്കെ ഉണ്ടോ ശരിക്കും ഈ കഥ. ഇതൊക്കെ ഞാൻ വെറുതെ എഴുതുന്നത് അല്ലെ. ഇനി വേണം എന്ന് വിചാരിച്ചാൽ പോലും no money 😁
ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
😎😼
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
😌
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
🤗🫂
wonderful man
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️
🤪
Science,fiction..imagination....oru rakshayum lllatha ezhuthum....Kavalkkara nee oru sambavam thanne
😌
Adipoli.. oru cinema kanda feel
🤗
ethrayum pettennu e part nalkiyathinu nanni suhruthee, kadha eppol athinte peakloode aanu ookunnathu engane thanne thudaran sadhikatte...
🥰
പതിവ് പോലെ ഈ ഭാഗവും വളരെ മികച്ചത് .waiting for the nxt part🔥💥
🫂
Entammooo🔥🔥🔥
😁
മനോഹരം അതിമനോഹരം 👌👌👌👌
😌
entha parayuka ippo🤔🥵.scene chapter.oro chapter irangunnathin anusarichu storyude 📈📈📈 uyaruka anallo😍.nee eyuth muthe ninte koode thanne und
അത് കേട്ടാൽ മതി.... 🫂😌
daa ni nthada cheythey avane konno eh eh
chathe chathe 🥲🥲
koode ondakathey njan avide pokana petten adutha part azhuthe thodangg ennit nale thanne ittoo
samathanam poyy
😚😚
nanni undeyy
അടുത്ത പാർട്ടിൽ പോയ സമാധാനം വീണ്ടും പോവും.. 🤪
broo asadhyam!! ella pravashyattheyum pole thakarthh. waiting for the next part.
🤞🤗
ഇതുവരെയില്ലാത്ത സയൻസും ലോജിക്കുമൊന്നും ഇനിയും വേണ്ടാന്നേ. മനസ് പറയുന്നതാണ്. എല്ലാർക്കും connect ചെയ്യാൻ പറ്റുന്നുണ്ടല്ലോ പിന്നെന്താ
എന്നിരുന്നാലും വായിക്കുന്നവർക്ക് ഇത്തിരിയെങ്കിലും വിശ്വാസം വരുത്തണ്ടേ.... 😁
ഒന്നും പറയാനില്ല എല്ലാം തവണത്തപോലെ അടിപൊളി ആയിട്ടുണ്ട്.അവസാനം ആകുമ്പോൾ തോറും വീറും വാശിയും കൂടി ഇതിപ്പോ എവിടെച്ചെന്നു എത്തുമോ ആവോ. ചെക്കൻ തകർത്തു . waiting for next👊🏼
ചെക്കൻ അല്ലെങ്കിലും സീൻ അല്ലെ.... 😌
എഴുത്തിന്റെ മായാജാലം ❤️❤️❤️
😌
powli🫶🏼❤️
🤗
❣️❣️അടിപൊളി ബ്രോ കലക്കി ❣️
താങ്ക്യൂ ബ്രോ 😌
Pwoli machaneee
❤️
As always, outstanding work! The effort behind this story is truly commendable. I genuinely believe it deserves to be published as a book in the future. The plot, language, and style of presentation are far ahead of many Malayalam thriller novels. You truly deserve greater recognition—don’t limit yourself to just this platform. Looking forward to the next part 🫶
ബുക്ക് ഒക്കെ ആയി പബ്ലിഷ് ചെയ്യാൻ ഒരുപാട് പൈസ ഒക്കെ വേണ്ടേ ബ്രോ. ഇപ്പോൾ തന്നെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല financially stable ഒന്നുമല്ല.....🙂
excellent bro 👏👏👏
u never disappoint me..alla kathakalum super...jathakam charupol, love bitte, allam
I know you spent in too much time for This.. but am asking more ...need more page's
pattanu theeunna polea..no lag.. engaging too much
any books inspired for This story??
suggest me some books if you know..
bro.. you can become a good writer In real world.. r u writter?? am strongly believes it's... it's not your first time
never ever stop writing...
next parts udanea please...
thanks for This awesome work
ഇല്ല ബ്രോ ബുക്ക് ഒന്നും inspired ആയിട്ടില്ല.... മനസ്സിലേക്ക് വരുന്ന കാര്യങ്ങൾ എഴുതുന്നു എന്ന് മാത്രം...
പിന്നേ ഞാൻ ഒരു writer ഒന്നുമല്ല ഈ siteil മാത്രമാണ് ഞാൻ എഴുതുന്നത് പിന്നേ ഇതെന്റെ മൂന്നാമത്തെ കഥ മാത്രമാണ്...
basically njan professional student aan last yr
നിനക്ക് എന്തായെടാ ഇതൊക്കെ സാധിക്കുന്നെ uffff 💥💥💥💥പൊളിയ് കാവൽകര വെയ്റ്റിംങ്ഗ്ഗ്............