Comments
എത്രനാളായി kaavalkaraa നിന്നെ നോക്കി ഇരിക്കുവാ ന്ന് അറിയോ 🙂❤️നിർത്തരുത് ഇത് പോലെ ചെറിയ പാർട്ട് എങ്കിലും ഇട്ട് ഇട്ട് അവസാനിപ്പിക്ക് 🙂
എന്താണ് ബ്രോ ഇത്രക്ക് ലേറ്റ് ആകണേ പൂർത്തിയാക്കാതെ നിർത്തല്ലേ ഭ്രാന്തു പിടിച്ചു മരിക്കും 🥰🥰
Avasanam nee vannalleyodaaa. Daily vannu nokkum puthiye part vanno enn aduthee part ithupole delay akkath continue cheynaeee
Love bite thudarane
മറക്കാനോ? താങ്കളുടെ കഥ അടുത്ത പാർട്ട് വരുന്നതും കാത്ത് എത്ര നാല് കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. പൂർത്തിയാക്കണം പ്ലീസ്
ഒന്നും നോക്കണ്ട കട്ടയ്ക്ക് കൂടെ ഉണ്ട് 🥰🥰
നിങ്ങള്‍ എഴുത് മനുഷ്യ ബാക്കി പിന്നെയല്ലേ ഇതുവരെ ആരെയും വെറുപ്പിക്കാതെ പോവുകയാണ്. എന്താണ് ഈ സ്റ്റോറി എന്ന് എൻജോയ് ചെയ്ത് വായിക്കുന്നവർക് അത് ക്ലിക്ക് ആവുന്നുണ്ട് പിന്നെ കമ്പി അതും ഈ കഥയ്ക്ക് ചേരുന്നപോലെ പോകുന്നുണ്ട്... ഇതൊരു മുഴുനീള കമ്പികതയല്ലല്ലോ.. So dont worry about that ok my bro🥰🥰🥰
Broo..kuduthal onnum ezhuthi comment idan ariyula athu kond 2 vaakil othukunnu..supper stry ❤️
എന്റെ പൊന്ന് മുത്തേ ഈ പ്രോഫിഷണൽ എഴുത്തുകാർ എന്ന് പറയുന്ന എല്ലാരും താങ്കൾ പോലെ ആയിരുന്നു അവരും ചെയ്തിരുന്നത് മറ്റുള്ളവരുടെ മനസ്സിൽ അവർ ചിന്തിക്കുന്ന കഥ എത്തിക്കണം എന്നാണ്. So താങ്കൾ ഇപ്പം പോകുന്നത് പൊളിച്ച റൂട്ട് ആണ് ഒന്നും നോക്കണ്ട അതുപോലെ പൊക്കോ നല്ല അന്തസായിട്ട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുൾമുനയിൽ നിർത്താനും നിങ്ങൾക്കു സാധിക്കുന്നുണ്ട് അതുകൊണ്ട് ഞാൻ പറയുകയാ ഡോ മനുഷ്യ ഒട്ടും ടെൻഷൻ വേണ്ട പൊളിച്ചടുക്കണം bcoz നിങ്ങള്‍ poliya🥰🥰🥰
തുടരാണോന്നോ പിന്നല്ലാണ്ട് അതെന്താണ് എഴുതി പിടിപ്പിച്ചേക്കാണെന്നു അറിയോ പേടിവേണ്ട സമയത്തു ആകാംഷയോടെ ഇരുന്നു ബട്ട് കോമഡി സമയത്തു അറിയാതെ സിനിമ കണ്ടപോലെ ചിരിച്ചു പോയി പൊളി മനസ്സിൽ തട്ടി പറയുവാ നല്ല പോലെ കൊണ്ട് പോണേ എന്നൊരിക്കലും പറയില്ല കാരണം എന്റെ മുത്തേ നിങ്ങള്‍ വിചാരിക്കുന്നതിന്റെ അപ്പറം പൊളിയാണ്
Njan ayacha 8-10 message kidakkunnundu athil. Eni ippo forward adikkanam alle
എഴുതിയത് വായിച്ചില്ല.. അതിന് മുൻപ് കമന്റ്.. എന്തിനെന്നോ അത്രക്ക് കാത്തിരുന്നതാണ് ബ്രോ ❤️❤️❤️.. 😊thank you❤️
കഥ മറക്കുന്നില്ല ഓർമ്മയിൽ സൂക്ഷിക്കുന്നു. So അടുത്ത അധ്യായം കൂടുതൽ പേജുകളോടെ ഉടൻ പ്രതീക്ഷിക്കുന്നു.
പ്രിയ കാവല്ക്കാരന്...
അസാദ്ധ്യമായ അദ്ധ്യായം....
പേജുകള്‍ കുറഞ്ഞുപോയെങ്കിലും ദേവയും നിധിയും ആമിയും രാഹുലും സച്ചിനുമെല്ലാം ഇപ്പോഴും കണ്‍വെട്ടത്തുതന്നെയുണ്ട്.
രുദ്രയെന്ന പുതിയ കഥാപാത്രം പുതിയ സാദ്ധ്യതകള്‍ തുറന്നിടുന്നു.
ഈ കഥയ്ക്കായി കാത്തിരിക്കുന്ന എന്നെപ്പോലുള്ള ധാരാളം അനുവാചകര്‍ ഇവിടെയുണ്ട്.
താങ്കളുടെ സമയത്തിനനുസൃതമായി ഈ കഥ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അടുത്ത അദ്ധ്യായത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിക്കപ്പോടെ,
ഹൃദയത്തെ തൊട്ടറിയുന്ന എഴുത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്......
സസ്നേഹം......
വളരെ നന്ദി ബ്രോ.... മാസ്മരികമായ അനുഭവo ......
കാത്തിരുന്നതു വെറുതെയായില്ല
Please thudaruka
അടുത്ത പാർട്ട് എങ്കിലും ഇത്രയും വൈകാതെ എഴുതാമോ?ഒരുപാട് ആയി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു.ഇനി അടുത്ത ഭാഗമെങ്കിലും വൈകാതെ കിട്ടിയാൽ നന്നായിരുന്നു,🙏
Broo love bite eppozha varuva??
Broo love bite eppozha varuva??
ഇള്ളോളം താമസിച്ചാലും വന്നല്ലോ...
പേജ് കുറഞ്ഞാലും കിടു ബ്രോ...
കാത്തിരിക്കുകയായിരുന്നു ഈ കഥക്കായി.എഴുത്ത് നിർത്തരുത് എന്നെപോലെ കുറച്ചുപേർ കത്തിരിക്കുന്നുടെന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തട്ടെ 🌹
Waiting for the story upto it's climax
Enthokkyo parayanm nne ind..bt athilere thirich vannathil santhosham....ithoru nalla thudakkamavatte ...
നിർത്താതെ തിരിച്ചു വന്ന് എഴുതിയതിൽ വളരെയധികം സന്തോഷം.
അടുത്തതിനായി സ്നേഹപൂർവ്വം കാത്തിരിക്കുന്നു
Veendum veendum ningal njettikkukayanu . Nirthi poyennanu karuthiyath thirich vannathil Santosham. Ith avasanaipikkathe nirtharuth ennu oru apeksha koode und
ഒന്നും പറയാതെ നിർത്തിയിട്ട് പോയോ എന്ന് കരുതി
ഏതായാലും വന്നല്ലോ....
Late ayalum latest enn kettit illey athe thanne ividem
Katha njan marannit illa mone ellam orama ill ond
Jeevitham athe mattoru vazhi pidich lee potte pattunna pole azhuthe idukka kore page onnum venonn illa
Waiting for next part❤❤❤
കൊള്ളാടോ. ..താൻ തിരികെ എത്തിയില്ലേ അത് മതി ...എഴുതിന്നില്ല എന്ന് പറഞ്ഞു വിഷമിപ്പിച്ചു. ...🫂🫂
ദേവയുടെ ഇരട്ട സഹോദരിയോ 🤯
എന്തൊക്കെയാണിവിടെ സംഭവിക്കുന്നെ 😱
ദേവയുടെ ഇരട്ട സഹോദരിയാണ് അവളെങ്കിൽ ഇത്രയും കാലം അവളെവിടെയായിരുന്നു
ദേവക്ക് പിന്നെ സത്യം അറിയാത്തത് കൊണ്ടാണ് എന്നുവെക്കാം
എന്നാൽ ഇവൾക്ക് മുഴുവൻ സത്യവും അറിയാമായിരുന്നല്ലോ
അവനിൽ നിന്ന് എന്തിന് ഇത്രയും വർഷങ്ങൾ അവൾ മറഞ്ഞു നിന്നു.
എന്തായാലും ബ്രൊ പേജ് കുറവാണേലും ഒരു രക്ഷയുമില്ലാത്ത പാർട്ടായിരുന്നു
കഥ നിർത്താൻ ആലോചിച്ചിരുന്നു എന്നൊ
എങ്ങനെ തോന്നി ബ്രൊ
ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കഥ പകുതിക്ക് ഉപേക്ഷിക്കുന്നത് ബ്രോയുടെ കഷ്ടപ്പാടിനെ ബ്രൊ കുറച്ചു കാണുന്നത് പോലെയാകും
നന്നായി കഥ എഴുതാൻ കഴിവുള്ള ആളാണ് ബ്രൊ
അങ്ങനെയുള്ള ബ്രോയുടെ കയ്യിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നുണ്ട്
എല്ലാവർക്കും നന്നായി കഥ എഴുതാൻ കഴിയണം എന്നില്ല
എന്നാൽ ആ കഴിവ് ബ്രോക്ക് ഉണ്ട്
നിധിയുടെ കാവൽക്കാരൻ മാത്രമല്ല ഇനിയും ഒരുപാട് കഥകൾ ബ്രോയിൽ നിന്ന് കാണാൻ കഴിയും എന്ന് ആശിക്കുന്നു
പറ്റുമെങ്കിൽ അടുത്ത പാർട്ട് ഒരു 20 പേജെങ്കിലും ഉണ്ടാകണേ ബ്രൊ
ഇതിപ്പോ വായിച്ച ഉടനെ തീർന്നു എന്ന വിഷമത്തിലാണ്
അതല്ല ബ്രൊ ആമിയുടെ ഉമ്മ എവിടെ?
അവളുടെ ഉമ്മ ആമിയുടെ വീട്ടിൽ തന്നെയല്ലേ
അത്രയും നാട്ടിൽ പ്രശ്നം നടക്കുമ്പോൾ അവളുടെ ഉമ്മയെ ഒറ്റക്ക് വേറെ റൂമിൽ ഉറങ്ങാൻ വിടാൻ ആമി സമ്മതിക്കുമോ?
Evideyaayirunnu bro
Katta waiting aayirunnu
Machane poliii
അധികം വൈകിക്കരുത്
വെയ്റ്റിംഗ്?
എൻ്റെ പൊന്നോ..
ഇത് എവിടെ ആയിരുന്നു ...
Machu....finally u r back
🥰🥰🥰🥰
New chapter 🫂🫂 waiting ayirunnu
😍😍😍😍
Bro climax koode alle baaki ullu athum koode kazhinju nirthiya pore 🥹🥲
ഇത്രയും നാൾ നോക്കി ഇരുന്നു കഥ മുഴുവൻ വായിച്ച ആളുകൾ എല്ലാം മണ്ടന്മാർ ആയി ..... എഴുതുന്ന കഥകൾ പൂർത്തീകരിക്കാൻ പറ്റില്ലെങ്കിൽ എഴുതരുത് ബ്രോ .... എത്ര പേര് ഈ കഥ വായിച്ചിട്ടുണ്ടെന്ന് എടുത്ത് വെച് നോക്ക് അവരെ എല്ലാവരെയും ഒറ്റ നിമിഷം കൊണ്ട് പൊട്ടന്മാർ ആക്കിയതിനു നന്ദി ഉണ്ട്. ..
Bro അങ്ങനെ അങ്ങ് നിർത്തി പോവാൻ ആണോ bro ഇത്ര പാർട്ട് എഴുതി ഞങ്ങളെ സന്തോഷിപ്പിച്ചത് അങ്ങനെ അങ്ങ് നിർത്തി പോവാൻ വേണ്ടിയാണോ ഞങ്ങൾ ഓരോ ദിവസം കാത്തിരുന്നത് നിനക്ക് വേണ്ടി നിന്റെ എഴുത്തിനു വേണ്ടി കാത്തിരുന്നവർക്ക് ഉള്ള ശിക്ഷ ആണോ ബ്രോ ഇത് സങ്കടായി plz ഒന്ന് എഴുതൂ കഥകൾ പൂർത്തിയാകൂ എന്നിട്ട് korach break എടുക്ക് എന്നിട്ട് വീണ്ടും ഞങ്ങടെ കാവൽക്കാരൻ ആയി തിരിച്ചു വാ plzz complete cheyy
ടോ താൻ എഴുതുന്നുണ്ടോ രണ്ട് മാസം ആയി എന്നും വന്നു നോക്കുന്നു... എന്തേലും ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു
Illa. Nirthi
Plsss nirthaleeee😔😔
Aganna oru all koda evidunnu vidayatayunnu 😢
എന്തേലും അപ്ഡേറ്റ് ഉണ്ടോ? ??
Hi kavalkkaraa...njangale okke maranno?
എവിടാ ബ്രോ?
എന്ന് വരും? കട്ട waiting ആണ്...
Bro evida oru reply egelum tha
Bro please continue
Nthayi brooo
നിധിയുടെ കാവൽക്കാരൻ updation vallathum undo
നിധിയുടെ കാവൽക്കാരൻ updation vallathum undo
ബ്രോ എന്തായി നിർത്തിയോ
Page vallathe kurannu ennalum kuyappam illa ee story full finish cheyyane bro athra addicted aayi athanu onnu muthale 2 vattam vaayichu
From: Chapter 27