← Back to നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Jack Daniel • 12-08-2026 01:18

Page vallathe kurannu ennalum kuyappam illa ee story full finish cheyyane bro athra addicted aayi athanu onnu muthale 2 vattam vaayichu

From: Chapter 27

Unknownnn • 12-08-2026 00:47

എത്രനാളായി kaavalkaraa നിന്നെ നോക്കി ഇരിക്കുവാ ന്ന് അറിയോ 🙂❤️നിർത്തരുത് ഇത് പോലെ ചെറിയ പാർട്ട്‌ എങ്കിലും ഇട്ട് ഇട്ട് അവസാനിപ്പിക്ക് 🙂

From: Chapter 27

Vivek • 12-08-2026 00:39

എന്താണ് ബ്രോ ഇത്രക്ക് ലേറ്റ് ആകണേ പൂർത്തിയാക്കാതെ നിർത്തല്ലേ ഭ്രാന്തു പിടിച്ചു മരിക്കും 🥰🥰

From: Chapter 27

Chikku • 11-08-2026 10:42

Avasanam nee vannalleyodaaa. Daily vannu nokkum puthiye part vanno enn aduthee part ithupole delay akkath continue cheynaeee

From: Chapter 27

Lucifer_666 • 11-08-2026 07:38

Love bite thudarane

From: Chapter 27

Poocha • 11-08-2026 02:24

മറക്കാനോ? താങ്കളുടെ കഥ അടുത്ത പാർട്ട് വരുന്നതും കാത്ത് എത്ര നാല് കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. പൂർത്തിയാക്കണം പ്ലീസ്

From: Chapter 27

VIVEK • 11-08-2026 01:53

ഒന്നും നോക്കണ്ട കട്ടയ്ക്ക് കൂടെ ഉണ്ട് 🥰🥰

From: Chapter 17

VIVEK • 11-08-2026 00:16

നിങ്ങള് എഴുത് മനുഷ്യ ബാക്കി പിന്നെയല്ലേ ഇതുവരെ ആരെയും വെറുപ്പിക്കാതെ പോവുകയാണ്. എന്താണ് ഈ സ്റ്റോറി എന്ന് എൻജോയ് ചെയ്ത് വായിക്കുന്നവർക് അത് ക്ലിക്ക് ആവുന്നുണ്ട് പിന്നെ കമ്പി അതും ഈ കഥയ്ക്ക് ചേരുന്നപോലെ പോകുന്നുണ്ട്... ഇതൊരു മുഴുനീള കമ്പികതയല്ലല്ലോ.. So dont worry about that ok my bro🥰🥰🥰

From: Chapter 16

Strk • 10-08-2026 22:59

Broo..kuduthal onnum ezhuthi comment idan ariyula athu kond 2 vaakil othukunnu..supper stry ❤️

From: Chapter 27

Vivek • 10-08-2026 22:22

എന്റെ പൊന്ന് മുത്തേ ഈ പ്രോഫിഷണൽ എഴുത്തുകാർ എന്ന് പറയുന്ന എല്ലാരും താങ്കൾ പോലെ ആയിരുന്നു അവരും ചെയ്തിരുന്നത് മറ്റുള്ളവരുടെ മനസ്സിൽ അവർ ചിന്തിക്കുന്ന കഥ എത്തിക്കണം എന്നാണ്. So താങ്കൾ ഇപ്പം പോകുന്നത് പൊളിച്ച റൂട്ട് ആണ് ഒന്നും നോക്കണ്ട അതുപോലെ പൊക്കോ നല്ല അന്തസായിട്ട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുൾമുനയിൽ നിർത്താനും നിങ്ങൾക്കു സാധിക്കുന്നുണ്ട് അതുകൊണ്ട് ഞാൻ പറയുകയാ ഡോ മനുഷ്യ ഒട്ടും ടെൻഷൻ വേണ്ട പൊളിച്ചടുക്കണം bcoz നിങ്ങള് poliya🥰🥰🥰

From: Chapter 15

Vivek • 10-08-2026 21:20

തുടരാണോന്നോ പിന്നല്ലാണ്ട് അതെന്താണ് എഴുതി പിടിപ്പിച്ചേക്കാണെന്നു അറിയോ   പേടിവേണ്ട സമയത്തു ആകാംഷയോടെ ഇരുന്നു ബട്ട്‌ കോമഡി സമയത്തു അറിയാതെ സിനിമ കണ്ടപോലെ ചിരിച്ചു പോയി പൊളി മനസ്സിൽ തട്ടി പറയുവാ നല്ല പോലെ കൊണ്ട് പോണേ എന്നൊരിക്കലും പറയില്ല കാരണം എന്റെ മുത്തേ നിങ്ങള് വിചാരിക്കുന്നതിന്റെ അപ്പറം പൊളിയാണ്

From: Chapter 14

Cristy1477 • 10-08-2026 16:54

Njan ayacha 8-10 message kidakkunnundu athil.  Eni ippo forward adikkanam alle

From: Chapter 27

ളാഹേൽ വക്കച്ചൻ • 10-08-2026 12:50

എഴുതിയത് വായിച്ചില്ല.. അതിന് മുൻപ് കമന്റ്‌.. എന്തിനെന്നോ അത്രക്ക് കാത്തിരുന്നതാണ് ബ്രോ ❤️❤️❤️.. 😊thank you❤️

From: Chapter 27

Gramathil • 10-08-2026 11:33

കഥ മറക്കുന്നില്ല ഓർമ്മയിൽ സൂക്ഷിക്കുന്നു. So അടുത്ത അധ്യായം കൂടുതൽ പേജുകളോടെ ഉടൻ പ്രതീക്ഷിക്കുന്നു.

From: Chapter 27

അനി • 10-08-2026 10:47

പ്രിയ കാവല്‍ക്കാരന്‍...

അസാദ്ധ്യമായ അദ്ധ്യായം....
പേജുകള്‍ കുറഞ്ഞുപോയെങ്കിലും ദേവയും നിധിയും ആമിയും രാഹുലും സച്ചിനുമെല്ലാം ഇപ്പോഴും കണ്‍വെട്ടത്തുതന്നെയുണ്ട്.
രുദ്രയെന്ന പുതിയ കഥാപാത്രം  പുതിയ സാദ്ധ്യതകള്‍ തുറന്നിടുന്നു.

ഈ കഥയ്ക്കായി കാത്തിരിക്കുന്ന എന്നെപ്പോലുള്ള ധാരാളം അനുവാചകര്‍ ഇവിടെയുണ്ട്.
താങ്കളുടെ സമയത്തിനനുസൃതമായി ഈ കഥ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

അടുത്ത അദ്ധ്യായത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിക്കപ്പോടെ,
ഹൃദയത്തെ തൊട്ടറിയുന്ന എഴുത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്......

സസ്നേഹം......

From: Chapter 27

Ulka • 10-08-2026 10:04

വളരെ നന്ദി ബ്രോ.... മാസ്മരികമായ അനുഭവo ......
കാത്തിരുന്നതു വെറുതെയായില്ല

From: Chapter 27

Joshy • 10-08-2026 09:11

Please thudaruka

From: Chapter 27

Dracula666 • 10-08-2026 04:36

അടുത്ത പാർട്ട് എങ്കിലും ഇത്രയും വൈകാതെ എഴുതാമോ?ഒരുപാട് ആയി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു.ഇനി അടുത്ത ഭാഗമെങ്കിലും വൈകാതെ കിട്ടിയാൽ നന്നായിരുന്നു,🙏

From: Chapter 27

Baddiee • 10-08-2026 01:00

Broo love bite eppozha varuva??

From: Chapter 27

Baddiee • 10-08-2026 00:59

Broo love bite eppozha varuva??

From: Chapter 27

സുപ്പു • 10-08-2026 00:50

ഇള്ളോളം താമസിച്ചാലും വന്നല്ലോ...

പേജ് കുറഞ്ഞാലും കിടു ബ്രോ...

From: Chapter 27

James bond • 09-08-2026 23:35

കാത്തിരിക്കുകയായിരുന്നു ഈ കഥക്കായി.എഴുത്ത് നിർത്തരുത് എന്നെപോലെ കുറച്ചുപേർ കത്തിരിക്കുന്നുടെന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തട്ടെ 🌹

From: Chapter 27

kavi • 09-08-2026 23:22

Waiting for the story upto it's climax

From: Chapter 27

John wick • 09-08-2026 22:03

Enthokkyo parayanm nne ind..bt athilere thirich vannathil santhosham....ithoru nalla thudakkamavatte ...

From: Chapter 27

Jarviz • 09-08-2026 21:02

നിർത്താതെ തിരിച്ചു വന്ന് എഴുതിയതിൽ വളരെയധികം സന്തോഷം.
അടുത്തതിനായി സ്നേഹപൂർവ്വം കാത്തിരിക്കുന്നു

From: Chapter 27

Ansu • 09-08-2026 20:23

Veendum veendum ningal njettikkukayanu . Nirthi poyennanu karuthiyath thirich vannathil Santosham.  Ith avasanaipikkathe nirtharuth ennu oru apeksha koode und

From: Chapter 27

Aron • 09-08-2026 20:13

ഒന്നും പറയാതെ നിർത്തിയിട്ട് പോയോ എന്ന് കരുതി
ഏതായാലും വന്നല്ലോ....

From: Chapter 27

Rose • 09-08-2026 17:26

Late ayalum latest enn kettit illey athe thanne ividem
Katha njan marannit illa mone ellam orama ill ond
Jeevitham athe mattoru vazhi pidich lee potte pattunna pole azhuthe idukka kore page onnum venonn illa
Waiting for next part❤❤❤

From: Chapter 27

doodoo • 09-08-2026 16:37

കൊള്ളാടോ. ..താൻ തിരികെ എത്തിയില്ലേ അത് മതി ...എഴുതിന്നില്ല എന്ന് പറഞ്ഞു വിഷമിപ്പിച്ചു. ...🫂🫂

From: Chapter 27

ജോസ് • 09-08-2026 16:19

ദേവയുടെ ഇരട്ട സഹോദരിയോ 🤯
എന്തൊക്കെയാണിവിടെ സംഭവിക്കുന്നെ 😱
ദേവയുടെ ഇരട്ട സഹോദരിയാണ് അവളെങ്കിൽ ഇത്രയും കാലം അവളെവിടെയായിരുന്നു
ദേവക്ക് പിന്നെ സത്യം അറിയാത്തത് കൊണ്ടാണ് എന്നുവെക്കാം
എന്നാൽ ഇവൾക്ക് മുഴുവൻ സത്യവും അറിയാമായിരുന്നല്ലോ
അവനിൽ നിന്ന് എന്തിന് ഇത്രയും വർഷങ്ങൾ അവൾ മറഞ്ഞു നിന്നു.

എന്തായാലും ബ്രൊ പേജ് കുറവാണേലും ഒരു രക്ഷയുമില്ലാത്ത പാർട്ടായിരുന്നു
കഥ നിർത്താൻ ആലോചിച്ചിരുന്നു എന്നൊ
എങ്ങനെ തോന്നി ബ്രൊ
ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കഥ പകുതിക്ക് ഉപേക്ഷിക്കുന്നത് ബ്രോയുടെ കഷ്ടപ്പാടിനെ ബ്രൊ കുറച്ചു കാണുന്നത് പോലെയാകും

നന്നായി കഥ എഴുതാൻ കഴിവുള്ള ആളാണ് ബ്രൊ
അങ്ങനെയുള്ള ബ്രോയുടെ കയ്യിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നുണ്ട്
എല്ലാവർക്കും നന്നായി കഥ എഴുതാൻ കഴിയണം എന്നില്ല
എന്നാൽ ആ കഴിവ് ബ്രോക്ക് ഉണ്ട്
നിധിയുടെ കാവൽക്കാരൻ മാത്രമല്ല ഇനിയും ഒരുപാട് കഥകൾ ബ്രോയിൽ നിന്ന് കാണാൻ കഴിയും എന്ന് ആശിക്കുന്നു

പറ്റുമെങ്കിൽ അടുത്ത പാർട്ട്‌ ഒരു 20 പേജെങ്കിലും ഉണ്ടാകണേ ബ്രൊ
ഇതിപ്പോ വായിച്ച ഉടനെ തീർന്നു എന്ന വിഷമത്തിലാണ്

അതല്ല ബ്രൊ ആമിയുടെ ഉമ്മ എവിടെ?
അവളുടെ ഉമ്മ ആമിയുടെ വീട്ടിൽ തന്നെയല്ലേ
അത്രയും നാട്ടിൽ പ്രശ്നം നടക്കുമ്പോൾ അവളുടെ ഉമ്മയെ ഒറ്റക്ക് വേറെ റൂമിൽ ഉറങ്ങാൻ വിടാൻ ആമി സമ്മതിക്കുമോ?

From: Chapter 27

Max • 09-08-2026 15:56

Evideyaayirunnu bro
Katta waiting aayirunnu

From: Chapter 27

Vascodagama • 09-08-2026 15:02

Machane poliii
അധികം വൈകിക്കരുത്
വെയ്റ്റിംഗ്?

From: Chapter 27

Pranav p • 09-08-2026 14:33

എൻ്റെ പൊന്നോ..
ഇത് എവിടെ ആയിരുന്നു ...

From: Chapter 27

John wick • 09-08-2026 14:30

Machu....finally u r back

From: Chapter 27

Jarviz • 09-08-2026 14:27

🥰🥰🥰🥰

From: Chapter 27

Eclipse • 09-08-2026 14:19

New chapter 🫂🫂 waiting ayirunnu

Guest Reader • 09-08-2026 11:36

😍😍😍😍

Loops • 06-08-2026 19:52

Bro climax koode alle baaki ullu athum koode kazhinju nirthiya pore 🥹🥲

doodoo • 06-08-2026 15:22

ഇത്രയും നാൾ നോക്കി ഇരുന്നു കഥ മുഴുവൻ വായിച്ച ആളുകൾ എല്ലാം മണ്ടന്മാർ ആയി ..... എഴുതുന്ന കഥകൾ പൂർത്തീകരിക്കാൻ പറ്റില്ലെങ്കിൽ എഴുതരുത് ബ്രോ .... എത്ര പേര് ഈ കഥ വായിച്ചിട്ടുണ്ടെന്ന് എടുത്ത് വെച് നോക്ക് അവരെ എല്ലാവരെയും ഒറ്റ നിമിഷം കൊണ്ട് പൊട്ടന്മാർ ആക്കിയതിനു നന്ദി ഉണ്ട്. ..

From: Chapter 26

Bunny • 02-08-2026 15:14

Bro അങ്ങനെ അങ്ങ് നിർത്തി പോവാൻ ആണോ bro ഇത്ര പാർട്ട്‌ എഴുതി ഞങ്ങളെ സന്തോഷിപ്പിച്ചത് അങ്ങനെ അങ്ങ് നിർത്തി പോവാൻ വേണ്ടിയാണോ ഞങ്ങൾ ഓരോ ദിവസം കാത്തിരുന്നത് നിനക്ക് വേണ്ടി നിന്റെ എഴുത്തിനു വേണ്ടി കാത്തിരുന്നവർക്ക് ഉള്ള ശിക്ഷ ആണോ ബ്രോ ഇത് സങ്കടായി plz ഒന്ന് എഴുതൂ  കഥകൾ പൂർത്തിയാകൂ എന്നിട്ട് korach break എടുക്ക് എന്നിട്ട് വീണ്ടും ഞങ്ങടെ കാവൽക്കാരൻ ആയി തിരിച്ചു വാ plzz complete cheyy

Doodoo • 30-07-2026 20:38

ടോ താൻ എഴുതുന്നുണ്ടോ രണ്ട് മാസം ആയി എന്നും വന്നു നോക്കുന്നു... എന്തേലും ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു

From: Chapter 26

കാവൽക്കാരൻAuthor • 31-07-2026 07:32

Illa. Nirthi

From: Chapter 26

Jarviz • 31-07-2026 08:41

Plsss nirthaleeee😔😔

From: Chapter 26

Vijo • 31-07-2026 22:29

Aganna  oru  all  koda  evidunnu  vidayatayunnu 😢

From: Chapter 26

doodooo • 27-07-2026 22:45

എന്തേലും അപ്ഡേറ്റ് ഉണ്ടോ? ??

From: Chapter 26

John wick • 27-07-2026 18:38

Hi kavalkkaraa...njangale okke maranno?

From: Chapter 24

സുപ്പു • 24-07-2026 21:55

എവിടാ ബ്രോ?
എന്ന് വരും? കട്ട waiting ആണ്...

Vijo • 24-07-2026 06:57

Bro  evida  oru  reply egelum  tha

കണ്ണന്‍ • 24-07-2026 00:58

Bro please continue

From: Chapter 26

Jarviz • 23-07-2026 12:56

Nthayi brooo

Luffy • 23-07-2026 05:07

നിധിയുടെ കാവൽക്കാരൻ updation vallathum undo

Luffy • 23-07-2026 05:07

നിധിയുടെ കാവൽക്കാരൻ updation vallathum undo

Doodoo • 21-07-2026 23:30

ബ്രോ എന്തായി നിർത്തിയോ

From: Chapter 26