← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Tony • 18-02-2026 03:30

സൂപ്പർ ❤️ ഓരോ ഭാഗം തീരുമ്പോഴും ഓരോ നിഗൂഢതകൾ അടിപൊളി അടുത്ത ഭാഗത്തിനായി waiting ❤️
  𝗯𝘆......... 𝘁𝗼𝗻𝘆❤️

乙丹ㄚモ刀 • 18-02-2026 02:45

അടിപൊളി 🤎
പേജ് കുറഞ്ഞാലും കുഴപ്പമില്ല കറക്റ്റ് ആയി പോസ്റ്റ്‌ ചെയ്ത മതി.

AlucarD • 18-02-2026 01:01

ഒറ്റ  റിക്വസ്റ്റ് ബ്രോ എത്ര ടൈം വേണേലും എടുത്തോ എഴുത്തുകാരനെ എഴുതുന്നതിന്റെ ബുദ്ധിമുട്ടറിയൂ പക്ഷെ ബ്രോയുടെ എഴുത്ത് ഇഷ്ട്ടപെടുന്ന ഒരുപാടുപേരുണ്ട് അവർക്കുവേണ്ടിയെങ്കിലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യണം  plzzz bro

AlucarD • 18-02-2026 00:57

കിണ്ണംകാച്ചി ഐറ്റം ഒരു ഫിക്ഷൻ മൂവി സീരിസ് കാണുന്നപോലെ ഈ സൈറ്റിൽ കേറുന്നത് ഇതിന്ടെ വല്ല അപ്ഡേറ്റ് വന്നോ അറിയാൻ വേണ്ടിയാ

Rolex • 18-02-2026 00:06

arayirikkum ath vishu chechi thanne ano eni onnum parayan pattilla, enik thonunnu aa mothirathinte power eni devayude shareerathil ayirikkum enn, enthayalum nokkam, enth sambavikkum enn oru pidiyum kittunilla , pinne bro nte comment njan kandayirunnu vayikunathinte idakk , ippo ath kanunilla, athil kadha nirthala enn paranneram ake entho pole ayi , ee site il ippo kerunnath thanne ningalude kadha vayikkana, support cheyyunna ithra per ille nirthalle bro pls

കാവൽക്കാരൻ • 17-02-2026 23:28

സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും  ഓരോ പാർട്ട്‌ ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല

എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്...

ഇനി ആരും കമന്റ്‌ or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്...

കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു...

Rolex • 18-02-2026 00:07

bro pls ithrakalam support cheythavare ingane vishamipikalle pls

omkumar • 18-02-2026 00:15

നിങ്ങൾ നിർത്തുന്നതു തന്നെയാണു നല്ലത് 👍

Pranav • 18-02-2026 00:54

nirtharuth bro , please continue...

Asif As • 18-02-2026 01:12

love bite vaayich thudangiyittillaaa...ith theeratte....

ഷാൻ • 18-02-2026 01:54

ആർക്ക് വേണ്ടി എഴുതുന്നില്ലെങ്കിലും... എനിക്ക് വേണ്ടി എഴുതില്ലേ ബ്രോ.... ഈ സൈറ്റ് കേറുന്നത് തന്നെ ബ്രോൻ്റെ കഥ വായിക്കാൻ വേണ്ടി മാത്രം ആണ്... മുൻപ് അപരാജിതൻ വായിച്ചതിനു ശേഷം ഇത് പോലെ മനസ്സിനെ പിടിച്ചിരുത്തിയത് വേറെ ഇല്ല.... അല്ലെങ്കിലും ബ്രോയെ നിർബന്ധിക്കാൻ ഞങ്ങൾക്കാവില്ലല്ലോ.. 😭😭😭

Aadhi • 18-02-2026 02:07

ബ്രോ ഈ sitele one of the best mystery fiction ആണിത്. ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചേ ആണ് ഇപ്പൊ ഓരോ പാർട്ടും വെയ്റ്റിങ് ആണ്. ഞാൻ part 17 ആയെ ഉള്ളു എല്ലാം വായിച്ചു കഴിഞ്ഞു കമന്റ് ഇടാൻ ഇരുന്നേ ആണ്.
Bro pls continue the writing and make the story better ❤️🙌.

乙丹ㄚモ刀 • 18-02-2026 02:57

സപ്പോർട്ട് ഇല്ല പറയരുത് കഴിഞ്ഞ ഭാഗത്തിന് എല്ലാം 1000+ ലൈക്സ് ഉണ്ടല്ലോ ബ്രോ, ഇതും കയറും. കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഈ സൈറ്റിൽ ഉള്ള ആളാണ് ഞാൻ പക്ഷേ ഇപ്പൊ ഇവിടെ വരുന്നത് നിങ്ങളുടെ സ്റ്റോറി ഉൾപ്പെടെ 2,3 സ്റ്റോറി വായിക്കാൻ ആണ്. അതുകൊണ്ട്തു ടക്കം മുതൽ കൂടെ നിന്ന എന്നെ പോലെ ഉള്ളവരെ ഓർത്ത് എങ്കിലും നിർത്തി പോകരുത്..

John wick • 18-02-2026 08:20

enthayalum itra aayille....ithonne complete aakit nirthikoode....

Ajay • 18-02-2026 16:36

ബ്രോ, ഈ സൈറ്റിൽ വന്നത് കമ്പി സ്റ്റോറിയുകൾ വായിക്കാനായിരുന്നെങ്കിലും, ഇപ്പോൾ അവ ഒന്നും വായിക്കാറില്ല. "ജാതകം ചേരുമ്പോൾ" എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പിന്നെ ഇത് തുടങ്ങുമ്പോൾ ഞാൻ കരുതിയത് അത് മറികടക്കില്ലെന്നായിരുന്നു. പക്ഷേ എനിക്ക് തെറ്റി — ഇത് അതിനേക്കാളും നല്ലതാണ്. നിർത്തരുതേ ബ്രോ. ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ബ്രോക്ക് ശമ്പളം കൊടുത്ത് എഴുതിപ്പിക്കണമോ എന്ന്.😁

ഭയങ്കര അഡിക്ഷൻ ആകുന്നു. അത്രക്കും ഇഷ്ടവുമാണ്.ബ്രോ തുടരണം 😊

Mr malayali • 17-02-2026 22:45

മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻‍♂️ഓരോ പാർട്ട്‌ വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട്‌ വേഗം love bite വേഗം എല്ലാം വേഗം

Hey • 17-02-2026 22:00

adi poly
ennalum aa ring korach power kooduthal ahn
arkum onnum pattathey irikatte
professor nthakum parayaa enna thinking

Eclipse • 17-02-2026 20:58

ee partum pwoli 🥰. waiting for next part🙂‍↕️.bore onnum adikunnilla 🫣 .

Love • 17-02-2026 18:08

next par poratte
maduppo arkk kooduthal interesting ahn

bavaseenu • 17-02-2026 16:53

continue.... please...
Thrilling story....

Dooodooo • 17-02-2026 15:46

മടുക്കാനോ ആര് മടുക്കാൻ ഇജ്ജ് അങ്ങട് പെട്ടെന്ന് എഴുതി പൊളിക്ക് പുള്ളേ.... അല്ലപിന്നെ... ഇത് വായിക്കാനാ പേജിൽ കേറുന്നത് തന്നെ ഇത് തീർന്നിട്ട് വേണം മറ്റേത് വായിച്ചു തുടങ്ങാൻ... 😁😁😁

Hacker • 17-02-2026 15:27

🫡🫡🫡🫡💥💥💥💥💥

Hacker • 17-02-2026 15:16

poli bro.....first comment, kidilam

Hacker • 17-02-2026 15:15

poli bro.....first comment

John wick • 17-02-2026 15:02

madukkano ee kadhayo....nannayi 😂

Kumar • 17-02-2026 14:59

വലിച്ചു നീട്ടാനോ വെട്ടി ചുരുക്കാനോ നോക്കാതെ ഇതേ പോലെ മുന്നോട്ട് പോകട്ടെ. sooooooooopppper ആകുന്നുണ്ട്

Rose • 17-02-2026 14:48

eda ingane kondpoy nirthalley
aakamsha koodum 😃
petten thanne oru 30 page koode azhuthe pettan upload cheyy

Banees C • 17-02-2026 14:43

super bro

YD • 17-02-2026 14:07

love bites നിർത്തിയിട്ട് ഇത് തുടരുന്നത് നല്ലത് ഇത് തീർന്നിട് മറ്റത് എഴുതി തുടങ്ങിയ മതി പ്ലീസ്

മിത്രൻ • 17-02-2026 12:52

, എൻ്റെ മാഷെ നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ.....

ഒറ്റപ്പെട്ടവൻ • 17-02-2026 11:45

ഉഫ് സീൻ സാധനം... അവസാനം ഒക്കെ ആയപ്പോൾ ആകാംഷ ആയി ഇനി അടുത്ത ഭാഗം വരെ മൊത്തം ടെൻഷൻ തന്നെ... ഓരോ ഭാഗം കഴിയുംതോറും രഹസ്യങ്ങൾ കൂടി കൂടി വരുന്നതേ ഒള്ളു... 30 pages ഒക്കെ മതി ആവും... പെട്ടന്ന് അടുത്ത ഭാഗം തരാൻ ഒള്ള സമയവും കിട്ടും 😁 എന്തായാലും തുടരുക...

Hari • 17-02-2026 11:20

katha maduthatilla... aiting for next part ❤️

Revathi • 17-02-2026 10:47

എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ

Escanor • 17-02-2026 10:44

bro ee partum adipoli aayittund🙌 love bite pettennu thanne theranee❤️❤️

ശാന്തന്‍ • 17-02-2026 10:24

ഗംഭീരമെന്നല്ലാതെ മറ്റെന്ത് പറയണം....

അഭിനന്ദനങ്ങള്‍, കാവല്‍ക്കാരാ....

Jarviz • 15-02-2026 12:19

💥💥💥💥

Ans • 14-02-2026 19:34

Next part varumo bro

Lub • 14-02-2026 00:52

ithra power ulla ring undayitano aami athu eduthu vechirunne. njn okke avanam. enthayalum adipoli story. story pettanu nirthanam ennilla. 😁

Revathi • 13-02-2026 11:00

എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ

Ravanan • 13-02-2026 09:20

Nice

Anonymous • 12-02-2026 23:52

nalle interesting world building aano bro .eniyum brode imagination varunna pole intersting aakam and I think bro ne kond ith oru velya sambavam akkan pattum also brode narration vere level aan so story ithrem intersting aayi nilkmbo stop akalleyy time eduthit aanelm continue akkiko
with lots of love

Arjun unni • 12-02-2026 23:26

സൂപ്പർ ബ്രൊ ആമിയും, നിധിയും കട്ടക്ക് കട്ടിള പോലെ നിൽക്കുന്ന ഫ്രണ്ട്സും ഉണ്ടെങ്കിൽ പിന്നെന്തു വേണം കൃതികയെ പോലെ ഒരാൾ എന്തിനും ഉണ്ടല്ലോ പിന്നെ റോസും കൃതികയും പിടിവിട്ടത് ആമിയും നിധിയും കാരണം അല്ലേ 😂
ഉടനെ അവസാനിക്കും എന്നറിഞ്ഞപ്പോൾ ഒരു വിഷമം പിന്നെ അതെല്ലാം ബ്രോയുടെ ഇഷ്ട്ടം അല്ലേ
അപ്പോൾ സ്നേഹം
അർജുൻ

Ansu • 12-02-2026 20:47

Oronnu kazhiyumbo suspense ittu suspense ittu ith varanilla waitingil aanu.  angane onnu pettennu theernnal bayankara shoonyatha aayirikkum ee sitil kerumbo

ബാവ സീനു പുല്ലാര • 12-02-2026 09:34

GOOD STORY.... KEEP IT UP....

കാവൽക്കാരൻ • 12-02-2026 06:54

വേറൊരു കഥയുടെ ഫസ്റ്റ് പാർട്ട്‌ ഇന്ന് വരും. വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക. ഈ സ്റ്റോറി കഴിഞ്ഞിട്ട് എഴുത്താനായിരുന്നു പ്ലാൻ പക്ഷേ അതിന് മുന്നേ എഴുതാൻ ആഗ്രഹം തോന്നിയത്ക്കൊണ്ട് എഴുതിയതാണ്

ജാതകം ചേരുമ്പോൾ പോലെയുള്ള ഒരു കഥയായിരിക്കും ഇത്. എല്ലാവർക്കും പ്രെഡിക്ട് ചെയ്യാൻ പറ്റിയ ഒരു ചെറിയ കഥ....

സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

and also ലോജിക് നോക്കി വായിക്കാതിരിക്കുക... ❤️

kalan • 12-02-2026 08:34

muthe...😗☺️

Rose • 12-02-2026 09:53

14th ann mathe

John wick • 12-02-2026 14:30

theerchayayum ❤️

Eclipse • 12-02-2026 14:43

nee eyuth muthe full support

Fayiz Mohamed • 12-02-2026 14:52

Sure ❤️🙌🏻

Raju • 12-02-2026 00:55

ഒരു ഡൌട്ട് ആമിയുടെ കയ്യിൽ എവിടെ നിന്നാണ് മോതിരം മറ്റുള്ളവർക് ഊരാൻ കയാത്തത് അമിയ്ക്കെങ്ങനെ ഊരനും ഇടാനും കയ്യിന്നു

Duck • 12-02-2026 22:34

kidilam

Aegon • 13-02-2026 05:35

ആമിയുടെ കൈയിൽ മോതിരം ഉണ്ടായിരുന്നല്ലോ... മോതിരം ഊരാൻ പറ്റും പക്ഷേ അത് വേറെ ആർക്കും ഇടാൻ പറ്റില്ല എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്

സുപ്പൂ • 11-02-2026 23:49

ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ ത്രില്ലിംഗ്...

ആമി മുത്താണെങ്കിൽ

നിധി മുത്തുച്ചിപ്പിയാണ്...

ann • 11-02-2026 23:26

enthina bro ithra pettannu avasanippikkunne. pinne vaayikkan intresting aavumbo logic onnum nokkarilla.
ee partum nannayirikkunnu
waiting for next part
lots of love

Ulka • 11-02-2026 19:12

Sooooooper bro

Dk • 11-02-2026 16:24

എന്റെ പൊന്നോ ഇതിനു മുന്പേ മാലാഖയുടെ കാമുകൻ എഴുതിയ നിയോഗം എന്ന കഥ വയ്ച്ചപ്പോഴായിരുന്നു വായിച്ച ഞാൻ തന്നെ അതിലെ നായകൻ എന്ന് തോന്നിയത് .... ( പിന്നീട് ഇപ്പോഴാണ് അതെ ഫീലിൽ ത്രില്ലായി ഒരു കഥ വായ്ക്കുന്നത് 
❤️❤️❤️❤️❤️❤️❤️❤️

Love • 11-02-2026 13:52

theercan akumbo parayan ketto athu vare ezhuthekkoo
2part kond onnum nikkilla mone
adutha part ayyi vaa
appo ok

Vishnu • 11-02-2026 13:26

🔥 അല്ല കാട്ടു 🔥...

ഒരു രക്ഷയും ഇല്ല മാസ്റ്റർ പീസ് സ്റ്റോറി 🙏

അസാധ്യം ബ്രോ 🥰

YD • 11-02-2026 12:52

സ്റ്റോറി intresting ആണ് wriiter ക്ക് എപ്പോ നിർത്താൻ തോന്നുന്നോ അപ്പോൾ നിർത്തുക at complete ആയിരിക്കണം എന്ന് മാത്രം

കഥയുടെ പോക്ക് കണ്ടിട്ട് രണ്ടു പാർട്ടിൽ തീരുമെന്ന് തോന്നുന്നില്ല but നിങ്ങളുടെ ഇഷ്ടം

kavi • 11-02-2026 11:47

Super.....nalla avatharanam.....ennalum engane stop adikkandarunnu....

arjunn • 11-02-2026 11:03

Bro ningalde story oru rekshayum illa kadha ezuthan ningalk asaamanya kazhiv und so 
pls nirtharuth. brok ithu oru book aaayi irakikoode athrakum adipoli aanu pinne njn ee sitil aake oru thavaneye comment ititullu athu brode jathakam cherumbol storyil aanu athrakum kidilam aanu ippo ee storyum.

Writting Daddy • 11-02-2026 09:37

tamil naattile koch Japan aa theme kollaam very interesting vaayikkumbo nallonam imagine cheyth set aayii edukkan pattunnundd ingane thanne continue cheyyane ❤️

Sam Ev • 11-02-2026 04:44

nannayitund but emdhina asvanipikunne
sex freindship agit continue cheyt poku

Udayippan • 11-02-2026 03:14

yente mowne... ennada panni vechirikke Aami just rocked. ithenganum pakuthik ittu poya admine pidich iyalde address thappi njan varum. oru rakshem illa saho.. ajjadi mood

AKN • 11-02-2026 02:24

നന്നായിട്ടുണ്ട് ബ്രോ.please continue