← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Mafia shashi • 28-01-2026 02:37

bro ഈ പാർട്ടും പൊളിച്ചു ❤️❤️... നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക... അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ... അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ... keep going man.its really engaging

Mafia shashi • 28-01-2026 02:34

bro ഈ പാർട്ടും പൊളിച്ചു ❤️❤️... നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക... അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ... അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ... keep going man

Aegon • 28-01-2026 02:20

kazhinja partil storywise kurache ullayiunn.. athu ee partil ok aki.. story line back to track📈.. pinne kambide karyam brok vittu thannirikkunnu... brode ishtam pole.. chilarde stories vayikkn anu ingott varunne quality >kambi.. pinne kambi ezhthuanel kurachu length or better ayitt ezthan nokkuka.. allel kambi venonnulla...

AKN • 28-01-2026 02:14

super story bro

Bijeesh • 28-01-2026 01:56

super story bro njan Ella weekum kathirikunna story annu eyhu

James bond • 28-01-2026 01:31

ബോറോ ആരാ ഈ കഥ ബോറാണെന്ന് പറഞ്ഞത് അടുത്ത ഭാഗം എപ്പോ വരും എന്ന് നോക്കി ഇരിക്കാണ് എല്ലാവരും!!!

ചാത്തന്‍ • 28-01-2026 01:24

kollam broo,enik evideyokkeyo relate avunna oru part an ith
really nice

സുപ്പൂ • 28-01-2026 01:16

കിടിലോസ്കി പാർട്ട് 🔥🔥🔥

അധികം വൈകാതെ തന്നെ അടുത്ത പാർട്ടും തന്നേക്കണോട്ടോഡോ....

Vinz • 28-01-2026 01:11

page kootti pakshae length kuravayitta feel chaiunnathu nalla reethiyil munnottu pokunnundu keep going all the best

YD • 28-01-2026 00:59

ഇതിൽ നിധിയുമായി ഉള്ള ആ ലെവൽ കമ്പി മതി അതാണ് നല്ലത് പിന്നെ അന്ന് ആരുമില്ലതപ്പോ ആമിയുടെ വീട്ടിൽ വച്ചു നടന്നത് കൂടി അടുത്ത പാർട്ടിൽ ഇട്ടാൽ നന്നായേനെ 😁

കിടുംബൻ • 28-01-2026 00:50

കിടിലൻ പാർട്ട്. കുരുക്കുകൾ അഴിഞ്ഞഴിഞ്ഞു വരുന്നത് നല്ല രസമുണ്ട്. ഇങ്ങനെയെ പോട്ടെ.

കാതലൻ • 28-01-2026 00:35

Dear കാവൽക്കാരൻ,
എഴുതുവാനുള്ള താങ്കളുടെ കഴിവിനെ ഒരിക്കലും വിലകുറച്ചു കാണാതിരിക്കുക..... കമ്പികൊണ്ടുവന്ന വിധത്തിലും അതിന്റെ അവതരണത്തിലും, കഥയുടെ സ്വാഭാവികത താങ്കൾ നഷ്ടപ്പെടുത്തിയിട്ടില്ല. തുടർന്നും ഇതേ രീതിയിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അടുത്ത ഭാഗവും ഉടനെതന്നെ പ്രതീക്ഷിക്കുന്നു...

Manju • 31-01-2026 13:54

super 👌 bro ....keep writing.......big fan of your work

മണവാളന്‍ ഫ്രം ഉഗാണ്ട • 28-01-2026 00:35

കഥ അടിപൊളി ആണ് ബ്രോ. താങ്കളുടെ എഴുത്ത് ഒരു  മാജിക്‌ ആണ്. ജാതകം ചേരുമ്പോള്‍ തൊട്ടു കൂടെ ണ്ട്. കമന്റ്‌ ബോക്സ്‌ ഇല്‍ വരുന്ന്നില്ല എന്നെ ഉള്ളു. എപ്പോ കേറിയാലും തെരഞ്ഞു പിടിച്ചു ലൈക്‌ ഇടും. അങ്ങനേം ലൈക്‌ കൂടുമല്ലോ.എന്തായാലും കഥ മുന്നോട്ടു പോകും എന്ന് തന്നെ വിചാരിക്കുന്നു. എല്ലാ ഭാവുകങ്ങളും.

Guardian • 28-01-2026 00:32

പതിവ് പോലെ തന്നെ മനോഹരമായൊരു ഭാഗം കൂടി. തഞ്ചാവൂരിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

Basil • 28-01-2026 00:29

nice please continue

ഒറ്റപ്പെട്ടവൻ • 28-01-2026 00:27

ഞാൻ നിങ്ങളുടെ ജാതകം ചേരുമ്പോൾ തൊട്ട് ഫോളോ ചെയ്യുന്ന ഒരു വായനക്കാരൻ ആണ് അത്കൊണ്ട് നിങ്ങൾ ഇത് രീതിയിൽ ഒള്ള കഥ ആണ് എഴുതുന്നത് എന്ന് ഒരു ഐഡിയ ഉണ്ട് പിന്നെ ഈ കഥ സത്യം പറഞ്ഞാൽ മുന്നത്തെ സൃഷ്ടിയേക്കാൾ മികച്ച ഒരു കഥ തന്നെ ആണ് ഓരോ ഭാഗവും കഴിയുമ്പോഴും അടുത്തത് എന്ത് ആവും എന്ന് ഒള്ള ആകാംഷ ശ്രേഷ്ഠിക്കാൻ സാധിക്കുന്നുണ്ട് അത്പോലെ ഇങ്ങനെ ഒള്ള ഫാന്റസി കഥകൾ ഇവിടെ കുറവ് ആണ് അത്കൊണ്ട് ഇത് തീരുന്നത് വരെ നിർത്തരുത് പിന്നെ ഇനി ആരും പേജ് കുറഞ്ഞ പോയി എന്ന് പറഞ്ഞു പരാതിപ്പെടില്ല എന്തായാലും ഈ കഥ ബോർ ആണെന്ന് ആരും പറയില്ല അത്രെയും ഗംഭീരം ആയി ആണ് ഇതുവരെ എഴുതിയിരിക്കുന്നത് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട 😌

കാവൽക്കാരൻ • 30-01-2026 06:19

😊

Achoos • 28-01-2026 00:23

😘😘😘adipoli

Seli • 27-01-2026 23:48

സൂപ്പർ bro
nirtharuth angane chinthikee ചെയ്യരുത്

Pulimurugan • 27-01-2026 23:46

super

Mi my • 28-01-2026 13:39

super 😘😘

Fayiz Mohamed • 27-01-2026 23:06

ഒടുവിൽ പേജ് കൂട്ടി അല്ലേ 🙂‍↔️

Eclipse • 27-01-2026 22:49

nerathe anallo 🫣 .enthayalum vayichit veram 😋muthe

Achoos • 26-01-2026 21:41

വായിക്കുന്നവർ ഒക്കെ ഒന്ന് ലൈക്‌ അടിച്ചിട്ട് പോ

Killadi • 26-01-2026 13:22

continuee

വാവ • 25-01-2026 17:24

Next പാർട്ട്‌ വേഗം....WE ARE WAITING FOR 1000 Likes
Fans power kanikku....

Patta • 25-01-2026 16:07

aliya thee sadanam....mistery, fantacy, sifi, time travel ,ella. ondallo ......and your writing man ...... 🔥

Askar • 25-01-2026 12:30

twistood twist, 

Aadhyam ee loop il illaatha aalaanu krithika ennu nidhi paranjappoye thonnyadhaa ivalkk entho role undaakumnn

Dhanu • 25-01-2026 22:31

superbro❤️

Jishnu • 24-01-2026 14:25

കൊള്ളാം തുടരു🥰👌

ann • 24-01-2026 12:54

this part also super..
thrilling and cinematic experience.
waiting for next part.
kudos to ur effort
weldone bro.
keep going

Achoos • 23-01-2026 19:50

ബ്രോ പെട്ടന്ന് ആയിക്കോട്ടെ

കാവൽക്കാരൻ • 24-01-2026 10:50

1k+ ലൈക്സ് ആയാൽ അടുത്ത part ഇടാം.

kannan • 25-01-2026 17:25

Guys adikku like

KANNAN • 27-01-2026 17:13

ലൈക്‌ ADIIIIII GUYYYSSSSSS

Tony • 23-01-2026 15:17

bro എല്ലാ ഭാഗം പോലെ ഇതും ഗംഭിരം ❤️
  അടുത്ത പാർട്ടിനായി waiting
   𝗯𝘆...... 𝘁𝗼𝗻𝘆❤️

രുദ്ര • 23-01-2026 01:49

കഥ വളരെ മനോഹരമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.  ഓരോ ഭാഗങ്ങളും റിലീസ് ചെയ്യുന്നത് കുറച്ചു കൂടി വേഗതയിൽ ആയിരുന്നെങ്കിൽ നന്നാകും

Dk • 23-01-2026 00:27

എഴുത്തിന്റെ മായാജാലം 🥰🥰🥰

Shunnu • 22-01-2026 23:05

Kollam Bro!Waiting for next part❤️

Anand • 22-01-2026 16:25

കൊള്ളാം വളരെ നന്നായിട്ടുണ്ട്.വളരെ നല്ല രീതിയിൽ തന്നെ പോവുന്നുണ്ട് ബ്രോ,ഇങ്ങനെ തന്നെ തുടരണം

Ravanan • 22-01-2026 16:01

nice bro 👍

Warlock • 22-01-2026 15:28

nice part🩵🤝

നന്ദൂസ് • 22-01-2026 15:23

സഹോ.. കാവൽക്കാര... സൂപ്പർ...
അല്ല സഹോ.. ഞാനൊന്നു ചോദിച്ചോട്ടെ... കൃതിക ദേവൻ്റെ കളിക്കാരി അല്ലെ...പിന്നെ അവളെന്താണ് അങ്ങനെ ചോദിക്കാനും, അവരെ തിരഞ്ഞുപോകാനും..എന്തൊക്കെയോ നിഗൂഢതകൾ... ഇതിപ്പോ ഓരോ ഭാഗം കഴിയുന്തോറും ത്രില്ലിംഗ് കൂടുകയാണ്..ആകാംഷയും... നല്ല എഴുത്ത്... ഒരു പോരായ്മയും ഇല്ല താങ്കളുടെ എഴുത്തിന്... നല്ല രീതിയിൽ തന്നെയാണ് സ്റ്റോറി മുന്നോട്ട് പോകുന്നതും...ലൂപ്പുകളുടെ മായക്കാഴ്ചകളിൽ ആരാടീക്കുവല്ലേ താങ്കൾ..
തുടരൂ വേഗം... പതിയെ 😜😜😜😜

നന്ദൂസ്...

Lub • 22-01-2026 13:50

ee kadhayil kurachu explanations veenam ennu thooniya karyngal.
1. krithikaku engane avar avide varum ennu? athine patti paranjathayi sradhichilla
2. ivane ithinu munne akramichathu narimaadan alle? athu nidhiyum kandathalle? atho avide undayirunna prethangal ano? nagam kondu ennu paranjapol Njan karuthi athu aa marimaadan ayirikkum ennu.
onnu vyakthatha varuthiyal nannayi .
kadha adipoli. keep going

പരുന്ത് വാസു • 22-01-2026 08:07

ooro partum onninonn mecham keep going

Aegon • 22-01-2026 02:09

kazhinja part evide ninno ippozhum avide thanne nikkunnu.. ee partil story ayitt onnum vannilla..avrde casual talks ayirunn ellam.. so nex partilokke strory priority kodukkane... keep going kaavalkara❤️

Joe • 22-01-2026 00:15

Adipoli bro... next part please

സുപ്പൂ • 22-01-2026 00:13

കഥ ഓരോ എപ്പിസോഡ് കഴിയുന്തോറും കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത പാട്ടിന് കട്ട വെയിറ്റിങ്...

Rolex • 22-01-2026 00:12

what the fuck, enth twist la kond poyath, Krithikakk engane ariyam ithokke, full confusion ayallo man, kadha kooduthal interesting ayitta povunnath, pinne Nidhi yeyum amiyeyum nammade chekkan kodukkanam elland ithile enthenkilum oruthiye oyivakkiyal samanam chethi Uppil alla ida, anyway bro oro part ilum nirthunna ending valland suspension ann, waiting wor next part your big fan🥰💖💖💖💖💖💖

乙丹ㄚモ刀 • 21-01-2026 23:31

കൊള്ളാം ബ്രോ അടിപൊളി 🤎..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

John wick • 21-01-2026 23:22

eppalthe. pole ee pattum kollam ❤️

Marco • 21-01-2026 22:19

oh f**k last aa ചോദ്യം 🔥🔥🔥🔥🔥🔥next പാർട്ട്‌ വേഗം

Bruce Wayne • 21-01-2026 22:06

Ee site ille adyam ayituu anu comment edunaa. Edan karanam ijjathi poli story anuu ee oru excitement ille ithinu mumbe pande Raman eyuthiyaa katha mathrama vayichituu ollu.

Pakshe ee story anu vayichaa Raman entee story yudaa kattilum super anu. oru rekshayum illa.

Dheyavu cheythu story nerthallla. Ethram resem olla oru story vayichaa kallam maranuu.

pls continue

Lalji • 21-01-2026 21:59

kollaam super

കുഞ്ഞുണ്ണി • 21-01-2026 21:36

ഒരു പിടിയും കിട്ടുന്നില്ല ബ്രോ എന്തായാലും സസ്പെൻസ് എല്ലാ പാർട്ടിലും ബ്രോ ഇടുന്നുണ്ട് അത് ഒരു പ്രത്യേക ഫീൽ കിട്ടുന്നുണ്ട് ❤️♥️

Hey • 21-01-2026 21:26

continue broo