← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

乙丹ㄚモ刀 • 23-12-2025 06:14

poli 🔥
Vere level aayi varunnund.,

Waiting for the next part.

A K • 23-12-2025 04:46

സഹോ കഥയെ അതിന്റെ ഒഴുക്കിൽ വിടുക
അതുതന്നെ ആകും അതിന്റെ ഭംഗി
ഈ പാർട്ട്‌ കലക്കി
കാമം മാത്രം വേണ്ടവർ മറ്റു കഥകൾ വായിക്കു
ഈ കഥയും കഥകൃത്തും വേറെ ലീഗ് ആണ്.....
Love u mahn...

Dubai Jacky • 23-12-2025 04:35

ആശാനേ ഈ site ഇൽ എന്നും വന്നു വായിക്കാറുണ്ട്, അത് ആശാന്റെ കഥ ഇല്ലങ്കിൽ മാത്രം😍

എന്നെന്നും സ്നേഹം ,  ആഴ്ചയിൽ 2 പാർട്ടൊക്കെ കിട്ടാണെങ്കിൽ ഭയങ്കര സന്തോഷം 😍

Sam Ev • 23-12-2025 03:07

keep continue en mathrame paryanullu pages um lootane

Sam Ev • 23-12-2025 02:53

one paryan ullu keep continue pages kootanam

Fun • 23-12-2025 02:40

🤍🤍🤍👍👍super

സോഡ മണി • 23-12-2025 02:25

എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ്‌ കിട്ടുന്നെ 🤔

Gok mallu • 23-12-2025 10:56

ഒന്നും പറയാനില്ല, അടിപൊളി

Akhi • 23-12-2025 02:13

super bro, please continue കട്ട വെയ്റ്റിംഗ് ആണ്.

പൂച്ച • 23-12-2025 01:37

പൊളി ബ്രോ। ഒന്നും പറയാനില്ല. ടീസ് ചെയ്യാൻ മാത്രമുള്ള കമ്പി വായിക്കുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ. wow!

Mr malayali • 23-12-2025 00:56

നീ സൂപ്പർ ഡാ കുട്ടാ എപ്പോഴത്തെയും പോലെ super പാർട്ട്‌ പിന്നെ അപ്പൊ ആമിയും നിധിയും 2 ഹീറോയിൻ ആണ് കലക്കി 2 നായിക അവർ 3 പേരെയും പിരിക്കേണ്ട അവർ ഒന്നിക്കണം 😌🫴🏻പിന്നെ 3 per ഒരുമിച്ചുള്ള ഇങ്ങനത്തെ love moments and ടീസിങ് moments വന്നാൽ ഇനി കലക്കും... നിന്റെ രീതിയിൽ തന്നെ എഴുതിയ മതി next പാർട്ട്‌ വേഗം

Aegon • 23-12-2025 00:55

story📈slow ayalum speed ayalum story complete cheytha mathi.. new yearnu oru special 100 page poratte 😌

Marco • 23-12-2025 00:53

കിടിലൻ സ്റ്റോറി ഇങ്ങനെ പോട്ടെ അപ്പൊ 2 പേരും നായിക ആണ് 🙌🏻അത് കലക്കി ഇനി പൊളിക്കും.ആമി ദേവ നിധി കിടലൻ നീ പൊളിക്കും ഇനി സംഭവം കലക്കി next പാർട്ട്‌ വേഗം പോരട്ടെ

Achu • 23-12-2025 00:37

adipoli kidu,xmas baaki thaayo ,i am waiting

Kumar • 23-12-2025 00:35

Soooooooppppppppper

Aron MJ • 23-12-2025 00:28

മൊത്തം വായിച്ചു
കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ നല്ല ഫീൽ ഉണ്ട് ബ്രോ.
അപ്പോൾ christmas gift പ്രതീക്ഷിക്കട്ടെ

Dk • 23-12-2025 00:27

പതുക്കെ പോയാൽ mathi

Geobel • 22-12-2025 23:57

awsome bro ella scenum thee ahn
ini nthokke ondakum enna oru thrill ahnu ippo
nthayalum 2 half polichod irika

Aron MJ • 22-12-2025 23:53

പൊന്നു ബ്രോ
വീണ്ടും കണ്ട സന്തോഷത്തിലാണ് ഈ കമൻ്റ് ഇടുന്നത്...
ബാക്കി വായിച്ചിട്ട് വന്ന് പറയാം

Seli • 22-12-2025 23:52

kurachu speed mathi
patte slow avathirunal mathi
bakki okke ningalude eshttam.
engane eyuthiyalum vayikum
athrayum adipoliyann broyude katha

Hey • 22-12-2025 23:46

continue machane 👍👍
nthe azhuthe idanam enn ariyilla atha continue ill churukkiyathe mamanod onnum thonnale 😂😂
next

Love • 22-12-2025 23:34

ella vishathekarich slow ayyi ezhutheya mathe
scene ellam katha vaich kazhinjalum orthe konde irikanam
ithe pole thanne pokkotte
love nithi deva ammi pinne nammade rahul and sachin pinne avarude love birds um
ellam nannai irikatte

അപരിചിതൻ • 22-12-2025 23:29

bro writing oru rakshem illa ee partum vaayich theernnath poolum arinjilla pettenn 38 pages undenkilum pettann theernn pooya oru feel pinne bro slowil pooya mathi bro as usual kadha vere level aa muriyil entha sambhavichathennum ini enthokkeya sambhavikkan poovunnathennum ariyaan vendi waiting aanu ini endakum enna oru tension um ini nadakkunna maranathinte okke pinnil faisalum teamum aano avarano ee loopil ninn exit aavan pattathe ennokke ariyaan waiting pinne aa cave um athinte pinnil olichirikkuna bakki rahasyangalum ath ini endavum ennoke ariyanum katta waiting...
   with lots of love 😍

Rose • 22-12-2025 23:25

appo ellam. set ayyi
ellavarkum loverum set ayyi arrum single illa
ippol njan matharam single 🙄😂
eda ellavareem konnukala 😁
xmas special kittumoo  alle new year ayalum mathe alle randum ingott thannekku
❣️

Rose • 22-12-2025 23:23

slow mathe payye poya mathe
kore kore part venam

Escanor • 22-12-2025 23:21

Christmasin undavum enn pratheekshikkunnu❤️

Athira Aji • 22-12-2025 23:02

Speed കൂട്ടിക്കോ, കമ്പി വേണമെന്ന് മാത്രം😌

Jarviz • 22-12-2025 23:01

പേജ് കൂട്ടി എഴുതുമോ

Eclipse • 22-12-2025 22:58

eppoyethe pole ee partum onnin  onn mecham.aamiyude ringnte power entha🧐?. aami and nidhi okey deva ayit engane relation ayi(i mean avarude first time loopil)?ini devak enthelum power undo(snake tattoo kanditt something fishy going on...🤔).ithinte okey ans ini varunna chapters kittum enn karuthunnu.

waiting for xmas special chapter 😍.

Jack sparrow • 22-12-2025 22:47

മെല്ലെ മതി ബ്രോ....wait ചെയ്ത് വായിക്കുന്നതാ ഒരു രസം..keep going

ജോസ് • 22-12-2025 22:44

നല്ല പാർട്ടാണ് ❤️
കൃതിക അവന്റെ അടുത്തേക്ക് വന്നപ്പൊ കുറേ പ്രതീക്ഷിച്ചിരുന്നു
പക്ഷെ അന്നാ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഒരു കിസ്സ് അല്ലാതെ അവർ തമ്മിൽ കാര്യമായി ഒരു അടുപ്പം ഇല്ലാത്ത പോലെയാണ് പെരുമാറ്റം
റോസും ഇപ്പൊ അവനോട് അടുത്തു പെരുമാറുന്നത് കാണുന്നില്ല

കഴിഞ്ഞ പാർട്ടിലും ഈ പാർട്ടിലും മിക്ക സീനിലും സച്ചിനേയും രാഹുലിനെയും ആഡ് ചെയ്യുന്നത് മൂലം അവന്റെ പെണ്ണുങ്ങളുടെ കൂടെ നല്ലൊരു മൊമെന്റ് ഉണ്ടാകുന്നില്ല

അവൻ എന്തിനാ എല്ലാത്തിനും സച്ചിനേയും രാഹുലിനെയും വലിച്ചുകൊണ്ട് പോണേ
പ്രൈവസി എന്ന ഒന്ന് വേണ്ടേ അവനു?

ബെഞ്ചിൽ പെണ്ണുങ്ങളുടെ കൂടെ ഇരിക്കുമ്പോ അവിടേക്കും സച്ചിനേയും രാഹുലിനെയും ഇരിക്കാൻ വിളിച്ചേക്കുന്നു

മിസ്സിംഗ്‌ ഓൾഡ് റോസ് & ദേവൻ മൊമെന്റ്സ്, പറഞ്ഞു കേട്ട കൃതിക & ദേവൻ മൊമെന്റ്സ്
ഇപ്പൊ ഫുൾ ആമിയും നിധിയുമായി അവന്റെ കൂടെ

കൃതികയും റോസും കംപ്ലീറ്റ് ഔട്ട്‌ ആയപോലെ 🥺

കാവൽക്കാരൻ • 22-12-2025 22:41

ഇങ്ങനെ പോയാൽ കഥ 20 പാർട്ടിൽ ഒന്നും നിൽക്കില്ല... സ്ലോ ആയിട്ട് തന്നേ പോയാൽ മതിയോ അതോ സ്പീഡ് കൂട്ടണോ.. 🤔

Wayne • 22-12-2025 22:43

slow aayitt mathi bro🤍

The Tiger • 22-12-2025 22:53

ഇങ്ങനെ പോയാൽ മതി ചക്കരേ ഇതിനൊരു ഒഴുക്കുണ്ട് വായിക്കുന്നവരെ പിടിച്ചിരുത്തി വായിക്കാൻ കഴിവുള്ള ഒഴുക്ക് എനിക്ക് ഈ ഭാഗവും ഒത്തിരി ഇഷ്ടമായി നിസ്സാര ജോലിയല്ല കഥയെഴുത്ത് എന്ന് എനിക്ക് നന്നായി അറിയാം എന്നാലും കൂടുതൽ വൈകിക്കാതെ അടുത്ത ഭാഗം കിട്ടുമെന്ന് വിശ്വസിക്കുന്നു പ്രിയപ്പെട്ട എഴുത്തുകാരനും മേരി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ

danny • 22-12-2025 22:54

നിങ്ങൾക്ക് തോന്നുതുപോലെ എഴുതു ബ്രോ ഞങ്ങൾക്ക് ഈ സ്റ്റോറി സ്റ്റോപ്പ്‌ ആവാതെ കിട്ടിയാമതി 😗🙌🏻

Eclipse • 22-12-2025 23:01

slow pace an nallath.ath pole avarude first time loopil nadanna incident okey explain cheyyanam like nidhi and aami engane devaye ishtapettu? engane avar marichu?...etc.

Athira Aji • 22-12-2025 23:02

Speed കൂട്ടിക്കോ, കമ്പി വേണമെന്ന് മാത്രം😌

അമൽ ഡാവീസ് • 22-12-2025 23:06

ഇനിയും പറ്റുമെങ്കിൽ സ്ലോ ആക്കിക്കോ. നിർത്തരുത്, ഈ സൈറ്റിൽ വേറെ നല്ല കഥ ഇല്ല.

KADHALAN • 22-12-2025 23:49

oru kuzhappom illa ee same vibe mathi bro . but pages inte number koottiyal nannayirunnu. may be athu partite ennam kurakkanum helpfull aavam

Geobel • 22-12-2025 23:56

yes

Ravanan • 23-12-2025 00:03

slow thane mathi muthe 😘

Vidheyan • 23-12-2025 00:13

speed koottikko

Vidheyan • 23-12-2025 00:14

pashe kambi detail atittu tanne venam

Kumar • 23-12-2025 00:34

ഈ സ്പീഡിൽ തന്നെ മുന്നോട്ട് പോട്ടെ. സൂപ്പർ ആകുന്നുണ്ട്.

Kochukunna • 23-12-2025 00:55

normal speed madhiy pinnye Christmas inn special episode vennam

ഒറ്റപ്പെട്ടവൻ • 23-12-2025 01:01

എന്നത്തേയും പോലെ തന്നെ ഈ ഭാഗവും ഗംഭീരം... സമയം പോകുന്നതേ അറിയില്ല എന്നുള്ളത് ആണ് സത്യം... പിന്നെ കഥ slow ആയി പോകണോ വേണ്ടയോ എന്നുള്ളത് നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു... ഈ സ്റ്റോറി എന്തായാലും നല്ലപോലെ പൊളിപ്പിക്കാൻ ഒള്ളത് ഉണ്ട്...എനിക്ക് എന്തായാലും slow ആയി പോകുന്നത് ആണ് ഇഷ്ടം.. ബാക്കി ഒക്കെ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു...ഈ കഥക്ക് ഒരുപാട് സാധ്യതകൾ ഒള്ളത് ആണ്... നിരാശറാക്കില്ല എന്ന് കരുതുന്നു....

കിടുംബൻ • 23-12-2025 01:05

നിന്റെ ഇഷ്ടമാണ് പ്രധാനം. ഇത്ര പാർട്ടിൽ തീർക്കാം എന്ന മുൻവിധിയോടെ ചെയ്താൽ റഷ് ആവുകയും കഥയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്യും. നിന്റെ മനസ്സിലെ ക്ളൈമാക്സിലേക്ക് കഥ ആണ് നിന്നെ എത്തിക്കേണ്ടത്. ആ ഫ്ലോയിൽ അങ്ങു പോകുക. നന്നായി വരട്ടെ

Mafia shashi • 23-12-2025 01:28

ഈ പോക്ക് പോയാമതി അണ്ണാ.... gap മാത്രം ഇടരുത് plss.... വെയ്റ്റിംഗ് ആണ്... for the next part

നന്ദുസ് • 23-12-2025 21:54

കിടു പാർട്ട്... തീക്കളിയാണല്ലോ സഹോ....
പ്രതീക്ഷിക്കാത്ത തരത്തിലുള്ള സംഭവങ്ങൾ. 
ഞെട്ടിക്കുവാണ് താങ്കൾ ഓരോ പാർട്ടിലും...
രാജാവും റാണിമാരും... ഒരേ poliwibe തന്നെ....
ഇനി എന്തൊക്കെ കാണണോ ന്തോ...
ആകാംഷ കൂടുകയാണ്... അപ്പോ ദേവനും ശത്രുക്കൾ....
ചെറിയ പാർട്ട് പോരാ... വലിയൊരു പാർട്ട് തന്നേ വേണം കാത്തിരിക്കും....

നന്ദൂസ് 💚💚💚

Ansu • 22-12-2025 22:38

feel good padam kanda pole und . Nalla ezhuth.  complete aakkathe nirutharuth.  vaayich thudangiyavarkk pinneed athoru sankadam pole aakum . suspense okke ittu pinneed bakki vannilla enkil

Sharan • 22-12-2025 22:36

🥰🥰🥰🥰🥰

Arjun • 22-12-2025 22:31

vanthitteda....
aliya.. ee levelil thudarnnum ezhuthikko.. thanne support cheyyan njan kurachu per ivudund..

Sharath Blr • 22-12-2025 22:29

nice bro

ശിക്കാരി ശംഭു 🥰 • 22-12-2025 22:17

🥰🥰🥰🥰🥰🥰🥰🥰🥰
വായിച്ചിട്ടു വരാം

Mutthu • 22-12-2025 21:56

Machaa vannule 👍poli baaki vayichittu parayaam

Mutthu • 23-12-2025 12:24

Poli machaa oru rakshayum illa 🥰
Adutha part vegham venam tta

Unniyettan • 22-12-2025 21:52

Unniyettan first😌

വായിച്ചിട്ട് പറയാം ❣️

Writting Daddy • 22-12-2025 18:27

brooo chela preshnangal kaaranam ippozhaanu kadha vaayikkan pattiyath
sathyathil njn ettavum kooduthal enjoy cheytha oru part thanne aayirunnu ith
nirtharuth broo please kore naalukalk shesham aahn enjoy cheyth oru kadha vaayikkunnath nirthendi vannallum samayam kittumbo post cheyyanee

സ്ലീവാച്ചൻ • 22-12-2025 06:59

നിർത്തരുത് ബ്രോ കിടിലൻ കഥ ആണ്. ഗംഭീരമായി തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്

Jd • 22-12-2025 02:38

bro ee story vaayikkan vendi mathra ee site lu verunne pakutikk vech nirthuvan anelu ith nanghalumayi pankuvekkathiriikkamayirunnu ithippo nanghale okke umibikkum  pola ittitt povum ennu parayalle plzz kadha thudaranam vaayyikkunnathilude enikk ath visualize cheyth kadhayile oroo point um anubavich ariyan saathiche cchurukkam chila kadhakalil 1 sthanath ippo ee kadhayanu ullath

ജീഷ്ണു • 21-12-2025 22:52

ബ്രോ ഈ കഥ ഒരിക്കലും നിർത്തരുത്.തുടർന്നെഴുതു🙂

✖‿✖•രാവണൻ • 21-12-2025 15:45

❤️❤️❤️ കാത്തിരിക്കുന്ന

Athul • 21-12-2025 02:50

ബ്രോ ഒരു കാരണവശാലും കഥ നിർത്തരുത് വളരെ മനോഹരമാണ് താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആയി ഞൻ ആദ്യം കഴിഞ്ഞ 7 വർഷം ആയിട്ട് ഈ സൈറ്റിൽ സ്ഥിരം വായനകാരനാണ് ആദ്യമായാണ് ഞൻ ഒരു സ്റ്റോറിയെക്ക് കമൻ്റ് ചെയ്യുന്നത് കാരണം തന്നെ താങ്കളുടെ എഴുത്തിലെ മാജിക് കൊണ്ടനുടെ ഈ കഥ മുഴുവിപ്പിക്കാതെ പോവരുത് plz

Aegon • 20-12-2025 05:23

good story.. keep going.. ee part vaayikan kurachu delay vannu but njn vannu.. kaavalkara support cheyyunna 10 per aya polum avark vendi story continue cheyyanm. nxt oart expect cheyyunn❤️

Shefeek • 20-12-2025 21:58

super

ajith • 20-12-2025 00:47

Supper Macha

അപരിചിതൻ • 19-12-2025 23:52

bro u r awesome continue like this parayaan vakkukal illa bro atrekk rasama bro ee kadha vaayikkan ee Love triangle um kadhayil varan pookunna twists um ellam. eagerly waiting for the next part and the last portion bro aakamshayude mull munayil nirthi ini aduth end sambhavikkum enn aalochich tension aanu please don't stop writing oru request aanu just continue like this...

സൂപ്പു • 19-12-2025 23:46

ഈ ഭാഗവും പൊളി ബ്രോ🔥🔥🔥
തുടരുക plzzz.....

John wick • 19-12-2025 22:26

Bro pakuthikk vech nirtharuth....ee oru kadha vayikkan vendi matramane ee site le kerunnathe thanne

John wick • 19-12-2025 22:24

pls nirtharuthe...thankalude kadha vayikkan vendi matramane ee site le kerunnathe thanne....