← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Abdul • 16-12-2025 22:31

❤️❤️❤️❤️

Mr malayali • 16-12-2025 22:27

Bro എന്തിനാ കുട്ടാ നിർത്തി പോവും എന്നൊന്നും പറയല്ലേ plzzs ഇത്ര നല്ല കഥ എഴുതി അത് പെട്ടന്ന് നിർത്തി പോയാൽ നിന്നെ സപ്പോർട്ട് ചെയുന്ന ഞങ്ങടെ അവസ്ഥയോ അപ്പൊഅങ്ങനെ ഒന്നും ചിന്തിക്കാതെ എഴുത്തു... പിന്നെ eyy പാർട്ട്‌ അടിപൊളി specially പറയേണ്ടത് നിധി and ദേവ യുടെ moments ആണ് അതിന്റെ ഒപ്പം എത്താൻ വേറെ ആരു വിചാരിച്ചാലും നടക്കില്ല

Geobel • 16-12-2025 22:20

Ni katha pathekk vech nirthe pokalle enne njan parayu nalla katha alle
Continue cheyyanam 😖❣️

Ark 123 • 16-12-2025 22:16

Bro കഥ സൂപ്പർ ആയി പോകുന്നുണ്ട്.. കുറച്ച് കമ്പി കൂടെ കൂട്ടി കൂട്ടി വാ.. ആമി yem നിധി yem പതുക്കെ കെട്ടഴിച്ച് വിടു...
Anyway ഞാൻ കട്ട ആമി ഫാൻ ആണ്.

Marco • 16-12-2025 22:09

പൊന്നു bro നിർത്തല്ലേ നിനക്ക് വേണ്ടി എന്നും ഇവിടെ കേറുന്നത് so ഞങ്ങളെ വേദനിപ്പിച്ചു നീ പോവല്ലേ 🙌🏻pinne കഥ day by day 📈🔥ആയികൊണ്ടിരിക്ക പിന്നെ i love നിധി and ദേവ combo it was like 💎

Eclipse • 16-12-2025 22:02

Story Pathuke pathuke mystery, adventure & treasure hunt track kerunnu anyway waiting.athu pole thanne previous time loop aami,nidhi & deva relationsh and deva engane marichu enneke ariyan vendi katta waiting 😋

Noturbadboi • 16-12-2025 22:01

Ntha machan anghne oru talk. Plz story nirtharuth 😁 vaych vaych ee storyk adict aayikn. Ini inghl nirthya namml nth cheyyum. Plz continue 😁.

Jean • 16-12-2025 21:48

Super machanee

റാം • 16-12-2025 21:47

നല്ല സുന്ദരൻ കഥ , ആളുകൾ ആസ്വദിച്ചു വായിക്കുന്നുണ്ട് . പിന്നെ എന്തിനാണാവോ നിർത്താൻ തോന്നുന്നത് ? നിങ്ങൾ നല്ല കാമ്പുള്ള വളരെ ത്രില്ലിംഗ് ആയ കഥ ആണ് എഴുതുന്നത് . അത് തുടരുക

Amkk • 16-12-2025 21:42

ഇവൻ ഈ സ്റ്റോറി ഫുൾ ആക്കില്ല ഇതേ തീമിൽ ആർക്കെങ്കിലും എഴുതാൻ പറ്റുമോ

Love • 16-12-2025 21:40

Ninak nthe pattida kutta eeh, preshnagal okkey varum athene okke chavach kazhikanam
😂😂
Take a break have a kitkat 🥰
Ellam ok akum
Nirthan thonniya parayanam parayathey pokaruthe that's all 💖

Diamond • 16-12-2025 21:40

Super next part pettannu edane

Eclipse • 16-12-2025 21:36

“സോറി ബ്രോ… അറിയാതെ തട്ടിയതാ… ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം… ഞാൻ പൊയ്ക്കോളാം… ഗുഡ് നൈറ്റ്‌…”
Engane sadikunnu bro😂😂 serious ayi varuka ayirunnu appoya ingane comedy.bronte eyuthil enik ishtapettathum fan akkiyathum ingane ulla dialogue an especially in  jadhakam cherumbol.

ashik • 16-12-2025 21:30

adipoli broo..keep continue😍❤️

ms • 16-12-2025 21:29

❤️

Bas • 16-12-2025 21:27

Woow polich broo waiting for next part

J.sha • 16-12-2025 21:25

Nice one please continue

Escanor • 16-12-2025 21:25

Ente ponn bro story ithream ethichitt nirthi poavalle please 🥺. Samayameduth ezhuthiyalum mathi. Athrekk addict aayittund ee story k. Athikam ee site il varatha verity theme um pinne broyude love in love um comedy k comedy yum Kambik kambiyum mix cheythulla ezhuthum seen combo aahn. Storyile charactersinte emotions readersin ethkkan kazhiyunnath orikkalum cheriya karyamalla🙌. Pinne support pothuve ee tag il ulla storyk kuravayirikkum ennittum mattulla storykale abheakshich kuravallatha support und but ezhuthum bhavanayum veruthe undavillello pinne free aayitt ezhuthumbo support aavishyappedunnathil thettilla💯. Enthayalum bro ezhuth nirutharuth enna apeakshaye ollu❤️❤️

Rose • 16-12-2025 21:25

Nalla part thanne ayirun
Ottum poorakott poyilla onnilum
Nthe patti enn ariyila ninak ennalum paraya manas okkey nannai irikatte rest oke aduk, mattu karyangale kurich kooduthal stress akaruthe
Katha nium ninta mental health um okey ahne thudaruka ok
❣️❣️🫂

John snow • 16-12-2025 21:09

❤️✨

Acerman • 16-12-2025 21:55

Nalla story ahnn bro ezhuth nirtharuth bro
Oro part kazhiyum thorum kadha kooduthal adipoli akuva.Bro yuda mental health okke ok aavum bro.kazhinja 5 varsham aayi njan ee siteila kadhakal vayyilkuna oral ann enta evidatha adhyatha comment ann.Pls continue bro healthum mind ellam set akkum.Bro yudey ezhuth adipoliya.Sneham mathram ❤️

Hector • 16-12-2025 21:00

നിർത്തീട്ട് പോകല്ലേ ബ്രോ

ളാഹേൽ വക്കച്ചൻ • 16-12-2025 20:57

❤️❤️❤️❤️❤️സൂപ്പർ 😊👌👌💕💕💕💕

Marco • 16-12-2025 13:47

പൊന്നു bro എഴുതുന്നത് വെറും കാമം based സ്റ്റോറി അല്ല കിടലൻ സ്റ്റോറി ആണ് so...... കൊറേ fans ond bro ഇങ്ങനെ നിർത്തി പോയി ആളെ മൂഞ്ചിക്കല്ലേ plzz ജാതകം ചേരുമ്പോൾ തൊട്ട് njn സപ്പോർട്ട് തരുന്നത അങ്ങനെ കൊറേ per ond സപ്പോർട്ട് തരാൻ അതൊന്നും കാണാതെ നിർത്തി പോവല്ലേ... Bro എഴുതിയ കഥ അതെ രീതിയിൽ തനിക്ക് മാതേമ്മേ തുടർന്ന് എഴുതാൻ പറ്റുകയായുള്ളു

ജീഷ്ണു • 16-12-2025 00:41

Mysterious amazing continue 😊👍

Achoos • 15-12-2025 23:30

നിർത്തല്ലേ ബ്രോ

കാവൽക്കാരൻ • 15-12-2025 19:08

നിർത്തും എന്ന് പറയുമ്പോൾ ഓരോന്ന് പറഞ്ഞ് വന്നിട്ട് കാര്യമില്ല. ഈ സൈറ്റിൽ തന്നേ ആഴ്ചയിൽ ഓരോ പാർട്ട്‌ ഇടാൻ ശ്രമിക്കുന്ന എത്ര പേരേ നിങ്ങൾക്ക് അറിയാം. ആ എന്റെ പരിശ്രമത്തിന് എത്ര പേർ ഇവിടേ വില കൽപ്പിക്കുന്നുണ്ട്...? റിയാലിറ്റിയിൽ നിന്നും എസ്‌കേപ്പ് ചെയ്യാനാണ് ഞാൻ കഥ എഴുതുന്നത് അതിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഓരോ പാർട്ട്‌ എഴുതി കഴിഞ്ഞ് അതിന്റെ അടിയിൽ വരുന്ന കമെന്റുകൾ ആണ്. പക്ഷേ അത് കിട്ടാതെ വരുമ്പോൾ മടുക്കയാണ് എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് എഴുതുന്നത് എന്ന് ആലോചിക്കുകയാണ്....

നിങ്ങൾക്ക് ആർക്കെങ്കിലും വേണമെങ്കിൽ ഈ കഥയുടെ ബാക്കിയെഴുതാം. അതിനുള്ള സപ്പോർട്ട് വേണമെങ്കിൽ kaavalkkaran__ എന്ന എന്റെ insta ഐഡിയിൽ മെസ്സേജ് അയച്ചാൽ മതി എനിക്കാവും വിധം ഞാൻ നിങ്ങളേ സഹായിക്കാം..

👋

Rolex • 15-12-2025 21:49

Bro aar eyuthiyalum bro eyuthunnayh pole avuo, pls bro nirthalle pls

乙丹ㄚモ刀 • 16-12-2025 10:10

Bro നിങ്ങൾ തന്നെ എഴുത്തിയാലേ കഥയുടെ ഫീൽ കിട്ടു, വേറെ ആരെങ്കിലും എഴുതി തുടങ്ങിയാൽ തന്നെ അത്,*കൂട്ടി കെട്ടിയാൽ മുഴച്ചിരിക്കും* എന്ന അവസ്ഥ ആകും.

എനിക്ക് കഥയെ കീറി മുറിച് വലിയ കമെന്റ്സ് എഴുതാൻ അറിയാത്തത് കൊണ്ടാണ്, എന്നാലും എനിക്ക് പറ്റുന്ന പോലെ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കാറുണ്ട്..

ബാക്കി എല്ലാം ബ്രോ യുടെ ഇഷ്ടം.

乙丹ㄚモ刀 • 16-12-2025 12:51

Bro, ഈ സ്റ്റോറി വേറെ ആര് എഴുതിയാലും നിങ്ങൾ എഴുതുന്ന ഫീൽ കിട്ടില്ല.,*കൂട്ടി കെട്ടിയാൽ മുഴചിരിക്കും* എന്ന് കേട്ടിട്ടില്ലേ അത് പോലെ ആകും..

ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം..

Ashik • 15-12-2025 16:37

site thurakkumbol thanne adyam nokkunnath bro nte story vannitundo ennanu..bro nte rand stories um ooro partum wait cheythirnn vayichathaanu..bro ente fav author aanu ee site lee..athukond bro ezhth nirtharuth..request aanu🥺❤️

നീലകുറുക്കാൻ • 15-12-2025 08:52

നിർത്തണ്ട ബ്രോ.. ഈ കഥയും ഇത് കഴിഞ്ഞാലും..

❤️❤️❤️

nezuko • 15-12-2025 17:20

Ethode Njan Oru kaaryam theerumanich ethra Nalla hit story aanengilum climax ethathe Njan Eni vayikunilla. Sherikkum maduthu.

പരുന്ത് വാസു • 14-12-2025 22:22

നല്ല കഥ ഇത് പോലെ മുന്നോട്ട് പോട്ടെ നിർത്തരുത് അപേക്ഷ ആണ്

Johny • 14-12-2025 14:32

Nice story.continue

Wanderer • 14-12-2025 11:40

Super heart touching story bro.. Please continue...

കാവൽക്കാരൻ • 13-12-2025 22:59

ഞാൻ ഈ സൈറ്റിൽ മാത്രമേ കഥ എഴുതി ഇടുന്നുള്ളു. കുറച്ചു കാലം കഴിഞ്ഞാൽ ഞാൻ എഴുതിയതൊക്കെ ആളുകൾ മറന്ന് തുടങ്ങും എന്നറിയാം അതുകൊണ്ടാണ് എഴുതുന്ന കാലം അത്യാവശ്യം സപ്പോർട്ട് കിട്ടാനും ആളുകൾ ഞാൻ എഴുതുന്നതിനെ കുറിച്ച് പ്രശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതെന്റെ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാവും. പക്ഷേ എന്നാലും ഞാൻ അത് ആഗ്രഹിക്കുന്നു. എനിക്കറിയാം എന്നേയും എന്റെ കഥകളെയും ഇഷ്ടപ്പെടുന്നവർ എന്റെ വായനക്കാരായി ഉണ്ടെന്ന്. അവരുടെ കമെന്റുകൾ ഒക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ വളരെയധികം സന്ദോഷം തോന്നും. ഓരോ കമ്മെന്റുകളും ഒരു ചിരിയോടെയാണ് ഞാൻ വായിക്കാറുള്ളത് അതും ഒരു പത്തിൽ കൂടുതൽ പ്രാവശ്യം.അവരോടൊക്കെ നന്ദി..

"ഈ കഥ എഴുതുന്നത് ഞാൻ ഉപേക്ഷിക്കുകയാണ് "

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി....

അവസാനമായി പറയാനുള്ളത് ഒരൊറ്റ കാര്യമാണ്

ഓരോ എഴുത്തുകാരും ഈ സൈറ്റിൽ കഥ എഴുതി ഇടുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടും അതുപോലെ അവരുടെ സൃഷ്ട്ടിയേ കുറിച്ച് ആളുകൾ സംസാരിക്കുന്നത്ആ ഗ്രഹിക്കുന്നതുംകൊണ്ടാവാം...

എനിക്ക് നിങ്ങളോട് പറയാനുള്ളത്..

നിങ്ങൾ ഒരു കഥയെ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ വെറുതേ വായിച്ചു വിട്ടു പോവുന്നതിനു പകരം. ആ കഥയേ നിങ്ങൾക്കാവും വിധം സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക..

Believe me എഴുതുന്ന ഓരോ ആളുകളും അതാഗ്രഹിക്കുന്നുണ്ട്...

ഒരിക്കൽക്കൂടി തന്ന എല്ലാ സ്നേഹത്തിനും നന്ദി 😊❤️

സോഡ മണി • 13-12-2025 23:25

🤕 അപ്പോ ഇത്രയും കാത്തിരുന്നു വായിച്ച നിങ്ങളെ സപ്പോർട്ട് ചെയ്തവർ മണ്ടന്മാരായില്ലേ ബ്രോ.

സൂപ്പു • 14-12-2025 00:39

എന്താണ് ബ്രോ? തമാശയാണോ കാര്യമായിട്ട് പറയുന്നതോ? ഈ കഥ നിർത്താൻ പോകുന്നെന്ന്.
അങ്ങനെ എന്തേലും സംഭവിച്ചാ ബ്രോ എവിടാണോ അവിടെ വന്ന് രണ്ട് തരും...

Ravanan • 14-12-2025 00:47

Bro atleast ithu finish akitelum nirthu bro shokam akale plz 🙏🙏🙏

Eclipse • 14-12-2025 08:15

Sad akalle muthe .ith complete akk

Bogeyman • 16-12-2025 01:20

Bro,Njan oru 2022 vare ee sitele ella kadhalalum vaychittund, pinne Njan Ithil keerathayayi, 3 kollam kazhinj Njan  ee site entho ormma vann eduthatha, ee kadha enne pinneyum ee sitelekk pidich iruthi. Ennum Njan ee site edukkunnath ee kadhayude bakki part vanno enn ariyan mathram aahn.Bronte ezhuthine ishtapedunna ee njangalkk vendi Enkilum bakki ezhuthanam😭🙏.

乙丹ㄚモ刀 • 14-12-2025 13:22

എന്താ ബ്രോ ഇത്രയും എഴുതിയിട്ട് പെട്ടന്ന് നിർത്തി പോകുന്നു എന്നൊക്കെ പറയുന്നത്. ഇത്രയും നാൾ സപ്പോർട്ട് തന്ന് കൂടെ നിന്നവരെ ഓർത്ത് എങ്കിലും കംപ്ലീറ്റ് ചെയ്തുടെ.

Rolex • 14-12-2025 20:01

Njan angane ella story kkum comment idatha ala ee site il varunna ith polathe heart touching kadhakalkk mathraman njan comments idal ullu, enikk enthan comment idendath enn polum ariyilla , bro pls nirthalle ee kadha , ella divasavum ee site il nokkunath ee kadha vanno ennan , weekly oro part varumboyum enth happiness anenn ariyamo, njan ee site il vayicha churukkam chila story mathrame complete akkiyit authors poyitullu bakki ullavara onnum parayan poyit ippoyum avarude update um wait cheyth nikkal ann , bro yum koodi ingane parayalle pls ee story complete akk bro, athrakkum heart touching ayitta vayikunne pls... don't stop

കനി • 14-12-2025 21:46

എന്തിനാ ബ്രോ കഥ നിർത്തുന്നേ ഇത് കംപ്ലീറ്റ് ചെയ്തൂടെ ഈ കഥ വായിക്കാൻ വേണ്ടി മാത്ര ഇതിൽ കേറുന്നേ സത്യം പറഞ്ഞ ബ്രോയുടെ സ്റ്റോറീസ് ഒരു സ്‌ട്രെസ് റിലീഫ് കൂടെയാണ് പറ്റുമെങ്കിൽ ഇത് ഒന്ന് കംപ്ലീറ്റ് ചെയ്യു ബ്രോ പ്ലീസ് 🙂🫠

Jd • 15-12-2025 01:18

Anghana aduthe oru nalle story koode pending ayi alle kollaam ninghalu eyuthunna kadha vaayikkan aayitt verunna 100 kooduthal alkkar und ivide avarude support nu pullu vila alle ninghal nalghunnath thudarnnum support undavum bro ee story complete akkikkude please 💞

Jithu • 13-12-2025 21:19

Waiting for next part

Aegon • 13-12-2025 17:25

Shuper ayittunde❤️nxt poratte

Thunderbird • 13-12-2025 16:27

Dear
Hats off to your creativity.
I will say this story is far far better than reading sex stories.
Keep on writing....
Best wishes 🙏

Bogeyman • 13-12-2025 15:25

Same vibe ulla vere kathakal aarelum recommend cheyyumo

ശിക്കാരി ശംഭു 🥰 • 13-12-2025 08:12

Nice story bro ❤️❤️❤️
ഒരുപാടു ഇഷ്ടമായി ❤️❤️❤️
ഈ കഥയിൽ sex അതിലുപരി ഫിക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️
അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mathew Kurisingal • 13-12-2025 03:44

എന്തിനാ ചക്കരെ സെക്സ് ഈ ഒരു കഥ അപർണനീയമായ രീതിയിൽ കോർത്തൊരുക്കി വരികയാണ് ഒരു മനുഷ്യനും ഈ കഥയുടെ അവസാന എങ്ങനെ ഇരിക്കും എന്ന് ഊഹിച്ച് അറിയാൻ പോലും സാധിക്കാത്ത രീതിയിൽ കൊണ്ടുപോവുകയാണ് ശരിക്കും പറഞ്ഞാൽ ഇന്ന് പല സിനിമകളും ഉദാഹരണത്തിന് കുറെ പറയാനുണ്ട് നമ്മുടെ നോക്കിയാലേ മലയാളത്തിൽ കുറച്ചുണ്ട് ഇവയൊന്നും ഈ കഥയോട് കട പിടിക്കാൻ പറ്റുന്ന രീതിയിലുള്ള സസ്പെൻസ് ത്രില്ലർ അല്ല ഇത് അതിഗംഭീരം മനുഷ്യനെ മുൾമുനയിൽ നിർത്തുക എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് ഇവിടെ സംഭവിക്കുന്നത് ഞാൻ ഒരു കാര്യം പറയട്ടെ ഇത് എഴുതി കഴിഞ്ഞശേഷം വീണ്ടും നിന്റെ പേന മടക്കി വെക്കരുത് അത് ഞങ്ങളെപ്പോലുള്ളവർക്ക് വല്ലാത്ത ഒരു നഷ്ടം ആയിരിക്കും നിന്റെ മനസ്സിന്റെ അടിത്തട്ടിലിന്റെ ആഴത്തിൽ നിന്ന് ഇതുപോലുള്ള മുത്തുകളെ പൊക്കിയെടുത്ത് അവയ്ക്ക് വർണ്ണ ശോഭ നൽകി സൂര്യൻ രാത്രിയിൽ പ്രകാശിക്കുകയും സൂര്യന്റെ പ്രൊഫൈൽ വെട്ടി തിളങ്ങുകയും ചെയ്യുന്ന രീതിയിൽ ആക്കണം ഗ്രേറ്റ് അത് മാത്രമേ എനിക്ക് ഇത്തരണത്തിൽ പറയാനുള്ളൂ continue your great work without a stop we are all here around you to give support and motivation.

സൂപ്പു • 13-12-2025 01:00

ഈ ഭാഗവും കുടുക്കി ബ്രോ 👍👍👍

Mikhael • 13-12-2025 00:45

എന്നും പറയുന്ന അതെ കാര്യം തന്നെയാ പറയാൻ ഉള്ളത് ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️

Rolex • 12-12-2025 23:48

Engane pattunnu bro ith pole euthan, valla cinema yum cheyth koode, enthaparaya oro part kayiyumboyum excitement koodi varala, next part n vendi waiting

Zeena • 12-12-2025 23:00

Good story.....

സോഡ മണി • 12-12-2025 20:40

വേഗം തന്നെ അടുത്ത പാർട്ട്‌ പോന്നോട്ടെ 😌😌😌

Annie • 12-12-2025 20:13

You always amaze me by each part my unnon friend
Love the story and you toooooooooooooooooo

Alter Ego • 12-12-2025 17:59

Enthu paranjalum kuranju povum athrak nanayitunde

നന്ദുസ് • 12-12-2025 16:55

സഹോ...
ഒന്നും പറയാനില്ല.... സത്യം...
വാക്കുകൾ കിട്ടുന്നില്ല...അതുപോലെയാണ് ഓരോ വരികളും,എഴുത്തും...👏👏👏
അതിമനോഹരം...
സത്യം പറഞ്ഞാല് അവരുടെ 4 പേരുടെ കൂടെ ഞാനും ആ സ്വർണ്ണപാടത്തിലും, ആ ഗുഹക്ക് മുൻപിൽ എത്തിയപോലെ...
അത്രക്കും അതിമഹത്തായ വർണ്ണന ആണു താങ്കളുടേത്.... സൂപ്പർ..👏👏👏💚💚💚💚

😀😀😀. ഈ മലയുടെ പ്രത്യേകത ന്താണെന്നു വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചതുപോലെയുള്ള ഒരു ഗുഹ കാണാം...😀😀😀😀അടിപൊളി....

നന്ദൂസ്....

Dooodooo • 12-12-2025 16:16

എല്ലാ ദിവസവും ഓരോ part വെച്ച് ഇടാൻ പറ്റുവോ 😁😁😁

Manickam • 12-12-2025 16:05

Just keep doing whatever you're doing mahn... You are fking amazing ❤️❤️

Donald Trump • 12-12-2025 14:51

ഒരു കളി തരൂ..... പ്ലീസ്.....
കൊതിപ്പിച്ച് കൊതിപ്പിച്ച്.......

Snake • 12-12-2025 14:17

2nd half nalla aarambham ayi 💯💯
Next next part petten petten thannekk njagalkk
🫂😁