← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Anaswar • 20-05-2026 20:23

"Spider Man No Way Home"

Rolex • 20-05-2026 00:17

ingane oru twist indavum enn pradheekshchilla ee prashnam okke theern avar onnich jeevikkum enn vicharichatha ippol avark orma indavilla enn Arinnappol entha parayande ake oru vishamam , enthayalum angane onnum sambavikkathe oru polappan twist tharane, eni last bagam nattukare kanan illathath enik thonunnu avare etho shakthi bandhikal akki enn kandariyam entha dambavikkan povunnath enn waiting ann bro

മിത്രൻ • 19-05-2026 12:32

ഒരിക്കൽ കുടി തെളിയിച്ചു.......... ഗ്രേറ്റ് മാൻ

വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌

ajith • 19-05-2026 00:09

u are great what a stoy telling amazing

സുപ്പൂ • 18-05-2026 00:04

ഈ ഭാഗവും നന്നായിട്ടുണ്ട്. അധികം വൈകാതെ അടുത്ത പാർട്ടും തരണം കാവൽക്കാരാ...

Zeena mansur wayanad • 17-05-2026 22:34

very good 👍
waiting for next part

Akhil • 17-05-2026 21:34

കഥ ഇത്തവണയും അടിപൊളി ആണ് bro. ഞങ്ങൾ കുറേപേർ ഇതിനായി ദിവസവും കാത്തിരിക്കുന്നുമുണ്ട്. ഇനിയും കാത്തിരിക്കും അടുത്ത ഭാഗത്തിനായി..

Writting Daddy • 17-05-2026 17:04

kidilamm part as usual and the ending was chilling 🥶
adutha part vegam um nannayittum ezhuthan pattattee ❤️

അൻഷാദ് • 17-05-2026 12:25

ഈ കഥ ഞാൻ അവിചാരിതമായി വായിച്ചു തുടങ്ങിയതാണ്. പക്ഷെ വായിക്കാൻ തുടങ്ങിയപ്പോൾ ഡെയിലി വന്നു അപ്ഡേറ്റ് ഉണ്ടോ എന്ന് നോക്കാറുണ്ട്. മാത്രമല്ല ആദ്യത്തെ 21 പാർട്ട്‌ ഒരുഡേ കൊണ്ടാണ് തീർത്തത്. വൈകിപ്പിക്കരുത്. മാക്സിമം വേഗം ഇടണം. ഒപ്പം തന്നെ തങ്ങളുടെ മുന്നേ ഉള്ള കഥകളും വായിച്ചു തീർത്തു.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 🥰🥰🥰🥰❤️❤️❤️❤️

ഒറ്റപ്പെട്ടവൻ • 17-05-2026 10:48

ഈ ഭാഗവും എപ്പോഴത്തെ പോലെ ഗംഭീരം ആയിരുന്നു..... എങ്ങനെ ആണ് ഈ രീതിയിൽ ഒക്കെ എഴുതാൻ സാധിക്കുന്നത് അതും ഇത്ര detail ആയി ഒക്കെ.... എന്റെ സംശയം എന്ത് എന്ന് വച്ചാൽ ദേവന്റെ അച്ഛൻ ആരാണ് എന്ന് ആരും ചോദിച്ചില്ല എന്നുള്ളത് ആണ്... കൃതിക എങ്കിലും ചോദിക്കും എന്ന് കരുതി..  എന്തായാലും അതിന് ഒള്ള ഉത്തരം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു.... പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ സാധിക്കട്ടെ....

Marco • 17-05-2026 10:45

"നേരത്തെ ഇട്ടിട്ടും കാര്യം ഒന്നുമില്ലല്ലോ"
bro appo ഈ കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് എന്താ value ഇല്ലേ കാവൽക്കാര അത് വേഷമായിട്ടാ സാരല്യഹ് നീ sed ആയതുകൊണ്ട് പറഞ്ഞതല്ലേ 👀..... കഥ അടിപൊളി ആയിരുന്നാടാ eyy പാർട്ട്‌ total emotional ആയി njn വായിച്ചിട്ട് so തുടരുക നിനക്ക് വേണ്ടി എപ്പോഴും ഇവിടെ ഇണ്ടായിരുന്നു ഇനി ഉണ്ടാവുകയും ചെയ്യും

Jishnu • 17-05-2026 00:04

Super

Rose • 16-05-2026 19:28

ayyo avarude orma onnum kalayalley
nthokkeya ee nadakaney
waiting for next part

ജോസ് • 16-05-2026 16:10

കഴിഞ്ഞ നാലു പാർട്ടുകളും ഒരുമിച്ചാണ് വായിച്ചു തീർത്തത്
എന്താ പറയാ ബ്രൊ
ഗംഭീരം എന്ന വാക്കിൽ കുറഞ്ഞ ഒരു വാക്ക് കൊണ്ടും ഈ കഥയെ വിശേഷിപ്പിക്കാൻ കഴിയില്ല.
ദേവന്റെ ശരിക്കുള്ള ഐഡന്റിറ്റി അറിഞ്ഞപ്പോ ഉണ്ടായ ഗൂസ്ബംബ്സ് പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.
മകനോട് സ്നേഹമുള്ള ഒരമ്മയും മകനെ പൂർണ്ണമായും ഉപേക്ഷിക്കില്ലല്ലൊ
ദൂരെ നിന്നെങ്കിലും അവന്റെ അപ്ഡേറ്റ്സ് അറിയാൻ അവൾ ശ്രമിക്കുന്നുണ്ടാകില്ലേ

ഇണയുടെ സഹായമില്ലാതെയാണ് ശിവൻ അപ്സരക്ക് ജന്മം കൊടുത്തത്. അതുപോലെ ആണോ അപ്സര ദേവന് ജന്മം നൽകിയത്?
ദൈവങ്ങളുടെ കാര്യം ആയോണ്ട് മനുഷ്യന്റെ പരിമിതികൾ അവർക്കുണ്ടാകില്ല. അതൊ അവനു വളരെ പവർഫുളായ ഒരു അച്ഛനുണ്ടോ?

അപ്സരക്ക് അവനെ ഭൂമിയിൽ ഉപേക്ഷിക്കുന്നതിലും നല്ലത് തന്റെ കൂടെ നിർത്തി സംരക്ഷിക്കുന്നത് ആയിരുന്നില്ലേ നല്ലത്. കാരണം അവിടെ അപ്സരയുടെയും ശിവന്റെയും പാർവ്വതിയുടെയും സംരക്ഷണത്തിൽ കിട്ടുന്ന അത്ര സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല

അതൊ ഇതവന്റെ നിയോഗം ആയിട്ടാണോ താല്പര്യം ഇല്ലേലും അപ്സര അവനെ ഭൂമിയിലേക്ക് അയച്ചത്.

മനസയും ദേവന്റെ നായികമാരിൽ ഒരാൾ ആണെന്നായിരുന്നു കരുതിയിരുന്നത്
അവളുടെ വീട്ടിൽ അവൻ ജീവിക്കുന്ന ഏഴു നാളുകൾക്കു ഉള്ളിൽ അവർക്കുള്ളിൽ പ്രണയം ഉണ്ടാകും എന്ന് കരുതി.
എന്നാൽ എല്ലാവരുടെ കൂടെയും അവൻ മാനസയെ മീറ്റ് ചെയ്യും എന്നല്ലാതെ അവനും മാനസയും മാത്രമുള്ള നിമിഷങ്ങൾ ഒരിക്കൽ പോലും ഉണ്ടായില്ല. ഇപ്പൊ ഇതാ അവൻ മാനസയുടെ വീട്ടിൽ നിന്ന് പോരുകയും ചെയ്തു

അതുപോലെ തന്നെ കൃതികയുടെയും റോസിന്റെയും റൂമിലേക്ക് അവൻ ഷിഫ്റ്റ്‌ ചെയ്തത് കണ്ടപ്പോ കുറേ പ്രതീക്ഷിച്ചിരുന്നു
കഥയുടെ തുടക്കത്തിൽ ബിൽഡ് ചെയ്തു പിന്നീട് കഥയിൽ ശ്രദ്ധ കൊടുക്കാതെ വിട്ട ദേവന്റെയും കൃതികയുടെയും, ദേവന്റെയും റോസിന്റെയും ട്രാക്ക് കഥയിൽ വീണ്ടും വന്നു എന്ന് കരുതി
എന്നാൽ ആദ്യത്തെ ദിവസം റോസിനെ നഗ്ന ആയിട്ട് കണ്ടു എന്നല്ലാതെ അവർക്കിടയിൽ ഒന്നും തന്നെ സംഭവിച്ചില്ല

ദേവനാണേൽ രാത്രി കൂടുതൽ ടൈമും ട്രെയിനിങ് റൂമിൽ ചിലവിടുകയും ചെയ്തു

എന്തോ എനിക്ക് ഇപ്പോഴും അത് ആലോചിക്കുമ്പോ നല്ല നിരാശയാണ് തോന്നുന്നത്

അത്രക്കും മനോഹരമായിട്ടായിരുന്നു ബ്രൊ കൃതികയുടെയും ദേവന്റെയും ട്രാക്കും, റോൻസിന്റെയും ദേവന്റെയും ട്രാക്കും കഥയുടെ തുടക്കത്തിൽ പീസ് ബൈ പീസ് ആയിട്ട് ബിൽഡ് ചെയ്തു കൊണ്ടുവന്നിരുന്നത്

എന്നാൽ കഥ ഒറ്റയടിക്ക് മുഴുവൻ ഫോക്കസും നിധിയുടെയും ആമിയുടെയും കൂടെയുള്ള അവന്റെ റിലേഷൻഷിപ്പിലേക്ക് ഫോക്കസ് കൊടുത്തു

അവരുടെ റിലേഷൻഷിപ്പിന് ഫോക്കസ് കൊടുക്കാൻ തുടങ്ങിയത് മുതൽ കൃതികയും റോസും കഥയിൽ സൈഡ് ആകാൻ തുടങ്ങി

അവന്റെ കൂടെയുള്ള രണ്ടാളുകൾ എന്നല്ലാതെ കഥയിൽ പിന്നീട് കൃതികക്കും റോസിനും അവന്റെ ലൈഫിൽ റോൾ ഇല്ലാത്തത് പോലെയായി

എന്റെ ജീവൻ എന്ന് അവൻ വിശേഷിപ്പിക്കുന്നത് എപ്പോഴും നിധിയേയും ആമിയെയും മാത്രമാണ്. ഒരിക്കൽ പോലും കൃതികയേയും റോസിനെയും അവൻ ജീവൻ എന്ന് വീഷിപ്പിക്കുന്നത് കണ്ടില്ല

മനസായുമായിട്ടുള്ള അടി കഴിഞ്ഞു അവൻ വേദനിച്ചു കിടക്കുമ്പോ അവനെ പരിചരിച്ചു കൂടെ ഉണ്ടായിരുന്നത് നിധിയും ആമിയും മാത്രമാണ്. കൃതികക്ക് കഥയുടെ തുടക്കത്തിൽ കൊടുത്ത വിശേഷണം വെച്ച് അവൾ ഒരിക്കലും ദേവൻ അങ്ങനെ കിടക്കുമ്പോ അവനെ പരിചരിച്ചു കൂടെ നിൽക്കാതിരിക്കില്ല
അത്രക്കും ക്ലോസ് ആയിരുന്നല്ലോ അവർ രണ്ടാളും

കൃതികയേയും റോസിനെയും കഥയിൽ സൈഡ് ആക്കിയതും മാനസയെ അവന്റെ നായിക ആക്കാത്തതും ഒഴിച്ചാൽ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ്

ബ്രോക്ക് കളികൾ എഴുതി എക്സ്പീരിയൻസ് ഇല്ലാ എന്നറിയാം
എന്നാലും കളികൾ കുറച്ചൂടെ എഴുതുമായിരുന്നു എന്നും തോന്നിയിരുന്നു

കഥയിൽ വന്ന കളികൾ എല്ലാം വളരെ വേഗത്തിൽ പറഞ്ഞു പോകുന്നവ ആയിരുന്നു

Eclipse • 16-05-2026 15:46

mone scene chapter.something big is coming ❤️‍🔥. poorathin munne ulla cheriya vedikat ayitan ee chapter feel cheythe waiting for the pooram 🔥. emotional scene okey entha elevation 📈📈

നന്ദുസ് • 16-05-2026 15:25

waw... സൂപ്പർ....
ഒരു ഒറിജിനൽ ലൈഫ് മൂവി കണ്ടിറങ്ങിയ ഫീൽ.... കാത്തിരുന്നു കിട്ടിയ പൊൻവസന്തം....
താങ്കളുടെ എഴുത്തിനു വല്ലാത്തൊരു ഫീൽ ആണ്.... അതാത്രയും ഓരോ വരികളിലും തെളിഞ്ഞുകാണം...
അത്രയ്ക്ക് ഒറിജിനാലിറ്റി ആണ്....
ഇടയ്ക്കു സങ്കടം വന്നു കണ്ണു നിറച്ചുകളഞ്ഞു...എല്ലാം കഴിയുമ്പോൾ ആർക്കും ആരെയും തിരിച്ചറിയാൻ പറ്റില്ല ന്നുള്ള കാര്യം... അത് വല്ലാത്തൊരു വേദന തന്നേ ആണുട്ടോ....
പിന്നെ സഹോ.. താങ്കൾ അവസാനം പറഞ്ഞൊരു കാര്യം... ആർക്കു വേണ്ടിയാണ്
വരുന്നത് ന്ന്‌.... അതിനർത്ഥം... ഞങ്ങളൊക്കെ മണ്ടന്മാരാണ്.... പൊട്ടൻമാരാണ്... നിങ്ങടെ വരവ് കാത്തിരിക്കുന്നത്... നിങ്ങടെ കഥയെ ഇഷ്ടപ്പെടുന്നത്... നിങ്ങളെ ഇഷ്ടപ്പെടുന്നത്... എല്ലാം.. എല്ലാം... bahuth സന്തോഷം....

തുടരൂ....

നന്ദുസ്....

Anand • 16-05-2026 14:42

onnum parayaan ella,ishtam matram....

കുമാർ • 16-05-2026 13:07

sooooooooooper എന്നേ പറയുന്നുള്ളൂ. ഇതുപോലൊരു കഥ ഞങ്ങൾക്ക് തന്നതിന് ഒരു big salute.

poocha • 16-05-2026 12:59

ഭായ്, നിങ്ങൾക്ക് ഇത് ഒരു ബുക്ക് ആയി പ്രസിദ്ധീകരിക്കാം കേട്ടോ! അല്ലെങ്കിൽ ഏതെങ്കിലും മാഗസിന് അയച്ചു കൊടുക്കൂ. അമ്മേ തീപ്പൊരി സാധനം

Oscar • 16-05-2026 11:21

Super!

Dk • 16-05-2026 10:36

ഇതെന്താ സിനിമയോ 🔥🔥🔥🔥 രോമാഞ്ചം
❤️❤️❤️

Jarviz • 16-05-2026 09:54

nxt part vegam venamttoo

Aron MJ • 16-05-2026 09:40

പിന്നേ നേരത്തെ ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ…
കാവൽക്കാരാ ഞാനൊക്കെ ഇവിടെ വരുന്നത് തന്നെ തൻ്റെ കഥകൾ വായിക്കാനാണ്. അപ്പോൾ അങ്ങനെ പറയരുത്. അടുത്ത പാർട്ടിന് waiting ആണ് കേട്ടോ

Sung Jin-woo • 16-05-2026 09:26

🤍

മായ • 16-05-2026 03:36

എന്റെ മോനേ.... തീപ്പൊരി സാധനം....🔥🔥🔥
സിനിമ കാണുന്നപോലെ ഉണ്ട്.... കിടു.... 🔥🔥🔥

Fayiz Mohamed • 16-05-2026 03:19

ഇതൊരു സിനിമ എടുക്കാനുള്ള മരുന്നുണ്ടല്ലോ 😶‍🌫️

എന്റെ പൊന്നോ ഗംഭീരം, അതീകൊറഞ്ഞ് ഒന്നുമില്ല പറയാൻ ❤️‍🔥

24,25 ഉം ഞാൻ ഒരുമിച്ചാ വായിച്ചത് അതിലിമ്മാതിരി ഒരു ട്വിസ്റ്റ്‌ കാണോന്ന് വിചാരിച്ചില്ല.

ഇവിടെ അഭിപ്രായം പറഞ്ഞിട്ടും മെസ്സേജ് അയച്ചിട്ടും കൊറച്ചായിയെന്നറിയാം, ആഗ്രഹമില്ലാഞ്ഞിട്ടല്ല സാഹചര്യം ശെരിയല്ലാരുന്നോണ്ടാണ് മിണ്ടാതിരുന്നത്, സോറി.

Eagerly waiting for next part bro ❤️

Dx • 16-05-2026 00:59

heyy bro angne prylle, nmmlokke ennm keri nokknind. katta waiting. sherkm oru images um munnil kaanan pattnind. mathralla ithra naal aaytm kadhayude oro partum manasill orma ind thaanm
.thaan oru asadhya writer aahado ..

Chikku • 16-05-2026 00:55

moneeee kidilam pettann ezhythan nokk karayipichu kalanju

Mikhael • 16-05-2026 00:49

bro സ്റ്റോറി അടിപ്പൊളി ആണ് ഈ പാർട്ടും ഇഷ്ടമായി പിന്നെ ഒരു കാര്യം പറയാൻ ഉള്ളത് എന്തെന്നാൽ ഈ ലൈക്ക് and കമെൻ്റ് ഇത് രണ്ടും ചോദിച്ചു വാങ്ങുന്നതിൽ ഒരു ഇതില്ല വായനക്കാർ മനസറിഞ്ഞു തരണം എന്നാലേ അതിൽ ഒരു ത്രിൽ ഉള്ളൂ.
ഞാൻ ഇങ്ങനെ പറഞ്ഞു എന്ന്  കരുതി ബ്രോ യുടെ സ്റ്റോറി മോശം ആണെന്ന് അല്ല ട്ടോ എനിക്ക് ബ്രോ യുടെ സ്റ്റോറികൾ ഇഷ്ടം ആണ് വായിക്കാൻ വൈറ്റിങ്ങും ആണ്
പക്ഷെ ഈ ലൈക്ക് കമെൻ്റ് ഇത് രണ്ടും ചോദിച്ചു വാങ്ങുന്നതിൽ ഒരു ഇതില്ലാ എന്നെ പറയാൻ ഉള്ളൂ .
വിരോധം ഇല്ലെങ്കിൽ ബാക്കി എഴുതുക വായനക്കാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവും
സ്നേഹം മാത്രം 🥰

Vijo • 16-05-2026 00:48

you are the best ❤️❤️❤️❤️❤️❤️

Dooodooo • 16-05-2026 00:40

കാത്തിരുന്ന നിധി ❣️

Don • 16-05-2026 00:33

muthwae chadikaruth,avasanam happy ending mathy,thanjavoor il ulla amachi paranja pole tentionil aanu,nidhiku nthengilum patumo enu,aamiyude power nthanu nu ariyathath kond aval safe aanu nu nee larayathe paranju,pakshe ee partil manasa paranja pole nadakanum illathirikanum sadhyatha ellam kootivayikumbol nidhi nthayalum nashtapedum ath kondanu paranjath

Mr malayali • 16-05-2026 00:02

unexpected mass entry waiting ആയിരുന്നു കാവൽക്കാര emotional ആയി ടോട്ടൽ ഇത് വായിച്ചിട്ട് സീരിയസ് ayit അമ്മ scn okke വന്നപ്പോ... എങനെ സാധിക്കുന്നു എന്തായാലും next പാർട്ട്‌ ആയി വേഗം വായോ

Jishnu S krishnan • 12-05-2026 14:02

intrusting👍🥰

AlucarD • 11-05-2026 23:12

ബ്രോ ടൈം എടുത്ത് അടിപൊളിയാക്കി എഴുതിയാമതി  ഒറ്റ റിക്വസ്റ്റേ ഒള്ളൂ ഓരോ നെഗറ്റീവ് കമന്റ്സ് കണ്ട് ബ്രോ എഴുത്ത് നിർത്താതിരുന്നാൽ മതി

Don • 09-05-2026 22:22

kaavalkaran ninte varavinu njan ivide kaaval nilkan thudangiyitu kurachayi epola nee varunath

കാവൽക്കാരൻ • 10-05-2026 13:55

കുറച്ചൂടെ എഴുതി കഴിഞ്ഞിട്ട് അയക്കാം....

Ak • 11-05-2026 16:37

അത് മതി

Don • 14-05-2026 00:02

time edutho,ethra venamengilum pakshae ith pole thee thanal mathy

സുപ്പൂ • 08-05-2026 22:20

bro പുതിയ പാർട്ട് എവിടെ?
കട്ട വെയിറ്റിംഗ്....

Jarviz • 02-05-2026 09:34

എന്തായി ബ്രോ

മിത്രൻ • 28-04-2026 13:35

എന്റെ മനുഷ്യ ഇത് എന്ത് ezhuthaaa അസാധ്യം keep going 🔥🔥🔥🔥

Julie • 25-04-2026 11:01

aa oru climax njan expect cheythilla.. 🔥🔥🔥🔥🔥🔥🔥🔥🔥

Dx • 21-04-2026 04:32

ambo enna ezthaado. Aaro prnje kndu ith cinema aakia thakarkum nn sathyahhn. chumma scn saanam ahnn ezthi vecheknne.. katta waiting!!

Dooodooo • 19-04-2026 01:49

❣️❣️❣️❣️🔥🔥🔥🔥🔥🔥

Dooodooo • 09-05-2026 19:01

നിർത്തിയോ ബാക്കി എഴുതുന്നില്ലേ??? മറുപടി തന്നാൽ കൊള്ളാമായിരുന്നു....

Zoro • 18-04-2026 12:40

എന്റെ പൊന്നണ്ണാ   ഇതിലെ കുറച്ചു കളി സീൻ ഒന്ന് കട്ട്‌  ച്യ്തു  സിനിമ ആക്കി  എറക്കിയിരുന്നീല്ല   200cr   confirm  ആയിരുന്നേനെ   
അമ്മാതിരി പൊളി സാനം

Rolex • 17-04-2026 23:16

bro njan innan vayikkan thudangiyath vaikiyath vere onnum kondalla life il kurach sambathika prashnam vannu , kurach Fund oppidan undayirunnu ath set cheyyan ulla ottathil ayirunnu,  avasanam ellam pathiye ok ayi varunnund , njan nalla interesting ayi vayich kond nilkkumbol 21 page n shesham next adichappol kittunilla entha reason pls reply

Rolex • 17-04-2026 23:45

ippo set ayi bro nertha enth patti enn ariyilla , ippo vayichu theerthu last twist undavum enn pradheekshichu but ingane oru twist indavum enn vicharichilla, bro engane connect cheyth eyuthunnu ithellam , entha parayande enn ariyilla , enth parannalum ningalude eyuthine varnikkan Avilla, ini avane kurichulla kooduthal vivaram okke next part il kittum enn vicharikkunnu , anyway thank you so much

Hari • 17-04-2026 13:01

❤️❤️❤️

AKN • 17-04-2026 08:43

super

AlucarD • 20-04-2026 00:36

ബ്രോ ഒരിക്കലും നിർത്തല്ലേ വെയിറ്റ് ചെയ്താലും വേണ്ടില്ല സ്റ്റോറി ബ്രോ വിചാരിച്ചപോലെ തന്നെ കംപ്ലീറ്റ് ചെയ്യണം അതും പറ്റിലെങ്കിൽ ഒരു ബുക്ക്‌ ആക്കി പബ്ലിഷ് ചെയ്യൂ 💥💥💥   വിഷു അത് ബ്രോ കൊണ്ടുപോയി

Ar • 17-04-2026 00:37

ente ponnu broh vishyam sadhanm aaa climax adiipowli ayitu ondd

Ar • 17-04-2026 00:36

ente ponnu vishyam sadhanm aaa climax adiipowli ayitu ondd

Jd • 16-04-2026 18:46

👌machu ni nettichu ketto💎❤️

bavaseenu • 16-04-2026 15:39

please continue....great effort....keep it up