← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

പൂച്ച • 04-04-2026 20:42

ബ്രോ, ഇങ്ങനെ കാത്തിരുത്തല്ലേ ബ്രോ

Jarviz • 03-04-2026 17:16

nxt part epo varum bro

Mutthu • 01-04-2026 17:20

Enthayi bro

Arju • 31-03-2026 13:12

broh adutha part iddu kurachu days ayallo waiting ahnnnu

Chikku • 31-03-2026 10:02

evidee broo

Oruthan • 01-04-2026 23:53

dirthi pidiche pettenn theerkkan kanakkakki ezhuthalle machane......
enjoy cheyth manassine thripthipeduthi ezhuthuu...
full support and katta waiting🙂

Citizen • 30-03-2026 17:53

ennanu next part. wait cheyyan vayya bro. pettann edu

ഘഡോൽഖചൻ • 29-03-2026 08:40

ഒരു രക്ഷയും ഇല്ലാത്ത നരേഷൻ.... വായിക്കുമ്പോൾ എല്ലാം ഒരു സിനിമ പോലെ മനസ്സിൽ വരുന്നു....

ഘഡോൽഖചൻ • 29-03-2026 07:49

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും.....!!!

bavaseenu • 28-03-2026 17:06

THRILLING STORY, KEEP IT UP

Abhiiii • 28-03-2026 00:55

ബ്രോ പെട്ടന്ന് തന്നെ ബാക്കി എഴുത് പേജ് കുട്ടി എഴുതിയാൽ നല്ലതാരുന്നു പെട്ടന്ന് തീരുന്നു 🫂🤍📈

Ans • 27-03-2026 04:53

Next part aduth pratheekshikkamo

Patta • 26-03-2026 12:55

twist twist and all.....aliya ni professional alla nnu aara paranje.....u are a natural....kazhivu aann...oru maduppum illathae ellam samasamam mix cheyth kond pokan asadhya kazhivu venam

Patta • 26-03-2026 12:19

ente ponnaliya ni oru sambavam thanne.....just like I'm living in this situation... nalla story telling man...oru maduppum illa...

Monster • 26-03-2026 11:21

bro next part eppo kittum...
katta waiting aanu.. 🫶🏼

Jishnu S krishnan • 25-03-2026 11:14

തൂടരു👍

Anand • 24-03-2026 13:51

പറയാൻ വാക്കുകളില്ല അത്രയും മനോഹരം ❤️ ബ്രോ നെറ്ഫ്ലിസ് സീരീസ്  ഒകെ എപ്പിസോഡ് വെയിറ്റ് ചെയ്യുമ്പോള വെയ്റ്റിംഗ് ആണേ ,നെക്സ്റ്റ് പാർട്ടിന് വേണ്ടി .താങ്ക്സ് ഫോർ ദിസ് പാർട്ട്

Ans • 24-03-2026 05:25

Ithu ninne kondu thanne kazhiyoo machuuu
Extraordinary item 🫰waiting for next part kurach koodi page koottu its a request ✌️

കാവൽക്കാരൻ • 24-03-2026 07:30

shramikkaam bro 🫂

Siljish • 24-03-2026 02:06

oru rekshayumilla🔥

കാവൽക്കാരൻ • 24-03-2026 07:29

😊🫂

Rolex • 23-03-2026 23:45

bro adyam thanne valiya oru sorry kayinna part um ee partum ippo ann cayikkunath vere onnum kondalla oru pani kitty, allergy problem vann 2 eye um full veengi neer vechitenum ille, eye okke parich eriyan thonni povum ath pole ayirunnu , ippo treatment eduth onn set ayi vanneram thanne vayikkan irunnu, kayinna part il aje sad ayi poyi nidhiyum amiyum ivane avoid cheyyumbol entho onn manasiil ninn parich edukkunna feel ake sad ayi poyi, enikk thonunnu Manasa parannit ayirikkum ivane avoid cheyyunne avante training improve avan, elland avare pidikkan onnum nikkale chunk pattum. ee part lek vannal enthan muthe padach vittath, ee  fiction and detailing okke pakka oru marvel universe Kanda touch engane eyuthan sathikunnu bro , bro ningalude ullil oru pad kayiv und , ningalude effort n big salute,  comment kandal reply tharane vayikkan late ayathin deshyam thonnaruth helth issue kond mathram ann

കാവൽക്കാരൻ • 24-03-2026 07:29

ഹെൽത്ത്‌ ഒക്കെ പഴയത് പോലെ ആയെന്ന് വിചാരിക്കുന്നു...

പിന്നെ എന്തിനാ ബ്രോ എനിക്ക് ദേഷ്യം തോന്നുന്നത്...
തുടക്കം മുതൽ സപ്പോർട്ട് തരുന്നവരിൽ ചുരുക്കം ചില ആളുകളിൽ ഒരാളാണ് ബ്രോ. അതിന് ഞാൻ നന്ദിയല്ലേ പറയേണ്ടത്.... 🥰

stay safe.... ❤️🫂

Rolex • 24-03-2026 21:08

Full ayi ok ayi enn parayan pattilla allergic issue ann, so eye kkan kooduthal prashnam vanne nala ippo onnum koodi eye doctor ee kananam , entha cheyya cash okke ponna vayi kanunilla full tension,  ake ulla samadhanam ith pole ulla kadha vayikkumbol ann

മിത്രൻ • 23-03-2026 20:36

എൻ്റെ മനുഷ്യ ഒരു കഥ വായിച്ചു ആകെ കിളി പോയ പോലെ. സമ്മതിച്ചു എഴുതിയ ഓരോ വരിയിലും പറഞ്ഞു വായിക്കുന്ന തീവ്ര മനോഭാവം.കാത്തിരിക്കുന്നു 😘😘😘😘

കാവൽക്കാരൻ • 23-03-2026 23:13

thankyou ❤️

Mafia shashi • 23-03-2026 19:37

enthaadaa ith... pure goosebumps.... aa climax visualization 💥💥💥.. njan full climax ente munnil kandu .. nee ninte kathakk edukunna effort.. love u maan... oru fantasy movie kandirangiyaa feel.... enthaa parayaa... parnjaal theerulaa... expectations for the climax reached at its peak

കാവൽക്കാരൻ • 23-03-2026 23:13

thankyou bro 🫂

Writting Daddy • 23-03-2026 19:21

As usual a masterpiece by kaavalkkaran
inn aahn vaayikkan kazhinjathh part korav aayirunnu engilum broo ithin vendi edutha efforts cheruth onnum allaa nn ariyaam mathralla kadha ivide vech thanne nirthiyathum nallath aayittan thonniyathh
enthayalum adutha part nannayitt ezhuthaan saadhikkatte nn aashamsikkunnu ❤️✨

കാവൽക്കാരൻ • 23-03-2026 23:12

thankyou ❤️

Ulka • 23-03-2026 19:03

Super bro.... ഒരു ഹോളിവുഡ് മൂവി കണ്ട ഫീൽ കിട്ടി

കാവൽക്കാരൻ • 23-03-2026 23:12

😌

Kumar • 23-03-2026 18:15

very very very interesting. please don't make a long wait for the next parts.

കാവൽക്കാരൻ • 23-03-2026 23:11

nxt part vaikum

Ajay • 23-03-2026 17:16

bro as usual superb work. Nalla thrilling elements vannitund

കാവൽക്കാരൻ • 23-03-2026 23:11

🥰❤️

One piece • 23-03-2026 15:16

super bro adipolli

കാവൽക്കാരൻ • 23-03-2026 23:11

🥰

Ukn • 23-03-2026 12:36

super super super
Great Writing

കാവൽക്കാരൻ • 23-03-2026 13:56

🫂❤️

ശിക്കാരി ശംഭു 🥰 • 23-03-2026 10:25

🥰🥰🥰🥰🥰🥰🥰🥰🙏🙏
very nice story
nalla oru theme ആണ്
എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

കാവൽക്കാരൻ • 23-03-2026 13:56

വൈകും...

Well wisher • 23-03-2026 09:13

bro please don't stop writing...I know you have written more parts and I was waiting to review at the last part.but I think I want to write this now itself
എൻ്റെ മോനെ... വല്ലാത്ത writing ശൈലി with emojis...Njan nonstop ആയിട്ടാണ് ഇത്രയും പാർട്ട് വായിച്ചത്...I was searching for a story like this...I mean not just story the style of writing makes it sooo soo good...I wish there was a non sexual / ethical sexual part too (with same Myr വർത്തമാനം ) so that I could have share it with my other friends...(Ithil ethically തെറ്റുണ്ട് എന്നല്ല...but കാമുകിക്ക് അയച്ച് കൊടുത്താൽ എൻ്റെ മനസ്സിലിരിപ്പ് ഇതാണല്ലേ മൈര എന്ന് വിചാരിക്കില്ലേ🤐)

Sujith Sujith Alathur • 23-03-2026 06:36

സുപ്പർ♥️♥️♥️👍👍👍🙏

കാവൽക്കാരൻ • 23-03-2026 13:56

🥰

Tony • 23-03-2026 02:15

സൂപ്പർ ❤️ bro അടുത്ത പാർട്ടിനായി waiting

കാവൽക്കാരൻ • 23-03-2026 13:55

🥰

AlucarD • 23-03-2026 01:41

next rajamouli,  സന്ദർഭത്തിന് വേണ്ടി ഇത്രയും effort ഇട്ട മനുഷ്യൻ

കാവൽക്കാരൻ • 23-03-2026 13:55

നൈസ് one 😂

Dw • 23-03-2026 00:36

nxt part nu vendi katta waiting nirthi pokalle plzz muttai medichera athrakk ishttadoo thante story

കാവൽക്കാരൻ • 23-03-2026 13:55

എപ്പോ മേടിച്ച് തരും.... 🤨😁

Aju • 23-03-2026 00:01

ഞാൻ ഈ ഭാഗവും കഴിഞ്ഞ ഭാഗവും ഒക്കെ ഒരു ബ്രഹ്മണ്ട movie ഒക്കെ കാണുന്ന പോലെ, കണ്മുന്നിൽ കാണുന്ന പോലെ ഒക്കെ ആണ് എനിക്ക് തോന്നിയത്.  നിന്റെ എഴുത്ത് broh അതിനൊരു അവസാനം ഇല്ലാണ്ടിരിക്കട്ടെ, ഈ സ്റ്റോറിയിൽ ഞൻ അത്രയും addict ആയി പോയി.

last ലെ ആ ഒരു explanation വായിച്ചപ്പോൾ മനസ്സിലായി നീ എത്രത്തോളം engaged ആയിട്ടാണ് ഓരോ part ഉം എഴുതുന്നെ എന്ന്.

anyway next part പെട്ടന്ന് ചോദിക്കുന്നത് ഈ story വായിക്കാൻ അത്രയും excited ആയത് കൊണ്ടാണ് ട്ടോ..

ആ pinney, ഈ story ഞാൻ ഒരു movie പോലെ ആണ് കാണുന്നത് എന്ന് പറഞ്ഞല്ലോ, ഈ മൂവിക്കു real life characters കൊടക്കുവാണേൽ ആരെയൊക്കെ കൊടുക്കും? അത് നീ ആയിട്ട് പറഞ്ഞാൽ കുറച്ചു നന്നായേനെ.

കാവൽക്കാരൻ • 23-03-2026 13:54

എന്റെ മനസ്സിൽ ആമിക്ക് മാത്രമേ അങ്ങനെ പ്രത്യേകിച്ചൊരു രൂപം ഞാൻ കണ്ടിട്ടുള്ളു

അത്‌ വേണമെങ്കിൽ പറയാം noor zafar khan

Pulimurugan • 22-03-2026 23:28

machoo poliche 🔥🔥🔥

കാവൽക്കാരൻ • 23-03-2026 13:52

😎🤞

Manu Varghese • 22-03-2026 21:23

അതി ഗംഭീരം. കഥവർഷങ്ങളായി വായിക്കുന്നു എങ്കിലും ആദ്യമായി ആണ് ഇവിടെ ഞാൻ ഒരു കമാൻഡ് ഇടുന്നത്. അത്രക്ക് ഈ കഥ എന്നെ ഭ്രമിപ്പിച്ചൂ. ഇതിന് മുമ്പ് ഇതുപോലെ ഒരു കഥ വായിച്ചത് അന്യഗ്രഹത്തിൽ നിന്ന് പൂച്ചയുടെ പോലെ മുഖമുള്ള ആൾക്കാരുടെ ഒരു കഥ വന്നിരുന്നു. ഈ സൈറ്റിൽ ആണോ എന്നറിയില്ല. നായകനെ ആ ഗ്രഹത്തിലേക്ക് കൊണ്ടുപോകുന്നതും മറ്റുമുള്ള ഒരു കഥ. അത് വീണ്ടും വായിക്കാൻ ഞാൻ പലയിടത്തും തിരഞ്ഞു. പേരു പോലും ഓർമ്മയില്ല. അത് കണ്ടില്ല. അത്പോലെ എന്നെ ആകർഷിച്ച ഓരു കഥയാണ് ഇതും

കാവൽക്കാരൻ • 23-03-2026 13:52

😊

Aegon • 22-03-2026 19:45

bro its outstanding🔥 and the effort you put in this story🔥 njn nerthe parnjittullathupole ithoru profession akan nokku.. thanikkoru nalla career ithil kanunnund❤️

കാവൽക്കാരൻ • 23-03-2026 13:44

ippo വേറൊരു profession choose ചെയ്തിട്ടുണ്ട് അതിന്റെ കൂടെ ഇതൊന്നും പോസ്സിബിൾ അല്ല. ഇനി അഥവാ ആയാൽ തന്നെ വരുമാനം okke😊വേണ്ടേ... 😊

Aegon • 22-03-2026 19:08

the best

കൂളൂസ് കുമാരൻ • 22-03-2026 18:35

super part. kidilan vivaranam aayirnu.

കാവൽക്കാരൻ • 23-03-2026 13:43

നന്ദി... 🥰

Aneesh Sasibalan • 22-03-2026 18:18

ജാതകം ചെയ്യുമ്പോൾ അതിൻ്റെ continue epo update cheyum

Dooodooo • 22-03-2026 15:35

എന്റടാ ഉവ്വേ.... നിനക്ക് ഒരു ബുക്ക്‌ എഴുതി ക്കൂടെ ഇജ്ജാതി സാധനം ഒക്കെ
...
ഒരു ബുക്ക്‌ എഴുത് പബ്ലിക്കേഷൻ ഒക്കെ നമ്മക്ക് set ആക്കാം.... ചുമ്മാ സീൻ സാധനം

കാവൽക്കാരൻ • 23-03-2026 13:43

ബുക്ക്‌ ഒക്കെ ഭയങ്കര ചിലവ് ഉള്ള പരുപാടി അല്ലെ ബ്രോ. അതിനുള്ള പൈസ ഒന്നും ദൈവം സഹായിച്ചിട്ട് കിട്ടിയിട്ടില്ല...

പിന്നേ ഞാൻ ഒറ്റക്ക് ശ്രമിച്ചാൽ നടക്കുന്ന കാര്യമാണോ എന്നറിയില്ല

Dooodooo • 24-03-2026 00:08

നിങ്ങൾ എഴുത് ബ്രോ.... ബാക്കി നമുക്ക് നോക്കാമെന്നു... എഴുതാൻ intrest ഉണ്ടേൽ നിങ്ങൾ സ്റ്റാർട്ട്‌ ചെയ്... എന്നിട്ട് പറ ബാക്കി നമുക്ക് set ആക്കാം

ശാന്തം .. സുന്ദരം • 22-03-2026 13:55

എന്താ എഴുതുക എന്ന് അറിയില്ല....

ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്. ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും ഇവചേരുന്ന പ്രതീതി.. ഒരു കഥയാണ് എന്നതിനപ്പുറത്ത് നേരിട്ട് അനുഭവിപ്പിക്കുന്ന തരത്തിലേയ്ക്ക് താങ്കളുടെ എഴുത്ത് മാറുന്നു...
ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍റെ വിജയം എന്നല്ലാതെ എന്തു പറയാന്‍...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.... അടുത്ത ഭാഗത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പ്.....

കാവൽക്കാരൻ • 23-03-2026 13:42

എന്തും എഴുതാം ബ്രോ. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു... 😊

രുദ്രൻ • 22-03-2026 13:48

അത്രയും ആകർഷിച്ചാൽ മാത്രമേ 2 തവണ വായിക്കുകയുള്ളു... കഴിഞ്ഞ 2 പാർട്ടുകളും 2 തവണ വീതം വായിച്ചു. എവിടെയോ ആ കളരിയിലെ കാഴ്ചക്കാരൻ ആയി ഞാനും ഉണ്ടായിരുന്ന പോലെ..... മനോഹരം അതിഗംഭീരം..... ആശംസകൾ.....

സ്നേഹത്തോടെ.....

മൃത്യുഞ്ജയ മഹാരുദ്ര വിനായക്

രുദ്രൻ

കാവൽക്കാരൻ • 23-03-2026 13:41

ഇതൊക്കെ കേൾക്കുമ്പോൾ സന്ദോഷം മാത്രം.... 🥰🫂

നന്ദുസ് • 22-03-2026 13:13

സഹോ.. കാവൽക്കാര..
നമിച്ചു...
ഒരു മനുഷ്യന്റെ ശരീരത്തിലെ മുഴുവൻ ശക്തിയുമുപയോഗിച്ച് ഒരു പ്രവഞ്ചത്തെ മുഴുവൻ കണ്ട്രോൾ ചെയ്യുന്നതുപോലെയാണ് താങ്കൾ ഇപ്പോൾ ഞങ്ങൾ മനസ്സ് നിയന്തിച്ചു കൈവശം ആക്കിയിരിക്കുന്നത്....
അത്രയും effort എടുത്താണ് ഈ സ്റ്റോറിയിലെ ഓരോ പോർഷനും താങ്കൾ സൃഷ്ടിച്ചിരിക്കുന്നത്... അടിമപ്പെട്ടുപോയി...
സിനിമകളിലെ സാങ്കേതിക വിദ്യകളെപ്പോലും പിന്നിലാക്കികൊണ്ടാണ് വിഷുൽസ് ക്രമികരിച്ചു വിവരണപ്പെടുത്തികൊണ്ടാണ് അവതരണം.... സൂപ്പർ...
വാക്കുകൾ ഇല്ലാ ഇനി പറയാൻ.. അത്രക്കും അതിമനോഹരം...
ഹൃദയത്തിനുള്ളിലേക്ക് ആവാഹിച്ചു ഏല്പിച്ചിരിക്കുവാന് തന്റെ ഓരോ വരികളും.. എഴുത്തും.... തീപാറിച്ചു... ന്നു തന്നേ പറയാം....

വേഗം തന്നേ പോരട്ടെ അടുത്ത പാർട്ട്‌....
സന്തോഷം....
കലാകാരന്.. മ്മടെ കാവൽക്കാരന് ഒരിക്കൽ കൂടെ നമോവാകം..... 🙏🙏💚💚💚

നന്ദുസ്....

കാവൽക്കാരൻ • 23-03-2026 13:41

എന്നത്തേയും പോലെ നന്ദി നന്ദൂസ്

Baal • 22-03-2026 13:03

Ithrem effort oru storyk vendi idunundallo big salute bro
Ee part adipoly aayitund waiting for the next part KAVALKKARAN

കാവൽക്കാരൻ • 23-03-2026 13:40

ഇടുന്ന effortinu സപ്പോർട്ട് തന്നാൽ മാത്രം മതി

Sam Ev • 22-03-2026 11:44

Good njan koodithal skip aki 🙂

but continue

കാവൽക്കാരൻ • 23-03-2026 13:40

തുടർന്നും ഇതുപോലെ ഒക്കെ തന്നെ ആവും. താങ്കൾക്ക് ഇഷ്ട്ടപെടുന്നില്ലെങ്കിൽ നിർത്താം...

കളി എഴുതാൻ വേണ്ടി എഴുതാൻ പറ്റില്ല 😊

Mutthu • 22-03-2026 11:18

Machaa poli oru rakshayum illa adutha part vegham pannotte entha feel adutha part kurachu pege kootti ezhuthu vegham kazhinja pole

കാവൽക്കാരൻ • 23-03-2026 13:39

പറ്റുന്നപോലെ ഒക്കെ തരാൻ ശ്രമിക്കാം ബ്രോ. പക്ഷെ വൈകും

arun thomas • 22-03-2026 11:16

adipoli angana AI yo upayogichu .super story bro pls continue

കാവൽക്കാരൻ • 23-03-2026 13:38

❤️

അളിയൻ • 22-03-2026 10:11

ഇതു പോലെ ഒരു കഥായെഴുതായിരുന്നു "അപരാജിതൻ "അതിന് എന്തു സംഭവിച്ചു എന്നൊരു പിടിയുമില്ല. അതു പോലെ ഇടയ്ക്കു വച്ചു നിർത്തല്ലേ. 🥰🥰. ഞാൻ വിചാരിക്കുന്നത് അപരാജിതൻ എഴുതിയ ഹർഷൻ എന്ന വ്യക്തി മരിച്ചു പോയെന്നാ 😂😂

കാവൽക്കാരൻ • 23-03-2026 13:38

അങ്ങനെ ഒന്നും വിചാരിക്കണ്ട ബ്രോ. പുള്ളി തിരിച്ചു വരും ഞാനും ഒരു ഫാൻ ആണ് പുള്ളിടെ

അളിയൻ • 22-03-2026 10:04

🙏🙏❤️❤️🥰🥰🥰

കാവൽക്കാരൻ • 23-03-2026 13:38

🥰