Comments
കലക്കി ചെറിയ പാട്ടിന്റെ ഉള്ളിൽ വലിയൊരു സംഭവം wow കിടിലൻ waiting for next പാർട്ട്
Cheriya meeninae thanu njangalku maduthu vallapolum thimingalam polathe oru paart thaa muthwae😊
❤️
എന്റെ മോനെ അങ്ങ് പോരട്ടെടാ ❣️❣️❣️🔥🔥🔥🔥 സാധനം
കാവൽകര സൂപ്പർ ❤️ അടുത്ത പാർട്ടിനായി waiting ❤️
അടിപൊളി.. കിടു പാർട്ട്...
തീപ്പൊരി രംഗങ്ങൾ... സൂപ്പർ...
ആമി ന്ത്യേ...
മനോഹരമായ അവതരണം...
സൂപ്പർ ഷോർട്സ്....
ഇനിയും താമസിപ്പിക്കല്ലേ.... പ്ലീസ്...
നന്ദുസ്..
Kollam bro adipolii🔥🔥🔥🔥
ഇഷ്ടാ ❤️❤️❤️... നിങ്ങളുടെ 2 കഥകളും കാത്തിരുന്നു വായിക്കുന്നു 💕💕💕ഒരുപാട് ഇഷ്ടം ആണ്... അടുത്ത ഭാഗം വരുന്ന വരെ ഇനി കാത്തിരിപ്പു ❤️😊👏👏👏👌👌👌
എനിക്ക് ഈ കഥ വായിക്കുമ്പോൾ നമ്മുടെ പണ്ടത്തെ ഹർഷൻ ന്റെ അപരാചിതൻ ആണ് ഓർമ വരുന്നത് അത്രേം perfect ആണ് ഈ എഴുത്ത് 😫💐 ബ്രോ നിർത്തി പോകരുത് ചെറിയ part ആണേലും ഇടണം ടച്ച് വിട്ട് പോകും അതാ 🫂❤️
Woww...മനോഹരമായ അവതരണം... അടുത്ത ഭാഗം വേഗം തരുമല്ലോ അല്ലെ കാവൽക്കാരാ 🙏🏻😉
ഇഷ്ടപ്പെട്ടു...
അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരാമോ?
Polichu💥
Waiting for next part
Please continue broooo
Late akkathe pettan thanne ezhythan sremikuuuu
കൊള്ളാം ബ്രോ.. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.. പക്ഷെ ടച്ച് വിട്ട്പോകുന്നു... പറ്റുന്നത്ര വേഗം ഇടൂ... ഈ പാർട്ട് കൊള്ളാം.. പക്ഷേ പേജ് കുറഞ്ഞു പോയി 😭😭
Bro love bite baki ezhuthuuuu
Broo love bite baki ezhuthuuu
Very interesting Story..... please fast next part
🙏🙏🙏
എഴുതാൻ സമയം ഉണ്ടായിട്ടൊന്നും അല്ല എഴുതുന്നത്.പേജ് കുറവാണ് എന്ന് അറിയാമെങ്കിലും ഇത്രയും പേജ് എഴുതി ഉണ്ടാക്കാൻ തന്നെ കുറച്ചധികം ദിവസം എടുത്തിട്ടുണ്ട്....
സൊ വായിക്കുന്നവർ അഭിപ്രായമെങ്കിലും പറയടെ.....🙂സത്യം പറഞ്ഞ വെറുതെയാണ് എഴുതുന്നത് എന്നുള്ള ഫീലാണ് വരുന്നത്...... ഇഷ്ട്ടമായാലും ഇല്ലെങ്കിലും അതൊന്ന് ഈ കമന്റ് സെക്ഷനിൽ പറഞ്ഞൂടെ? അല്ലെങ്കിൽ ഇതിനായി ഒരു ഇൻസ്റ്റാൾ ഐഡി വരെ ക്രീയേറ്റ് ചെയ്തിട്ടുണ്ട് അതിലെങ്കിലും പറഞ്ഞൂടെ..... 🙂
Poli sanm... Page kurachu kuranju poi
Ista pettu
Page koranjj poyy
Next part petten thaa
Aduthathe nthe sambavikum enna thrill ahn
🤣🤣🤣🔥🔥🔥🔥
"ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടന്നപ്പോൾ. എഴുതാൻ ഒന്നും സമയം കിട്ടാതെയായി"
കല്യാണം കഴിഞ്ഞോ ബ്രോ?
Congrats..🥰✨
ഒരു ദിവസം കൊണ്ട് ഒന്നാം ഭാഗം മുതൽ ഇതുവരെ വായിച്ചു തീർത്തു.
കഥ ഒരു രക്ഷയുമില്ല 🥰❤️
അവസാനത്തിലേക് കടന്നു എന്ന് മനസ്സിലായി, എത്രയും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ കൂടെ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു, ഫ്ലോ പോകുന്നതിന് മുന്നേ വായിക്കാൻ ആണ്.
നിങ്ങളുടെ എഴുത്ത് വായിച്ചപ്പോൾ ഇവിടെ പൂർത്തീകരിക്കാതെ പോയ മറ്റൊരു കഥ വായിച്ചത് ഓർമ്മയിൽ വന്നു. അയാളും ബാക്കി കഥയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു
next part ?
Bro next part ennu varum
How is it posible?
Where did you get this stoey?
Whats the history of this story?
ഈ കഥ തികച്ചും സാങ്കൽപ്പികമാണ്... താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല
ITREM DEEP AAYA SAGALPIKA KATHAYO ITHEZHUTHAN ULLA IDEA EVIDUNU KITTI
ശരിക്കും ഈ കഥ എഴുതേണ്ട രീതി ഇങ്ങനെയൊന്നുമ്മായിരുന്നില്ല. പക്ഷെ എഴുതി തുടങ്ങിയപ്പോൾ വേറെ കുറെ ആശയങ്ങൾ മനസ്സിലേക്ക് വന്നു .അങ്ങനെ അതിന്റെ വാലും തലയും പിടിച്ച് എഴുതിയാണ് ഇങ്ങോട്ട് എത്തിയത്. ഓരോ പാർട്ടും എഴുതുമ്പോൾ ഓരോ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വരും. ഇതിൽ എത്രത്തോളം ലോജിക് എനിക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നെനിക്ക് അറിയില്ല. ഈ കഥ തികച്ചും സാങ്കല്പികമാണ് എന്ന് മാത്രം പറയുന്നു....
pakshe ithu oru real place ale athupole real stone randum real aayittu undarnu athu ariyumayiruno
കർണാടകയിലെ ശ്രവണബെളഗോളയിലെ ചന്ദ്രഗിരി മല പുരാതന ജൈന തീർത്ഥകേന്ദ്രമാണ്. ഇവിടെ ചാമുണ്ഡരായനുമായി ബന്ധപ്പെട്ട ചാമുണ്ഡരായ ബസദി ഏകദേശം 982 CE-ൽ സ്ഥാപിക്കപ്പെട്ടു; പ്രധാന ദേവത 22-ാമത്തെ തീർത്ഥങ്കരനായ നേമിനാഥൻ ആണ്. �
Wikipedia +1
പഴയ ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണരേഖകളിൽ, ചന്ദ്രഗിരിയിലെ നേമിനാഥന്റെ ഇന്ദ്രനീലമണി (Indranīlamaṇi / blue sapphire) കൊണ്ടുള്ള ഒരു പ്രതിമയെക്കുറിച്ച് പരാമർശമുണ്ട്. ഏകദേശം ഒരു മുഴം ഉയരമുള്ള പ്രതിമ ആയിരുന്നുവെന്നാണ് രേഖ.
എന്നാൽ ആ ഇന്ദ്രനീല പ്രതിമ ഇന്ന് എവിടെയാണെന്ന് വ്യക്തമായ തെളിവില്ല. ഇന്നത്തെ ചാമുണ്ഡരായ ബസദിയിലെ നേമിനാഥ പ്രതിമ പിന്നീട് സ്ഥാപിക്കപ്പെട്ടതാണെന്നും, അത് ഹൊയ്സള കാലഘട്ടത്തിലെ ശിൽപവുമായി ബന്ധപ്പെട്ടതാണെന്നും സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. �
REPLAY ME
ORO CHAPTERUM TYPE CHEYAN ULA TIME EDUTHITTLU CHINDIKANDI VANITTILA WHY ?
IE PLACE REAL ULATHALE NEELAGIRI
ETHELUM BACKGROUND UNDO ITINU ?
IE STORY EVIDUNUM KITTI ?
കഫ തുടരൂ സഹോ... ഒരുപാടു താമസിക്കല്ലേ
കഥ വളരെ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്...Your way of narration is very good bro!!
Bro bakki evide
പൊന്നാശാനേ... സംഭവം കിടു ആണ്
Bakki ezhuthu bro nirthalle
Bro superb.
Ente ponnu bro kidilan novel. Ithu kambi akathe book aakikudarunno.
Adyame ee kadha vayikkann late ayi vere onnum kondalla ithil ippo ente priyapettavar arum kadha publish cheyyathath kond ithilek varan thalparyam illayirunnu, adyam okke daily bro yude okke kadha vanno enn nokkum pinne really onnum illathath kond ee vayik varan thonnal illa , today veruthe oru pradheekshayil keri nokkiyatha nokkumbol ningalude kadha anyway kidilan part ayirunnu , superb eni veendum nirthi poaruth njan instayil messge ayakkum enn vicharihapol kavalkaran enna account search cheythapol vere ethokkeyo ann vannath, anywhy wish you all the best next part waiting
Waiting aarnnu broo site maariyappa authors okke poyoo ini indavulee nn orth pedicharnnuu pinne korach naal kayinj innaan nokkunnath thiirich vannathil valare santhosham pattunna polee ezhuthiyaal mathii oru kozhappom illaa complete aakkan pattattee nn mathre aagrahikkunnullu all the best for future parts 🤍
ബ്രോ 🔥
കുറച്ചു ലേറ്റ് ആയാലും തന്നത് ഒരു കിടു പാർട്ട് ആണ്. ശ്വാസം അടക്കി പിടിച്ചു ഇരുന്ന വായിച്ചത്..
വൈകിയാലും കുഴപ്പമില്ല അടുത്ത പാർട്ട് തീർച്ചയായും പോസ്റ്റ് ചെയ്യണം. കാത്തിരിക്കും..
സ്നേഹത്തോടെ
乙丹ㄚモ刀
Page kuravanu ena oru kurav maathramanu ulath,engilum njangalku vendi ithrayengilum thanathinu nanni,ipol ivide kayaran vare mady thonnunu
സൂപ്പർ...
പേടിപ്പെടുത്തുന്ന രംഗങ്ങൾ....
പേജ് കുറവാണെങ്കിലും താങ്കൾ വന്നല്ലോ.... Thanks....
രുദ്ര എന്ന പുതിയ കഥാപാത്രം..
ദേവയുടെ ട്വിൻ സിസ്റ്റർ വന്നിരിക്കുന്നു... അപ്പോപ്പിന്നെ പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം....
രുദ്ര വന്നത് സഹായിക്കാനോ അതോ ചതിക്കാനോ....
കാത്തിരിക്കുന്നു....
മറക്കില്ല ഒരിക്കലും ങ്ങളെയും ങ്ങടെ സൃഷ്ടിയെയും....
മറക്കാൻ പറ്റാത്ത അത്ര രീതിയിലാണ് കാവൽക്കാരൻ എന്ന നിങ്ങൾ ഞങ്ങടെ മനസ്സിൽ കുടിയിരിക്കുന്നത്.....
തുടരൂ സഹോ....
നന്ദുസ്....
Page vallathe kurannu ennalum kuyappam illa ee story full finish cheyyane bro athra addicted aayi athanu onnu muthale 2 vattam vaayichu
എത്രനാളായി kaavalkaraa നിന്നെ നോക്കി ഇരിക്കുവാ ന്ന് അറിയോ 🙂❤️നിർത്തരുത് ഇത് പോലെ ചെറിയ പാർട്ട് എങ്കിലും ഇട്ട് ഇട്ട് അവസാനിപ്പിക്ക് 🙂
എന്താണ് ബ്രോ ഇത്രക്ക് ലേറ്റ് ആകണേ പൂർത്തിയാക്കാതെ നിർത്തല്ലേ ഭ്രാന്തു പിടിച്ചു മരിക്കും 🥰🥰
Avasanam nee vannalleyodaaa. Daily vannu nokkum puthiye part vanno enn aduthee part ithupole delay akkath continue cheynaeee
Love bite thudarane
💖💖💖
From: Chapter 28