Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
പറഞ്ഞു.
അന്റെ ഫാമിലി ഈടെ ഒണ്ടോ ആദിലെ? ആമിന ഉടനെ അവന്റെ നേരെ തിരിഞ്ഞു.
ഇല്ല ഞാൻ ഒറ്റക്കാ. അവൻ മറുപടി പറഞ്ഞു.
കല്യാണം കഴിഞ്ഞിനി? ആമിന ചോദിച്ചു.
ഏഹ്? ആദിൽ മനസ്സിലാവാത്തത് പോലെ തിരിച്ച് ചോദിച്ചു.
കല്യാണം കഴിഞ്ഞോ എന്ന്? ആമിന വിശദീകരിച്ചു.
ഇല്ല, അവൻ മറുപടി പറഞ്ഞു.
അനക്ക് എത്ര വയസ്സായി? നോക്കുനില്ലേ?
24 വയസ്സ് കഴിഞ്ഞു. നോക്കുന്നുണ്ട്.
ആമിന ആശ്ചര്യത്തോടെ വാ തുറന്നിട്ട് വാപൊത്തി അര്‍ച്ചനയെ നോക്കി, എന്നിട്ട് ആദിലിനെ നോക്കി പറഞ്ഞു.
അന്നേ കണ്ടാൽ അതിൽ കൂടുതൽ പ്രായം പറയുട്ടോ, 24ലേ ആയിട്ടുള്ളേൽ ഇനിം സമയം ഇണ്ടെല്ലോ.
നേരത്തെ നോക്കി തുടങ്ങണം എന്ന് പറയുന്നു.
ആര്? വീട്ടുകാരോ അതോ ഇയ്യോ? ആമിന കളിയാക്കി.
രണ്ടും, ആദിൽ ഒരു കള്ളനാണം അഭിനയിച്ച് ചിരിച്ചു.
ആമിന അത് കണ്ട് കുലുങ്ങി പൊട്ടിച്ചിരിച്ചു.
നല്ല പെൺകുട്ടിയൊൾ വല്ലതും ഉണ്ടെങ്കി ഞാനും പറയാം കേട്ടോ.അർച്ചന മാഡം ഒന്ന് നോക്കിയേക്കണേ. അവൾ അർച്ചനയെ നോക്കി പറഞ്ഞു
അർച്ചന ഒന്നും മിണ്ടാതെ ചിരിച്ചിട്ട് തലയാട്ടി.
അനക്ക് ലൈൻ ഒന്നും ഇല്ലേ? ആമിന ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു.
ഇപ്പൊ ഇല്ല. ആദിൽ അതിലും
ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു.
ആമിനക്ക് അവൻ അവളെ അനുകരിച്ച് അങ്ങനെ ചെയ്തത് വലിയ തമാശയായി തോന്നി. അവൾ അവന്റെ തുടയിൽ കൈകൊണ്ട് മെല്ലെ അടിച്ചിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.
അർച്ചന കമ്പ്യൂട്ടറിൽ നിന്നുള്ള നോട്ടം വിട്ടിട്ട് ആമിനയുടെ ചെയ്തികൾ കണ്ട് ചിരിച്ചുകൊണ്ട് ഇരുന്നു. അർച്ചനക്ക് അവളെ നല്ലോണം ബോധിച്ചു. നിഷ്കളങ്ക സ്വഭാവം, ഒരു ലക്കും ലഗാനും
💬 Comments
View all comments