0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 290.9K

ഇല്ലാത്ത നാക്ക്.

അന്റെ ലൈൻ പൊട്ടി പോയാ? എത്ര നാൾ ഉണ്ടാരുന്നു? ആമിന അവനോട് ചോദിച്ചു.

5-6 വർഷം ഉണ്ടാരുന്നു. അവൻ മറുപടി പറഞ്ഞു.

ഉയ്യോ? ആമിന വാ പൊത്തി, അവളുടെ മുഖത്തെ ചിരി മറഞ്ഞ്, വ്യാകുലതയായി മാറി.

എന്തെ നിർത്തിയെ? അവൾ സീരിയസ് ആയി അവനോട് ചോദിച്ചു.

അവൾടെ വീട്ടിൽ സമ്മതിച്ചില്ല. ഗവണ്മെന്റ് ജോലി വേണം അവർക്ക്. അവൻ പറഞ്ഞു.

ഓൾ ഒന്നും പറഞ്ഞില്ലേ? ആമിന ചോദിച്ചു.

അവൾ വീട്ടുകാരെ എതിർക്കില്ല. അവൻ പറഞ്ഞു.

ആമിന എന്തോ ആലോചിച്ചിട്ടെന്ന പോലെ ഇരുന്നു. അവൾടെ കണ്ണ് നിറഞ്ഞ് വന്നു, അവൾ കരച്ചിൽ മറച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു തുള്ളി കണ്ണുനീർ അവളടെ കണ്ണിൽ നിന്നും കവിളിൽ വീണ്‌ ഒഴുകി ഇറങ്ങി. അവൾ അത് പെട്ടെന്ന് തന്നെ കൈവെള്ള കൊണ്ട് തുടച്ചു.

ആദിൽ ഇത് കണ്ട് വല്ലാതെയായി, അവന് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൻ മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.

എനിക്ക് കുഴപ്പം ഒന്നും ഇല്ല സിസ്റ്ററെ.

അർച്ചന കൈ എത്തി അവിടെ ഇരുന്നു ടിഷ്യൂ ബോക്സ്‌ എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ അത് ഒരെണ്ണം എടുത്തിട്ട് മൂക്ക് തുടച്ചുകൊണ്ട് എഴുനേറ്റു.

വാഷ്റൂമിൽ പോയിട്ട് വരാം, അവൾ പറഞ്ഞിട്ട് എഴുനേറ്റ് പോയി.

ആദിൽ വഴി മാറി കൊടുത്തു. അവൾ പോയപ്പോ അവൻ അർച്ചനയെ നോക്കി പറഞ്ഞു.

പാവം, ഭയങ്കര സെൻസിറ്റീവാ അല്ലെ?

അർച്ചന അവനെ തുറിച്ച് നോക്കി രണ്ട് നിമിഷം ഇരുന്നു. എന്നിട്ട് അധികം ശബ്ദം ഉയർത്താതെ പറഞ്ഞു.

സിസ്റ്റർ, സിസ്റ്ററിന്റെ

💬 Comments

View all comments