Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
പാസ്ററ് ഓർത്ത് കരഞ്ഞതാവും, ആദിലിനെ കുറിച്ച് ഓർത്തിട്ടാവില്ല.
ഓ...
അവൻ അപ്പോഴാണ് അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിച്ചത്. ആലോചിച്ചപ്പോ അതായിരിക്കും നടന്നതെന്ന് അവന് തോന്നി.
വരുമ്പോ കൂടുതൽ ചോദിച്ച് വിഷമിപ്പിക്കേണ്ട. അർച്ചന ഒരു താകീത് പോലെ അവനോട് പറഞ്ഞു. അവൻ തലയാട്ടി. അവർ രണ്ട് പേരും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോ ആമിന വന്നു, ആദിൽ അവൾക്ക് ഉള്ളിലേക്ക് കയറാൻ വഴി കൊടുത്തു.
അവൾ വന്നിരുന്നിട്ട് രണ്ട് പേരെയും നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു.
നാണക്കേട് ആയിനി, അന്റെ കാര്യം കേട്ടപ്പോ ഇന്റെ പഴയ കാര്യം ഓർമ വന്നു. ആമിന ഒരു ആത്മഗതം പോലെ പറഞ്ഞു.
സാരമില്ല സിസ്റ്ററെ. ഒത്തിരി നാൾ നീണ്ട റിലേഷൻ ആയിരുന്നോ? ആദിൽ ആകാംഷയോടെ ചോദിച്ചു. പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അർച്ചനയെ ഓർത്തത്. അവൻ പെട്ടെന്ന് അവളെ നോക്കി, അർച്ചന അവനെ കണ്ണുരുട്ടി നോക്കി ഇരിക്കുന്നു.
അല്ല, ഞാൻ ചുമ്മാ ചോദിച്ചാ, സിസ്റ്റർ ഒന്നും പറയണ്ട കേട്ടോ? വെറുതെ പഴയത് ഒന്നും ഓർത്ത് വിഷമിക്കേണ്ട. ആദിൽ പെട്ടെന്ന് പ്ലേറ്റ് മാറ്റി.
ഏയ്, നിക്ക് കുഴപ്പം ഒന്നും ഇല്ലാ, അവൾ ഉന്മേഷത്തോടെ പറഞ്ഞു.
എനിക്ക് വീട്ടിൽ പറയാൻ ധൈര്യം ഇല്ലാരുന്നു, അവസാനം പിരിയേണ്ടി വന്നു. അല്ലേലും അവസാനം ആയപ്പോ ഞങ്ങൾ പിരിയണ്ട സ്ഥിതിയായിരുന്നു.
ഓര് ഇപ്പൊ അമേരിക്കയിലാ, കെട്ടി കുട്ടിയോളുമായി സുഖായി കഴിയുന്നു. അവൾ നെടുവീർപ്പെട്ടു
സിസ്റ്ററിന് എപ്പോഴും ഈ സംസാര ശൈലി ആണോ? അർച്ചന വിഷയം മാറ്റാനായി അവളോട് ചോദിച്ചു.
എപ്പോഴും ഒന്നും ഇല്ല. ഞാൻ അധികം ആലോചിക്കാതെ
💬 Comments
View all comments