Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
ഇല്ലാതെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും, പക്ഷെ അത് മിക്കവരും മുതലെടുക്കുകയാണ് പതിവ്.
നിങ്ങൾ എപ്പോഴാ കഴിക്കുന്ന? എനിക്ക് വിശപ്പായി തൊടങ്ങി. ആമിന ചോദിച്ചു.
എനിക്ക് വിശക്കുന്നില്ല, നിങ്ങൾ രണ്ടും പോയി കഴിച്ചോ ആദിൽ പറഞ്ഞു.
മ്മക്ക് മൂന്നും ഈടെ ഇരുന്ന് കഴിക്കാം. ആമിന പറഞ്ഞു.
ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല സിസ്റ്ററെ. അർച്ചന പറഞ്ഞു.
എന്നാ നമ്മക്ക് മൂന്നും അവിടെ പോയി കഴിക്കാം. ആമിന ഉള്ളിലോട്ട് ചൂണ്ടി പറഞ്ഞു.
അതും പറ്റില്ല സിസ്റ്ററെ, റിസപ്ഷൻ ഒഴിച്ചിട്ട് മൂന്നുപേർക്കും ഒരുമിച്ച് പോവാൻ പറ്റില്ല. അർച്ചന പറഞ്ഞു.
ആദിലിന് കുറച്ച് ദേഷ്യം വന്നു, ആമിന അർച്ചനയുടെ അധികാരം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതായി അവന് തോന്നി.
ചുമ്മാ പുള്ളിക്കാരിക്ക് പണി ഉണ്ടാക്കല്ലേ സിസ്റ്ററെ, നമ്മളോട് നല്ലതായിട്ട് നിൽക്കുമ്പോ അത് മുതലെടുക്കാതെ. അവൻ കുറച്ച് കടുപ്പിച്ച് പറഞ്ഞു.
ഇത് കേട്ട ആമിന ഞെട്ടി, അവളുടെ മുഖം വാടിപ്പോയി, അവൾ കരച്ചിലിന്റെ വക്കത്ത് എത്തി.
അത് കണ്ട അർച്ചനക്ക് വിഷമമായി, അവൾ ആദിലിനോട് കുറച്ച് കടുപ്പിച്ച് പറഞ്ഞു.
എടാ ചുമ്മാതെ ഇരിക്ക് ആദിലെ, അവൾ നമ്മടെ കൂടെ ഇരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ.
ആദിലും, ആമിനയും അത് കേട്ട് ഞെട്ടി. അർച്ചന അവരെ രണ്ടുപേരെയും എടാ എന്നും, അവൾ എന്നും അഭിസംബോധന ചെയ്തത് അവർക്ക് അതിശയകരമായി തോന്നി.
ഞാൻ ഇന്റെ ഫുഡ് നിങ്ങക്ക് രണ്ടും ഷെയർ ചെയ്യാൻ വേണ്ടിയാ പറഞ്ഞെ.
നെനക്ക് അറിയാമോ ഓളെ എനിക്ക് എന്ത് കാര്യമാ എന്ന്? ഓൾക്ക് കൊയപ്പം ഒള്ള ഒരു കാര്യോം ഞാൻ ചെയ്യില്ല. ആമിന ഒരു
💬 Comments
View all comments