0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 323.6K

വിങ്ങലിന്റെ വക്കിൽ അവനോട് പറഞ്ഞു.

സോറി, ഞാൻ പെട്ടെന്ന് ഓർക്കാതെ പറഞ്ഞ് പോയതാ, സിസ്റ്റർ ക്ഷമിക്ക്. ഫുഡ്‌ ഷെയർ ചെയ്യാൻ ഒരുമിച്ച് ഇരിക്കണം എന്നില്ലല്ലോ, അവിടെ കുറച്ച് മാറ്റിവെച്ചാൽ മതി. അവൻ പറഞ്ഞു.

അനക്ക് ഞാൻ കുന്തമാ തരണേ, ഇജ്ജ് പോ. ആമിന ദേഷ്യത്തോടെ പറഞ്ഞു.

അർച്ചനയ്ക്ക് ചിരി പൊട്ടി. സാരമില്ല വഴക്ക് ആക്കണ്ട. ഞങ്ങൾ പോയി കഴിച്ചിട്ട് വരാം, ആദിൽ ഇവിടെ ഇരിക്ക്. അർച്ചന പറഞ്ഞിട്ട്, കൗണ്ടറിന്റെ അടിയിൽ വെച്ചിരുന്ന അവളുടെ ബാഗ് എടുത്തുകൊണ്ട് എഴുന്നേറ്റു. ആമിനയും ഉടനെ എഴുന്നേറ്റു.

ആദിൽ അവർക്ക് ഇറങ്ങാൻ, ഇരുന്നുകൊണ്ടുതന്നെ കസേര ഉരുട്ടി മാറ്റി വഴി കൊടുത്തു. ആമിന പോകുന്ന വഴി അവനെ നോക്കി കൊഞ്ഞനം കുത്തി. അർച്ചന അത് കണ്ട് ചിരിച്ചിട്ട് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. ചുമ്മാ വഴക്ക് ഇടാതെ, അവൾ ആമിനയോട് പറഞ്ഞു.

അവർ രണ്ടുപേരും അകത്തേക്ക് പോയപ്പോൾ ആദിൽ നടന്നത് ആലോചിച്ച് ഇരുന്നു. വെറുതെ വായിൽ വന്നത് വിളിച്ചു പറഞ്ഞ് നാണക്കേടായി. അർച്ചനയെ ഇംപ്രസ് ചെയ്യാൻ നോക്കി ഉള്ള വില കൂടി പോയി. ചിന്തകളിൽ നിന്ന് വിട്ടുമാറാനായി അവൻ ഫോണെടുത്ത് അതിൽ തോണ്ടി.

ആമിന, ചേഞ്ചിഗ് റൂമിൽ പോയി ബാഗ് എടുത്തുകൊണ്ട് ബ്രേക്ക്‌ റൂമിലേക്ക് പോയി. അർച്ചന അപ്പോഴേക്കും ബാഗിൽ നിന്ന് ഫുഡ് എടുത്ത് ടേബിളിൽ വെച്ചു.

ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട്, കൈ കഴുകി വരാം, അർച്ചന പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. അവൾ പോയ ഉടനെ ആമിന പുറത്തിറങ്ങി റിസപ്ഷന്റെ അടുത്തേക്ക് ചെന്നു.

അന്റെ ഫുഡ്‌ എവിടാ വെച്ചേക്കുന്നേ ആദിലെ? അവൾ റിസപ്ഷന്റെ

💬 Comments

View all comments