0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 346.1K

നിങ്ങളൊക്കെ അന്ന് എവിടെയായിരുന്നു? എനിക്ക് ആവശ്യമുള്ളപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ, അതുകൊണ്ട് ഇപ്പോഴും ഒന്നും പറയണ്ട, എന്നൊരു തോന്നൽ. മനസ്സിലായോ?

മനസ്സിലായി. അവൻ പറഞ്ഞു.

ആമിനയും അത് കേട്ട് ചിന്തയിൽ മുഴുകിപോയി.

ഞാൻ അത് നിന്റെ കുറ്റമായിട്ട് പറഞ്ഞതല്ല. ആണുങ്ങൾക്ക് എല്ലാം ഒരു സേവിയർ കോംപ്ലക്സ് ഉണ്ട്, അവർക്ക് ഇഷ്ടമുള്ളവരെ പ്രൊട്ടക്ട് ചെയ്യണം എന്നൊരു ഫീലിംഗ്. പക്ഷെ

ഞാനാരെയും അളക്കുന്നതും വിശ്വസിക്കുന്നതും അവരുടെ വാക്കിലൂടെ അല്ല പ്രവർത്തിയിലൂടെയാ. അർച്ചന പറഞ്ഞു.

ആമിനയ്ക്ക് അർച്ചന ഇഷ്ടത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ ചെറിയ ചിരി പൊട്ടി, അവൾ അത് മറയ്ക്കാനായി തല തിരിച്ച് എന്തോ നോക്കുന്ന പോലെ അഭിനയിച്ചു.

എനിക്ക് മനസ്സിലായി. ഇനി അങ്ങനെ എന്തെങ്കിലും എൻ്റെ സംസാരത്തിൽ നിന്നോ, പ്രവർത്തിയിൽ നിന്നോ തോന്നുവാണേൽ. എന്നോട് അന്നേരം തന്നെ പറഞ്ഞേക്ക്, ഞാൻ ചിലപ്പോ ഒന്നും ആലോചിക്കാതെ ആയിരിക്കും എന്തെങ്കിലും ഒക്കെ പറയുന്നത്. അവൻ പറഞ്ഞു.

അത് ഞാൻ പറയും, ആരോടായാലും പറയും. നേരത്തെ അങ്ങനെ അല്ലായിരുന്നു, പക്ഷെ ഇപ്പൊ അങ്ങനെ ശീലമാക്കി എടുത്തു. അർച്ചന പറഞ്ഞു.

ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ? ആമിന സിസ്റ്റർ ഒന്നും വിചാരിക്കരുത്. ഇത് എന്റെ ഒരു അഭിപ്രായം മാത്രമാ.

ഈ പറ, എന്തിനാ മോഖവര ഒക്കെ? ആമിന പറഞ്ഞു.

അർച്ചനയോട് നമ്മൾ ഇത്രേം ഫ്രീ ആണെന്ന് ആരോടും പറയാതെ ഇരിക്കുന്നതാ നല്ലത്, അല്ലേൽ ഓരോ ആവശ്യവുമായി വരും. ആദിൽ പറഞ്ഞു.

ഏയ്, ഞാൻ പറയില്ല, ഇയ്യും പറയണ്ട. ഇത് നമ്മടെ മൂന്നാൾടേം സീക്രെട്. ആമിന കൈ നീട്ടി.

ആദിൽ കൈ വെക്കാൻ മടിച്ച് നിന്നു.

💬 Comments

View all comments