0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 564.3K

പിന്നെ ആരെങ്കിലും ഇതെടുത്ത് നോക്കിയാ?

ശോ, ഞാൻ അത് ഓർത്തില്ല. ആമിന തലയിൽ കൈ വെച്ചു.

ഞാനും അത് ഓർത്തില്ല. അർച്ചന പറഞ്ഞത് കാര്യമായി. അല്ലേൽ ഞാൻ കൈ വീശിയേനെ. ആദിൽ പറഞ്ഞു.

ഓൾക്ക് അപാര ബുദ്ധിയാടാ. ആമിന പറഞ്ഞു.

നീ കൈ ഒന്ന് സ്‌ട്രെച് ചെയ്യുന്ന പോലെ ഉയർത്തിക്കോ, എത്രേം കാണാം എന്ന് നോക്കാനാ. അർച്ചന പറഞ്ഞു.

ആദിൽ രണ്ട് കൈകളുടെയും വിരലുകൾ കോർത്ത്‌ തല മുകളിലേക്ക് ഉയർത്തി സ്‌ട്രെച്ച് ചെയ്തു. ആമിനയും അർച്ചനയും സ്ക്രീനിൽ തന്നെ നോക്കി ഇരുന്നു. ഒരു സെക്കന്റിന്റെ താമസത്തിൽ ആദിലിന്റെ കൈ സ്ക്രീനിൽ തെളിഞ്ഞു.

കാണാമോ? ആദിൽ കൈ താഴ്ത്തി സ്ക്രീനിൽ നോക്കി ചോദിച്ചു.

അന്റെ കയ്യുടെ മുട്ട് മുതൽ മോളിലോട്ട് കാണാം, ആമിന പറഞ്ഞു.

ഫേസ് കാണത്തില്ലലോ, അപ്പൊ കുഴപ്പമില്ല. അവൻ പറഞ്ഞു.

അല്ല നമ്മൾ കാര്യം പറയുന്നത് കിട്ടുമോ അതിൽ? ആമിന ചോദിച്ചു.

അത് അറിയില്ല, സേവ് ചെയ്ത് പ്ലേ ആക്കിയാലെ അറിയൂ. അർച്ചന ഒന്ന് ആലോചിച്ച് ഇരുന്നു. എന്നിട്ട് അവൾ പെട്ടെന്ന് പറഞ്ഞു. ഒരു വഴി ഉണ്ട്.

നിനക്ക് ആ ക്യാമറയുടെ അടിയിൽ പോയാൽ അതിൽ തൊടാൻ കയ്യെത്തുമോ? അർച്ചന ആദിലിനോട് ചോദിച്ചു.

പിന്നെ സുഖമായിട്ട് എത്തും, അവൻ പറഞ്ഞു.

എന്നാ, നീ അതിന്റെ അടുത്ത് പോയിട്ട് അടിയിൽ മൈക്കിന്റെ ഹോൾ ഉണ്ടോ എന്ന് നോക്ക്.

ഓക്കേ, നോക്കാം. അവൻ പറഞ്ഞിട്ട് എഴുന്നേൽക്കാൻ തുടങ്ങി.

നിക്ക്, ഞാൻ പറയട്ടെ. അർച്ചന തുടർന്നു. നിന്റെ കയ്യിൽ ഇയർ പോഡ് ഉണ്ടോ?

ഉണ്ട്, അവൻ പറഞ്ഞു.

എടുത്ത് കണക്ട്

💬 Comments

View all comments