0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 568.5K

ചെയ്, എന്നിട്ട് എന്റെ നമ്പറിലോട്ട് വിളിക്ക്. അർച്ചന പറഞ്ഞു.

അവൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഇയർ പോഡ് കേസ് എടുത്തിട്ട്, അതിൽ നിന്ന് ഇയർ പോഡ് എടുത്ത് ചെവിയിൽ വെച്ചുകൊണ്ട് ഫോണിൽ കണക്ട് ചെയ്തു.

നമ്പർ? അവൻ ഫോൺ അർച്ചനക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി അവളുടെ നമ്പർ ഡയൽ ചെയ്തിട്ട് ഫോൺ റിങ് ചെയ്തപ്പോൾ അവൾ എടുത്തിട്ട് ചോദിച്ചു.

കേൾക്കാമോ?

കേൾക്കാം അവൻ പറഞ്ഞിട്ട് തലയാട്ടി.

ഇങ്ങോട്ട് ഒന്നും സംസാരിക്കരുത്, പ്രത്യേകിച്ച് ക്യാമറയുടെ അടുത്ത് ചെന്നിട്ട്. ദാ ഈ പെൻ വെച്ചോ, അവൾ അവിടെ ഇരുന്ന ഒരു പേന എടുത്ത് അതിൽ മഷി ഉണ്ടോ എന്ന് എഴുതി നോക്കിയിട്ട് അവന് കൊടുത്തു.

ആമിന ഇതൊക്കെ അതിശയത്തോടെ നോക്കി ഇരുന്നു. സാധാരണയായി അവൾക്ക് നൂറ് ചോദ്യങ്ങൾ കാണും, പക്ഷെ അവൾ ജിജ്ഞാസയോടെ നോക്കി ഇരിക്കുന്ന കാരണം ഒന്നും ചോദിക്കാൻ നിന്നില്ല.

പറഞ്ഞത് ഒക്കെ മനസ്സിലായല്ലോ? അർച്ചന അവനോട് ചോദിച്ചു.

ക്യാമറയുടെ അടിയിൽ ചെന്നിട്ട് മൈക് ഹോൾ കണ്ടുപിടിക്കണം, ഫോണിൽ ഒന്നും മിണ്ടരുത്. ആദിൽ പറഞ്ഞു.

കറക്റ്റ്, ഞാൻ ഫോണിൽ കൂടെ പറയുന്നത് പോലെ ചെയ്യണം, ക്യാമെറയിൽ നോക്കരുത് കേട്ടോ? അർച്ചന പറഞ്ഞു.

അവൻ തലയാട്ടി.

ചെല്ല്, ഒന്നും അറിയാത്ത പോലെ വേണം നടക്കാൻ. അർച്ചന പറഞ്ഞു

അവൻ തലയാട്ടിയിട്ട് എഴുനേറ്റ് സ്‌ട്രെച്ച് ചെയ്തിട്ട് പതിയെ റിസപ്ഷന്റെ പുറത്തിറങ്ങി ക്യാമറയുടെ അടുത്തേക്ക് നടന്നു.

അർച്ചന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് ഫോണിൽ പറഞ്ഞു. നടന്നോ, നിക്കരുത് ഞാൻ പറഞ്ഞിട്ടെ നിൽക്കാവു.

അവൻ കഴുത്ത് സ്‌ട്രെച്ച് ചെയ്യുന്നത് പോലെ തല അങ്ങോട്ടും

💬 Comments

View all comments