0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 581.9K

കൂട്ടത്തിൽ നീളം ഉള്ള ഒരുത്തനില്ലേ? അവനെ കൊണ്ട് ക്യാമറയുടെ മൈക് കവർ ചെയ്ത് ഒട്ടിപ്പിക്കുമാരുന്നു എല്ലാംകൂടെ. അർച്ചന പറഞ്ഞു.

എന്തിന്? ആദിൽ ഉടനെ ചോദിച്ചു.

എല്ലാരടേം കുറ്റം പറയാൻ ആയിരിക്കും, അതിന് മറുപടിയായി ആമിന പറഞ്ഞു.

ഏയ് അതാണ്ണേൽ നമ്മുക്ക് എന്താ? ഇത് നൈറ്റ്‌ ഡ്യൂട്ടി സമയത്ത് പാട്ടും കരോക്കെയും ഒക്കെയാ. അത് ക്യാമറേൽ കേൾക്കാതെ ഇരിക്കാൻ ഒട്ടിക്കുന്നതാ. അർച്ചന പറഞ്ഞു.

അത് കൊള്ളാമെല്ലോ, എന്നിട്ട് നീ എങ്ങനെ കണ്ട് പിടിച്ചു? ആമിന ചോദിച്ചു.

ക്യാമറയ്ക്ക് പുറംതിരിഞ്ഞ് ഇരുന്നുകൊണ്ടാ പാട്ടും കൂത്തും ഒക്കെ പക്ഷേ, അവൻ സ്റ്റിക്കർ ഒട്ടിക്കുന്നത് ക്യാമെറയിൽ തന്നെ കാണാമായിരുന്നു. അർച്ചന പറഞ്ഞു.

ഓ, അവർക്ക് അറിയില്ലെലോ ക്യാമറയിൽ എത്രെയും കാണാൻ പറ്റുമെന്ന്. പക്ഷെ നമ്മൾ അങ്ങനെ അല്ല, നമ്മക്ക് അർച്ചന ഉണ്ട്. ആദിൽ അഭിമാനത്തോടെ പറഞ്ഞു.

എന്നിട്ട് ഇജ്ജ് എന്ത് ചെയ്തു? ഇയിനെ പറ്റി ആരും ഒന്നും പറയുന്നത് ഞാൻ കെട്ടില്ലാലോ. ആമിന പറഞ്ഞു.

ഞാൻ ആദ്യം ഒന്നും ചെയ്തില്ല, എന്തേലും പറഞ്ഞാ അവർക്ക് മനസ്സിലാവും ക്യാമറയുടെ അത്രേം അടുത്ത് നിന്നാലും ഞങ്ങൾക്ക് കാണാൻ പറ്റുമെന്ന്. മിക്ക ഉഡായിപ്പും അതിന്റെ അടിയിൽ ചെന്നിട്ടാ ചെയ്യുന്നേ, ആരും കാണില്ല എന്ന് വെച്ച്.

ഒരു ദിവസം ഞാൻ കുറച്ച് നേരത്തെ ചെന്നു, നൈറ്റ്‌ ഡ്യൂട്ടി കഴിയാറായപ്പോ. എന്നിട്ട് ഒന്നും അറിയാത്ത പോലെ ക്യാമറയുടെ അടിയിൽ കൂടി നടന്നിട്ട് മുകളിലോട്ട് നോക്കി, കുറച്ച് നേരം അത് നോക്കി നിന്നിട്ട്, അവിടെ നിന്ന് തന്നെ ഐ ടി സെക്ഷനിൽ ഫോൺ വിളിച്ച് സംസാരിച്ചു. ഇവരെല്ലാം വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും

💬 Comments

View all comments