Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
നടപ്പായി.
അടിപൊളി, എന്നിട്ട്? അവൻ ചോദിച്ചു.
എല്ലാം വിളറി വെളുത്തു. എല്ലാത്തിനേം അതിന്റെ അടിയിലോട്ട് വിളിപ്പിച്ചു, കൈ എത്തി ക്യാമെറയിൽ തൊടാൻ പറഞ്ഞു.
കൂട്ടത്തിൽ ആ നീളം ഉള്ളവന് മാത്രമേ എത്തുന്നുള്ളു. അവനെകൊണ്ട് തന്നെ അത് ഇളക്കി മാറ്റിച്ചു. എന്നിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ വരാൻ പറഞ്ഞു, ആവശ്യത്തിന് കൊടുത്തു.
ഹ ഹ, അങ്ങനെ തന്നെ വേണം ആമിന കൈ അടിച്ചു. എന്തൊരു സാധനങ്ങളാ എന്ന് അറിയാമോ. അവൾ പറഞ്ഞു.
ഏത് ഡിപ്പാർട്മെന്റിൽ ആരുന്നു? മെയിനിൽ ആണോ? ആദിൽ ചോദിച്ചു.
അല്ല, ഗ്യനെക്കിൽ. മെയിനിൽ നടക്കില്ല അങ്ങോട്ടും ഇങ്ങോട്ടും ക്യാമറ വെച്ചിട്ടുണ്ട്,
അർച്ചന പറഞ്ഞു.
നമ്മൾ ഒട്ടുമിക്ക കാര്യങ്ങളും കണ്ണടച്ച് വിടും. ആർക്കും കംപ്ലയിന്റ് ഇല്ലെങ്കിലോ, ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിലോ, എന്ത് ചെയ്താലും പ്രശ്‌നമില്ല. പക്ഷെ ഇവര് പാട്ടും കൂത്തുമായി ഇരിക്കുന്നത് പുറത്ത് നിന്ന് ആരേലും കണ്ടാൽ എന്താവും അവസ്ഥ, അതും ഒരു ഹോസ്പിറ്റലിൽ.
ഇജ്ജ് പുലിയാ മോളെ. ആമിന പറഞ്ഞു. ചുമ്മാതല്ല നിന്റെ പേര് കേട്ടാൽ എല്ലാം വിറക്കുന്നെ. നെനക്ക് ഇവന്മാര് ഇട്ടേക്കുന്നെ ഇരട്ടപ്പേര് എന്താ എന്ന് അറിയാമോ?
എന്താ? അർച്ചന പറഞ്ഞു.
പറഞ്ഞ് കൊടുക്കെടാ. ആമിന ആദിലിനോട് പറഞ്ഞു.
അയ്യോ ഞാൻ അല്ല ഇട്ടേ, ആദിൽ പരിഭ്രമിച്ച് പറഞ്ഞു.
ഇങ്ങൾ ആൺ കുട്ട്യോൾ എല്ലാം അല്ല വിളിക്കുന്നെ? ആമിന പറഞ്ഞു.
ഞാൻ അല്ല, ആമീറാ എല്ലാർക്കും പേരിടുന്നെ. ആദിൽ പറഞ്ഞു.
ഇയ്യും വിളിക്കാറില്ലേ? ആമിന ചോദിച്ചു.
അത് പിന്നെ ഞാൻ മാത്രം മാറി നിന്നാൽ അവരെല്ലാം കൂടെ എന്നെ ഒറ്റപ്പെടുത്തും, അതുകൊണ്ട്...
എട പഹയാ, ഞാൻ
💬 Comments
View all comments