Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
കരുതി നീ വിളിക്കില്ല എന്ന് പറയുന്ന്. ആമിന പറഞ്ഞു.
വെറുതെ കള്ളം പറഞ്ഞിട്ട് എന്തിനാ, അവൻ നെടുവീർപ്പോടെ പറഞ്ഞു.
നീ പേര് പറഞ്ഞ് കൊടുക്ക് ഓൾക്ക്, ആമിന പറഞ്ഞു.
അത്, ഹിറ്റ്ലർ. അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
അത് എനിക്ക് അറിയാവുന്ന പേരാ, ഞാൻ ഓർത്തു വേറെ എന്തെങ്കിലും ആയിരിക്കുമെന്ന്. അർച്ചന പറഞ്ഞു.
ആഹാ, കണ്ടോ ഓൾക്ക് അറിയാത്ത ഒരു കാര്യം ഇല്ല ഇവിടെ. ആമിന അഭിമാനപ്പെട്ടു.
നിനക്കും അവന്മാര് പേര് ഇട്ട് കാണുമെല്ലോ ആമിനെ, അർച്ചന പറഞ്ഞു.
അത് ശെരി, എനക്ക് ഇട്ടേക്കുന്നെ പേര് എന്താഡാ? ആമിന ആദിലിനോട് ചോദിച്ചു.
അത്, ആ.. അ. താത്ത. ആമിന താത്ത.
അവൻ ഒന്ന് ആലോചിച്ച് വിക്കി പറഞ്ഞു.
അർച്ചന ചിരിച്ചു.
ആമിന അവളെ നോക്കി, എന്നെ ഒത്തിരി പേർ അങ്ങനാ വിളിക്കുന്നെ. ആമിന പറഞ്ഞു.
അർച്ചന വീണ്ടും ചിരിച്ചിട്ട് പറഞ്ഞു. അവന്റെ മുഖം കണ്ടാൽ അറിയില്ലേ നിന്റെ ഇരട്ടപ്പേര് അതല്ല എന്ന്.
ആദിൽ, നിസ്സഹായതയോടെ അർച്ചനയെ നോക്കി.
കള്ള ബഡക്കേ, ഇയ്യ് കുറച്ച് മുമ്പല്ലേ പറഞ്ഞെ കള്ളം പറയിലാ എന്ന്. എന്താടാ ഇന്റെ പേര് നിങ്ങൾ ഇട്ടേക്കുന്നെ?
ഞാനല്ല പേരൊന്നും ഇടുന്നത് എന്റെ പൊന്ന് സിസ്റ്ററെ. ആദിൽ കെഞ്ചി.
പൊന്നും തങ്കോം ഒന്നും വേണ്ട, ഇയ്യ് പേര് പറ.
അത് പിന്നെ... പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടാൻ വരരുത്. അവൻ മുന്നറിയിപ്പ് പോലെ പറഞ്ഞു.
ഇജ്ജ് പറയുന്നുണ്ടോ?
അത്, കുണ്ടി താത്ത. അവൻ ശബ്ദം കുറച്ച് പറഞ്ഞു.
അർച്ചന അത് കേട്ട് വാ പൊത്തി കിലുക്കിലെ ചിരിച്ചു.
ആമിന
💬 Comments
View all comments