Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
വിളറി വെളുത്തു.
ആ ആമീർ കള്ള പന്നിയെ ഞാൻ ഒന്ന് കാണട്ട്. എന്തൊരു ഒലുപ്പിരാ നേരിട്ട് കാണുമ്പോ.
ഞാൻ പറഞ്ഞു എന്നൊന്നും പറയല്ലേ. അവന്മാരെല്ലാം കൂടെ പിന്നെ എന്റെ നേരെ തിരിയും.
ആദിൽ വേവലാതിയോടെ പറഞ്ഞു.
ഇന്റെ ഫ്രണ്ട് ആരാ എന്ന് ഓന് അറിയില്ല അതാ. ആമിന പറഞ്ഞു.
ആരാ ഫ്രണ്ട്? ആദിൽ ചോദിച്ചു.
ദേ ഇരിക്കുന്ന കണ്ടോ? അവൾ അർച്ചനയെ നോക്കി പറഞ്ഞു.
അർച്ചന ചിരിച്ചു.
പണി ആകല്ലേ പൊന്ന് സിസ്റ്ററെ. ആദിൽ കൈ കൂപ്പി.
ആമിന താത്ത നല്ല പേരാ, അർച്ചന അവളുടെ ശ്രദ്ധ മാറ്റാൻ പറഞ്ഞു.
ഇനിക്ക് ഇഷ്ടമാ ആ പേര്. ആമിന സ്വിച്ച് ഇട്ടത് പോലെ മാറി, സന്തോഷവതിയായി.
ആദിലിന്റെ മുഖത്ത് കുറച്ച് ആശ്വാസം തെളിഞ്ഞു.
എന്നെ ഓര് അങ്ങനാ വിളിച്ചിരുന്നേ. ആമിന പറഞ്ഞു.
പഴയ ലൈനോ? ആദിൽ ചോദിച്ചു.
ആ, താത്തകുട്ടീ ന്നോ, സ്നേഹം കൂടുമ്പോ താത്തൂട്ടി ന്നോ, താത്തൂ ന്നോ ഒക്കെ വിളിക്കും.
നീ എന്താ സ്നേഹം കൂടുമ്പോ വിളിക്കുന്നെ? അർച്ചന ചോദിച്ചു.
എടാ പഹയാ എന്നാരിക്കും, ആദിൽ കളിയാക്കി.
പോടാ, ഞാൻ ഇച്ചായാ എന്നാ വിളിക്കുന്നെ. ഓന് അതാ ഇഷ്ടം. ആമിന പറഞ്ഞു.
ഇങ്ങൾക്ക് ലൈൻ ഇണ്ടാർന്നാ? ആമിന പെട്ടെന്ന് അർച്ചനയോട് തിരിഞ്ഞ് ചോദിച്ചു.
ഏഹ്? അർച്ചന ഒന്ന് ഞെട്ടി, എന്നിട്ട് മറുപടി പറഞ്ഞു. ഇല്ല, എന്റെ കല്യാണം 18ാം വയസ്സിൽ കഴിഞ്ഞു. വീട്ടിൽ ലൈൻ അടിക്കാൻ ഉള്ള ചുറ്റുപാട് ഒന്നും അല്ലായിരുന്നു.
അതെന്തേ? സ്ട്രിക്റ്റ് ആയിരുന്നോ? ആമിന വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.
അല്ല, നല്ല കഷ്ടപ്പാട്
💬 Comments
View all comments