Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
ആയിരുന്നു. തട്ടത്തിനുള്ളിൽ അവളുടെ വട്ട മുഖം നിറഞ്ഞ്, കവിൾ വെളിയിൽ ചാടി നിന്നു. റിസപ്ഷന്റെ ഉള്ളിലേക്ക് നോക്കിയ അവൾ ഒന്ന് ഞെട്ടി. പക്ഷേ മുഖത്തെ ഞെട്ടൽ മറക്കാൻ അവൾക്ക് സാധിച്ചില്ല, അവൾ അതിന് ശ്രമിച്ചതുമില്ല.
ആദിലെ... ഇയ്യ് ഇന്ന് ഇടെയാ? അവൾ വിടർന്ന കണ്ണുമായി ആദിലിനെ നോക്കി ചോദിച്ചു.
അതെ ആമിന സിസ്റ്ററെ. സിസ്റ്ററിനും ഇന്ന് ഇവിടാന്നോ ഡ്യൂട്ടി?
ആ നിക്കും ഈടാ ഡ്യൂട്ടി. അർച്ചന മാഡം എന്തെ ഈടെ? ആമിന ആദിലിന് മറുപടി കൊടുത്തിട്ട് ഉടൻ തന്നെ അർച്ചനയെ നോക്കി ചോദിച്ചു.
അർച്ചന ഒന്നും മനസ്സിലാവാത്ത പോലെ രണ്ടുപേരെയും നോക്കി, എന്നിട്ട് ആമിനയോട് പറഞ്ഞു.
എനിക്ക് ഇന്ന് ഇവിടാ ഡ്യൂട്ടി.
ആദിൽ ആമിനയോട് ചോദിച്ചു.
ആമിന സിസ്റ്ററെ ഇന്ന് ലേറ്റ് ആയോ? ഓടി കിതച്ച ലക്ഷണം ഉണ്ടല്ലോ?
ഇയ്യോ! ഞാൻ പഞ്ച് ചെയ്യാൻ മറന്നു. ആമിന അവന് മറുപടി കൊടുക്കാൻ നിൽക്കാതെ പഞ്ചിങ് മെഷീന്റെ അടുത്തേക്ക് ഓടി, അര മിനിറ്റ് കഴിഞ്ഞ് അവൾ അവിടെ നിന്ന് എത്തിനോക്കി കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു.
അർച്ചന മാഡം ഒന്ന് ഈടം വരെ വരോ? ലേറ്റ് ആയ കാരണം പഞ്ച് ചെയ്യാൻ സമ്മതിക്കുന്നില്ല
അർച്ചനയ്ക്ക് അവളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ടായിരുന്നു, അവൾ ചിരി മറയ്ക്കാൻ ശ്രമിച്ചു പക്ഷേ പറ്റിയില്ല. അവൾ ചിരിച്ചിട്ട് ചുണ്ട് കടിച്ച്, ചിരി മായ്ച്ചു. ആദിൽ അത് കണ്ട് അവളെ നോക്കി ചിരിച്ചു, അർച്ചന പിന്നെ ബലം പിടിക്കാൻ നിന്നല്ല, അവൾ തിരിച്ച് അവനെ നോക്കിയും ചിരിച്ചു.
അർച്ചന എഴുന്നേറ്റ് ചെന്ന് പഞ്ചിങ്
💬 Comments
View all comments