Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
മെഷീനിൽ അവളുടെ വിരൽ വച്ച്, കീപാഡിൽ എന്തോ ടൈപ്പ് ചെയ്തു.
ആമിന അവളെ നോക്കി തലയാട്ടി ചിരിച്ചിട്ട് തിരിച്ച് നടന്നു.
വിരല് വെക്ക് ആമിന സിസ്റ്ററേ, അർച്ചന ശബ്ദത്തിന് കടുപ്പം കൂട്ടി അവളോട് പറഞ്ഞു.
സോറി, അത് ഞാൻ മറന്നു. ആമിന പെട്ടെന്ന് വന്ന് പഞ്ചിങ് മെഷീനിൽ വിരൽ അമർത്തി.
താങ്ക്സ് കേട്ടോ, ഇങ്ങള് മുത്താണ് അർച്ചന മാഡം.
അർച്ചനയ്ക്ക് അവളുടെ ഓമനത്തം തുളുമ്പുന്ന, ചിരിക്കുന്ന മുഖത്ത് നോക്കി ഒന്നും ദേഷ്യപ്പെട്ട് പറയാൻ തോന്നിയില്ല. അവൾക്ക് ആമിനയുടെ കവിളിൽ പിടിച്ച് ഒന്ന് നുള്ളിയാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു. പക്ഷേ സ്വന്തം പദവി ഓർത്ത് അത് ചെയ്തില്ല.
അർച്ചന ചിരിച്ചിട്ട് തിരിച്ച് റിസപ്ഷനിലേക്ക് നടന്നു. ആമിന വീണ്ടും റിസപ്ഷന്റെ അടുത്തേക്ക് ചെന്ന് ആദിലിനോട് ചോദിച്ചു.
അനക്ക് 4 ഈസമാ നൈറ്റ് ആദിലെ?
അതെ സിസ്റ്ററെ, അവൻ മറുപടി പറഞ്ഞു.
സിസ്റ്ററിന് ചേഞ്ച് ചെയ്യണ്ടേ? അവൻ അവളോട് ചോദിച്ചു.
ശോ, ഞാൻ അത് മറനീനി. അവൾ തലയിൽ കൈവെച്ച് പറഞ്ഞിട്ട് ചേഞ്ചിങ് റൂമിലേക്ക് നടന്നു.
അർച്ചനയ്ക്ക് വീണ്ടും ചിരി വന്നു, ആമിന പോയിക്കഴിഞ്ഞപ്പോൾ അവൾ ആദിലിനോട് ചോദിച്ചു. ആമിന സിസ്റ്റർ എപ്പോഴും ഇങ്ങനെ ആണോ?
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
സംസാരം എപ്പോഴും ഇങ്ങനെതന്നാ. ഞാൻ
ഒന്ന് രണ്ട് തവണയേ പുള്ളിക്കാരിയുടെ കൂടെ
ഡ്യൂട്ടി ചെയ്തിട്ടുള്ളൂ. ഓടിനടന്ന് പണിയെടുക്കും, എല്ലാവരോടും നല്ല ജോളിയാ. അതുകൊണ്ട് എല്ലാർക്കും ഭയങ്കര കാര്യമാ.
അവൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പേ അർച്ചന എന്തോ ഓർത്തത് പോലെ കമ്പ്യൂട്ടറിൽ നോക്കി ചികയാൻ തുടങ്ങി. സംസാരം തീരുന്ന മുൻപ് അവൾ
💬 Comments
View all comments