0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 227.6K

ശ്രദ്ധ കമ്പ്യൂട്ടറിലേക്ക് തിരിച്ചത് കണ്ടപ്പോൾ അവന് കുറച്ച് ഈർഷ്യ തോന്നി. അവനും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.

കുറച്ചുകഴിഞ്ഞ് ഡ്രസ്സ് ഒക്കെ മാറി

ആമിന റിസപ്ഷന്റെ ഉള്ളിലേക്ക് വന്നു,

നീല നിറത്തിൽ ഉള്ള പാൻ്റും, അതേ നിറത്തിൽ തന്നെയുള്ള ഹാഫ് കൈ

ടോപ്പും, അതിൻ്റെ അടിയിൽ ഇളം നീല നിറത്തിലുള്ള ഒരു ഫുൾ കൈ ബനിയനുമാണ് അവളുടെ യൂണിഫോം.

ആദിൽ അവൾക്ക് കയറാനായി കുറച്ച് ഒതുങ്ങി കൊടുത്തു. അവൾ ഉള്ളിൽ കയറി അവിടെയുള്ള ഒരു ചെയർ നീക്കിയിട്ട് അർച്ചനയുടെയും ആദിലിന്റെയും നടുവിലായി ഇരുന്നു.

അവിടമാകെ അത്തറിൻ്റെ മണം നിറഞ്ഞു.

ഈടെ പേഷ്യൻറ്റ്സ് ഒന്നും ഇല്ലേ? ആമിന ആദിലിനോട് ചോദിച്ചു.

എനിക്ക് അറിയില്ല സിസ്റ്ററെ, എനിക്ക് ആരെയും അസൈൻ ചെയ്തിട്ടില്ല.

ഈടെ ഇന്ന് പണി ഒന്നും കാണില്ലാ അല്ലെ? ആമിന അവനോട് ചോദിച്ചു.

ഇല്ലെങ്കിൽ കൊള്ളാം, സിസ്റ്റർ വെറുതെ പറഞ്ഞ് ആരെങ്കിലും വരാതിരുന്നാൽ മതി.

ഇൻ്റെ കരിനാക്ക് ഒന്നും അല്ല. ആമിന നാക്ക് പുറത്തേക്ക് നീട്ടി കാണിച്ചു.

ഇടം കണ്ണിലൂടെ ഇത് കണ്ടു കൊണ്ടിരുന്ന അർച്ചനയ്ക്ക് ചിരി പൊട്ടി.

ആമിന തിരിഞ്ഞ് അർച്ചനയോട് ചോദിച്ചു. അർച്ചന മാഡത്തിന് ഒത്തിരി ജോലിയുണ്ടോ ഇന്ന്? അല്ലേൽ നമ്മ്ക്ക് മിണ്ടിം പറഞ്ഞും ഒക്കെ ഇരിക്കാരുന്നു.

ജോലി ഒന്നും ഇല്ല, ഒരു കാര്യം നോക്കുവായിരുന്നു.

എന്താ നോക്കുന്നെ?

ആമിന നിഷ്കളങ്കതയോടെ ചോദിച്ചു.

സാധാരണ നമ്മൾ മൂന്ന് പേരും ഒരിടത്ത് ഡ്യൂട്ടിക്ക് വരേണ്ടതല്ല, എന്താ അങ്ങനെ വന്നത് എന്ന് നോക്കുവായിരുന്നു.

അതെന്താ നമ്മൾ മൂന്നും ഒരിടത്ത് ഡ്യൂട്ടിക്ക് വന്നാൽ ?

ആമിന അവളോട് ചോദിച്ചു.

ഒരേ സ്ഥലത്ത് നിന്നുള്ളവരെ

💬 Comments

View all comments