0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 2 [PB]

Author : P B Read All Parts 137.4K

ഒന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു. അങ്ങനെ ഒത്തിരി പേര് ഒന്നും ഇല്ല.

എന്റെ കൂടെ പഠിച്ച ഒരു പെണ്ണിനോട് മാത്രമേ അതിൽ മിണ്ടിയിട്ടുള്ളു. അവളാ എന്നെ പഠിപ്പിച്ചേ ലോക്ക്ഡ് ചാറ്റ്.

അന്റെ പുതിയ ലൈനാ? ആമിന ചോദിച്ചു.

ഏയ്യ്‌ അത് ലൈൻ ഒന്നുമല്ല, പണ്ട് എന്റെ കൂടെ പഠിച്ച ഒരു പെണ്ണാ. അവൾടെ കല്യാണം ഒക്കെ കഴിഞ്ഞതാ. ആദിൽ പറഞ്ഞു.

എങ്കിപ്പിന്നെ മെസ്സേജ് ഒക്കെ ഹിഡൻ ആക്കി വെക്കണ്ട കാര്യം എന്താ? ആമിന ചോദിച്ചു.

അത് പിന്നെ ഇടയ്ക്ക് എന്തേലും ഒക്കെ പറഞ്ഞു വരുമ്പോ. അവൻ വിക്കി.

ആ മനസ്സിലായി. കൂടുതൽ കിടന്ന് ഉരുളണ്ട. ഫ്രെണ്ട്സ് വിത്ത് ബെനഫിറ്റ്സാ? ആമിന ചോദിച്ചു.

പോ താത്തെ. സ്കൂൾ കഴിഞ്ഞ് ഞാൻ അവളെ നേരിട്ട് കണ്ടിട്ട് പോലുമില്ല. അവൻ പറഞ്ഞു.

അത് സാരമില്ല ഇനി നാട്ടി പോകുമ്പോ കാണാമല്ലോ. ആമിന പറഞ്ഞു.

അവൾ നാട്ടിലല്ല, കാനഡയിലാ. അവൾക്ക് കാണാനൊന്നും താല്പര്യമില്ല ആദിൽ പറഞ്ഞു.

പിന്നെ എന്തിനാ ഓൾക്ക് താൽപ്പര്യം? ആമിന ചോദിച്ചു.

അത്... ഇങ്ങനെ, ഇടക്ക് ഒക്കെ വിളിച്ച് സംസാരിക്കും. അത്രേ ഉള്ളൂ. അവൻ പറഞ്ഞു.

ഓളെ കാണാൻ എങ്ങനെ മൊഞ്ചത്തിയാ? ആമിന ചോദിച്ചു.

കാണാൻ കുഴപ്പമൊന്നുമില്ല. അവൻ പറഞ്ഞു.

ഫോട്ടോ ഉണ്ടോ, കാണിച്ചേ? നോക്കട്ടെ. ആമിന പറഞ്ഞു.

നിക്ക് നോക്കട്ടെ, അവൻ മേശ തുറന്ന് അവന്റെ ഫോൺ എടുത്തു, എന്നിട്ട് അതിൽ കുറച്ചുനേരം തപ്പിയിട്ട് ഒരു ഫോട്ടോയെടുത്ത് അവളെ കാണിച്ചു.

അവൾ ഫോൺ കയ്യിൽ വാങ്ങി അർച്ചനയുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവളെയും കാണിച്ചു.

സുന്ദരി ആണല്ലോ, നല്ല മൂക്ക്

💬 Comments

View all comments