Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]
വന്നു. ടാ...അജയ്.... വിജയ്...... മോനെ അവന്മാർ ഉള്ളിരുന്നു വീഡിയോ game കളി ആണ്. മോൻ റൂമിലേക്ക് ചെല്ല്. ചെവിയിൽ കുന്ത്രാണ്ടം തിരുകി വച്ചിട്ടുണ്ടാകും വിളിച്ചാൽ കേൾക്കില്ല "
ഞാൻ ഉള്ളിലേക്ക് കയറി staircase കയറി മുകളിൽ അവരുടെ മുറിയിലേക്ക് പോകുമ്പോ അങ്കിൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടു. നേരത്തെ അങ്കിൾ ലക്ഷ്മി എന്ന് പേര് വിളിച്ചപ്പോ ആണ് മനസ്സിലായത് അവരുടെ പേര് ലക്ഷ്മി എന്നാണെന്നു.
Staircase കേറി പോകുമ്പോ ആണ് അടുക്കളയിൽ അങ്കിൾ ആന്റിയോട് സംസാരിക്കുന്നത് ശ്രെദ്ധിച്ചത്
" ലക്ഷ്മി... ഇങ്ങനെ കടും പിടുത്തം പിടിക്കരുത് ഒരു 5000 രൂപ എങ്കിലും താടി "
" ഇല്ല നിങ്ങൾക്ക് കുടിക്കാൻ അല്ലെ "
" അല്ലെടി...SI സജീവൻ പുതിയ വീട് വച്ചതിന്റെ സംഭാവന കൊടുക്കാൻ ആണെടി "
എനിക്ക് doubt തോന്നി... അങ്കിൾ ആണല്ലോ പോലീസിൽ... ആന്റി ആണെങ്കിൽ housewife ആണ്. പിന്നെ എന്തിനാ കാശ് അവരോടു ചോദിക്കുന്നെ. ആ കൂടുതൽ ചിന്തിക്കേണ്ട അവരുടെ കുടുംബ കാര്യം എന്ന് ഓർത്തു സ്റ്റൈർ കേറി പോകുമ്പോ ആണ് ആന്റിയുടെ അടുത്ത ഡയലോഗ്...
" ദേ കൂടുതൽ സംസാരങ്ങൾ വേണ്ടാ... നിന്റെ കുണ്ടി അടിച്ചു ഞാൻ പൊളിക്കും പറഞ്ഞേക്കാം "
ആന്റി അങ്കിൾ നോട് പറഞ്ഞത് കേട്ട് ഞാൻ കിടുങ്ങി പോയി.
എന്താ ഈ കേട്ടത്.. പ്രായമായ അമ്മമാർ ഇങ്ങനെ പറയുമോ.
അത് മാത്രമല്ല അങ്കിൾ ne കണ്ടാൽ അറിയാം ആൾ ഒരു പുലി ആണ്... അയാളോട് ഇങ്ങനെ..
ചിലപ്പോ ഭാര്യ ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ സ്വാതന്ത്ര്യം ഉണ്ടാകും എന്നാലും ഇത്.
💬 Comments
View all comments