Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]
ചാടി എഴുന്നേറ്റപ്പോ എഴുന്നേറ്റ് നിന്ന് ജീന കയ്യും കാലും സ്‌ട്രെച്ച് ചെയ്യുന്ന കാഴ്ച ആണ് കണ്ടത്
അന്നേരം ഞാനൊരു ഷർട്ടും ജീൻസും ആണ് ധരിച്ചിരുന്നേ അവൾ ഒരു ടോപ്പും ഷോർട്സും.
ഞാൻ കരുതലോടെ നിന്ന്. ഇന്നലെ പറ്റിയ പോലെ അവൾക്ക് പിടി കൊടുക്കരുത്. ഞാൻ ശ്രെദ്ധിച്ച ഓരോ ചുവട് വച്ചു അവളെ ആക്രമിക്കാൻ അടുത്തേക്ക് ചെല്ലാൻ നോക്കി.
ജീന അത് കണ്ടു പുച്ഛിച്ചു ചിരിച്ചു
" അപ്പൊ ഒറ്റ രാത്രി കൊണ്ട് നീ മെരുങ്ങില്ല അല്ലെടാ "
ജീന കുനിഞ്ഞു വന്നു എന്റെ കാലിൽ പിടിക്കാൻ വരുന്ന പോലെ വന്നപ്പോ ഞാൻ പെട്ടെന്നു കാൽ ഉയർത്തി പിന്നിലേക്ക് മാറാൻ നോക്കി. പക്ഷേ അത് അവളുടെ വെറും അടവ് ആയിരുന്നു. കുനിയുന്ന പോലെ കാണിച്ച അവൾ വായുവിൽ കറങ്ങി ചാടി എന്താ കഴുത്തിൽ ഒരു കിക്ക് തന്നു.
കഴുത്ത് ശരീരത്തിൽ നിന്ന് വേർപെട്ട് പോയോ എന്ന് തോന്നി പോയി. ചവിട്ട് കിട്ടിയ പാടെ കറങ്ങി നിലത്ത് വീണു ഞാൻ. കുറച്ചു നേരം താടി എല്ല് കോടി പോയിട്ട് വായ അടയ്ക്കാൻ പറ്റുന്നില്ല എന്ന് എനിക്ക് മനസിലായി. പോരാത്തതിന് കഴുത്തു ഉളുക്കിയ പോലെ കഴുത്തു തിരിക്കാനും മേല
ഞാൻ നിലത്ത് നിന്ന് പയ്യെ എഴുന്നേറ്റ് മുട്ടിൽ ഇരുന്നപ്പോ തുള്ളി തുള്ളി ഒരു ഫൈറ്ററിനെ പോലെ അവൾ നിക്കുന്നു. ഒന്നും പറയാൻ വായ അനങ്ങുന്നില്ല.
ഞാൻ നാല് കാലിൽ ഇഴഞ്ഞു സോഫയിൽ പിടിച്ചു എഴുന്നേറ്റ് നിന്ന്. കൈകൊണ്ട് കഴുത്തു പിടിച്ചു തിരിക്കാൻ നോക്കി. അപ്പോഴേക്ക് വായ അടഞ്ഞു കിട്ടി.
പക്ഷേ പിന്നിൽ
💬 Comments
View all comments