0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 50.8K

gay ആയിരിക്കോ...

ഇങ്ങനെ ഒക്കെ പറഞ്ഞു രസിക്കുക. ഒരുമിച്ചു ഇരുന്നു പോൺ കാണുക. പരസ്പരം കമ്പി പുസ്തകം കൈമാറുക തുടങ്ങി ആ പ്രായത്തിന്റെ സകല കഴപ്പും.

അങ്ങനെ ഇരിക്കെ അവസാന വർഷം തീരാൻ ആയപ്പോ കെവിനെ ജീനയ്ക്ക് ഇഷ്ടം ആകുന്നത്. സത്യത്തിൽ അവന്റെ സൗന്ദര്യവും പെരുമാറ്റവും കണ്ടിട്ട് ജീന ശെരിക്കും മയങ്ങി. എന്നാൽ ജീനയ്ക്ക് സ്വതവേ കഴപ്പ് ഭയങ്കര കൂടുതൽ ആയിരുന്നു. സുസ്മിതയും അതെ. കെവിൻ വന്നു അവളെ എവിടെ എങ്കിലും കൊണ്ടുപോയി കളിക്കും എന്ന് ഒന്നും പ്രതീക്ഷ ഇല്ലാതിരുന്ന കൊണ്ടു ജീനയും സുസ്മിതയും പരസ്പരം കളിച്ചാണ് നിർവൃതി അടയുക.

സുസ്മിതയെ ജീന സുമി എന്നാണ് വിളിക്കുന്നെ. ഇരുവരും പലപ്പോഴും സുസ്മിതയുടെ വീട്ടിൽ ഒത്തുകൂടും. മുറി അടച്ചു ഇട്ട് ഇരിപ്പ് ആണ് രണ്ട് പേരും. സുസ്മിതയുടെ അമ്മയ്ക്ക് സംശയം ഉണ്ട് അതിൽ പക്ഷെ രണ്ടും പെണ്ണുങ്ങൾ ആയത് കൊണ്ടു അവർ കാര്യമാക്കുന്നില്ല.

അങ്ങനെ ഒരു ദിവസം സുമിയുടെ മുറിയിൽ ഇരുന്നു ലാപ്ടോപ്പിൽ ഒരു ഹോട്ട് വീഡിയോ സൈലന്റ് ആക്കി ഇട്ടിട്ട് ബെഡിൽ കിടക്കുക ആണ് ജീനയും സുമിയും.

" എടീ സുമി... കെവിൻ എന്താടി എന്നെ കളിക്കാൻ വരാത്തത്. സാദാരണ ഈ സമയം കൊണ്ട് ആൺപിള്ളേർ നമ്മളെ എവിടെയെങ്കിലും കൊണ്ടുപോയി ഒന്ന് അമുക്കുക എങ്കിലും ചെയ്യില്ലേ "

" ആവോ... നിന്റെ കാമുകന്റെ കാര്യം എനിക്ക് എങ്ങനെ അറിയാം. ചിലപ്പോ അവനു ധൈര്യം കാണില്ല "

" ഞാൻ രണ്ട് മൂന്ന് വട്ടം ചോദിച്ചു സിനിമയ്ക്ക് പോയാലോ എന്ന് "

" ഉം അവനൊരു മൊണ്ണ ആണെടി.

💬 Comments

View all comments