0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 64.1K

കേട്ടു ഉറങ്ങി പോയി. അമ്മ ഉറങ്ങിയത് കൊണ്ടു ബോർ അടിച്ചിട്ട ഞാൻ പിന്നെ പോയി ഉറങ്ങിയത് "

" ആവോ... എന്താണെന്ന് അറിയില്ല ഭയങ്കര ക്ഷീണം തോന്നി ഇന്ന്... ഒന്ന് കിടന്നതേ ഓർമ്മ ഉള്ളു അപ്പോളേക്കും ഉറങ്ങി പോയി. പിന്നെ ഉച്ചയ്ക്ക് 1 മണിക്ക് ആണ് എഴുന്നേറ്റത് "

കെവിൻ ഒന്ന് ഞെട്ടി. താൻ കൊടുത്ത ഡോസ് പ്രകാരം അമ്മ 3 മണിക്കേ എണീക്കാൻ പാടുള്ളു. അമ്മ ഒരു മണിക്ക് എഴുന്നേറ്റ് എന്ന് പറയുമ്പോ ഇനി അമ്മയ്ക്ക് ബോധം ഉണ്ടായിരുന്നോ എന്ന് ആലോചിച്ചു.

അവൻ വേഗം മുറിയിൽ പോയി ആ മരുന്ന് എടുത്തു നോക്കി. അതിനെ കുറിച്ച് ചാറ്റ് gpt ഉപയോഗിച്ച് കുറച്ചു കൂടി റിസർച്ച് ചെയ്തു. കോർ സ്‌ട്രെങ്ത് ഉള്ളവർക്ക് അധികം ഏൽക്കില്ല. ഒരു ആവറേജ് ആണിന് ആണെങ്കിൽ ആണ് 5 മണിക്കൂർ ഉറക്കം. അതായത് അമ്മ ചില്ലറക്കാരി അല്ല. ഭാഗ്യം താൻ രണ്ട് മണിക്കൂർ കൊണ്ടു പരിപാടി തീർത്തു വന്നത് എന്ന് ഓർത്തു.

പെട്ടെന്നു ജീനയുടെ ഫോൺ വരുന്നു. ശോ ഇവൾ എന്തിനാ എപ്പോളും ഇങ്ങനെ വിളിക്കുന്നെ.

" ഹെലോ..."

" ആ എടാ എവിടെ ഉണ്ടെടാ "

" ഞാൻ വീട്ടിൽ ഉണ്ടെടി "

" എടാ നമുക്ക് നാളെ ഒന്ന് പുറത്ത് പോയാലോ "

" ഏയ് നാളെ പറ്റില്ല "

" എന്താടാ ഇത്. ഒരു ദിവസം പോലും ഇല്ലേ നിനക്ക് ഒന്ന് പുറത്ത് സ്പെൻഡ്‌ ചെയ്യാൻ "

" അല്ലെടി നല്ല തിരക്കാ "

" എന്ത് തിരക്ക്...

💬 Comments

View all comments