Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
പറയാം നീതു ഉൾപടെ എല്ലാവരുടെയും മുഖത്ത് ആകാംഷ പടർന്നു..
ഈ മണ്ണിൽ കാൽകുത്തിയപ്പോൾ ഞാൻ അറിഞ്ഞു ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ സാന്നിധ്യം... ഒന്നല്ല രണ്ടുപേർ ഡോക്ടറും പോലീസ് ഓഫിസറുമാണോ.. അല്ല അവർ അവർ അർഹിച്ച ശിക്ഷതന്നെയാണ് അവർക്ക് കിട്ടിയത് അപ്പോൾ ഞങ്ങളുടെ മക്കളാണോ.. അല്ല
പിന്നേ പിന്നെയാര്
പറയാം ...
ഇവിടെ പൂജാമുറിയുണ്ടോ ഉണ്ട് ദാ അവിടെയാണ് പക്ഷേ അവിടെ ആരും പൂജ ചെയുകയോ വിളക്ക് കത്തിക്കുകയോ ചെയ്യുകയില്ല.. ശെരി എങ്കിൽ നിങ്ങൾ ഇവിടെ നിൽക്കു സൂര്യജിത് കൈയിൽ ഉണ്ടായിരുന്ന ബാഗിൽനിന്നും പൂജയ്ക്കുള്ള സാധനങ്ങളുമായി ആ മുറിയിലേക്ക് കടന്നു ....... കുറച്ചു സമയം കഴിഞ്ഞു പുറത്തേക്ക് വന്നു ....ഒന്ന് ഒരു പെണ്ണിന്റെ ആത്മാവാണ്.... ഒന്ന് ഒരു പുരുഷന്റെയും.. അതിൽ കൂടുത്തൽ ഒന്നും ഇപ്പോൾ പറയാൻ സാധ്യമല്ല പക്ഷേ ഈ രണ്ട് ആത്മാക്കൾക്കും പൂനർജന്മംനൽകിയത് നിങ്ങളാണ്... അത് എങ്ങനെയാ ഇവരാവുന്നത്
ആ പെണ്ണിന്റെ പക ഇവളുടെ കുടുംബത്തോടാണ് ആ ആണിന്റെ പക പെണ്ണിനോടും ... രക്ഷപെടാൻ കഴിയില്ലേ ഇപ്പോൾ ഇവർ നിമിത്തം ഞാനും നിങ്ങളും മരണത്തിനു മുന്നിലാണ്.. ഇനി ഈ ബംഗ്ലാവ് ഇത് ഉൾപെടുന്ന നൂറു ഏക്കർ താണ്ടുവാൻ കഴിയില്ല... ഇനി ഒരു അതിഥിയും മരണത്തെ തേടി ഇവിടേക്ക് വരാതിരിക്കുവാൻ നോക്കുക..
ഇന്ന് ഒരു രാത്രി എനിക്ക് ചെയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് നീതുവിനെ തിരിച്ചുകൊണ്ടുവരുമെന്നു വാക്ക് കൊടുത്തിട്ടുണ്ട് ഞാൻ... ഇന്ന് വരെയും ഞാൻ ചെയാത്ത അഥർവമന്ത്രങ്ങൾ ഉപവസിച്ചു അഥർവ ശക്തികളെ പ്രതിക്ഷരകാണാം.. ആ സമയത്ത് എനിക്ക് ഒപ്പം ആരും ഉണ്ടാവാൻ പാടില്ല
എല്ലാവരും ആഹാരം കഴിച്ചു കിടന്നോ ഈ രാത്രി നിങ്ങൾക്ക് ഞാൻ കാവലിരിക്കാം..
പിറ്റേന്ന് രാവിലെ കഥകിൽ ആരോ കൊട്ടുന്നത് കേട്ടാണ് അവർ ഉണർന്നത്
എല്ലാവരും തുടർച്ചായായിട്ടുള്ള ആ കൊട്ട് കേട്ട് പുറത്തേക്ക് വന്നു നീതു പോയി വാതിൽ തുറന്ന് കഴുത്തിൽ രുദ്രക്ഷവും കറുത്തവസ്ത്രവും ധരിച്ചൊരാൾ
ആ സൂര്യജിത് ഞങ്ങൾക്ക് കാവാലിരിക്കാമെന്ന് പറഞ്ഞിട്ട് നിങ്ങൾ എപ്പോൾ പുറത്തുപോയി... നിങ്ങൾ പുറത്തുപോയപ്പോൾ ആരാണ് വാതിൽ അടച്ചത്..
നീതു നിനക്ക് എന്നേ മനസ്സിലായോ ഞാൻ സൂര്യജിത് തന്നയാണ് പക്ഷേ ഇവരെല്ലാം ആരാണ് എനിക്ക് മനസ്സിലായില്ല എന്താ സൂര്യജിത് പറയുന്നത് ഇന്നലെ രാത്രിയിൽ നമ്മൾ പരിചയപെട്ടതല്ലേ.. ഇന്നല്ലേ രാത്രിയിലോ... ഞാൻ ഇപ്പോഴാണോ ഇവിടെ എത്തിയതുപോലും..
അപ്പോൾ അപ്പോൾ ഇന്നലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ആരാണ്.. അത് എനിക്ക് അറിയില്ല... നീതു ഞാൻ നിന്റെ തറവാട്ടിൽ
💬 Comments
View all comments