0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1951

നിന്നുമാണ് വരുന്നത് കഴിഞ്ഞതൊക്കെയും മറക്കാം.. ഒരുങ്ങി വാ നമ്മുക്ക് തിരിച്ചുപോക്കാം...

നിങ്ങൾ നീതുവിനെയും കൊണ്ട് പോയാൽ എങ്ങനെയാ ഇവിടെ രണ്ടു പെൺകുട്ടികൾ മിസ്സിങ്ങണ്... അത് അനേഷിക്കാൻ അല്ലേ ഇവിടെ പോലീസുകാർ ഉള്ളത്... അവിടേക്ക് പോയാൽ ഒന്നാം പ്രതി ഇവൾ നീതു ആയിരിക്കും അതുപോലുള്ള കാര്യങ്ങളാണ് ഞങ്ങളുടെ മക്കളും ഇവളും കൂടി ചെയ്ത് വെച്ചിരിക്കുന്നത്...

മനസ്സിലായില്ല

സൂര്യേട്ട വാ ഞാൻ പറയാം എല്ലാം എനിക്ക് ഇവിടുന്നു വരാൻ പറ്റില്ല....

അവർ സംസാരിച്ചു നിൽക്കുമ്പോൾ മുകളിലത്തെ മുറിയിൽ അലർച്ചകേട്ടാണ് അവിടേക്ക് എല്ലാവരും കൂടി ഓടിച്ചെന്നു..

എന്താ എന്താ എയ്ഞ്ചൽ...

ഇതുകണ്ടോ .... ഇവിടെ ചോരയിൽ ഭിത്തിയിൽ എഴുതിയിട്ടിരിക്കുന്നത്... രണ്ട് പേരുടെ ജീവൻ ഞാൻ എടുത്തു അടുത്ത ഊഴം.... ?

അനുപമ ആദ്യത്യ എന്താ.. അപ്പോഴാണ്‌. ഇല്ല ശെരിയാണ് ഉറക്കം ഉണർന്നു ഇതുവരെയും അവളെ കണ്ടില്ല..

എല്ലാവരും പരിഭ്രാന്തരായി നാലുദിശയിലേക്കും അവളെ അനേഷിച്ചു നടക്കുവാൻ തുടങ്ങി..

സൂര്യ ജിത്തും അവർക്കൊപ്പം അനേക്ഷണം ആരംഭിച്ചു .. അപ്പോഴാണ്‌ സൂര്യജിത്തിന്റെ കണ്ണിൽ അവിടെ ഒരുമൂലയിൽ മൂക്കാലും കത്തിനശിച്ചൊരു പുസ്തകം കണ്ണിൽ പെട്ടത്.. സൂര്യജിത് അവിടേക്ക് നടന്നു അവശേഷിച്ച ആ താളുകൾ എടുത്തു....

രക്തരാക്ഷസ്സ് എന്ന് കണ്ട്‌

നീതു നീതു... എന്താ എന്ത് പറ്റി.. നിന്റെ തറവാട്ടിൽ പൂജാമുറിയിൽ കെടാവിളക്കിനുമുന്നിൽ ഇരുന്ന ഈ പുസ്തകം എങ്ങനെ ഇവിടെവന്നത്.. അന്ന് തറവാട്ടിൽവെച്ചു ഞാൻ വായിക്കുവാൻ പൂജാമുറിയിൽ നിന്നും എടുത്തതാണ്... പക്ഷേ വായിക്കുവാൻ കഴിഞ്ഞില്ല.. തറവാട്ടിൽനിന്നും ഇറങ്ങിപോരുമ്പോൾ എങ്ങനെയോ ഈ പുസ്തകവും എന്റെ കൈയിൽ അകപെട്ടുപോയി...

കഴിഞ്ഞദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുവാൻ എടുത്തത് പക്ഷേ വായിച്ചു തീരുന്നതിനുമുമ്പ് കത്തിനശിച്ചു...

എന്റെ ഗുരു ഒരു ആത്മാവിനെ അടക്കം ചെയ്തത് ഈ പുസ്തകത്തിലാണ്.. നിന്റെ തറവാടിനും തറവാട്ടിലുള്ളവർക്കും വേണ്ടി.. അതുകൊണ്ടാണ് കെടാവിളക്കിനുമുന്നിൽ ഈ പുസ്തകം ആവാഹിച്ചുവെച്ചത്.. പക്ഷേ അവളുടെ പുനർജന്മത്തിന് ആ തറവാട്ടിലെ സന്തതിതന്നെ കാരണമായിരുന്നു..

അതേ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ കാണാതെപോയ പെൺകുട്ടികളെ അനേഷിക്കാനുള്ളതിന്..

ഇന്നലെ രാത്രിയിൽ നിങ്ങളുടെ രൂപത്തിൽ ഒരുത്തൻ വന്നിരുന്നു.. എന്നിട്ട് ആ കാണുന്ന പൂജമുറിയിൽ കേറി കുറേ അഭ്യാസപ്രകടനങ്ങൾ കാണിച്ചതാണ്..

അപ്പോഴാണ് സൂര്യജിത് ആ പൂജാമുറി ശ്രദ്ധിക്കുന്നത് സൂര്യജിത് ആ പൂജാമുറിയിലേക്ക് കടന്നു വാതിൽ അടച്ചു..

കുറേ സമയത്തിന് ശേഷമാണ് പുറത്തേക്ക് എത്തിയത്...

എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്.. ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക..

അറിഞ്ഞോ അറിയാതയോ നീയും കൂട്ടുകാരും ഇപ്പോൾ ആ കൂട്ടുകാരുടെ അച്ചന്മാരും നിന്നെ

💬 Comments

View all comments